<<= Back
Next =>>
You Are On Question Answer Bank SET 2694
134701. മൂന്ന് തരത്തിലുള്ള നാഡികൾ, [Moonnu tharatthilulla naadikal,]
Answer: സംവേദന നാഡി, പ്രേരക നാഡി ,സമ്മിശ്ര നാഡി [Samvedana naadi, preraka naadi ,sammishra naadi]
134702. സംവേദ ആവേഗങ്ങളെ സുഷുമ്നയിലോ മസ്തിഷ്കത്തിലോ എത്തിക്കുന്ന നാഡികൾ [Samveda aavegangale sushumnayilo masthishkatthilo etthikkunna naadikal]
Answer: സംവേദ നാഡികൾ [Samveda naadikal]
134703. ഒരു സംവേദ നാഡിക്കുദാഹരണം [Oru samveda naadikkudaaharanam]
Answer: നേത്ര നാഡി [Nethra naadi]
134704. മസ്തിഷ്കം, സുഷുമ്ന എന്നിവിടങ്ങളിൽ നിന്നുള്ള പ്രേരക ആവേഗങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന നാഡികൾ [Masthishkam, sushumna ennividangalil ninnulla preraka aavegangale shareeratthinte vividha bhaagangalil etthikkunna naadikal]
Answer: പ്രേരക നാഡികൾ [Preraka naadikal]
134705. ഒരു പ്രേരക നാഡിക്കുദാഹരണം [Oru preraka naadikkudaaharanam]
Answer: 11-ാം ശിരോനാഡി [11-aam shironaadi]
134706. സംവേദനാഡീതന്തുക്കളും പ്രേരക നാഡിതന്തുക്കളും കൂടിച്ചേർന്നതാണ് [Samvedanaadeethanthukkalum preraka naadithanthukkalum koodicchernnathaanu]
Answer: സമ്മിശ്രനാഡി [Sammishranaadi]
134707. സമ്മിശ്രനാഡിക്കുദാഹരണങ്ങൾ [Sammishranaadikkudaaharanangal]
Answer: വാഗസ് നാഡിശിരോനാഡി ,സുഷുമ്ന നാഡികൾ [Vaagasu naadishironaadi ,sushumna naadikal]
134708. നട്ടെലിന്റെ ഇരുവശത്തുള്ള ഗാംഗ്ലിയോൺ ശൃംഖലയും അവയോട് ബന്ധപ്പെട്ട നാഡികളും ചേർന്നതാണ് [Nattelinte iruvashatthulla gaamgliyon shrumkhalayum avayodu bandhappetta naadikalum chernnathaanu]
Answer: സിംപതറ്റിക് വ്യവസ്ഥ [Simpathattiku vyavastha]
134709. മസ്തിഷ്ക്കത്തിൽ നിന്നും സുഷുമുനയുടെ അവസാന ഭാഗത്തെ ഗാംഗ്ലിയോണുകൾ നിന്നും പുറപ്പെടുന്ന നാഡികൾ ചേർന്നതാണ് [Masthishkkatthil ninnum sushumunayude avasaana bhaagatthe gaamgliyonukal ninnum purappedunna naadikal chernnathaanu]
Answer: പാരാ സിംപതറ്റിക് വ്യവസ്ഥ [Paaraa simpathattiku vyavastha]
134710. സിംപതറ്റിക് വ്യവസ്ഥയും പാരാ സിംപതറ്റിക് വ്യവസ്ഥയും ചേർന്നതാണ് [Simpathattiku vyavasthayum paaraa simpathattiku vyavasthayum chernnathaanu]
Answer: സ്വതന്ത്ര നാഡീവ്യവസ്ഥ [Svathanthra naadeevyavastha]
134711. മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ നാഡി [Manushya shareeratthile ettavum neelam koodiya naadi]
Answer: സയാറ്റിക് നാഡി [Sayaattiku naadi]
134712. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ ശിരോ നാഡി [Manushyashareeratthile ettavum neelam koodiya shiro naadi]
Answer: വാഗസ് നാഡി (10-ാം ശിരോനാഡി) [Vaagasu naadi (10-aam shironaadi)]
134713. ഓൾഫാക്ടറി നെർവ്വിന്റെ ധർമ്മം [Olphaakdari nervvinte dharmmam]
Answer: ഗന്ധഗ്രഹണം [Gandhagrahanam]
134714. നേത്രഗോളത്തിന്റെ ചലനവുമായി ബന്ധപ്പെട്ട നാഡി [Nethragolatthinte chalanavumaayi bandhappetta naadi]
Answer: ഓക്കുലോ മോട്ടോർ [Okkulo mottor]
134715. സെറിബ്രൽ കോർട്ടക്സ്സിൽ നിന്ന് ആവേഗങ്ങളുമായി ബന്ധപ്പെട്ട താളം തെറ്റിയതും അമിതവുമായ വൈദ്യു ചാർജ് ഉണ്ടാകുന്നതാണ് [Seribral korttaksil ninnu aavegangalumaayi bandhappetta thaalam thettiyathum amithavumaaya vydyu chaarju undaakunnathaanu]
Answer: അപസ്മാരം (എപിലെപ്റ്റസി) [Apasmaaram (epilepttasi)]
134716. മെനിഞ്ചൈറ്റിസിന് കാരണമായ സൂക്ഷ്മമാണുക്കൾ [Meninchyttisinu kaaranamaaya sookshmamaanukkal]
Answer: വൈറസ്, ബാക്ടീരിയ, പരാദങ്ങൾ, ഫംഗസ് [Vyrasu, baakdeeriya, paraadangal, phamgasu]
134717. മെനിഞ്ചൈറ്റിസ് രോഗനിർണ്ണയത്തിനുള്ള പരിശോധന [Meninchyttisu roganirnnayatthinulla parishodhana]
Answer: CSF പരിശോധന (CSF - സെറിബ്രോ സ്‌പൈനൽ ഫ്‌ളൂയിഡ്) [Csf parishodhana (csf - seribro spynal phlooyidu)]
134718. തലച്ചോറിലെ ന്യൂറോണുകളുടെ ക്രമാതീതമായ നാശമോ ജനിതക തകരാറോ മൂലം ഉണ്ടാകുന്ന അസാധാരണമായ ഓർമക്കുറവ് [Thalacchorile nyooronukalude kramaatheethamaaya naashamo janithaka thakaraaro moolam undaakunna asaadhaaranamaaya ormakkuravu]
Answer: അൾഷി മെഴ്സ് [Alshi mezhsu]
134719. ശരീരത്തിലെ പ്രേരക ന്യൂറോണുകൾക്ക് നാശം സംഭവിക്കുന്നതുമൂലം പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥ [Shareeratthile preraka nyooronukalkku naasham sambhavikkunnathumoolam peshi pravartthanangale ekopippikkaan saadhikkaathe varunna avastha]
Answer: പാർക്കിൻ സൺസ് രോഗം [Paarkkin sansu rogam]
134720. നാഡീവ്യവസ്ഥയുടെ തകരാറുകൾ കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ, [Naadeevyavasthayude thakaraarukal kandupidikkaan upayogikkunna maarggangal,]
Answer: CT സ്കാൻ , MRI സ്കാൻ , EEG [Ct skaan , mri skaan , eeg]
134721. ഹൃദയത്തെയും ഹൃദ്രോഗങ്ങളെയും കുറിച്ച് പഠിക്കുന്ന വൈദ്യശാസ്ത്രശാഖ [Hrudayattheyum hrudrogangaleyum kuricchu padtikkunna vydyashaasthrashaakha]
Answer: കാർഡിയോളജി [Kaardiyolaji]
134722. മനുഷ്യഹൃദയത്തിന്റെ ഏകദേശ വലിപ്പം [Manushyahrudayatthinte ekadesha valippam]
Answer: ഓരോ വ്യക്തിയുടേയും കൈമുഷ്ഠിയുടെ വലിപ്പം [Oro vyakthiyudeyum kymushdtiyude valippam]
134723. മനുഷ്യഹൃദയത്തിന്റെ ഏകദേശഭാരം [Manushyahrudayatthinte ekadeshabhaaram]
Answer: 300 ഗ്രാം [300 graam]
134724. ഹൃദയത്തിന്റെ ധർമ്മം [Hrudayatthinte dharmmam]
Answer: ശരീരത്തിനാവശ്യമായ രക്തം പമ്പ് ചെയ്യുക [Shareeratthinaavashyamaaya raktham pampu cheyyuka]
134725. രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രം [Rakthaparyayana vyavasthayude kendram]
Answer: ഹ്യദയം [Hyadayam]
134726. മനുഷ്യ ഹൃദയത്തിന്റെ അറകളുടെ എണ്ണം [Manushya hrudayatthinte arakalude ennam]
Answer: നാല് (2 ഓറിക്കിളുകൾ 2 വെൻട്രിക്കിളുകൾ) [Naalu (2 orikkilukal 2 vendrikkilukal)]
134727. മനുഷ്യ ഹൃദയത്തിന്റെ മുകളിലത്തെ അറകൾ [Manushya hrudayatthinte mukalilatthe arakal]
Answer: ഓറിക്കിളുകൾ [Orikkilukal]
134728. മനുഷ്യ ഹൃദയത്തിന്റെ താഴത്തെ അറകൾ, [Manushya hrudayatthinte thaazhatthe arakal,]
Answer: വെൻട്രിക്കിളുകൾ [Vendrikkilukal]
134729. കട്ടി കൂടിയ ഭിത്തിയുള്ള ഹൃദയ അറ [Katti koodiya bhitthiyulla hrudaya ara]
Answer: ഇടത് വെൻട്രിക്കിൾ [Idathu vendrikkil]
134730. മനുഷ്യഹൃദയം സ്പന്ദിച്ചു തുടങ്ങുന്നത് [Manushyahrudayam spandicchu thudangunnathu]
Answer: ഭൂണത്തിന് 4 ആഴ്ച പ്രായമാകുമ്പോൾ [Bhoonatthinu 4 aazhcha praayamaakumpol]
134731. മാസങ്ങളിൽ ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ [Maasangalil garbhasthashishuvinte hrudayamidippa]
Answer: ഒരു മിനിട്ടിൽ ഏകദേശം 200 തവണ [Oru minittil ekadesham 200 thavana]
134732. പ്രായപൂർത്തിയായ ഒരു മനുഷ്യന്റെ ഹൃദയ സ്പന്ദന . നിരക്ക് [Praayapoortthiyaaya oru manushyante hrudaya spandana . Nirakku]
Answer: ഒരു മിനിട്ടിൽ ഏകദേശം 72 തവണ [Oru minittil ekadesham 72 thavana]
134733. ഹൃദയസ്പന്ദനം നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം [Hrudayaspandanam niyanthrikkunna masthishka bhaagam]
Answer: മെഡുല ഒബ്ലോംഗേറ്റ [Medula oblomgetta]
134734. ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്തരമുള്ള ആവരണം [Hrudayatthe pothinjirikkunna iratta stharamulla aavaranam]
Answer: പെരികാർഡിയം ദ്രവം [Perikaardiyam dravam]
134735. പെരികാർഡിയത്തിൽ നിറഞ്ഞിരിക്കുന്ന ദ്രവം [Perikaardiyatthil niranjirikkunna dravam]
Answer: പെരിക്കാർഡിയൽ ദ്രവം [Perikkaardiyal dravam]
134736. പെരിക്കാർഡിയൽ ദ്രവത്തിന്റെ ധർമ്മം [Perikkaardiyal dravatthinte dharmmam]
Answer: ഹൃദയത്തെ ബാഹ്യക്ഷതങ്ങളിൽ നിന്ന് സംരക്ഷി ക്കുക, ഹൃദയം വികസിക്കുമ്പോൾ സ്തരങ്ങൾക്കിടയിലുള്ള ഘർഷണം ഇല്ലാതാക്കുക. [Hrudayatthe baahyakshathangalil ninnu samrakshi kkuka, hrudayam vikasikkumpol stharangalkkidayilulla gharshanam illaathaakkuka.]
134737. ഹൃദയഭിത്തി നിർമ്മിക്കപ്പെട്ടിരിക്കുന്ന ആവരണങ്ങൾ [Hrudayabhitthi nirmmikkappettirikkunna aavaranangal]
Answer: പെരി കാർഡിയം,മായോകാർഡിയം, എൻഡോകാർഡിയം [Peri kaardiyam,maayokaardiyam, endokaardiyam]
134738. മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി. [Manushya shareeratthile vishramamillaattha peshi.]
Answer: മയോ കാർഡിയൽ പേശികൾ [Mayo kaardiyal peshikal]
134739. ഹൃദയത്തിന്റെ പേസ്ക്മേക്കർ” എന്നറിയപ്പെടുന്ന [Hrudayatthinte peskmekkar” ennariyappedunna]
Answer: SA Node (Sinuauricular Node)
134740. "അർബുദം ബാധിക്കാത്ത അവയവം ["arbudam baadhikkaattha avayavam]
Answer: ഹൃദയം [Hrudayam]
134741. ഹൃദയത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന ഹോർമോൺ [Hrudayatthe utthejippikkaan sahaayikkunna hormon]
Answer: അഡ്രിനാലിൻ [Adrinaalin]
134742. ഹൃദയതന്ത്രികൾ എന്നറിയപ്പെടുന്നത്. [Hrudayathanthrikal ennariyappedunnathu.]
Answer: കോർഡേ ടെന്റിനെ [Korde dentine]
134743. നാഡീമിടിപ്പ് അറിയാനായി തൊട്ടുനോക്കുന്ന രക്തക്കുഴൽ [Naadeemidippu ariyaanaayi thottunokkunna rakthakkuzhal]
Answer: ധമനി [Dhamani]
134744. ഓക്സിജൻ അടങ്ങിയ രക്തമാണ് [Oksijan adangiya rakthamaanu]
Answer: ശുദ്ധരക്തം [Shuddharaktham]
134745. ശുദ്ധ രക്തം ഉള്ളത് ഹൃദയത്തിൻ്റെ [Shuddha raktham ullathu hrudayatthin്re]
Answer: ഇടത്തെ അറകളിൽ [Idatthe arakalil]
134746. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ രക്തകുഴൽ [Manushyashareeratthile ettavum valiya rakthakuzhal]
Answer: മഹാധമനി (അയോർട്ട) [Mahaadhamani (ayortta)]
134747. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ധമനി [Manushyashareeratthile ettavum valiya dhamani]
Answer: മഹാധമനി [Mahaadhamani]
134748. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ സിര [Manushya shareeratthile ettavum valiya sira]
Answer: അർദ്ധമഹാസിര [Arddhamahaasira]
134749. ഓക്സിജൻ അടങ്ങിയിട്ടില്ലാത്ത രക്തമാണ് [Oksijan adangiyittillaattha rakthamaanu]
Answer: അശുദ്ധരക്തം [Ashuddharaktham]
134750. അശുദ്ധരക്തം ഉള്ളത് ഹൃദയത്തിൻ്റെ [Ashuddharaktham ullathu hrudayatthin്re]
Answer: വലത്തേ അറകളിൽ [Valatthe arakalil]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution