<<= Back
Next =>>
You Are On Question Answer Bank SET 2696
134801. സെര്‍ബിയയുടെ തലസ്ഥാനമായ ബല്‍ഗ്രേഡ്, ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്ന, ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് എന്നിവ ഏതു നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്? [Serbiyayude thalasthaanamaaya balgredu, osdriyayude thalasthaanamaaya viyanna, hamgariyude thalasthaanamaaya budaapesttu enniva ethu nadeetheeratthaanu sthithi cheyyunnath?]
Answer: ഡാന്യൂബ് [Daanyoobu]
134802. 1341-ല്‍ പെരിയാറിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് നശിച്ച തുറമുഖമേത്? [1341-l periyaarilundaaya vellappokkatthetthudarnnu nashiccha thuramukhameth?]
Answer: കൊടുങ്ങല്ലൂര്‍ [Kodungalloor]
134803. 2015-ല്‍ അര്‍ജുന അവാര്‍ഡ് നേടിയ മലയാളി ഹോക്കി താരം? [2015-l arjuna avaardu nediya malayaali hokki thaaram?]
Answer: പി.ആര്‍. ശ്രീജേഷ് [Pi. Aar. Shreejeshu]
134804. ബാങ്കുകള്‍ ആദ്യമായി ദേശസാല്‍ക്കരിച്ചത് 1969-ല്‍ ആണ്. എത്ര ബാങ്കുകളാണ് ദേശസാല്‍ക്കരിച്ചത്? [Baankukal aadyamaayi deshasaalkkaricchathu 1969-l aanu. Ethra baankukalaanu deshasaalkkaricchath?]
Answer: 14 (1980-ല്‍ 6 ബാങ്കുകളും ദേശസാല്‍ക്കരിച്ചു) [14 (1980-l 6 baankukalum deshasaalkkaricchu)]
134805. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മമ്മൂട്ടിക്ക് 3 പ്രാവശ്യം ലഭിച്ചിട്ടുണ്ട്. മോഹന്‍ലാലിന് എത്രപ്രാവശ്യം ലഭിച്ചിട്ടുണ്ട്? [Mikaccha nadanulla desheeya avaardu mammoottikku 3 praavashyam labhicchittundu. Mohanlaalinu ethrapraavashyam labhicchittundu?]
Answer: രണ്ടു പ്രാവശ്യം [Randu praavashyam]
134806. സൗരയൂഥത്തിലെ ഏതു ഗ്രഹത്തിലാണ് വലിയ ചുവപ്പ് അടയാളം കാണുന്നത്? [Saurayoothatthile ethu grahatthilaanu valiya chuvappu adayaalam kaanunnath?]
Answer: വ്യാഴം [Vyaazham]
134807. ""അന്തികത്തില്‍ ചെല്ലുന്തോറുമൊരു ചൊവ്വു-ചന്തവുമില്ലക്കുടിലുകണ്ടാല്‍ വൃത്തവും കോണും ചതുരവുമല്ലതി-ലെത്തി നോക്കീട്ടില്ല ശില്പതന്ത്രം"" കുമാരനാശാന്റെ ഏത് കൃതിയിലേതാണീ വരികള്‍? [""anthikatthil chellunthorumoru chovvu-chanthavumillakkudilukandaal vrutthavum konum chathuravumallathi-letthi nokkeettilla shilpathanthram"" kumaaranaashaante ethu kruthiyilethaanee varikal?]
Answer: ദുരവസ്ഥ [Duravastha]
134808. "കാശ്മീരിന്റെ വാനമ്പാടി" എന്നറിയപ്പെട്ടിരുന്ന പ്രശസ്ത ഗായിക? ["kaashmeerinte vaanampaadi" ennariyappettirunna prashastha gaayika?]
Answer: രാജ്ബീഗം [Raajbeegam]
134809. പക്ഷിപ്പനിയെക്കുറിച്ച് നിരീക്ഷിക്കുവാന്‍ കേന്ദ്രകൃഷിമന്ത്രാലയം നിയോഗിച്ച കമ്മിറ്റി? [Pakshippaniyekkuricchu nireekshikkuvaan kendrakrushimanthraalayam niyogiccha kammitti?]
Answer: മുനിയാലപ്പ കമ്മിറ്റി [Muniyaalappa kammitti]
134810. രാജ്യാന്തര മാതൃഭാഷാദിനം? [Raajyaanthara maathrubhaashaadinam?]
Answer: ഫെബ്രുവരി 21 [Phebruvari 21]
134811. ഏറ്റവും കൂടുതല്‍ തവണ നെഹ്‌റുട്രോഫി നേടിയത്? [Ettavum kooduthal thavana nehrudrophi nediyath?]
Answer: കാരിച്ചാല്‍ ചുണ്ടന്‍ (14 തവണ) [Kaaricchaal chundan (14 thavana)]
134812. സ്ത്രീ സുരക്ഷയ്ക്കായി കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധനന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഉദ്ഘാടനം ചെയ്ത മൊബൈല്‍ ആപ്ലിക്കേഷന്‍? [Sthree surakshaykkaayi kendramanthri harshavardhanan dalhi yoonivezhsittiyil udghaadanam cheytha mobyl aaplikkeshan?]
Answer: ഐ ഫീല്‍ സെയ്ഫ് [Ai pheel seyphu]
134813. ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായി ഗിന്നസ്ബുക്കില്‍ ഇടം നേടിയത്? [Lokatthile ettavum valiya nadeejanya dveepaayi ginnasbukkil idam nediyath?]
Answer: മാജുലി [Maajuli]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions