<<= Back
Next =>>
You Are On Question Answer Bank SET 2687
134351. ബാക്ടീരിയയെ കണ്ടുപിടിച്ചത് [Baakdeeriyaye kandupidicchathu]
Answer: ല്യൂവന് ഹോക്ക് [Lyoovanu hokku]
134352. ബി . സി . ജി . വാക്സിന് ഏതു രോഗത്തെയാണ് പ്രതിരോധിക്കുന്നത് [Bi . Si . Ji . Vaaksinu ethu rogattheyaanu prathirodhikkunnathu]
Answer: ക്ഷയം [Kshayam]
134353. സാധാരണതാപനിലയില് ഏറ്റവും കുറച്ച് വികസിക്കുന്ന പദാര് ഥം [Saadhaaranathaapanilayilu ettavum kuracchu vikasikkunna padaaru tham]
Answer: വജ്രം [Vajram]
134354. സൂര്യനിലെ ഊര് ജസ്രോതസ്സ് [Sooryanile ooru jasrothasu]
Answer: ഹൈഡ്രജന് [Hydrajanu ]
134355. ഇരുമ്പിനു പുറത്ത് സിങ്ക് പൂശുന്ന പ്രക്രിയ [Irumpinu puratthu sinku pooshunna prakriya]
Answer: ഗാല് വനൈസേഷന് [Gaalu vanyseshanu ]
134356. കടല് വെള്ളരിക്കയില് സമൃദ്ധമായി അടങ്ങിയിരിക്കുന്ന ലോഹം [Kadalu vellarikkayilu samruddhamaayi adangiyirikkunna loham]
Answer: വനേഡിയം [Vanediyam]
134357. ബുക് ലങ്സ് ഏത് ജീവിയുടെ ശ്വസനാവയവമാണ് [Buku langsu ethu jeeviyude shvasanaavayavamaanu]
Answer: എട്ടുകാലി [Ettukaali]
134358. ബയോളജി ( ജീവശാസ്ത്രം ) യുടെ പിതാവ് [Bayolaji ( jeevashaasthram ) yude pithaavu]
Answer: അരിസ്റ്റോട്ടില് [Aristtottilu ]
134359. യെല്ലോ കേക്ക് എന്നറിയപ്പെടുന്നത് ഏത് മൂലകത്തിന് റെ അയിരാണ് [Yello kekku ennariyappedunnathu ethu moolakatthinu re ayiraanu]
Answer: യുറേനിയം [Yureniyam]
134360. ലെന് സ് , പ്രിസം എന്നിവ നിര് മിക്കാന് ഉപയോഗിക്കുന്ന ഗ്ലാസ്സ് [Lenu su , prisam enniva niru mikkaanu upayogikkunna glaasu]
Answer: ഫ്ളിന് റ് ഗ്ലാസ്സ് [Phlinu ru glaasu]
134361. കോര് ണിയയുടെ ഏകദേശവ്യാസം [Koru niyayude ekadeshavyaasam]
Answer: 12 മി . മീ . [12 mi . Mee .]
134362. കോര് ണിയയെ ആവരണം ചെയ്തിരിക്കുന്ന സ്തരം [Koru niyaye aavaranam cheythirikkunna stharam]
Answer: കണ് ജക്ടിവ [Kanu jakdiva]
134363. കോളറയ്ക്കു കാരണമായ അണു [Kolaraykku kaaranamaaya anu]
Answer: ബാക്ടീരിയ [Baakdeeriya]
134364. കോളി ഫ്ളവറിന് റെ ഏത് ഭാഗമാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് [Koli phlavarinu re ethu bhaagamaanu bhakshanatthinaayi upayogikkunnathu]
Answer: പുഷ്പമഞ്ജരി [Pushpamanjjari]
134365. കോശത്തിനുള്ളിലെ ഏക അജീവീയഘടകം [Koshatthinullile eka ajeeveeyaghadakam]
Answer: ഫേനം [Phenam]
134366. കോശത്തിന് റെ അടുക്കള എന്നറിയപ്പെടുന്നത് [Koshatthinu re adukkala ennariyappedunnathu]
Answer: ഹരിതകണം [Harithakanam]
134367. കോശത്തിന് റെ ഊര് ജസംഭരണി എന്നറിയപ്പെറ്റുന്നത് [Koshatthinu re ooru jasambharani ennariyappettunnathu]
Answer: മൈറ്റോകോണ് ട്രിയ [Myttokonu driya]
134368. ഗണ് മെറ്റല് എന്ന ലോഹസങ്കരത്തിലെ ഘടകങ്ങള് [Ganu mettalu enna lohasankaratthile ghadakangalu ]
Answer: ചെമ്പ് , വെളുത്തീയം , നാകം [Chempu , veluttheeyam , naakam]
134369. ജെറ്റ് എന് ജനുകളില് പ്രധാന ഇന്ധനമായി ഉപയോഗിക്കുന്ന മണ്ണെണ്ണയുടെ വകഭേദം [Jettu enu janukalilu pradhaana indhanamaayi upayogikkunna mannennayude vakabhedam]
Answer: പാരഫിന് [Paaraphinu ]
134370. നൈട്രിക് ആസിഡിന് റേയും ഹൈഡ്രോക്ലോറിക് ആസിഡിന് റെയും മിശ്രിതം [Nydriku aasidinu reyum hydrokloriku aasidinu reyum mishritham]
Answer: അക്വാറീജിയ [Akvaareejiya]
134371. ബയോളജി എന്ന വാക്ക് രൂപവത്കരിച്ചത് [Bayolaji enna vaakku roopavathkaricchathu]
Answer: ജീന് ലാമാര് ക്ക് [Jeenu laamaaru kku]
134372. ബയോളജിക്കല് ക്ലോക്ക് ഉപയോഗിക്കുന്നത് [Bayolajikkalu klokku upayogikkunnathu]
Answer: സ്വഭാവ ക്രമീകരണം [Svabhaava krameekaranam]
134373. ഭക്ഷണത്തിനായി മറ്റൊരു ജീവിയെ ആശ്രയിക്കുന്ന ജീവി [Bhakshanatthinaayi mattoru jeeviye aashrayikkunna jeevi]
Answer: പരോപജീവി [Paropajeevi]
134374. അണു സംഖ്യ എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ച ശാസ്ത്രജ്ഞന് [Anu samkhya enna aashayam aadyamaayi munnottuvaccha shaasthrajnjanu ]
Answer: ഹെന് റി മോസ്ലി [Henu ri mosli]
134375. ഓസോണ് തന്മാത്രയില് എത്ര ഓക്സിജന് ആറ്റങ്ങള് ഉണ്ട് . [Osonu thanmaathrayilu ethra oksijanu aattangalu undu .]
Answer: 3
134376. ശൂന്യാകാശത്തേക്ക് ആദ്യം അയയ്ക്കപ്പെട്ട ജീവി [Shoonyaakaashatthekku aadyam ayaykkappetta jeevi]
Answer: നായ [Naaya]
134377. ഹൈഡ്രജന് കണ്ടുപിടിച്ചത് [Hydrajanu kandupidicchathu]
Answer: കാവന് ഡിഷ് [Kaavanu dishu]
134378. ഒരു കാലില് രണ്ടു വിരലുകള് മാത്രമുള്ള പക്ഷി . [Oru kaalilu randu viralukalu maathramulla pakshi .]
Answer: ഒട്ടകപ്പക്ഷി [Ottakappakshi]
134379. ഒരു ശിശു വളര് ന്നു വരുമ്പോള് എല്ലുകളുടെ എണ്ണം [Oru shishu valaru nnu varumpolu ellukalude ennam]
Answer: കുറയുന്നു [Kurayunnu]
134380. ഒറിജിന് ഓഫ് സ്പീഷീസ് രചിച്ചതാര് [Orijinu ophu speesheesu rachicchathaaru]
Answer: ചാള് സ് ഡാര് വിന് [Chaalu su daaru vinu ]
134381. വാനിലയുടെ ജന്മദേശം [Vaanilayude janmadesham]
Answer: മെക്സിക്കോ [Meksikko]
134382. ഓര് ണിത്തോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ് [Oru nittholaji enthinekkuricchulla padtanamaanu]
Answer: പക്ഷികള് [Pakshikalu ]
134383. ഫോട്ടോഗ്രാഫിയില് ഉപയോഗിക്കുന്ന ഒരു ലവണം [Phottograaphiyilu upayogikkunna oru lavanam]
Answer: സില് വര് അയഡൈഡ് [Silu varu ayadydu]
134384. പ്രകൃതിവാതകത്തില് അടങ്ങിയിരിക്കുന്ന ഘടകങ്ങള് [Prakruthivaathakatthilu adangiyirikkunna ghadakangalu ]
Answer: മീഥേന് , ഈഥേന് , പ്രൊപ്പേന് , ബ്യൂട്ടേന് [Meethenu , eethenu , proppenu , byoottenu ]
134385. ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ജലാംശം ആഗിരണം ചെയ്യുന്ന ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗം [Bhakshanatthiladangiyirikkunna jalaamsham aagiranam cheyyunna dahanendriya vyavasthayude bhaagam]
Answer: വന് കുടല് [Vanu kudalu ]
134386. ഭയപ്പെടുമ്പോള് ശരീരത്തില് ഉല്പാദിപ്പിക്കപ്പെടുന്ന ഹോര് മോണ് [Bhayappedumpolu shareeratthilu ulpaadippikkappedunna horu monu ]
Answer: അഡ്രിനാലിന് [Adrinaalinu ]
134387. ഭാരത്തില് രണ്ടാം സ്ഥാനമുള്ള പക്ഷി [Bhaaratthilu randaam sthaanamulla pakshi]
Answer: കാസോവരി [Kaasovari]
134388. ടെലിവിഷന് കണ്ടുപിടിച്ചത് [Delivishanu kandupidicchathu]
Answer: ജോണ് ബേര് ഡ് [Jonu beru du]
134389. വൈദ്യുത വിളക്ക് കണ്ടുപിടിച്ചത് [Vydyutha vilakku kandupidicchathu]
Answer: എഡിസണ് [Edisanu ]
134390. കോശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം [Koshatthile ettavum pradhaanappetta bhaagam]
Answer: ന്യൂക്ലിയസ് [Nyookliyasu]
134391. കോശത്തിലെ ജനറ്റിക് മെറ്റീരിയല് [Koshatthile janattiku metteeriyalu ]
Answer: ഡിഎന് എ [Dienu e]
134392. കോശം കണ്ടുപിടിച്ചത് [Kosham kandupidicchathu]
Answer: റോബര് ട്ട് ഹുക്ക് [Robaru ttu hukku]
134393. മൃതശരീരങ്ങള് കേട് കൂടാതെ സൂക്ഷിക്കുവാന് ഉപയോഗിക്കുന്ന രാസവസ്തു ? [Mruthashareerangalu kedu koodaathe sookshikkuvaanu upayeaagikkunna raasavasthu ?]
Answer: ഫോള് മാള് ഡിഹൈഡ് [Pheaalu maalu dihydu]
134394. ചിലി സാള് ട്ട് പീറ്ററിന്റെ രാസനാമം ? [Chili saalu ttu peettarinte raasanaamam ?]
Answer: സോഡിയം നൈട്രേറ്റ് [Seaadiyam nydrettu]
134395. ആവര് ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ? [Aavaru tthana pattika kandupidiccha shaasthrajnjanaanu ?]
Answer: മെന്റ് ലി [Mentu li]
134396. ആധുനിക ആവര് ത്തനപട്ടികയുടെ പിതാവ് ആര് ? [Aadhunika aavaru tthanapattikayude pithaavu aaru ?]
Answer: മോസ് ലി . [Meaasu li .]
134397. ആവര് ത്തന പട്ടികയിലെ ആകെ ഗ്രൂപ്പുകളുടെ എണ്ണം എത്ര ? [Aavaru tthana pattikayile aake grooppukalude ennam ethra ?]
Answer: 18 ഗ്രൂപ്പ് [18 grooppu]
134398. ഫലങ്ങള് കൃത്രിമമായി പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു ? [Phalangalu kruthrimamaayi pazhuppikkunnathinaayi upayeaagikkunna raasavasthu ?]
Answer: കാല് സ്യം കാര് ബൈഡ് [Kaalu syam kaaru bydu]
134399. ആറ്റത്തിന്റെ പോസറ്റീവ് ചാര് ജ്ജുള്ള കണമാണ് ? [Aattatthinte peaasatteevu chaaru jjulla kanamaanu ?]
Answer: പ്രൊട്ടോണ് [Preaatteaanu ]
134400. അറ്റോമിക നമ്പര് സൂചിപ്പിക്കുന്നത് ----- എണ്ണത്തെയാണ് ? [Atteaamika namparu soochippikkunnathu ----- ennattheyaanu ?]
Answer: പ്രൊട്ടോണ് -- ഇലക്ടോണ് [Preaatteaanu -- ilakdeaanu ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution