<<= Back Next =>>
You Are On Question Answer Bank SET 2691

134551. ദത്തവകാശ നിരോധന നിയമം പിൻവലിക്കൽ [Datthavakaasha nirodhana niyamam pinvalikkal]

Answer: കാനിങ് പ്രഭു [Kaaningu prabhu]

134552. നാട്ടുഭാഷാ പത്രനിയന്ത്രണ നിയമം [Naattubhaashaa pathraniyanthrana niyamam]

Answer: ലിറ്റൺ [Littan]

134553. നാട്ടുഭാഷാ പത്ര നിയന്ത്രണ നിയമം പിൻവലിയ്ക്കൽ [Naattubhaashaa pathra niyanthrana niyamam pinvaliykkal]

Answer: റിപ്പൺ [Rippan]

134554. ഇൽബർട്ട് ബിൽ [Ilbarttu bil]

Answer: റിപ്പൺ [Rippan]

134555. കോൺഗ്രസ് രൂപവത്കരണം [Kongrasu roopavathkaranam]

Answer: ഡഫറിൻ [Dapharin]

134556. ബംഗാൾ വിഭജനം (1905) [Bamgaal vibhajanam (1905)]

Answer: കഴ്സൺ [Kazhsan]

134557. ബംഗാൾ വിഭജനം റദ്ദാക്കൽ (1911) [Bamgaal vibhajanam raddhaakkal (1911)]

Answer: ഹാർഡിൻജ് [Haardinju]

134558. റൗലറ്റ് ബിൽ [Raulattu bil]

Answer: ചെംസ്ഫോർഡ് [Chemsphordu]

134559. ക്വിറ്റ്ഇന്ത്യാ സമരം [Kvittinthyaa samaram]

Answer: ലിൻലിത്ഗോ [Linlithgo]

134560. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടക്കുമ്പോഴത്തെ വൈസ്രോയി? [Jaaliyan vaalaabaagu koottakkola nadakkumpozhatthe vysroyi?]

Answer: ചെംസ്‌ ഫോർഡ് [Chemsu phordu]

134561. ഒന്നാം വട്ടമേശ സമ്മേളനകാലത്തെ വൈസ്രോയി? [Onnaam vattamesha sammelanakaalatthe vysroyi?]

Answer: ഇർവിൻ [Irvin]

134562. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പാസ്സാക്കുമ്പോഴത്തെ വൈസ്രോയി? [Inthyan indipendansu aakdu paasaakkumpozhatthe vysroyi?]

Answer: വേവൽ പ്രഭു [Veval prabhu]

134563. ആഗസ്ത് ഓഫർ (1940) പ്രഖ്യാപിച്ച വൈസ്രോയി? [Aagasthu ophar (1940) prakhyaapiccha vysroyi?]

Answer: ലിൻലിത്ഗോ [Linlithgo]

134564. ഇന്ത്യസ്വതന്ത്രമാവുന്ന കാലത്തെ ഗവർണർ ജനറൽ? [Inthyasvathanthramaavunna kaalatthe gavarnar janaral?]

Answer: മൗണ്ട് ബാറ്റൻ പ്രഭു [Maundu baattan prabhu]

134565. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയിയും സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഗവർണർ ജനറലുമായിരുന്നത്? [Britteeshu inthyayile avasaanatthe vysroyiyum svathanthra inthyayile aadya gavarnar janaralumaayirunnath?]

Answer: മൗണ്ട് ബാറ്റൻ പ്രഭു [Maundu baattan prabhu]

134566. ഇന്ത്യയെ ഇന്ത്യയെന്നും പാകിസ്താനെന്നും വിഭജിക്കാനുള്ള മൗണ്ട് ബാറ്റന്റെ പദ്ധതി അറിയപ്പെടുന്നത്? [Inthyaye inthyayennum paakisthaanennum vibhajikkaanulla maundu baattante paddhathi ariyappedunnath?]

Answer: ബാൾക്കൻ പദ്ധതി [Baalkkan paddhathi]

134567. ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ? [Inthyayile avasaanatthe gavarnar janaral?]

Answer: സി. രാജഗോപാലാചാരി [Si. Raajagopaalaachaari]

134568. "ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ " ["britteeshu inthyayile baabar "]

Answer: റോബർട്ട് ക്ലെെവ് [Robarttu kleevu]

134569. മനുഷ്യന്റെ ജ്ഞാനേന്ദ്രിയങ്ങൾ [Manushyante jnjaanendriyangal]

Answer: കണ്ണ്, ചെവി, നാക്ക്, മുക്ക്, ത്വക്ക് [Kannu, chevi, naakku, mukku, thvakku]

134570. കാഴ്ചയ്ക്കക്കുള്ള ഇന്ദ്രിയം [Kaazhchaykkakkulla indriyam]

Answer: കണ്ണ് [Kannu]

134571. കണ്ണ് സ്ഥിതി ചെയ്യുന്നത് [Kannu sthithi cheyyunnathu]

Answer: തലയോട്ടിയിലെ നേത്ര കോടരത്തിൽ [Thalayottiyile nethra kodaratthil]

134572. കണ്ണിലെ കാവൽക്കാർ [Kannile kaavalkkaar]

Answer: കൺപോളകൾ [Kanpolakal]

134573. കണ്ണിന്റെ ഏറ്റവും പുറമെയുള്ള പാളി. [Kanninte ettavum purameyulla paali.]

Answer: സ്ക്ലീറ (ദൃഢപടലം) [Skleera (druddapadalam)]

134574. നേത്രഗോളത്തിന് ആകൃതി നൽകുന്ന പാളി. [Nethragolatthinu aakruthi nalkunna paali.]

Answer: ദൃഢപടലം [Druddapadalam]

134575. കണ്ണിലെ ഏറ്റവും ഉള്ളിലുള്ള പാളി. [Kannile ettavum ullilulla paali.]

Answer: റെറ്റിന (ദൃഷ്ടിപടലം) [Rettina (drushdipadalam)]

134576. കണ്ണിൽ പ്രതിബിംബം രൂപം കൊള്ളുന്ന പാളി. [Kannil prathibimbam roopam kollunna paali.]

Answer: റെറ്റിന [Rettina]

134577. ഏറ്റവും കൂടുതൽ കാഴ്ച ശക്തിയുള്ള കണ്ണിലെ ഭാഗം [Ettavum kooduthal kaazhcha shakthiyulla kannile bhaagam]

Answer: പീത ബിന്ദു (യെല്ലോ സ്പോട്ട് ) [Peetha bindu (yello spottu )]

134578. റെറ്റിനയിലെ റോഡുകോശങ്ങളും കോൺകോശങ്ങളു മില്ലാത്ത ഭാഗം [Rettinayile rodukoshangalum konkoshangalu millaattha bhaagam]

Answer: അന്ധബിന്ധു (ബ്ലാക്കസ്പോട്ട് ) [Andhabindhu (blaakkaspottu )]

134579. കണ്ണിന്റെ ലെൻസിനു മുൻപിൽ മറ്പോലെ കാണപ്പെടുന്ന ഭാഗം [Kanninte lensinu munpil marpole kaanappedunna bhaagam]

Answer: ഐറിസ് [Airisu]

134580. ഐറിസിന്റെ മധ്യഭാഗത്തുള്ള സുഷിരം. [Airisinte madhyabhaagatthulla sushiram.]

Answer: കൃഷ്‌ണമണി (Pupil) [Krushnamani (pupil)]

134581. പ്രകാശതീവ്രത കൂടുമ്പോൾ കൃഷ്ണമണി [Prakaashatheevratha koodumpol krushnamani]

Answer: ചുരുങ്ങുന്നു [Churungunnu]

134582. മങ്ങിയ വെളിച്ചത്തിൽ കൃഷ്ണമണി [Mangiya velicchatthil krushnamani]

Answer: വികസിക്കുന്നു [Vikasikkunnu]

134583. മുൻഭാഗത്ത് വൃത്താകൃതിയിൽ കാണുന്ന ഗ്ലാസ് പോലെ സുതാര്യതയുള്ള ഭാഗം [Munbhaagatthu vrutthaakruthiyil kaanunna glaasu pole suthaaryathayulla bhaagam]

Answer: കോർണിയ [Korniya]

134584. കണ്ണിലെ ദൃഢപടലത്തിന്റെ ഭാഗമാണ് [Kannile druddapadalatthinte bhaagamaanu]

Answer: കോർണിയ [Korniya]

134585. കണ്ണിലെ ഏറ്റവും വലിയ അറ [Kannile ettavum valiya ara]

Answer: വിട്രിയസ് അറ [Vidriyasu ara]

134586. വിട്രിയസ് അറയിലെ -അർദ്ധ ഖരാവസ്ഥയിലുള്ള പദാർത്ഥം [Vidriyasu arayile -arddha kharaavasthayilulla padaarththam]

Answer: വിട്രിയസ് ദ്രവം (സ്ഫടിക ദ്രവം) [Vidriyasu dravam (sphadika dravam)]

134587. ഐറിസിനും കോർണിയയ്ക്കക്കും ഇടയിലുള്ള അറ [Airisinum korniyaykkakkum idayilulla ara]

Answer: അക്വസ് അറ [Akvasu ara]

134588. നേത്രലെൻസിന്റെ വക്രത ക്രമീകരിക്കാൻ സഹായിക്കുന്ന പേശികൾ [Nethralensinte vakratha krameekarikkaan sahaayikkunna peshikal]

Answer: സീലിയറി പേശികൾ [Seeliyari peshikal]

134589. കൺഭിത്തിയിലെ മധ്യഭാഗം. [Kanbhitthiyile madhyabhaagam.]

Answer: രക്തപടലം (കൊറോയിഡ്) [Rakthapadalam (koroyidu)]

134590. കണ്ണിലെ കലകൾക്ക് ഓക്സിജനും പോഷണവും പ്രധാനം ചെയ്യുന്ന ദ്രാവകം [Kannile kalakalkku oksijanum poshanavum pradhaanam cheyyunna draavakam]

Answer: അക്വസ്ദ്രവം [Akvasdravam]

134591. രക്തപടലത്തിന് നിറം നൽകുന്ന വർണ്ണവസ്തു. [Rakthapadalatthinu niram nalkunna varnnavasthu.]

Answer: മെലാനിൻ [Melaanin]

134592. കണ്ണിലെ കലകൾക്ക് ഓക്സിജനും പോഷണവും പ്രദാനം ചെയ്യുന്നു കണ്ണിലെ പാളി [Kannile kalakalkku oksijanum poshanavum pradaanam cheyyunnu kannile paali]

Answer: രക്തപടലം [Rakthapadalam]

134593. റോഡുകോശങ്ങളിലെ വർണ്ണവസ്തു [Rodukoshangalile varnnavasthu]

Answer: റൊഡോപ്സിൻ [Rodopsin]

134594. വിഷ്വൽ പർപ്പിൾ എന്നറിയപ്പെടുന്ന വർണ്ണ വസ്തു [Vishval parppil ennariyappedunna varnna vasthu]

Answer: അയഡോപ്സസിൻ [Ayadopsasin]

134595. മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്ന കണ്ണിലെ കോശങ്ങൾ. [Mangiya velicchatthil kaazhcha saadhyamaakkunna kannile koshangal.]

Answer: റോഡുകോശങ്ങൾ [Rodukoshangal]

134596. വസ്തുക്കളെ കറുപ്പായും വെളുപ്പായും കാണാൻ സഹായിക്കുന്ന പ്രകാശഗ്രാഹികൾ [Vasthukkale karuppaayum veluppaayum kaanaan sahaayikkunna prakaashagraahikal]

Answer: റോഡ് കോശങ്ങൾ [Rodu koshangal]

134597. നിറങ്ങൾ തിരിച്ചറിയാനും തീവ്രപ്രകാശത്തിൽ വസ്തുക്കളെ കാണാനും സഹായിക്കുന്ന കണ്ണിലെ കോശങ്ങൾ [Nirangal thiricchariyaanum theevraprakaashatthil vasthukkale kaanaanum sahaayikkunna kannile koshangal]

Answer: കോൺകോശങ്ങൾ [Konkoshangal]

134598. പൂച്ച, നായ എന്നിവയുടെ കണ്ണുകൾ രാത്രിയിൽ തിളങ്ങാൻ കാരണം. [Pooccha, naaya ennivayude kannukal raathriyil thilangaan kaaranam.]

Answer: അവയുടെ കണ്ണുകളിൽ ടപീറ്റം എന്ന പ്രതിഫലനശേഷിയുള്ള പാളി ഉള്ളതിനാൽ [Avayude kannukalil dapeettam enna prathiphalanasheshiyulla paali ullathinaal]

134599. രോഗാണുക്കളെ നശിപ്പിക്കാൻ കഴിവുള്ള കണ്ണുനീരിലടങ്ങിയ എൻസൈം [Rogaanukkale nashippikkaan kazhivulla kannuneeriladangiya ensym]

Answer: ലൈസോസൈം [Lysosym]

134600. കണ്ണുനീർ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി [Kannuneer ulpaadippikkunna granthi]

Answer: ലാക്രിമൽ ഗ്ലാൻഡ് [Laakrimal glaandu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution