<<= Back
Next =>>
You Are On Question Answer Bank SET 2689
134451. വൈറ്റമിന് ബി 12 ല് അടങ്ങിയിരിക്കുന്ന ലോഹം ? [Vyttaminu bi 12 lu adangiyirikkunna leaaham ?]
Answer: കൊബാള് ട്ട് [Keaabaalu ttu]
134452. ചന്ദ്രനിലെ പാറകളില് കണപ്പെടുന്ന ലോഹം ? [Chandranile paarakalilu kanappedunna leaaham ?]
Answer: ടൈറ്റനിയം [Dyttaniyam]
134453. ഓയില് ഓഫ് വിന്റര് ഗ്രീന് എന്നറിയപ്പെടുന്നത് ? [Oyilu ophu vintaru greenu ennariyappedunnathu ?]
Answer: മീഥേല് സാലി സിലേറ്റ് [Meethelu saali silettu]
134454. പാറകള് തുരക്കാനുപയോഗിക്കുന്ന ലോഹ സങ്കരം ? [Paarakalu thurakkaanupayeaagikkunna leaaha sankaram ?]
Answer: മാഗനീസ് സ്റ്റീല് [Maaganeesu stteelu ]
134455. ഡ്രൈ ഐസ് എന്നറിയ്പ്പെടുന്നത് എന്ത് ? [Dry aisu ennariyppedunnathu enthu ?]
Answer: ഖര കാര് ബണ് ഡയോക്സൈഡ് [Khara kaaru banu dayeaaksydu]
134456. ഹൈഡ്രജന് , ഓക്സിജന് എന്നീ വാതകങ്ങള് ക്ക് ആ പേര് നല് കിയത് ആര് ? [Hydrajanu , oksijanu ennee vaathakangalu kku aa peru nalu kiyathu aaru ?]
Answer: ലാവോസിയര് [Laaveaasiyaru ]
134457. ക്ലോറിന് വാതകം കണ്ട് പിടിച്ചത് ആര് ? [Kleaarinu vaathakam kandu pidicchathu aaru ?]
Answer: കാള് ഷീലെ [Kaalu sheele]
134458. സസ്യ എണ്ണയിലൂടെ ഏത് വാതകം കടത്തിവിട്ടാണ വനസ്പതി നെയ്യ് ഉണ്ടാക്കുന്നത് ? [Sasya ennayiloode ethu vaathakam kadatthivittaana vanaspathi neyyu undaakkunnathu ?]
Answer: ഹൈഡ്രജന് [Hydrajanu ]
134459. ഏതൊക്കെ വാതകങ്ങളുടെ മിശ്രിതമാണ് അമോണിയ ? [Etheaakke vaathakangalude mishrithamaanu ameaaniya ?]
Answer: നൈട്രജന് ആന് റ് ഹൈഡ്രജന് [Nydrajanu aanu ru hydrajanu ]
134460. എല് . പി . ജി കണ്ട് പിടിച്ചത് ആര് ? [Elu . Pi . Ji kandu pidicchathu aaru ?]
Answer: ഡോ വാള് ട്ടര് സ്നല്ലിംഗ് [Deaa vaalu ttaru snallimgu]
134461. ക്വിക് സില് വര് എന്നറിയപ്പെടുന്നത് ? [Kviku silu varu ennariyappedunnathu ?]
Answer: മെര് ക്കുറി [Meru kkuri]
134462. അലൂമിനിയം ആദ്യമായി വേര് തിരിച്ച ശാസ്തജ്ഞന് ? [Aloominiyam aadyamaayi veru thiriccha shaasthajnjanu ?]
Answer: ഹാന് സ് ഈസ്റ്റേര് ഡ് [Haanu su eestteru du]
134463. ക്ഷാര സ്വഭാവമുള്ള ഏക വാതകം ? [Kshaara svabhaavamulla eka vaathakam ?]
Answer: അമോണിയ [Ameaaniya]
134464. ടാല് ക്കം പൗഡറില് അടങ്ങിയ പദാര് ത്ഥം ? [Daalu kkam paudarilu adangiya padaaru ththam ?]
Answer: ഹൈഡ്രെറ്റഡ് മെഗ്നീഷ്യം സിലിക്കേറ്റ് [Hydrettadu megneeshyam silikkettu]
134465. ഇരുമ്പില് സിങ്ക് പൂശുന്ന പ്രക്രിയ ഏത് പേരില് അറിയപ്പെടുന്നു ? [Irumpilu sinku pooshunna prakriya ethu perilu ariyappedunnu ?]
Answer: ഗാല് വ നേസേഷന് [Gaalu va neseshanu ]
134466. തേയിലയില് അടങ്ങിയിരിക്കുന്ന ആല് ക്കലോയ്ഡ് ? [Theyilayilu adangiyirikkunna aalu kkaleaaydu ?]
Answer: തെയിന് [Theyinu ]
134467. ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന് ഉപയോഗിക്കുന്ന വാതക ഹോര് മോണ് ഏത് ? [Phalangale kruthrimamaayi pazhuppikkaanu upayeaagikkunna vaathaka heaaru meaanu ethu ?]
Answer: എഥിലിന് [Ethilinu ]
134468. ആര് സനിക് സള് ഫൈഡ് ഒരു ----------- ആണ് ? [Aaru saniku salu phydu oru ----------- aanu ?]
Answer: എലി വിഷം ആണ് [Eli visham aanu]
134469. പ്രപഞ്ചത്തിന്റെ ഇഷ്ടികകള് എന്നറിയപ്പെടുന്നത് ? [Prapanchatthinte ishdikakalu ennariyappedunnathu ?]
Answer: തന് മാത്ര [Thanu maathra]
134470. ആണവ വികിരണങ്ങളെ വലിച്ചെടുക്കാന് കഴിവുള്ള സസ്യങ്ങളാണ് ? [Aanava vikiranangale valicchedukkaanu kazhivulla sasyangalaanu ?]
Answer: സൂര്യകാന്തി , രാമതുളസി [Sooryakaanthi , raamathulasi]
134471. ആറ്റങ്ങളുടെ ന്യൂക്ലിയസ് വികിരണോർജം ( റേഡിയേഷൻ ) പുറപ്പെടുവിക്കുന്ന പ്രവർത്തനം ? [Aattangalude nyookliyasu vikiranorjam ( rediyeshan ) purappeduvikkunna pravartthanam ?]
Answer: റേഡിയോ ആക്ടിവിറ്റി [Rediyo aakdivitti]
134472. ലോഹങ്ങള് എത് രൂപത്തിലാണ് ഭൂമിയില് കാണപ്പെടുന്നത് ? [Leaahangalu ethu roopatthilaanu bhoomiyilu kaanappedunnathu ?]
Answer: സംയുക്തങ്ങള് [Samyukthangalu ]
134473. ഭൗമോപരിതലത്തില് ഏറ്റവും കൂടുതലുള്ള ലോഹം ഏത് ? [Bhaumeaaparithalatthilu ettavum kooduthalulla leaaham ethu ?]
Answer: അലൂമിനിയം [Aloominiyam]
134474. ഒരു പദാര് ഥത്തിന്റെ എല്ലാ ഗുണങ്ങളും അടങ്ങിയ അടിസ്ഥാന യൂണിറ്റ് ? [Oru padaaru thatthinte ellaa gunangalum adangiya adisthaana yoonittu ?]
Answer: തന്മാത്ര [Thanmaathra]
134475. പ്രപഞ്ചത്തില് എറ്റവും സാധാരണമായ മൂലകം ? [Prapanchatthilu ettavum saadhaaranamaaya moolakam ?]
Answer: ഹൈഡ്രജന് [Hydrajanu ]
134476. സോഡാ വൈളളത്തില് അടങ്ങിയിരിക്കുന്ന ആസിഡ് പേര് എന്താണ് ? [Sodaa vylalatthilu adangiyirikkunna aasidu peru enthaanu ?]
Answer: കാര് ബോണിക്കാസിഡ് [Kaaru bonikkaasidu]
134477. പാലില് അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ? [Paalilu adangiyirikkunna aasidinte peru enthaanu ?]
Answer: ലാക്ടിക്ക് ആസിഡ് [Laakdikku aasidu]
134478. മുന്തിരി , പുളി എന്നിവയില് അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ? [Munthiri , puli ennivayilu adangiyirikkunna aasidinte peru enthaanu ?]
Answer: ടാര് ട്ടാറിക്ക് ആസിഡ് [Daaru ttaarikku aasidu]
134479. വിനാഗിരിയില് അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ? [Vinaagiriyilu adangiyirikkunna aasidinte peru enthaanu ?]
Answer: അസറ്റിക് ആസിഡ് [Asattiku aasidu]
134480. വാഴപ്പഴം , തക്കാളി , ചോക്ലേറ്റ് എന്നിവയില് അടങ്ങിയിരിക്കുന്ന ആസിഡ് ? [Vaazhappazham , thakkaali , choklettu ennivayilu adangiyirikkunna aasidu ?]
Answer: ഓക്സാലിക്കാസിഡ് [Oksaalikkaasidu]
134481. ആപ്പിളില് അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ? [Aappililu adangiyirikkunna aasidinte peru enthaanu ?]
Answer: മാലിക്കാസിഡ് [Maalikkaasidu]
134482. തേയിലയില് അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ? [Theyilayilu adangiyirikkunna aasidinte peru enthaanu ?]
Answer: ടാനിക്കാസിഡ് [Daanikkaasidu]
134483. കാര് ബാറ്ററിയില് അടങ്ങിയിരിക്കുന്ന ആസിഡന്റെ പേര് എന്താണ് ? [Kaaru baattariyilu adangiyirikkunna aasidante peru enthaanu ?]
Answer: സള് ഫ്യൂറിക്കാസിഡ് [Salu phyoorikkaasidu]
134484. ഓറഞ്ച് , നാരങ്ങ എന്നിവയില് അടങ്ങിയിരിക്കുന്ന ആസിഡ് എന്താണ് ? [Oranchu , naaranga ennivayilu adangiyirikkunna aasidu enthaanu ?]
Answer: സിട്രിക്കാസിഡ് [Sidrikkaasidu]
134485. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനു കാർബണിന്റെ ഒരു ഐസോടോപ്പായ കാർബൺ –14 ഉപയോഗപ്പെടുത്തുന്നതിനു പറയുന്ന പേര് ? [Phosilukalude kaalappazhakkam nirnayikkunnathinu kaarbaninte oru aisodoppaaya kaarban –14 upayogappedutthunnathinu parayunna peru ?]
Answer: കാർബൺ ഡേറ്റിങ് [Kaarban dettingu]
134486. വ്യത്യസ്ത മാസ് നമ്പറും ഒരേ ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങള് ക്കു പറയുന്നത് ? [Vyathyastha maasu namparum ore aattomika samkhyayumulla aattangalu kku parayunnathu ?]
Answer: ഐസോടോപ്പ് . [Aisodoppu .]
134487. മനുഷ്യരുടെ ശരീരത്തിലുള്ള ലോഹം ? [Manushyarude shareeratthilulla leaaham ?]
Answer: കാല് സ്യം [Kaalu syam]
134488. മനുഷ്യന് ആദ്യു ഉപയോഗിച്ച ലോഹം ഏതായിരുന്നു ? [Manushyanu aadyu upayeaagiccha leaaham ethaayirunnu ?]
Answer: ചെമ്പ് [Chempu]
134489. ലിറ്റില് സില് വ്വര് അഥവാ വൈറ്റ് ഗോള് ഡ് എന്ന് അറിയപ്പെട്ടലോഹം ? [Littilu silu vvaru athavaa vyttu geaalu du ennu ariyappettaleaaham ?]
Answer: പ്ലാറ്റിനം [Plaattinam]
134490. ക്വക്ക് സില് വ്വര് എന്ന് അറിയപ്പെടുന്നത് ഏത് ലേഹമാണ് ? [Kvakku silu vvaru ennu ariyappedunnathu ethu lehamaanu ?]
Answer: മെര് ക്കുറി [Meru kkuri]
134491. ഏറ്റവും ഭാരം കുറഞ്ഞലോഹം ഏതാണ് ? [Ettavum bhaaram kuranjaleaaham ethaanu ?]
Answer: ലിഥിയം [Lithiyam]
134492. മെഴുകില് പൊതിഞ്ഞ് സൂക്ഷിക്കുന്ന ലോഹം ഏതാണ് ? [Mezhukilu peaathinju sookshikkunna leaaham ethaanu ?]
Answer: ലിഥിയം [Lithiyam]
134493. ഭാവിയുടെ ലോഹം എന്ന് അറിയപ്പെടുന്നത് ? [Bhaaviyude leaaham ennu ariyappedunnathu ?]
Answer: ടൈറ്റാനിയം [Dyttaaniyam]
134494. കൃത്രിമമായി നിര് മ്മിക്കപ്പെട്ട ലേഹത്തിന്റെ പേര് എന്താണ് ? [Kruthrimamaayi niru mmikkappetta lehatthinte peru enthaanu ?]
Answer: ടെക്നീഷ്യം [Dekneeshyam]
134495. ഇലകളില് അടങ്ങിയിരിക്കുന്ന ലോഹത്തിന്റെ പേര് എന്താണ് ? [Ilakalilu adangiyirikkunna leaahatthinte peru enthaanu ?]
Answer: മഗ്നീഷ്യം [Magneeshyam]
134496. ഇതായ് ഇതായ് രോഗം ഏത് ലോഹത്തിന്റെ ഉപയോഗം മുലം ഉണ്ടാകുന്നു ? [Ithaayu ithaayu reaagam ethu leaahatthinte upayeaagam mulam undaakunnu ?]
Answer: കാഡ്മിയം [Kaadmiyam]
134497. മിനമാത എന്ന രോഗം ഏത് ലോഹത്തിന്റെ ഉപയോഗം മുലം ഉണ്ടാകുന്നു ? [Minamaatha enna reaagam ethu leaahatthinte upayeaagam mulam undaakunnu ?]
Answer: മെര് ക്കുറി [Meru kkuri]
134498. സാധാരണ ഉഷ്മാവില് ദ്രാവകാവസ്ഥയിലുണ്ടാകുന്നലോഹം ? [Saadhaarana ushmaavilu draavakaavasthayilundaakunnaleaaham ?]
Answer: മെര് ക്കുറി , ഫ്രാന് ഷ്യം , സിസീയം , ഗാലീയം [Meru kkuri , phraanu shyam , siseeyam , gaaleeyam]
134499. മണ്ണെണ്ണയില് സൂക്ഷിക്കുന്ന ലോഹത്തിന്റെ പേര് എന്താണ് ? [Mannennayilu sookshikkunna leaahatthinte peru enthaanu ?]
Answer: സോഡിയം , പൊട്ടാസ്യം [Seaadiyam , peaattaasyam]
134500. പഞ്ചലോഹ വിഗ്രഹങ്ങളില് കൂടുതലുള്ള ലോഹം ഏതാണ് ? [Panchaleaaha vigrahangalilu kooduthalulla leaaham ethaanu ?]
Answer: ചെമ്പ് ( ഈയ്യം , വൈള്ളി , ഇരുമ്പ് , സ്വര് ണ്ണം ) [Chempu ( eeyyam , vylli , irumpu , svaru nnam )]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution