<<= Back
Next =>>
You Are On Question Answer Bank SET 2695
134751. ഹൃദയത്തിൻ്റെ വലത്തേ ഓറിക്കിളിലേക്ക് രക്തം എത്തിക്കുന്നത് [Hrudayatthin്re valatthe orikkililekku raktham etthikkunnathu]
Answer: ഉൗർദ്ധ്വമഹാസിര(superior Venacava)യും അധോമഹാസിര(Inferior Venacava)യും. [Uaurddhvamahaasira(superior venacava)yum adhomahaasira(inferior venacava)yum.]
134752. കേരളത്തിലെ ഏക മനുഷ്യനിർമിത വനം [Keralatthile eka manushyanirmitha vanam]
Answer: കരീം ഫോറസ്റ്റ് പാർക്ക്(പരപ്പ) [Kareem phorasttu paarkku(parappa)]
134753. കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയിൽ [Keralatthile randaamatthe thuranna jayil]
Answer: ചീമേനി [Cheemeni]
134754. കേരളത്തിലെ ആദ്യ സമ്പൂർണ രക്തദാന പഞ്ചായത്ത് [Keralatthile aadya sampoorna rakthadaana panchaayatthu]
Answer: മടികൈ [Madiky]
134755. 16 കേരളത്തിലെ ആദ്യ സങ്കരയിനം തെങ്ങിൻതോട്ടംസ്ഥാപിക്കപ്പെട്ടത് [16 keralatthile aadya sankarayinam thenginthottamsthaapikkappettathu]
Answer: നീലേശ്വരം [Neeleshvaram]
134756. കേരളത്തിലെ ആദ്യ ഇപേ മെൻറ് ഗ്രാമപ്പഞ്ചാ യത്ത് [Keralatthile aadya ipe menru graamappanchaa yatthu]
Answer: മഞ്ചേശ്വരം [Mancheshvaram]
134757. കേരളത്തിലെ ഏക തടാകക്ഷേത്രം [Keralatthile eka thadaakakshethram]
Answer: അനന്തപുരം കായൽക്ഷേത്രം [Ananthapuram kaayalkshethram]
134758. യക്ഷഗാനം രൂപംകൊണ്ട ക്ഷേത്രമെന്ന് കരുതപ്പെടുന്നത് [Yakshagaanam roopamkonda kshethramennu karuthappedunnathu]
Answer: മധുർ ക്ഷേത്രം [Madhur kshethram]
134759. 1900ൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡൽ നേടിയത്? [1900l inthyaykku vendi aadya medal nediyath?]
Answer: നോർമൻ പ്രിച്ചാർഡ് (2 വെള്ളി മെഡലുകൾ നേടി. 200 മീ. ഹഡിൽസിലും, 200 മീറ്റർ ഓട്ടത്തിലും) [Norman pricchaardu (2 velli medalukal nedi. 200 mee. Hadilsilum, 200 meettar ottatthilum)]
134760. 20ാമത് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ പതാകയേന്തിയത്? [20aamathu komanveltthu geyimsil inthyan pathaakayenthiyath?]
Answer: വിജയകുമാർ [Vijayakumaar]
134761. യുനിസെഫിന്റെ ഗുഡ്വിൽ അംബാസഡർ എന്ന നിലയിൽ 2014ലെ കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ സാന്നിധ്യമായ പ്രശസ്ത വ്യക്തി? [Yunisephinte gudvil ambaasadar enna nilayil 2014le komanveltthu geyimsinte udghaadana chadangil inthyan saannidhyamaaya prashastha vyakthi?]
Answer: സച്ചിൻ ടെൻഡുൽക്കർ [Sacchin dendulkkar]
134762. 2014കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലെ രാജ്യങ്ങളുടെ മാർച്ച് പാസ്റ്റിൽ മുന്നിൽ അണിനിരന്ന രാജ്യം? [2014komanveltthu geyimsinte udghaadana chadangile raajyangalude maarcchu paasttil munnil aniniranna raajyam?]
Answer: ഇന്ത്യ (പിന്നിൽ അണിനിരന്നത് സ്കോട്ട്ലാന്റ്) [Inthya (pinnil aninirannathu skottlaantu)]
134763. ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യ വിമാനത്താവളം [Ai. Esu. O. Sarttiphikkattu labhiccha aadya vimaanatthaavalam]
Answer: തിരുവനന്തപുരം. [Thiruvananthapuram.]
134764. ഇന്ത്യയിലെ ആദ്യബയോളജിക്കൽ പാർക്ക് [Inthyayile aadyabayolajikkal paarkku]
Answer: അഗസ്ത്യാർകൂടം (1992). [Agasthyaarkoodam (1992).]
134765. കേരളത്തിലെ ആദ്യസൈബർ പോലീസ്സ്റ്റേഷൻ [Keralatthile aadyasybar poleestteshan]
Answer: തിരുവനന്തപുരത്തെ പട്ടം. [Thiruvananthapuratthe pattam.]
134766. ഇന്ത്യയിലെ ആദ്യ ഡി.എൻ.എ. ബാർകോഡിങ് കേന്ദ്രം [Inthyayile aadya di. En. E. Baarkodingu kendram]
Answer: പുത്തൻതോപ്പ്. [Putthanthoppu.]
134767. ഇംഗ്ലീഷുകാർ നിർമിച്ച കേരളത്തിലെ ആദ്യ കോട്ട [Imgleeshukaar nirmiccha keralatthile aadya kotta]
Answer: അഞ്ചുതെങ്ങ് കോട്ട(1694ൽ ആറ്റിങ്ങൽ റാണി അനുമതിനൽകി). [Anchuthengu kotta(1694l aattingal raani anumathinalki).]
134768. കേരളത്തിലെ ആദ്യകമ്പ്യൂട്ടർവത്കൃത പഞ്ചായത്ത് [Keralatthile aadyakampyoottarvathkrutha panchaayatthu]
Answer: വെള്ളനാട് [Vellanaadu]
134769. ടെസ്റ്റിട്യൂബ് ശിശുക്കൾക്ക് ജന്മം നൽകിയ ആദ്യ സർക്കാർ ആശുപത്രിയാണ് [Desttidyoobu shishukkalkku janmam nalkiya aadya sarkkaar aashupathriyaanu]
Answer: തിരുവനന്തപുരത്തെ എസ്.എ.ടി. ആശുപത്രി. [Thiruvananthapuratthe esu. E. Di. Aashupathri.]
134770. കേരളത്തിലെ ആദ്യ സർവകലാശാല [Keralatthile aadya sarvakalaashaala]
Answer: 1931ൽ സ്ഥാപിതമായ തിരുവിതാംകൂർ സർവകലാശാല (1957ൽ കേരള സർവകലാശാല എന്നാക്കി) [1931l sthaapithamaaya thiruvithaamkoor sarvakalaashaala (1957l kerala sarvakalaashaala ennaakki)]
134771. കേരളത്തിലെ ആദ്യ സ്പോർട്സ് സ്കൂൾ [Keralatthile aadya spordsu skool]
Answer: ജി.വി. രാജ സ്പോർട്സ് സ്കൂൾ (തിരുവനന്തപുരം) [Ji. Vi. Raaja spordsu skool (thiruvananthapuram)]
134772. കേരളത്തിലെ ആദ്യ മുതലവർത്തുകേന്ദ്രം [Keralatthile aadya muthalavartthukendram]
Answer: നെയ്യാർ (1976) [Neyyaar (1976)]
134773. JRYയുടെ പിൻഗാമിയായി അറിയപ്പെടുന്നത് [Jryyude pingaamiyaayi ariyappedunnathu]
Answer: ജവഹർ ഗ്രാമസമൃദ്ധി യോജന (1999 ഏപ്രിൽ 1) [Javahar graamasamruddhi yojana (1999 epril 1)]
134774. ജവഹർ ഗ്രാമ സമൃദ്ധി യോജന, സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജനയിൽ ലയിച്ചത് [Javahar graama samruddhi yojana, sampoornna graameen rosgaar yojanayil layicchathu]
Answer: 2001 സെപ്റ്റംബർ 25 [2001 septtambar 25]
134775. കുടുംബശ്രീ പദ്ധതി ഉദ്‌ഘാടനം ചെയ്ത ജില്ല [Kudumbashree paddhathi udghaadanam cheytha jilla]
Answer: മലപ്പുറം [Malappuram]
134776. രക്തസമ്മർദ്ദം, പ്രമേഹം, തുടങ്ങിയവ സ്വന്തം വീടുകളിൽ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യം ഒരുക്കുന്ന പദ്ധതി [Rakthasammarddham, prameham, thudangiyava svantham veedukalil samayaasamayam parishodhikkaanulla saahacharyam orukkunna paddhathi]
Answer: സാന്ത്വനം (LDC Bev Co 2016) [Saanthvanam (ldc bev co 2016)]
134777. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉദ്‌ഘാടനം ചെയ്തത് [Mahaathmaa gaandhi desheeya graameena thozhilurappu paddhathi udghaadanam cheythathu]
Answer: മൻമോഹൻ സിംഗ് (ആന്ധ്രപ്രദേശ്, ബന്ദിലപ്പള്ളി ഗ്രാമത്തിൽ) [Manmohan simgu (aandhrapradeshu, bandilappalli graamatthil)]
134778. NREGP എന്ന പേര് MGNREGPഎന്ന് പുനർനാമകരണം ചെയ്തത് [Nregp enna peru mgnregpennu punarnaamakaranam cheythathu]
Answer: 2009 ഒക്ടോബർ 2 [2009 okdobar 2]
134779. പ്രധാനമന്ത്രി റോസ്ഗാർ യോജന ഉദ്‌ഘാടനം ചെയ്തത് [Pradhaanamanthri rosgaar yojana udghaadanam cheythathu]
Answer: പി വി നരസിംഹറാവു (1993 ഒക്ടോബർ 2) [Pi vi narasimharaavu (1993 okdobar 2)]
134780. PMRY പദ്ധതി, പ്രധാനമന്ത്രി എംപ്ലോയ്മെൻറ് ജനറേഷൻ പ്രോഗ്രാമുമായി ലയിപ്പിച്ചത് [Pmry paddhathi, pradhaanamanthri employmenru janareshan prograamumaayi layippicchathu]
Answer: 2008 ഏപ്രിൽ 1 [2008 epril 1]
134781. ഗ്രാമീണ ജനതയുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യവുമായി വാജ്‌പേയി 1999 ഇൽ ആരംഭിച്ച പദ്ധതി [Graameena janathayude jeevitha nilavaaram uyartthuka enna lakshyavumaayi vaajpeyi 1999 il aarambhiccha paddhathi]
Answer: സമഗ്ര ആവാസ് യോജന (SAY) [Samagra aavaasu yojana (say)]
134782. 2001 ഇൽ JGSY യും എംപ്ലോയ്മെൻറ് അഷുറൻസ് സ്‌കീമുമായി (EAS) യോജിപ്പിച്ച് രൂപീകരിച്ച പദ്ധതി [2001 il jgsy yum employmenru ashuransu skeemumaayi (eas) yojippicchu roopeekariccha paddhathi]
Answer: സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജന (SGRY) [Sampoornna graameen rosgaar yojana (sgry)]
134783. ഗ്രാമീണ ജനതയ്ക്ക് ലാഭകരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വാജ്‌പേയി ആരംഭിച്ച പദ്ധതി [Graameena janathaykku laabhakaramaaya thozhilavasarangal srushdikkuka enna lakshyatthode vaajpeyi aarambhiccha paddhathi]
Answer: സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജന (2001 സെപ്റ്റംബർ 25) [Sampoornna graameen rosgaar yojana (2001 septtambar 25)]
134784. VAMBAY ഉദ്‌ഘാടനം ചെയ്ത പ്രധാനമന്ത്രി [Vambay udghaadanam cheytha pradhaanamanthri]
Answer: എ ബി വാജ്‌പേയ് (ഹൈദരാബാദിൽ 2001 ഡിസംബർ 2) [E bi vaajpeyu (hydaraabaadil 2001 disambar 2)]
134785. TRYSEM ഉദ്‌ഘാടനം ചെയ്ത പ്രധാനമന്ത്രി [Trysem udghaadanam cheytha pradhaanamanthri]
Answer: ചരൺ സിങ് (1979 ആഗസ്റ്റ് 15) [Charan singu (1979 aagasttu 15)]
134786. സ്വർണജയന്തി ഗ്രാമ സ്വറോസ്ഗാർ യോജന (SGSY)യുടെ ലക്‌ഷ്യം [Svarnajayanthi graama svarosgaar yojana (sgsy)yude lakshyam]
Answer: ദാരിദ്ര്യനിർമ്മാർജ്ജനവും കൂടുതൽ തൊഴിലവസരങ്ങളും [Daaridryanirmmaarjjanavum kooduthal thozhilavasarangalum]
134787. PMGSY ഉദ്‌ഘാടനം ചെയ്തത് [Pmgsy udghaadanam cheythathu]
Answer: എ ബി വാജ്‌പേയ് (2000 ഡിസംബർ 25) [E bi vaajpeyu (2000 disambar 25)]
134788. JSY ഉദ്‌ഘാടനം ചെയ്തത് [Jsy udghaadanam cheythathu]
Answer: മൻമോഹൻ സിങ് (2005 ഏപ്രിൽ 12) [Manmohan singu (2005 epril 12)]
134789. IGMSY ഉദ്‌ഘാടനം ചെയ്തത് [Igmsy udghaadanam cheythathu]
Answer: മൻമോഹൻ സിങ് (2010) [Manmohan singu (2010)]
134790. നിർധനരായ ഗർഭിണികളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എല്ലാ മാസവും 9)o തിയതി സൗജന്യ വൈദ്യപരിശോധന ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതി [Nirdhanaraaya garbhinikalude aarogyam mecchappedutthuka ellaa maasavum 9)o thiyathi saujanya vydyaparishodhana labhyamaakkuka ennee lakshyangalode aarambhiccha paddhathi]
Answer: പ്രധാൻമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാൻ (PMSMA) [Pradhaanmanthri surakshithu maathruthva abhiyaan (pmsma)]
134791. ദേശീയ ഗ്രാമീണ തൊഴിൽദാന പദ്ധതി (NREP)ആരംഭിച്ച പ്രധാനമന്ത്രി [Desheeya graameena thozhildaana paddhathi (nrep)aarambhiccha pradhaanamanthri]
Answer: ഇന്ദിരാഗാന്ധി (1980) [Indiraagaandhi (1980)]
134792. 614 വയസുവരെയുള്ളവർക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച പദ്ധതി [614 vayasuvareyullavarkku saujanyavum nirbandhithavumaaya vidyaabhyaasam nalkuka enna uddheshatthode aarambhiccha paddhathi]
Answer: സർവ്വ ശിക്ഷ അഭിയാൻ (SSA) (Motto: Education for all) [Sarvva shiksha abhiyaan (ssa) (motto: education for all)]
134793. RSBY ഉദ്‌ഘാടനം ചെയ്തത് [Rsby udghaadanam cheythathu]
Answer: മൻമോഹൻ സിംഗ് (2008 ഏപ്രിൽ 1) [Manmohan simgu (2008 epril 1)]
134794. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പാവപ്പെട്ട ജനങ്ങൾക്ക് (1860 വയസ്സ്) ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതി [Nagarangalileyum graamangalileyum paavappetta janangalkku (1860 vayasu) inshuransu pariraksha nalkunna paddhathi]
Answer: ജനശ്രീ ബീമ യോജന (JBY) [Janashree beema yojana (jby)]
134795. JBY ഉദ്‌ഘാടനം ചെയ്ത പ്രധാനമന്ത്രി [Jby udghaadanam cheytha pradhaanamanthri]
Answer: എ ബി വാജ്‌പേയ് (2000 ആഗസ്റ്റ് 10) [E bi vaajpeyu (2000 aagasttu 10)]
134796. പ്രധാൻ മന്ത്രി ജൻധൻ യോജന (PMJDY)യുടെ മുദ്രാവാക്യം [Pradhaan manthri jandhan yojana (pmjdy)yude mudraavaakyam]
Answer: മീരാ ഖാതാ ഭാഗ്യ വിധാതാ (My Bank accountThe creator of good future) [Meeraa khaathaa bhaagya vidhaathaa (my bank accountthe creator of good future)]
134797. ആദ്യ ആഴ്ച (Aug 2329) യിൽ ഏറ്റവും കൂടുതൽ അകൗണ്ടുകൾ ആരംഭിച്ചതിന് ഗിന്നസ് ബുക്കിൽ ഇടംപിടിച്ച പദ്ധതി [Aadya aazhcha (aug 2329) yil ettavum kooduthal akaundukal aarambhicchathinu ginnasu bukkil idampidiccha paddhathi]
Answer: പ്രധാൻ മന്ത്രി ജൻ ധൻ യോജന [Pradhaan manthri jan dhan yojana]
134798. ഏത് പദ്ധതിയുടെ പുനരാവിഷ്‌കൃത രൂപമാണ് സ്വച്ഛ് ഭാരത് അഭിയാൻ [Ethu paddhathiyude punaraavishkrutha roopamaanu svachchhu bhaarathu abhiyaan]
Answer: നിർമ്മൽ ഭാരത് അഭിയാൻ [Nirmmal bhaarathu abhiyaan]
134799. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി ഉദ്‌ഘാടനം ചെയ്തത് [Meykku in inthya paddhathi udghaadanam cheythathu]
Answer: നരേന്ദ്ര മോഡി (2015 ജനുവരി 22) [Narendra modi (2015 januvari 22)]
134800. ബേട്ടി ബചാവോ, ബേട്ടി പഠാവോ പദ്ധതി നരേന്ദ്ര മോഡി ഉദ്‌ഘാടനം ചെയ്തത് എവിടെ വെച്ച് [Betti bachaavo, betti padtaavo paddhathi narendra modi udghaadanam cheythathu evide vecchu]
Answer: പാനിപ്പത്ത്, ഹരിയാന (2014 സെപ്റ്റംബർ 25) [Paanippatthu, hariyaana (2014 septtambar 25)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution