<<= Back Next =>>
You Are On Question Answer Bank SET 2693

134651. യൂസ്റ്റേക്കിയൻ നാളി ബന്ധിപ്പിക്കുന്ന ഭാഗങ്ങൾ [Yoosttekkiyan naali bandhippikkunna bhaagangal]

Answer: ചെവി, തൊണ്ട [Chevi, thonda]

134652. ആന്തരകർണത്തിന്റെ ഭാഗങ്ങൾ. [Aantharakarnatthinte bhaagangal.]

Answer: അർദ്ധ വൃത്താകാര കുഴലുകൾ, വെസ്റ്റിബ്യൂൾ,ക്ലോക്കിയ [Arddha vrutthaakaara kuzhalukal, vesttibyool,klokkiya]

134653. വെസ്റ്റിബ്യളിന്റെരണ്ട് ഭാഗങ്ങൾ [Vesttibyalinterandu bhaagangal]

Answer: യൂട്രിക്കിൾ , സാക്യൂൾ [Yoodrikkil , saakyool]

134654. വെസ്റ്റിബ്യൂളിലെ ചുണ്ണാമ്പ തരികളാണ് [Vesttibyoolile chunnaampa tharikalaanu]

Answer: ഓട്ടോലിത്ത് [Ottolitthu]

134655. ശരീരത്തിന്റെ ചലനം മൂലം ചലിക്കുന്നത് [Shareeratthinte chalanam moolam chalikkunnathu]

Answer: ഓട്ടോലിത്ത് [Ottolitthu]

134656. ശ്രവണത്തിന് സഹായിക്കുന്ന ചെവിയിലെ ഭാഗം. [Shravanatthinu sahaayikkunna cheviyile bhaagam.]

Answer: കോക്ലിയ [Kokliya]

134657. മനുഷ്യന് കേൾക്കാൻ സാധിക്കുന്നു ശബ്ദത്തിന്റെ പരിധി [Manushyanu kelkkaan saadhikkunnu shabdatthinte paridhi]

Answer: 20Hz നും 20,000 Hz നും ഇടയിൽ [20hz num 20,000 hz num idayil]

134658. ആന്തര കർണത്തിൽ നിറഞ്ഞിരിക്കുന്ന ദ്രാവകങ്ങൾ. [Aanthara karnatthil niranjirikkunna draavakangal.]

Answer: പേരിലിംഫ് , എന്റോലിംഫ് എന്നിവ [Perilimphu , entolimphu enniva]

134659. ഏറ്റവും വലിയ തലച്ചോറുള്ള ജീവി [Ettavum valiya thalacchorulla jeevi]

Answer: സ്പേം വെയ്ൽ [Spem veyl]

134660. കരയിലെ ഏറ്റവും വലിയ തലച്ചോറുള്ള ജീവി [Karayile ettavum valiya thalacchorulla jeevi]

Answer: ആന [Aana]

134661. ഹൈപ്പോതലാമസ് ഉല്പാദിപ്പിക്കുന്ന ഹോർമോണുകൾ [Hyppothalaamasu ulpaadippikkunna hormonukal]

Answer: ഓക്സിടോസിൻ, വാസോപ്രസിൻ [Oksidosin, vaasoprasin]

134662. പ്രസവ പ്രകിയയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഹോർമോൺ [Prasava prakiyayil nirnnaayaka panku vahikkunna hormon]

Answer: ഓക്‌സിടോസിൻ [Oksidosin]

134663. സെറിബല്ലത്തിലേയ്ക്കും സെറിബല്ലത്തിൽ നിന്നും ഉള്ള ആവേഗങ്ങളുടെ പുനഃപ്രസരണകേന്ദ്രം. [Seriballatthileykkum seriballatthil ninnum ulla aavegangalude punaprasaranakendram.]

Answer: പോൺസ് [Ponsu]

134664. മസ്തിഷകത്തിന്റെ ഇടത്-വലത് അർധഗോളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാഡീകല. [Masthishakatthinte idath-valathu ardhagolangale thammil bandhippikkunna naadeekala.]

Answer: കോർപ്പസ് കലോസം [Korppasu kalosam]

134665. സെറിബ്രത്തിന്റെ ഇടത്തെ അർധഗോളം നിയന്ത്രിക്കുന്നത് [Seribratthinte idatthe ardhagolam niyanthrikkunnathu]

Answer: ശരീരത്തിന്റെ വലതുഭാഗത്തെ [Shareeratthinte valathubhaagatthe]

134666. സെറിബ്രത്തിന്റെ വലത്തെ അർധഗോളം നിയന്ത്രിക്കുന്നത് [Seribratthinte valatthe ardhagolam niyanthrikkunnathu]

Answer: ശരീരത്തിന്റെ ഇടതുഭാഗത്തെ [Shareeratthinte idathubhaagatthe]

134667. മസ്തിഷകത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ രക്തം കട്ട പിടിക്കുന്നതുമൂലം അതിലൂടെ രക്തപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥ. [Masthishakatthilekku raktham vitharanam cheyyunna dhamanikalil raktham katta pidikkunnathumoolam athiloode rakthapravaaham thadasappedunna avastha.]

Answer: സെറിബ്രൽ ത്രോംബോസിസ് [Seribral threaambosisu]

134668. മസ്തിഷകത്തിലേക്കുള്ള ഏതെങ്കിലും രക്തക്കുഴലു കൾ പൊട്ടുന്നതിന്റെ ഫലമായുണ്ടാകുന്ന രക്തപ്രവാഹം [Masthishakatthilekkulla ethenkilum rakthakkuzhalu kal pottunnathinte phalamaayundaakunna rakthapravaaham]

Answer: സെറിബൽ ഹെമറേജ് [Seribal hemareju]

134669. ശരീരത്തിന് മൊത്തമായോ ഭാഗികമായോ ചലനശേഷി നഷ്ടപ്പെടുകയോ പ്രതികരണശേഷി ഇല്ലാതാവുകയോ ചെയ്യുന്ന അവസ്ഥ [Shareeratthinu motthamaayo bhaagikamaayo chalanasheshi nashdappedukayo prathikaranasheshi illaathaavukayo cheyyunna avastha]

Answer: തളർവാതം (പരാലിസിസ്) [Thalarvaatham (paraalisisu)]

134670. മസ്തിഷകത്തിലെ സ്തപാളിയായ മെനിൻജസിനുണ്ടാകുന്ന അണുബാധ [Masthishakatthile sthapaaliyaaya meninjasinundaakunna anubaadha]

Answer: മെനിൻജൈറ്റിസ് [Meninjyttisu]

134671. മുഖങ്ങളെ തിരിച്ചറിയാൻ മസ്തിഷകത്തിന് കഴിയാതെ വരുന്ന അവസ്ഥ. [Mukhangale thiricchariyaan masthishakatthinu kazhiyaathe varunna avastha.]

Answer: പ്രോസോപഗ്നോസിയ (പ്രോസോഫിനോസിയ) [Prosopagneaasiya (prosophinosiya)]

134672. അക്ഷരങ്ങളും വാക്കുകളും തിരിച്ചറിയുന്നതിനെ ബാധിക്കുന്ന തലച്ചോറിന്റെ തകരാറ് [Aksharangalum vaakkukalum thiricchariyunnathine baadhikkunna thalacchorinte thakaraaru]

Answer: ഡൈസ്ലേഷ്യ [Dysleshya]

134673. പക്ഷാഘാതത്തിനുള്ള കാരണങ്ങൾ, [Pakshaaghaathatthinulla kaaranangal,]

Answer: സെറിബ്രൽ ത്രോംബോസിസും, സെറിബ്രൽ ഹെമറേജും [Seribral thrombosisum, seribral hemarejum]

134674. മെഡുല ഒബ്ലോംഗേറ്റയുടെ തുടർച്ചയായി കാണുന്ന ഭാഗം [Medula oblomgettayude thudarcchayaayi kaanunna bhaagam]

Answer: സുഷുമ്ന [Sushumna]

134675. റിഫ്ളക്സ് പ്രവർത്തനങ്ങളെ നിയന്തിക്കുന്നത്. [Riphlaksu pravartthanangale niyanthikkunnathu.]

Answer: സുഷുമ്ന [Sushumna]

134676. സുഷുമ്ന സ്ഥിതി ചെയ്യുന്നത് [Sushumna sthithi cheyyunnathu]

Answer: നട്ടെല്ലിന്റെ ഉള്ളിൽ [Nattellinte ullil]

134677. സുഷുമ്നയിൽ നിന്ന് ഉൽഭവിക്കുന്ന നാഡികൾ [Sushumnayil ninnu ulbhavikkunna naadikal]

Answer: 31 ജോഡികൾ [31 jodikal]

134678. സുഷുമ്ന സ്ഥിതി ചെയ്യുന്ന നട്ടെല്ലിലെ ഭാഗം. [Sushumna sthithi cheyyunna nattellile bhaagam.]

Answer: ന്യൂറൽ കനാൽ [Nyooral kanaal]

134679. സുഷുമ്ന നാഡിയുടെ നീളം [Sushumna naadiyude neelam]

Answer: 45 സെ.മീ [45 se. Mee]

134680. സുഷുമ്നയുമായി യോജിച്ചിരിക്കുന്ന മസ്തിഷ്കഭാഗം [Sushumnayumaayi yojicchirikkunna masthishkabhaagam]

Answer: മെഡുല്ല ഒബ്ലോംഗേറ്റ [Medulla oblomgetta]

134681. നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഒരു സംക്രമിക രോഗം [Naadeevyavasthaye baadhikkunna oru samkramika rogam]

Answer: പോളിയോ മെലിറ്റസ് [Poliyo melittasu]

134682. മസ്തിഷകവും സുഷുമ്നയും ചേരുന്നതാണ്. [Masthishakavum sushumnayum cherunnathaanu.]

Answer: കേന്ദ്രനാഡീവ്യൂഹം [Kendranaadeevyooham]

134683. ശരീരത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത്. [Shareeratthinte pravartthanangale niyanthrikkukayum ekopippikkukayum cheyyunnathu.]

Answer: നാഡീവ്യവസ്ഥ [Naadeevyavastha]

134684. നാഡീവ്യവസ്ഥയുടെ അടിസ്ഥാന ഘടകം. [Naadeevyavasthayude adisthaana ghadakam.]

Answer: ന്യൂറോൺ (നാഡീകോശം) [Nyooron (naadeekosham)]

134685. മറ്റു കോശങ്ങളിൽ നിന്നും നാഡി കോശങ്ങളുടെ സവിശേഷത [Mattu koshangalil ninnum naadi koshangalude savisheshatha]

Answer: സ്വയം വിഭജിക്കാൻ ശേഷിയില്ല [Svayam vibhajikkaan sheshiyilla]

134686. ന്യൂറോണിന്റെ പ്രധാന ഭാഗങ്ങൾ [Nyooroninte pradhaana bhaagangal]

Answer: കോശശരീരം,ആക്സോൺ ,ഡെൻഡ്രോൺ, സിനാപ്റ്റിക്നോബ് [Koshashareeram,aakson ,dendron, sinaapttiknobu]

134687. ന്യൂറോണിലെ നീണ്ടതന്തു [Nyooronile neendathanthu]

Answer: ആക്സോൺ [Aakson]

134688. നാഡീകോശങ്ങൾ ആവേഗങ്ങൾ സ്വീകരിക്കുന്നത് [Naadeekoshangal aavegangal sveekarikkunnathu]

Answer: ഡെൻഡ്രൈറ്റിലൂടെ [Dendryttiloode]

134689. ന്യൂറോണിൽനിന്ന് നിന്ന് ആവേഗങ്ങളെ വഹിച്ചുകൊണ്ട്പോകുന്നത് [Nyooronilninnu ninnu aavegangale vahicchukondpokunnathu]

Answer: ആക്സോൺ [Aakson]

134690. ഒരു ന്യൂറോണിന്റെ ആക്സസോണെറ്റുകളും മറ്റൊരുന്യൂറോണിന്റെ ഡെൻ ഡ്രോണൈറ്റുകളും തമ്മിൽ ബന്ധപ്പെടുന്ന ഭാഗം [Oru nyooroninte aaksasonettukalum mattorunyooroninte den dronyttukalum thammil bandhappedunna bhaagam]

Answer: സിനാപ്സ് [Sinaapsu]

134691. ആക്സസോണിന്റെ ആവരണം [Aaksasoninte aavaranam]

Answer: മയലിൻ ഉറ [Mayalin ura]

134692. മയലിൻ ഉറ നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം [Mayalin ura nirmmikkappettirikkunna padaarththam]

Answer: കൊഴുപ്പ് [Kozhuppu]

134693. ആക്സസോണിനെ പൊതിഞ്ഞിരിക്കുന്ന മയലിൻ ഉറയുടെ നിറം [Aaksasonine pothinjirikkunna mayalin urayude niram]

Answer: വെള്ള [Vella]

134694. തലച്ചോറിലും സുഷുമ്നയിലും മയലിൻ ഉള്ള നാഡീ തന്തുക്കൾ ഒന്നിച്ച കൂടിയ ഭാഗം [Thalacchorilum sushumnayilum mayalin ulla naadee thanthukkal onniccha koodiya bhaagam]

Answer: വൈറ്റ് മാറ്റർ [Vyttu maattar]

134695. കോശശരീരവും മയലിൻ ഉറ ഇല്ലാത്ത നാഡീകോശ ഭാഗങ്ങളും ഒന്നിച്ച് ചേർന്നുള്ള ഭാഗമാണ് [Koshashareeravum mayalin ura illaattha naadeekosha bhaagangalum onnicchu chernnulla bhaagamaanu]

Answer: ഗ്രേമാറ്റർ [Gremaattar]

134696. സിനാപ്റ്റ്സിൽ നാഡീയപ്രേഷകമായി പ്രവർത്തിക്കുന്ന രാസവസ്തു. [Sinaapttsil naadeeyapreshakamaayi pravartthikkunna raasavasthu.]

Answer: അസറ്റൈൽ കോളിൻ (സിനാപ്റ്റിക്നോബിൽ നിന്നാണ് അസറ്റൈൽ കോളിൻ സ്രവിക്കപ്പെടുന്നത്) [Asattyl kolin (sinaapttiknobil ninnaanu asattyl kolin sravikkappedunnathu)]

134697. നാഡീകോശങ്ങളിലൂടെയുള്ള ആവേഗങ്ങളുടെ പ്രസരണവേഗം [Naadeekoshangaliloodeyulla aavegangalude prasaranavegam]

Answer: സെക്കന്റിൽ 0.5 മുതൽ 100 മീറ്റർ വരെ 70 മില്ലിവോൾട്ട് [Sekkantil 0. 5 muthal 100 meettar vare 70 millivolttu]

134698. നാഡീയ ആവേഗങ്ങളുടെ പ്രസരണത്തിനു സഹായിക്കുന്ന അയോണുകൾ. [Naadeeya aavegangalude prasaranatthinu sahaayikkunna ayonukal.]

Answer: പോസിറ്റീവ് ചാർജഡ് അയോണുകൾ [Positteevu chaarjadu ayonukal]

134699. നാഡികൾ നിർമ്മിതമായിരിക്കുന്നത്. [Naadikal nirmmithamaayirikkunnathu.]

Answer: നാഡീതന്തുക്കൾ കൊണ്ട് [Naadeethanthukkal kondu]

134700. നാഡീതന്തുക്കളുടെ കൂട്ടം [Naadeethanthukkalude koottam]

Answer: ഗ്രാംഗ്ലിയോൺ [Graamgliyon]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution