<<= Back Next =>>
You Are On Question Answer Bank SET 2697

134851. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടംനേടുന്ന ഇന്ത്യയിലെ ആദ്യ മിക്‌സഡ് സൈറ്റ്? [Yuneskoyude lokapythruka pattikayil‍ idamnedunna inthyayile aadya miksadu syttu?]

Answer: കാഞ്ചന്‍ജംഗ ദേശീയോദ്യാനം [Kaanchan‍jamga desheeyodyaanam]

134852. ജനസൗഹൃദ സര്‍ക്കാര്‍ ആശുപത്രികള്‍ക്കായുള്ള കേരള സര്‍ക്കാരിന്റെ പുതിയ പദ്ധതി? [Janasauhruda sar‍kkaar‍ aashupathrikal‍kkaayulla kerala sar‍kkaarinte puthiya paddhathi?]

Answer: ആര്‍ദ്രം. [Aar‍dram.]

134853. ഇന്ത്യന്‍ നാവികസേനയുടെ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്‍വലിച്ച് മ്യൂസിയമാക്കി സംരക്ഷിക്കപ്പെടുന്ന യുദ്ധക്കപ്പല്‍? [Inthyan‍ naavikasenayude pravar‍tthanatthil‍ ninnu pin‍valicchu myoosiyamaakki samrakshikkappedunna yuddhakkappal‍?]

Answer: INS വിരാട് [Ins viraadu]

134854. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് നേടുന്ന ഇന്ത്യന്‍താരം? [Ekadina krikkattil‍ ettavum vegatthil‍ 50 vikkattu nedunna inthyan‍thaaram?]

Answer: അമിത് മിശ്ര (32 മത്സരങ്ങള്‍) [Amithu mishra (32 mathsarangal‍)]

134855. "നമ:ശിവായ" എന്ന വന്ദന വാക്യത്തോടെ ആരംഭിക്കുന്ന ശാസനം? ["nama:shivaaya" enna vandana vaakyatthode aarambhikkunna shaasanam?]

Answer: വാഴപ്പള്ളി [Vaazhappalli]

134856. ഇന്ത്യയില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പോസ്‌റ്റോഫീസ്? [Inthyayil‍ ettavum uyaratthil‍ sthithicheyyunna posttophees?]

Answer: ഹിക്കിം [Hikkim]

134857. "ദൂതവാക്യം" എന്ന കൃതിയുടെ കര്‍ത്താവ്? ["doothavaakyam" enna kruthiyude kar‍tthaav?]

Answer: ഭാസന്‍ [Bhaasan‍]

134858. ഗാന്ധിജിയുടെ ചിന്തകളെ സ്വാധീനിച്ച പുസ്തകമേത്? [Gaandhijiyude chinthakale svaadheeniccha pusthakameth?]

Answer: അണ്‍ ടു ദിസ് ലാസ്റ്റ് (ജോണ്‍ റസ്‌കിന്‍ രചിച്ചത്) [An‍ du disu laasttu (jon‍ raskin‍ rachicchathu)]

134859. ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷകന്‍ ആര്? [Inthyan‍ bharanaghadanayude samrakshakan‍ aar?]

Answer: സുപ്രീംകോടതി [Supreemkodathi]

134860. ചീഫ് ജസ്റ്റീസുള്‍പ്പെടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം എത്ര? [Cheephu jastteesul‍ppede supreemkodathiyile jadjimaarude ennam ethra?]

Answer: 31

134861. ഡയബെറ്റിസ്, ക്യാന്‍സര്‍, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം എന്നീ രോഗങ്ങള്‍ക്കുള്ള പൊതുവായ പ്രത്യേകത എന്ത്? [Dayabettisu, kyaan‍sar‍, hrudrogam, rakthasammar‍ddham ennee rogangal‍kkulla pothuvaaya prathyekatha enthu?]

Answer: ജീവിതശൈലീ രോഗങ്ങളാണിവ (രോഗാണുക്കള്‍ മൂലമല്ല) [Jeevithashylee rogangalaaniva (rogaanukkal‍ moolamalla)]

134862. 13-ാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം? [13-aam kerala niyamasabhayile ettavum praayam kuranja amgam?]

Answer: കെ.എസ്. ശബരീനാഥന്‍ [Ke. Esu. Shabareenaathan‍]

134863. ബാലഗുരു എന്നറിയപ്പെട്ടിരുന്ന കേരള സാമൂഹിക പരിഷ്‌കര്‍ത്താവ് ? [Baalaguru ennariyappettirunna kerala saamoohika parishkar‍tthaavu ?]

Answer: വാഗ്ഭടാനന്ദന്‍ [Vaagbhadaanandan‍]

134864. ഇന്ത്യാ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്‌ളവകാരി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ചതാരെ ? [Inthyaa charithratthile nishabdanaaya viplavakaari ennu sarojini naayidu visheshippicchathaare ?]

Answer: ഡോ.പല്‍പ്പു [Do. Pal‍ppu]

134865. ബേക്കല്‍ ടൂറിസ്റ്റ് കേന്ദ്രം കേരളത്തിലെ ഏത് ജില്ലയിലാണ് ? [Bekkal‍ dooristtu kendram keralatthile ethu jillayilaanu ?]

Answer: കാസര്‍കോഡ് [Kaasar‍kodu]

134866. കേരളത്തില്‍ വനിതകള്‍ കെട്ടിയാടുന്ന തെയ്യം ? [Keralatthil‍ vanithakal‍ kettiyaadunna theyyam ?]

Answer: ദേവക്കൂത്ത് [Devakkootthu]

134867. ഐ.എസ്.ആര്‍ -യുടെ ലോഗോയിലെ ഒരു നിറം ഓറഞ്ചാണ്. രണ്ടാമത്തെ നിറം ഏത് ? [Ai. Esu. Aar‍ -yude logoyile oru niram oranchaanu. Randaamatthe niram ethu ?]

Answer: നീല [Neela]

134868. ഏഷ്യയിലെ ഏറ്റവും വലിയ പഴ സംസ്‌കരണശാല ? [Eshyayile ettavum valiya pazha samskaranashaala ?]

Answer: പര്‍വ്വന [Par‍vvana]

134869. തേക്കടിയുടെ കവാടം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Thekkadiyude kavaadam enna aparanaamatthil ariyappedunnathenthu ?]

Answer: കുമളി [Kumali]

134870. മയൂര സന്ദേശത്തിന്റെ നാട് ‌ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Mayoora sandeshatthinte naadu enna aparanaamatthil ariyappedunnathenthu ?]

Answer: . ഹരിപ്പാട് ‌ [. Harippaadu ]

134871. കേരളത്തിലെ പളനി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Keralatthile palani enna aparanaamatthil ariyappedunnathenthu ?]

Answer: ഹരിപ്പാട് ‌ സുബ്രമണ്യക്ഷേത്രം [Harippaadu subramanyakshethram]

134872. കേരളത്തിലെ പക്ഷിഗ്രാമം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Keralatthile pakshigraamam enna aparanaamatthil ariyappedunnathenthu ?]

Answer: നൂറനാട് ‌ [Nooranaadu ]

134873. കേരളത്തിലെ ഹോളണ്ട് ‌ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Keralatthile holandu enna aparanaamatthil ariyappedunnathenthu ?]

Answer: കുട്ടനാട് ‌ [Kuttanaadu ]

134874. തടാകങ്ങളുടെ നാട് ‌ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Thadaakangalude naadu enna aparanaamatthil ariyappedunnathenthu ?]

Answer: കുട്ടനാട് ‌ [Kuttanaadu ]

134875. കേരളത്തിന്റെ മൈസൂർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Keralatthinte mysoor enna aparanaamatthil ariyappedunnathenthu ?]

Answer: മറയൂർ [Marayoor]

134876. പാലക്കാടൻ കുന്നുകളുടെ റാണി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Paalakkaadan kunnukalude raani enna aparanaamatthil ariyappedunnathenthu ?]

Answer: നെല്ലിയാമ്പതി [Nelliyaampathi]

134877. കേരളത്തിന്റെ വിനോദസഞ്ചാര തലസ്താനം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Keralatthinte vinodasanchaara thalasthaanam enna aparanaamatthil ariyappedunnathenthu ?]

Answer: കൊച്ചി [Kocchi]

134878. അറബിക്കടലിന്റെ റാണി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Arabikkadalinte raani enna aparanaamatthil ariyappedunnathenthu ?]

Answer: . കൊച്ചി [. Kocchi]

134879. പമ്പയുടെ ദാനം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Pampayude daanam enna aparanaamatthil ariyappedunnathenthu ?]

Answer: കുട്ടനാട് ‌ [Kuttanaadu ]

134880. കേരളത്തിന്റെ വൃന്ദാവനം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Keralatthinte vrundaavanam enna aparanaamatthil ariyappedunnathenthu ?]

Answer: മലമ്പുഴ [Malampuzha]

134881. കേരളത്തിന്റെ ചിറാപുഞ്ചി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Keralatthinte chiraapunchi enna aparanaamatthil ariyappedunnathenthu ?]

Answer: ലക്കിടി [Lakkidi]

134882. വയനാടിന്റെ കവാടം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Vayanaadinte kavaadam enna aparanaamatthil ariyappedunnathenthu ?]

Answer: . ലക്കിടി [. Lakkidi]

134883. കേരളത്തിന്റെ നെയ്ത്തുപാടം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Keralatthinte neytthupaadam enna aparanaamatthil ariyappedunnathenthu ?]

Answer: . ബാലരാമപുരം [. Baalaraamapuram]

134884. ദക്ഷിണഗുരുവായൂർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Dakshinaguruvaayoor enna aparanaamatthil ariyappedunnathenthu ?]

Answer: അമ്പലപ്പുഴ [Ampalappuzha]

134885. തെക്കിന്റെ കാശി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Thekkinte kaashi enna aparanaamatthil ariyappedunnathenthu ?]

Answer: തിരുനെല്ലി ക്ഷേത്രം [Thirunelli kshethram]

134886. ദൈവങ്ങളുടെ നാട് ‌ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Dyvangalude naadu enna aparanaamatthil ariyappedunnathenthu ?]

Answer: . കാസർഗോഡ് ‌ [. Kaasargodu ]

134887. സപ്തഭാഷാ സംഗമഭൂമി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Sapthabhaashaa samgamabhoomi enna aparanaamatthil ariyappedunnathenthu ?]

Answer: കാസർഗോഡ് ‌ [Kaasargodu ]

134888. മലപ്പുറത്തിന്റെ ഊട്ടി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Malappuratthinte ootti enna aparanaamatthil ariyappedunnathenthu ?]

Answer: കൊടികുത്തിമല [Kodikutthimala]

134889. രണ്ടാം ബർദ്ദോളി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Randaam barddholi enna aparanaamatthil ariyappedunnathenthu ?]

Answer: . പയ്യന്നൂർ [. Payyannoor]

134890. ദക്ഷിണ കുംഭമേള എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Dakshina kumbhamela enna aparanaamatthil ariyappedunnathenthu ?]

Answer: . ശബരിമല മകരവിളക്ക് ‌ [. Shabarimala makaravilakku ]

134891. ദക്ഷിണ ഭാഗീരതി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Dakshina bhaageerathi enna aparanaamatthil ariyappedunnathenthu ?]

Answer: . പമ്പ [. Pampa]

134892. കൊട്ടാരനഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Kottaaranagaram enna aparanaamatthil ariyappedunnathenthu ?]

Answer: . തിരുവനന്തപുരം [. Thiruvananthapuram]

134893. കാവ്യസന്ദേശങ്ങൾ പാടിയ നാട് ‌ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Kaavyasandeshangal paadiya naadu enna aparanaamatthil ariyappedunnathenthu ?]

Answer: .. കൊല്ലം [.. Kollam]

134894. ബ്രോഡ്ബാൻഡ് ‌ ജില്ല എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Brodbaandu jilla enna aparanaamatthil ariyappedunnathenthu ?]

Answer: ഇടുക്കി [Idukki]

134895. കേര ഗ്രാമം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Kera graamam enna aparanaamatthil ariyappedunnathenthu ?]

Answer: . കുമ്പളങ്ങി [. Kumpalangi]

134896. കേരളത്തിന്റെ മക്ക എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Keralatthinte makka enna aparanaamatthil ariyappedunnathenthu ?]

Answer: . പൊന്നാനി . [. Ponnaani .]

134897. ജീവിതസമരം എന്ന ആത്മകഥ ആരുടേതാണ് ? [Jeevithasamaram enna aathmakatha aarudethaanu ?]

Answer: സി . കേശവൻ [Si . Keshavan]

134898. കഴിഞ്ഞകാലം എന്ന ആത്മകഥ ആരുടേതാണ് ? [Kazhinjakaalam enna aathmakatha aarudethaanu ?]

Answer: കെ . പി . കേശവമേനോൻ [Ke . Pi . Keshavamenon]

134899. ആത്മകഥ എന്ന ആത്മകഥ ആരുടേതാണ് ? [Aathmakatha enna aathmakatha aarudethaanu ?]

Answer: ഇ . എം . എസ് . നമ്പൂതിരിപ്പാട് [I . Em . Esu . Nampoothirippaadu]

134900. എന്റെ ജീവിതകഥ എന്ന ആത്മകഥ ആരുടേതാണ് ? [Ente jeevithakatha enna aathmakatha aarudethaanu ?]

Answer: എ . കെ . ഗോപാലൻ [E . Ke . Gopaalan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution