<<= Back Next =>>
You Are On Question Answer Bank SET 2688

134401. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ് ? [Ore atteaamika namparum vyathyastha maasu namparumulla moolakangalaanu ?]

Answer: ഐസോട്ടോപ്പ് [Aiseaatteaappu]

134402. കാന് ‍ സര് ‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പാണ് ? [Kaanu ‍ saru ‍ chikithsakku upayeaagikkunna aiseaatteaappaanu ?]

Answer: കൊബാള് ‍ ട്ട് 60 [Keaabaalu ‍ ttu 60]

134403. ബലൂണില് ‍ നിറയ്ക്കുന്ന ഉത്കൃഷ്ടവാതകം ? [Baloonilu ‍ niraykkunna uthkrushdavaathakam ?]

Answer: ഹീലിയം [Heeliyam]

134404. ജ്വലനത്തെ സഹായിക്കുന്ന വാതകം ? [Jvalanatthe sahaayikkunna vaathakam ?]

Answer: ഓക്സിജന് ‍ [Oksijanu ‍]

134405. വെളുത്ത സ്വര് ‍ ണ്ണം എന്ന് അറിയപ്പെടുന്നത് ഏത് ? [Veluttha svaru ‍ nnam ennu ariyappedunnathu ethu ?]

Answer: പ്ലാറ്റിനം [Plaattinam]

134406. ഏറ്റവും കൂടുതല് ‍ ഉപയോഗിക്കുന്ന ലോഹം ? [Ettavum kooduthalu ‍ upayeaagikkunna leaaham ?]

Answer: ഇരുമ്പ് [Irumpu]

134407. ഇന് ‍ സുലിനില് ‍ അടങ്ങിയ ലോഹം ? [Inu ‍ sulinilu ‍ adangiya leaaham ?]

Answer: സിങ്ക് [Sinku]

134408. ദ്രവണാംഗം ഏറ്റവും കൂടിയ ലോഹം ? [Dravanaamgam ettavum koodiya leaaham ?]

Answer: ടങ്ങ്സ്റ്റണ് ‍ [Dangsttanu ‍]

134409. കാര് ‍ ബണിന്റെ ഏറ്റവും കഠന്യമുള്ള ലോഹം ? [Kaaru ‍ baninte ettavum kadtanyamulla leaaham ?]

Answer: വജ്രം [Vajram]

134410. പ്രകൃതിയിലെ ഏറ്റവും കാഠിന്യമുളള പദാര് ‍ ഥം ? [Prakruthiyile ettavum kaadtinyamulala padaaru ‍ tham ?]

Answer: വജ്രം [Vajram]

134411. ബള് ‍ ബില് ‍ നിറയ്കുന്ന വാതകം ? [Balu ‍ bilu ‍ niraykunna vaathakam ?]

Answer: ആര് ‍ ഗണ് ‍ [Aaru ‍ ganu ‍]

134412. മെര് ‍ ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം ? [Meru ‍ kkuri vishabaadha mulamundaakunna reaagam ?]

Answer: മീനമാതാ [Meenamaathaa]

134413. ഓസോണിന് ---- നിറമാണുള്ളത് ? [Oseaaninu ---- niramaanullathu ?]

Answer: നീല [Neela]

134414. ഖരാവസ്ഥയില് ‍ കാണപ്പെടുന്ന ഹാലജന് ‍ ഏത് ? [Kharaavasthayilu ‍ kaanappedunna haalajanu ‍ ethu ?]

Answer: അസ്റ്റാറ്റിന് ‍ [Asttaattinu ‍]

134415. കുടിവെള്ളെ ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന മൂലകം ? [Kudivelle shuddheekarikkunnathinu upayeaagikkunna moolakam ?]

Answer: ക്ലോറിന് ‍ [Kleaarinu ‍]

134416. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത് ? [Chathuppu vaathakam ennariyappedunnathu ?]

Answer: ‌ മീഥേന് ‍ [ meethenu ‍]

134417. വെജിറ്റബിള് ‍ ഗോള് ‍ ഡ് എന്നറിയപ്പെടുന്നത് ? [Vejittabilu ‍ geaalu ‍ du ennariyappedunnathu ?]

Answer: കുങ്കുമം [Kunkumam]

134418. ധാന്യങ്ങള് ‍ കേട്കൂടാതെ സൂക്ഷിക്കാന് ‍ ഉപയോഗിക്കുന്ന രാസവസ്തു ? [Dhaanyangalu ‍ kedkoodaathe sookshikkaanu ‍ upayeaagikkunna raasavasthu ?]

Answer: സോഡിയം സ്ട്രേറ്റ് [Seaadiyam sdrettu]

134419. വൂഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് ? [Voodu spirittu ennariyappedunnathu ?]

Answer: മെഥനോള് ‍ [Methaneaalu ‍]

134420. അഗ്നിശമനികളില് ‍ തീയണക്കുന്നതിന് ഉപയോഗിക്കുന്ന വാതകം ? [Agnishamanikalilu ‍ theeyanakkunnathinu upayeaagikkunna vaathakam ?]

Answer: കാര് ‍ ബണ് ‍ ഡയോക്സൈഡ് [Kaaru ‍ banu ‍ dayeaaksydu]

134421. ചേനയില് ‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു ? [Chenayilu ‍ cheaaricchilundaakkunna raasavasthu ?]

Answer: കാല് ‍ സ്യ ഓക്സലൈറ്റ് [Kaalu ‍ sya oksalyttu]

134422. മണ്ണെണ്ണയില് ‍ സൂക്ഷിക്കുന്ന ലോഹം ? [Mannennayilu ‍ sookshikkunna leaaham ?]

Answer: സോഡിയം --- പൊട്ടാസ്യം [Seaadiyam --- peaattaasyam]

134423. പ്രാചീന രസതന്ത്രം അറിയപ്പെടുന്നത് ------- എന്ന പേരിലായിരുന്നു ? [Praacheena rasathanthram ariyappedunnathu ------- enna perilaayirunnu ?]

Answer: ആല് ‍ ക്കമി [Aalu ‍ kkami]

134424. വെളിച്ചെണ്ണ ലയിക്കുന്ന ദ്രാവകമാണ് ? [Velicchenna layikkunna draavakamaanu ?]

Answer: ബെന് ‍ സീന് ‍ [Benu ‍ seenu ‍]

134425. ഹൈഡ്രജന്റെയും കാര് ‍ ബണ് ‍ മോണോക്സൈഡിന്റെയും മിശ്രിതമാണ് ? [Hydrajanteyum kaaru ‍ banu ‍ meaaneaaksydinteyum mishrithamaanu ?]

Answer: വാട്ടര് ‍ ഗ്യാസ് [Vaattaru ‍ gyaasu]

134426. പുകയിലയില് ‍ അടങ്ങിയിരിക്കുന്ന വിഷ പദാര് ‍ ത്ഥംമാണ് ? [Pukayilayilu ‍ adangiyirikkunna visha padaaru ‍ ththammaanu ?]

Answer: നിക്കോട്ടിന് ‍ [Nikkeaattinu ‍]

134427. നിക്രോമില് ‍‌ അടങ്ങിയിരിക്കു്ന്ന ഘടക ലോഹങ്ങള് ‍ ? [Nikreaamilu ‍ adangiyirikkunna ghadaka leaahangalu ‍ ?]

Answer: നിക്കല് ‍, ക്രോമിയം , ഇരുമ്പ് [Nikkalu ‍, kreaamiyam , irumpu]

134428. ശക്തിയേറിയ കാന്തങ്ങള് ‍ നിര് ‍ മ്മിക്കാന് ‍ ഉപയോഗിക്കുന്ന ലോഹ സങ്കരമാണ് ? [Shakthiyeriya kaanthangalu ‍ niru ‍ mmikkaanu ‍ upayeaagikkunna leaaha sankaramaanu ?]

Answer: അല് ‍ നിക്കോ [Alu ‍ nikkeaa]

134429. വീമാനങ്ങളുടെ പുറം ഭാഗം നിര് ‍ മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം ? [Veemaanangalude puram bhaagam niru ‍ mmikkaanupayeaagikkunna leaaha sankaram ?]

Answer: ഡ്യുറാലുമിന് ‍ [Dyuraaluminu ‍]

134430. ഫ്യൂസ് വയര് ‍ നിര് ‍ മ്മിക്കാനുപയോഗിക്കു്ന്നത് ? [Phyoosu vayaru ‍ niru ‍ mmikkaanupayeaagikkunnathu ?]

Answer: ടിന് ‍, ലെഡ് [Dinu ‍, ledu]

134431. ലോഹങ്ങളെ ലേഹങ്ങളെന്നും അലോഹങ്ങളെന്നും ആദ്യമായി വേര് ‍ ത്തിരിച്ചത് ആര് ? [Leaahangale lehangalennum aleaahangalennum aadyamaayi veru ‍ tthiricchathu aaru ?]

Answer: ലാവേസിയര് ‍ [Laavesiyaru ‍]

134432. കാര് ‍ ബണിന്റെ ആറ്റോമിക നമ്പര് ‍ ? [Kaaru ‍ baninte aatteaamika namparu ‍ ?]

Answer: 6

134433. ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള് ‍ ? [Nyoodreaanukalude ennam thulyamaayi varunna aattangalu ‍ ?]

Answer: ഐസോടോണ് ‍ [Aiseaadeaanu ‍]

134434. അറ്റോമിക സഖ്യ 99 ആയ മൂലകം ? [Atteaamika sakhya 99 aaya moolakam ?]

Answer: ഐന് ‍ സ്റ്റീനിയം [Ainu ‍ stteeniyam]

134435. ഭോപ്പാല് ‍ ദുരന്തത്തിന് കാരണമായ വാതകം ? [Bheaappaalu ‍ duranthatthinu kaaranamaaya vaathakam ?]

Answer: മീഥേന് ‍ ഐസോ സയനേറ്റ് [Meethenu ‍ aiseaa sayanettu]

134436. രക്തം കട്ടപിടിക്കാന് ‍ സഹായിക്കുന്ന ലോഹം ? [Raktham kattapidikkaanu ‍ sahaayikkunna leaaham ?]

Answer: കാല് ‍ സ്യം [Kaalu ‍ syam]

134437. മണ്ണിന്റെ അമ്ലവീര്യം കുറയ്ക്കുന് പദാര് ‍ ത്ഥം ? [Manninte amlaveeryam kuraykkunu padaaru ‍ ththam ?]

Answer: കുമ്മായം [Kummaayam]

134438. മുട്ടത്തോടിലെ പ്രധാന ഘടകം ? [Muttattheaadile pradhaana ghadakam ?]

Answer: കാല് ‍ സ്യം കാര് ‍ ബണേറ്റ് [Kaalu ‍ syam kaaru ‍ banettu]

134439. കുമിള് ‍ നാശിനിയായി ഉപയോഗിക്കുന്ന ബോര് ‍ ഡോ മിശ്രിതത്തിലെ ഘടകങ്ങള് ‍ ? [Kumilu ‍ naashiniyaayi upayeaagikkunna beaaru ‍ deaa mishrithatthile ghadakangalu ‍ ?]

Answer: കോപ്പര് ‍ സള് ‍ ഫേറ്റ് , സ്ലേക്റ്റ് ലൈം [Keaapparu ‍ salu ‍ phettu , slekttu lym]

134440. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ? [Aadyatthe kruthrima plaasttiku ?]

Answer: ബേക് ലൈറ്റ് [Beku lyttu]

134441. പ്ലോസ്റ്റിക് കത്തുമ്പോള് ‍ പുറത്തുവരുന്ന വിഷവാതകം ? [Pleaasttiku katthumpeaalu ‍ puratthuvarunna vishavaathakam ?]

Answer: ഡയോക്സിന് ‍ [Dayeaaksinu ‍]

134442. മുങ്ങികപ്പലുകളില് ‍ ജല ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പദാര് ‍ ത്ഥം ? [Mungikappalukalilu ‍ jala shuddheekaranatthinu upayeaagikkunna padaaru ‍ ththam ?]

Answer: ഹൈഡ്രജന് ‍ പെറോക്സൈഡ് [Hydrajanu ‍ pereaaksydu]

134443. ആദ്യത്തെ കൃത്രിമ നാര് ? [Aadyatthe kruthrima naaru ?]

Answer: റയോണ് ‍ [Rayeaanu ‍]

134444. സൂപ്പര് ‍ ലിക്വിഡ് എന്ന പേരില് ‍ അറിയപ്പെടുന്ന പദാര് ‍ ത്ഥം ? [Soopparu ‍ likvidu enna perilu ‍ ariyappedunna padaaru ‍ ththam ?]

Answer: ഗ്ലാസ് [Glaasu]

134445. ആദ്യത്തെ കൃത്രിമ റബര് ‍ ? [Aadyatthe kruthrima rabaru ‍ ?]

Answer: നിയോപ്രിന് ‍ [Niyeaaprinu ‍]

134446. ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം ? [Ethu leaaham keaandulla paathramaanu paachakatthinu ettavum anuyeaajyam ?]

Answer: ചെമ്പ് [Chempu]

134447. വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര് ‍ ത്ഥം ? [Vasthrangalude veluppu niratthinu pakittu koottaanulla neelam aayi upayeaagikkunna padaaru ‍ ththam ?]

Answer: ലാപ്പിസ് ലസൂലി [Laappisu lasooli]

134448. വെടിമരുന്ന പ്രയോഗത്തില് ‍ പച്ച നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന മുലകം ? [Vedimarunna prayeaagatthilu ‍ paccha niram labhikkunnathinaayi upayeaagikkunna mulakam ?]

Answer: ബേരിയം [Beriyam]

134449. വായുവില് ‍ പുകയുകയും ഇരുട്ടത്ത് മിന്നുകയും ചെയ്യുന്ന മുലകം ? [Vaayuvilu ‍ pukayukayum iruttatthu minnukayum cheyyunna mulakam ?]

Answer: മഞ്ഞ ഫോസ് ഫറസ് [Manja pheaasu pharasu]

134450. ആറ്റം എന്ന പേര് നല് ‍ കിയത് ആര് ? [Aattam enna peru nalu ‍ kiyathu aaru ?]

Answer: ഡാള് ‍ ട്ടണ് ‍ [Daalu ‍ ttanu ‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution