<<= Back Next =>>
You Are On Question Answer Bank SET 2690

134501. ഏറ്റവും കടുപ്പമുള്ള ലോഹത്തിന്റെ പേര് എന്താണ് ? [Ettavum kaduppamulla leaahatthinte peru enthaanu ?]

Answer: ക്രോമിയം [Kreaamiyam]

134502. എറ്റവും സാന്ദ്രതയേറിയ ലോഹത്തിന്റെ പേര് എന്താണ് ? [Ettavum saandrathayeriya leaahatthinte peru enthaanu ?]

Answer: ഓസ്മിയം [Osmiyam]

134503. ഏറ്റവും സാന്ദ്രതയേറിയ അലോഹത്തിന്റെ പേര് എന്താണ് ? [Ettavum saandrathayeriya aleaahatthinte peru enthaanu ?]

Answer: അയഡിന് ‍ [Ayadinu ‍]

134504. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹത്തിന്റെ പേര് എന്താണ് ? [Ettavum saandratha kuranja leaahatthinte peru enthaanu ?]

Answer: ലിഥിയം [Lithiyam]

134505. ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന്റെ പേര് എന്താണ് ? [Ettavum koodiya dravanaamgamulla leaahatthinte peru enthaanu ?]

Answer: ടങ്ങ്സ്റ്റണ് [Dangsttanu]

134506. തുരുബിക്കാത്ത ലോഹത്തിന്റെ പേര് എന്താണ് ? [Thurubikkaattha leaahatthinte peru enthaanu ?]

Answer: ഇറീഡിയം [Ireediyam]

134507. ഏറ്റവും കാഠിന്യമേറിയ ലോഹത്തിന്റെ പേര് എന്താണ് ? [Ettavum kaadtinyameriya leaahatthinte peru enthaanu ?]

Answer: വജ്രം [Vajram]

134508. ഭൂമിയുടെ ഏറ്റവും ഉപരിതലത്തില് ‍ ഏറ്റവും കൂടുതല് ‍ കാണപ്പെടുന്നത് എന്താണ് ? [Bhoomiyude ettavum uparithalatthilu ‍ ettavum kooduthalu ‍ kaanappedunnathu enthaanu ?]

Answer: ഓക്സിജന് ‍ [Oksijanu ‍]

134509. ഭുമിയുടെ ഏറ്റവും ഉപരിതലത്തില് ‍ കാണപ്പെടുന്ന ലോഹ മൂലകത്തിന്റെ പേര് എന്താണ് ? [Bhumiyude ettavum uparithalatthilu ‍ kaanappedunna leaaha moolakatthinte peru enthaanu ?]

Answer: അലൂമിനിയം [Aloominiyam]

134510. ഭൂമിയുടെ അന്തരീക്ഷത്തില് ‍ ഏറ്റവും അധികം കാണപ്പെടുന്നത് ? [Bhoomiyude anthareekshatthilu ‍ ettavum adhikam kaanappedunnathu ?]

Answer: നൈട്രജന് ‍ [Nydrajanu ‍]

134511. ഏറ്റവും കൂടുതല് ‍ വലിച്ചു നീട്ടാവുന്ന ലേഹത്തിന്റെ പേര് എന്താണ് ? [Ettavum kooduthalu ‍ valicchu neettaavunna lehatthinte peru enthaanu ?]

Answer: സ്വര് ‍ ണ്ണം [Svaru ‍ nnam]

134512. ധാതുക്കളില് ‍ നിന്നും ഉത്പാതിപ്പിക്കുന്ന ആസിഡുകളെ വിളിക്കുന്ന പേര് എന്താണ് ? [Dhaathukkalilu ‍ ninnum uthpaathippikkunna aasidukale vilikkunna peru enthaanu ?]

Answer: മിനറല് ‍ ആസിഡ് ( സള് ‍ ഫ്യൂറിക്ക് , നൈട്രിക്ക് , ഹൈഡ്രോക്ലോറിക്ക് ആസിഡുകള് ‍) [Minaralu ‍ aasidu ( salu ‍ phyoorikku , nydrikku , hydreaakleaarikku aasidukalu ‍)]

134513. ഓറഞ്ച് , നാരങ്ങ എന്നിവയില് ‍ അടങ്ങിയിരിക്കുന്ന ആസിഡ് എന്താണ് [Oranchu , naaranga ennivayilu ‍ adangiyirikkunna aasidu enthaanu]

Answer: സിട്രിക്കാസിഡ് [Sidrikkaasidu]

134514. അസ് പ് രില്‍ ‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ? [Asu pu ril‍ ‍ adangiyirikkunna aasidinte peru enthaanu ?]

Answer: അസറ്റയില് ‍ സാലി സിലിക്കാസിഡ് [Asattayilu ‍ saali silikkaasidu]

134515. സോഡാ വൈളളത്തില് ‍ അടങ്ങിയിരിക്കുന്ന ആസിഡ് പേര് എന്താണ് ? [Seaadaa vylalatthilu ‍ adangiyirikkunna aasidu peru enthaanu ?]

Answer: കാര് ‍ ബോണിക്കാസിഡ് [Kaaru ‍ beaanikkaasidu]

134516. വാഴപ്പഴം , തക്കാളി , ചോക്ലേറ്റ് എന്നിവയില് ‍ അടങ്ങിയിരിക്കുന്ന ആസിഡ് ? [Vaazhappazham , thakkaali , cheaaklettu ennivayilu ‍ adangiyirikkunna aasidu ?]

Answer: ഓക്സാലിക്കാസിഡ് [Oksaalikkaasidu]

134517. ആഫ്രിക്കയിലെ പ്രതീക്ഷാമുനമ്പ് ചുറ്റിസഞ്ചരിച്ച ആദ്യത്തെ പോർച്ചുഗീസുകാരനാര്? [Aaphrikkayile pratheekshaamunampu chuttisanchariccha aadyatthe porcchugeesukaaranaar?]

Answer: ബർത്തലോമ്യ ഡയസ് (1488) [Bartthalomya dayasu (1488)]

134518. വാസ്കോ ഡ ഗാമയെ പിൻ തുടർന്ന് ഇന്ത്യയിലേക്കുള്ള രണ്ടാം പോർച്ചുഗീസ് സംഘത്തെ നയിച്ചതാര്? [Vaasko da gaamaye pin thudarnnu inthyayilekkulla randaam porcchugeesu samghatthe nayicchathaar?]

Answer: പെഡ്രോ അൽവാരിസ് കബ്രാൾ (1500) [Pedro alvaarisu kabraal (1500)]

134519. വാസകോഡ ഗാമ രണ്ടാംതവണ ഇന്ത്യയിലെത്തിയ വർഷമേത്? [Vaasakoda gaama randaamthavana inthyayiletthiya varshameth?]

Answer: 1502

134520. ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി ആരായിരുന്നു? [Inthyayile aadyatthe porcchugeesu vysroyi aaraayirunnu?]

Answer: ഫ്രാൻസിസ്കോ അൽമേഡ (1505-1509) [Phraansisko almeda (1505-1509)]

134521. ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി ആരായിരുന്നു? [Inthyayile randaamatthe porcchugeesu vysroyi aaraayirunnu?]

Answer: ആൽബുക്വർക്ക് (1509-1515) [Aalbukvarkku (1509-1515)]

134522. ഇന്ത്യയിലെ പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽനിന്നും ഗോവയിലേക്കു മാറ്റിയ വൈസ്രോയിയാര്? [Inthyayile porcchugeesu aasthaanam kocchiyilninnum govayilekku maattiya vysroyiyaar?]

Answer: ആൽബുക്വർക്ക് [Aalbukvarkku]

134523. ഗാമ ഇന്ത്യയിലെത്തിയ വർഷമേത്? [Gaama inthyayiletthiya varshameth?]

Answer: 1524

134524. വാസ്കോ ഡ ഗാമ അന്തരിച്ചതെവിടെ വെച്ച്? [Vaasko da gaama antharicchathevide vecchu?]

Answer: കൊച്ചിയിൽ [Kocchiyil]

134525. വാസ്കോ ഡ ഗാമ അന്തരിച്ചതെന്ന്? [Vaasko da gaama antharicchathennu?]

Answer: 1524 ഡിസംബർ 24 [1524 disambar 24]

134526. വാസ്കോഡ ഗാമയെ സംസ്‌കരിച്ചതെവിടെ? [Vaaskoda gaamaye samskaricchathevide?]

Answer: ഫോർട്ട് കൊച്ചിയിലെ സെന്റ് ഫാൻസിസ് പള്ളിയിൽ (1539-ൽ പോർച്ചുഗലിലേക്ക് കൊണ്ടുപോയി) [Phorttu kocchiyile sentu phaansisu palliyil (1539-l porcchugalilekku kondupoyi)]

134527. ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ കോട്ടയേത്? [Inthyayile aadyatthe yooropyan kottayeth?]

Answer: മാനുവൽ കോട്ട (കൊച്ചി) [Maanuval kotta (kocchi)]

134528. മാനുവൽ കോട്ട നിർമിച്ച യുറോപ്യന്മാരാര്? [Maanuval kotta nirmiccha yuropyanmaaraar?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

134529. മട്ടാഞ്ചേരിയിലെ ഡച്ചുകൊട്ടാരം പണിതതാര്? [Mattaancheriyile dacchukottaaram panithathaar?]

Answer: പോർച്ചുഗീസുകാർ (1555) [Porcchugeesukaar (1555)]

134530. കൊച്ചിയിലെ ഏതു രാജാവിനാണ് ഡച്ചുകൊട്ടാരം പണിതു നൽകിയത്? [Kocchiyile ethu raajaavinaanu dacchukottaaram panithu nalkiyath?]

Answer: വീരകേരളവർമയ്ക്ക് [Veerakeralavarmaykku]

134531. പോർച്ചുഗീസുകാരുടെ കേരളത്തിലെ ആധിപത്യത്തിന് അന്ത്യംകുറിച്ച് ഡച്ചുകാർ അവരെ പരാജയപ്പെടുത്തിയ വർഷമേത്? [Porcchugeesukaarude keralatthile aadhipathyatthinu anthyamkuricchu dacchukaar avare paraajayappedutthiya varshameth?]

Answer: 1663 (കൊച്ചി) [1663 (kocchi)]

134532. പിൽക്കാലത്ത് വിശ്രുത നാവികനായിത്തീർന്ന ആരാണ് തന്റെ ആദ്യത്തെ കടൽയാത്ര 1505-ൽ ഫ്രാൻസിസ്ക്കോ ഡി അൽമേഡക്കൊപ്പം ഇന്ത്യയിലേക്കു നടത്തിയത്? [Pilkkaalatthu vishrutha naavikanaayittheernna aaraanu thante aadyatthe kadalyaathra 1505-l phraansiskko di almedakkoppam inthyayilekku nadatthiyath?]

Answer: ഫെർഡിന്റ് മഗല്ലൻ [Pherdintu magallan]

134533. 1947-ൽ ഇന്ത്യ സ്വതന്ത്രമാവുമ്പോൾ പോർച്ചുഗീസ് അധീനതയിലുണ്ടായിരുന്ന പ്രദേശങ്ങൾ ഏവ? [1947-l inthya svathanthramaavumpol porcchugeesu adheenathayilundaayirunna pradeshangal eva?]

Answer: ഗോവ, ദാമൻ, ദിയു, ദാദ്ര, നാഗർഹവേലി [Gova, daaman, diyu, daadra, naagarhaveli]

134534. ഗോവയെ മോചിപ്പിക്കാനായി ഇന്ത്യൻ സായുധസേന 1961 ഡിസംബറിൽ നടത്തിയ നീക്കം അറിയപ്പെടുന്നതെങ്ങിനെ? [Govaye mochippikkaanaayi inthyan saayudhasena 1961 disambaril nadatthiya neekkam ariyappedunnathengine?]

Answer: ഓപ്പറേഷൻ വിജയ് [Oppareshan vijayu]

134535. പോർച്ചുഗീസുകാർ ഇന്ത്യയിൽ പ്രചരിപ്പിച്ച പ്രധാന കാർഷിക വിളകൾ ഏതെല്ലാം? [Porcchugeesukaar inthyayil pracharippiccha pradhaana kaarshika vilakal ethellaam?]

Answer: കശുമാവ്, അടയ്ക്ക, പപ്പായ, പേര, കൈതച്ചക്ക, അമര [Kashumaavu, adaykka, pappaaya, pera, kythacchakka, amara]

134536. പോർച്ചുഗീസ് സമ്പർക്കഫലമായി ഉടലെടുത്ത,കഥകളിയോട് സാദൃശ്യമുളള കലാരൂപം ഏത്? [Porcchugeesu samparkkaphalamaayi udaleduttha,kathakaliyodu saadrushyamulala kalaaroopam eth?]

Answer: ചവിട്ടുനാടകം [Chavittunaadakam]

134537. പോർച്ചുഗീസ് രാജകുമാരി കാതറിനെ ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമൻ വിവാഹം ചെയ്തപ്പോൾ നൽകിയ ഇന്ത്യൻ പ്രദേശമേത്? [Porcchugeesu raajakumaari kaatharine imglandile chaalsu randaaman vivaaham cheythappol nalkiya inthyan pradeshameth?]

Answer: ബോംബെ (1661) [Bombe (1661)]

134538. ഗോവ ഇന്ത്യയുടെ ഇരുപത്തിയഞ്ചാമത്തെ സംസ്ഥാനമായി മാറിയതെന്ന്? [Gova inthyayude irupatthiyanchaamatthe samsthaanamaayi maariyathennu?]

Answer: 1987 മേയ് 30 [1987 meyu 30]

134539. ഗോവയെ ഇന്ത്യൻ യൂണിയനോടു ചേർത്ത നടപടി പോർച്ചുഗൽ അംഗീകരിച്ച വർഷമേത്? [Govaye inthyan yooniyanodu cherttha nadapadi porcchugal amgeekariccha varshameth?]

Answer: 1974

134540. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യൻ കോട്ടയേത്? [Inthyayile ettavum pazhakkamulla yooropyan kottayeth?]

Answer: 1503-ൽ പോർട്ടുഗീസുകാർ പണിത പള്ളിപ്പുറം കോട്ട (ആയക്കോട്ട) [1503-l porttugeesukaar panitha pallippuram kotta (aayakkotta)]

134541. കണ്ണൂരിൽ പോർച്ചുഗീസുകാർ പണിത കോട്ടയേത്? [Kannooril porcchugeesukaar panitha kottayeth?]

Answer: സെന്റ് ആഞ്ജലോ കോട്ട [Sentu aanjjalo kotta]

134542. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ റോമിലെ പോപ്പിന്റെ ഭരണത്തിൻ കീഴിലായത് ഏതു സംഭവത്തോടെയാണ്? [Keralatthile suriyaani kristhyaanikal romile poppinte bharanatthin keezhilaayathu ethu sambhavatthodeyaan?]

Answer: ഉദയംപേരൂർ സൂനഹദോസ് (1599) [Udayamperoor soonahadosu (1599)]

134543. ഉദയംപേരൂർ സൂനഹദോസ് വിളിച്ചുകൂട്ടിയ യൂറോപ്യൻമാർ ആര്? [Udayamperoor soonahadosu vilicchukoottiya yooropyanmaar aar?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

134544. കിഴക്കൻ രാജ്യങ്ങളിലെ പോർച്ചുഗീസ് പ്രദേശങ്ങളുടെ ആദ്യത്തെ രാജപ്രതിനിധിയായി നിയമിതനായതാര്? [Kizhakkan raajyangalile porcchugeesu pradeshangalude aadyatthe raajaprathinidhiyaayi niyamithanaayathaar?]

Answer: ഫ്രാൻസിസ്കോ അൽമേഡ (1505) [Phraansisko almeda (1505)]

134545. തങ്ങളുടെ അധീനപ്രദേശങ്ങളിൽ സതി നിരോധിച്ച പോർച്ചുഗീസ് വൈസ്രോയിയാര്? [Thangalude adheenapradeshangalil sathi nirodhiccha porcchugeesu vysroyiyaar?]

Answer: ആൽബുക്വർക്ക് [Aalbukvarkku]

134546. "സങ്കരവാസസങ്കേതങ്ങൾ" സ്ഥാപിക്കുന്ന നയം സ്വീകരിച്ച പോർച്ചുഗീസ് വൈസ്രോയിയാര്? ["sankaravaasasankethangal" sthaapikkunna nayam sveekariccha porcchugeesu vysroyiyaar?]

Answer: ആൽബുക്വർക്ക് [Aalbukvarkku]

134547. മനുഷ്യക്കടത്ത് തടയാൻ യൂറോപ്യൻ യൂണിയൻ ആരംഭിച്ച നാവിക ഓപ്പറേഷൻ ഏത്? [Manushyakkadatthu thadayaan yooropyan yooniyan aarambhiccha naavika oppareshan eth?]

Answer: ഓപ്പറേഷൻ സോഫിയ (European Union Naval Force Mediterranean) [Oppareshan sophiya (european union naval force mediterranean)]

134548. ബംഗാൾ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപനം [Bamgaal eshyaattiku sosytti sthaapanam]

Answer: വാറൻ ഹേസ്റ്റിങ്സ് [Vaaran hesttingsu]

134549. സൈനിക സഹായ വ്യവസ്ഥ [Synika sahaaya vyavastha]

Answer: വെല്ലസ്ലി [Vellasli]

134550. ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്, സതി നിരോധനം [Audyogika bhaasha imgleeshu, sathi nirodhanam]

Answer: വില്യം ബെൻറിക് [Vilyam benriku]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution