<<= Back
Next =>>
You Are On Question Answer Bank SET 2692
134601. കണ്ണനീരിൽ കാണുന്ന ലോഹം [Kannaneeril kaanunna loham]
Answer: സിങ്ക് [Sinku]
134602. കണ്ണിന്റെ തിളക്കത്തിനു കാരണം [Kanninte thilakkatthinu kaaranam]
Answer: സിങ്ക് [Sinku]
134603. കണ്ണിലെ ലെൻസ് [Kannile lensu]
Answer: ബൈകോൺവെക്സ് ലെൻസ് [Bykonveksu lensu]
134604. ചെറിയ വസ്തുക്കളെ സൂക്ഷിച്ച നോക്കുമ്പോൾ പ്രതിബിംബം രൂപം കൊള്ളുന്നത്. [Cheriya vasthukkale sookshiccha nokkumpol prathibimbam roopam kollunnathu.]
Answer: പീതബിന്ദുവിൽ [Peethabinduvil]
134605. കുഞ്ഞുങ്ങൾക്ക് ആദ്യമായി കണ്ണുനീരുണ്ടാകുന്നത് [Kunjungalkku aadyamaayi kannuneerundaakunnathu]
Answer: ജനിച്ച് മൂന്നാഴ്ച്ച പ്രായമാകുമ്പോൾ [Janicchu moonnaazhccha praayamaakumpol]
134606. വ്യക്തമായ കാഴ്ച്ച ശക്തിയ്ക്കുള്ള ശരിയായ അകലം [Vyakthamaaya kaazhccha shakthiykkulla shariyaaya akalam]
Answer: 25 സെ.മി [25 se. Mi]
134607. അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ [Akaleyulla vasthukkale vyakthamaayi kaanaan saadhikkaattha avastha]
Answer: ഹസ്വദൃഷ്ടി (മയോപിയ) [Hasvadrushdi (mayopiya)]
134608. ഹസ്വദൃഷ്ടി ഉള്ളവരിൽ (പതിബിംബം രൂപപ്പെടുന്നത് [Hasvadrushdi ullavaril (pathibimbam roopappedunnathu]
Answer: റെറ്റിനയ്ക്ക് മുൻപിൽ [Rettinaykku munpil]
134609. ഹസ്വദൃഷ്ടിയ്ക്ക് കാരണം [Hasvadrushdiykku kaaranam]
Answer: നേത്രഗോളത്തിൻ്റെ നീളം വർദ്ധിക്കുന്നത് [Nethragolatthin്re neelam varddhikkunnathu]
134610. അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ [Adutthulla vasthukkale vyakthamaayi kaanaan saadhikkaattha avastha]
Answer: ദീർഘദൃഷ്ടി (ഹൈപർമെട്രോപിയ) [Deerghadrushdi (hyparmedropiya)]
134611. ദീർഘദൃഷ്ടിയുള്ളവരിൽ വസ്തുക്കളുടെ പ്രതിബിംബം പതിയ്ക്കുന്നത് [Deerghadrushdiyullavaril vasthukkalude prathibimbam pathiykkunnathu]
Answer: റെറ്റിനയ്ക്ക് പുറകിൽ [Rettinaykku purakil]
134612. ദീർഘദൃഷ്ടിയ്ക്ക് കാരണം [Deerghadrushdiykku kaaranam]
Answer: നേത്രഗോളത്തിന്റെ നീളം കുറയുന്നത് [Nethragolatthinte neelam kurayunnathu]
134613. നേത്രലൈൻസിന്റെ വക്രതമൂലം വസ്തുവിന്റെ ശരിയായ പ്രതിബിംബം രൂപപ്പെടാത്ത അവസ്ഥ. [Nethralynsinte vakrathamoolam vasthuvinte shariyaaya prathibimbam roopappedaattha avastha.]
Answer: വിഷമദൃഷ്ടി (അസ്റ്റിഗ്മാറ്റിസം) [Vishamadrushdi (asttigmaattisam)]
134614. നേത്രഗോളത്തിലെ മർദ്ദം അസാധാരണമായി വർദ്ധി ക്കുന്ന അവസ്ഥ [Nethragolatthile marddham asaadhaaranamaayi varddhi kkunna avastha]
Answer: ഗ്ലോക്കോമ [Glokkoma]
134615. കൃഷ്ണമണി ഈർപ്പരഹിതവും അതാര്യവുമായിത്തീരുന്ന അവസ്ഥ [Krushnamani eerpparahithavum athaaryavumaayittheerunna avastha]
Answer: സീറോഫ്താൽമിയ [Seerophthaalmiya]
134616. സീറോഫ്താൽമിയ രോഗത്തിന് കാരണം. [Seerophthaalmiya rogatthinu kaaranam.]
Answer: ജീവകം എ യുടെ അപര്യാപ്തത [Jeevakam e yude aparyaapthatha]
134617. കണ്ണിലെ പേശികളുടെ സമന്വിത ചലനം സാധ്യമാകാതിരിക്കുന്ന അവസ്ഥ [Kannile peshikalude samanvitha chalanam saadhyamaakaathirikkunna avastha]
Answer: കോങ്കണ്ണ് [Konkannu]
134618. നേത്രാവരണത്തിനുണ്ടാകുന്ന അണുബാധ. [Nethraavaranatthinundaakunna anubaadha.]
Answer: ചെങ്കണ്ണ് (കൺജങ്റ്റിവൈറ്റിസ്) [Chenkannu (kanjangttivyttisu)]
134619. നിറങ്ങൾ തിരിച്ചറിയനാവാത്ത അവസ്ഥ [Nirangal thiricchariyanaavaattha avastha]
Answer: വർണ്ണാന്ധത [Varnnaandhatha]
134620. വർണ്ണാന്ധതായുള്ളവരിൽ തിരിച്ചറിയാനാകാത്ത നിറങ്ങൾ [Varnnaandhathaayullavaril thiricchariyaanaakaattha nirangal]
Answer: ചുവപ്പ് ,പച്ച [Chuvappu ,paccha]
134621. വർണ്ണാന്ധതയുടെ മറ്റൊരു പേർ [Varnnaandhathayude mattoru per]
Answer: ഡാൾട്ടനിസം [Daalttanisam]
134622. ആദ്യമായി വർണ്ണാന്ധതയെക്കുറിച്ച് വിശദീകരിച്ചത്. [Aadyamaayi varnnaandhathayekkuricchu vishadeekaricchathu.]
Answer: റോബർട്ട് ബോയിൽ [Robarttu boyil]
134623. വർണ്ണാന്ധത കണ്ടുപിടിച്ചത് [Varnnaandhatha kandupidicchathu]
Answer: ജോൺ ഡാൾട്ടൺ [Jon daalttan]
134624. മങ്ങിയ വെളിച്ചത്തിൽ കണ്ണുകാണാൻ കഴിയാത്ത അവസ്ഥ [Mangiya velicchatthil kannukaanaan kazhiyaattha avastha]
Answer: നിശാന്ധത [Nishaandhatha]
134625. നിശാന്ധതയ്ക്ക് കാരണം [Nishaandhathaykku kaaranam]
Answer: ജീവകം എയുടെ അപര്യാപ്തത [Jeevakam eyude aparyaapthatha]
134626. പ്രായം കൂടുമ്പോൾ കണ്ണിൻ്റെ ഇലാസ്തികത കുറഞ്ഞുവരുന്ന അവസ്ഥ [Praayam koodumpol kannin്re ilaasthikatha kuranjuvarunna avastha]
Answer: വെള്ളെഴുത്ത് [Vellezhutthu]
134627. പ്രായം കൂടുമ്പോൾ കണ്ണിലെ ലെൻസിൻ്റെ സുതാര്യത നഷ്ടമാകുന്നതാണ് [Praayam koodumpol kannile lensin്re suthaaryatha nashdamaakunnathaanu]
Answer: തിമിരം (Cataract) [Thimiram (cataract)]
134628. ലോകത്തിലാദ്യമായി തിമിരശസ്ത്രക്രിയ നടത്തിയത് [Lokatthilaadyamaayi thimirashasthrakriya nadatthiyathu]
Answer: ശുശ്രുതൻ [Shushruthan]
134629. ട്രക്കോമ രോഗം ബാധിക്കുന്ന അവയവം [Drakkoma rogam baadhikkunna avayavam]
Answer: കണ്ണ് [Kannu]
134630. കണ്ണ് പുറത്തേക്ക് തുറിച്ചു വരുന്ന അവസ്ഥ [Kannu puratthekku thuricchu varunna avastha]
Answer: എക്സോഫ്താൽമോസ് ( പ്രോപ്റ്റോസിസ് ) [Eksophthaalmosu ( propttosisu )]
134631. മൂങ്ങയ്ക്ക് പകൽ വെളിച്ചത്തിൽ കാഴ്ച കുറയാനുള്ള കാരണം [Moongaykku pakal velicchatthil kaazhcha kurayaanulla kaaranam]
Answer: കോൺകോശങ്ങളുടെ അപര്യാപ്തത [Konkoshangalude aparyaapthatha]
134632. കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ഉപയോഗിക്കുന്ന നേത്രഭാഗം [Kannu maattivaykkal shasthrakriyayil upayogikkunna nethrabhaagam]
Answer: കോർണിയ (നേത്രപടലം ) [Korniya (nethrapadalam )]
134633. ലോകത്തിലെ ആദ്യത്തെ കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് [Lokatthile aadyatthe kannu maattivaykkal shasthrakriya nadatthiyathu]
Answer: ഡോ. എഡ്വേർഡ് കൊർണാഡ് സിം ( ഡിസംബർ ) (ഓസ്ട്രിയ ) [Do. Edverdu kornaadu sim ( disambar ) (osdriya )]
134634. സ്നെല്ലൻസ് ചാർട്ട് ഉപയോഗിക്കുന്നത് [Snellansu chaarttu upayogikkunnathu]
Answer: കാഴ്ചശക്തി പരിശോധിക്കാൻ [Kaazhchashakthi parishodhikkaan]
134635. ദേശീയ അന്ധതാ നിവാരണ പദ്ധതി ആരംഭിച്ച വർഷം [Desheeya andhathaa nivaarana paddhathi aarambhiccha varsham]
Answer: 1976
134636. കെരാറ്റോപ്ലാസ്റ്റി ശരീരത്തിന്റെ ഏത് അവയവവുമായി ബന്ധപ്പെട്ട ശാസ്ത്രക്രിയയാണ് [Keraattoplaastti shareeratthinte ethu avayavavumaayi bandhappetta shaasthrakriyayaanu]
Answer: കണ്ണ് [Kannu]
134637. കോർണിയ മാറ്റി പുതിയ കോർണിയ വെച്ചു പിടിപ്പി ക്കുന്ന ശസ്ത്രക്രിയയുടെ പേര് [Korniya maatti puthiya korniya vecchu pidippi kkunna shasthrakriyayude peru]
Answer: കെരാറ്റോപ്ലാസ്റ്റി [Keraattoplaastti]
134638. കണ്ണിന്റെ ഉൾവശം പരിശോധിക്കാൻ ഉപയോഗിക്കുന്നത് [Kanninte ulvasham parishodhikkaan upayogikkunnathu]
Answer: ഒഫ്താൽമോസ്കോപ് [Ophthaalmoskopu]
134639. മനുഷ്യ നേത്രത്തിലെ കോർണിയയിൽ പുതുതായി കണ്ടുപിടിച്ച പാളി [Manushya nethratthile korniyayil puthuthaayi kandupidiccha paali]
Answer: ദുവ പാളി (Dua’s layer) [Duva paali (dua’s layer)]
134640. ദുവപാളി കണ്ടുപിടിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ [Duvapaali kandupidiccha inthyan shaasthrajnjan]
Answer: ഹർമിന്ദർസിങ് ദുവ [Harmindarsingu duva]
134641. ശരീരത്തിന്റെ തുലനനില പാലിക്കാൻ സഹായിക്കുന്ന അവയവം [Shareeratthinte thulananila paalikkaan sahaayikkunna avayavam]
Answer: ചെവി [Chevi]
134642. ചെവിയുടെ മൂന്നു ഭാഗങ്ങൾ. [Cheviyude moonnu bhaagangal.]
Answer: മധ്യകർണ്ണം,ബാഹ്യ കർണ്ണം, ആന്തരകർണ്ണം [Madhyakarnnam,baahya karnnam, aantharakarnnam]
134643. മധ്യകർണത്തിലെ അസ്ഥികൾ, [Madhyakarnatthile asthikal,]
Answer: മാലിയസ്, ഇൻകസ്, സ്റ്റേപിസ് [Maaliyasu, inkasu, sttepisu]
134644. ചുറ്റികയുടെ ആകൃതിയിലുള്ള മധ്യകർണത്തിലെ അസ്ഥി [Chuttikayude aakruthiyilulla madhyakarnatthile asthi]
Answer: മാലിയസ് [Maaliyasu]
134645. കൂടക്കല്ലിന്റെ ആകൃതിയിലുള്ള മധ്യകർണത്തിലെ അസ്ഥി [Koodakkallinte aakruthiyilulla madhyakarnatthile asthi]
Answer: ഇൻകസ് [Inkasu]
134646. കുതിര സവാരിക്കാരന്റെ പാദ്ധാരയുടെ ആകൃതിയിലുള്ള മധ്യകർണത്തിലെ അസ്ഥി [Kuthira savaarikkaarante paaddhaarayude aakruthiyilulla madhyakarnatthile asthi]
Answer: സ്റ്റേപിസ് [Sttepisu]
134647. ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി [Shareeratthile ettavum cheriya asthi]
Answer: സ്റ്റേപിസ് [Sttepisu]
134648. ബാഹ്യകർണ്ണത്തിന്റെ ഭാഗങ്ങൾ [Baahyakarnnatthinte bhaagangal]
Answer: ചെവിക്കുട, കർണ്ണനാളം, കർണ്ണപടം [Chevikkuda, karnnanaalam, karnnapadam]
134649. കർണപടത്തിന് ഇരുവശത്തുമുള്ള വായുമർദ്ദം ക്രമീകരിക്കാൻ സഹായിക്കുന്നത് [Karnapadatthinu iruvashatthumulla vaayumarddham krameekarikkaan sahaayikkunnathu]
Answer: യൂസ്റ്റേക്കിയൻ നാളി [Yoosttekkiyan naali]
134650. മധ്യകർണ്ണത്തെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന കുഴൽ [Madhyakarnnatthe grasaniyumaayi bandhippikkunna kuzhal]
Answer: യൂസ്റ്റേക്കിയൻ നാളി [Yoosttekkiyan naali]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution