<<= Back Next =>>
You Are On Question Answer Bank SET 2686

134301. ഭൂമിയിലേക്ക് സൂര്യനില് ‍ നിന്നു താപം എത്തിച്ചേരുന്നത് [Bhoomiyilekku sooryanilu ‍ ninnu thaapam etthiccherunnathu]

Answer: വികിരണം വഴി [Vikiranam vazhi]

134302. ഭാരത്തിന് ‍ റെ അടിസ്ഥാനത്തില് ‍ ജലത്തിന് ‍ റെ എത്ര ശതമാനമാണ് ഓക്സിജന് ‍ [Bhaaratthinu ‍ re adisthaanatthilu ‍ jalatthinu ‍ re ethra shathamaanamaanu oksijanu ‍]

Answer: 89

134303. സ്പിരിറ്റ് എന്നറിയപ്പെടുന്നതിന് ‍ റെ രാസനാമം [Spirittu ennariyappedunnathinu ‍ re raasanaamam]

Answer: ഈഥൈല് ‍ ആല് ‍ ക്കഹോള് ‍ [Eethylu ‍ aalu ‍ kkaholu ‍]

134304. പ്രൊഡ്യൂസര് ‍ ഗ്യാസ് ഏതിന് ‍ റെയൊക്കെമിശ്രിതമാണ് [Prodyoosaru ‍ gyaasu ethinu ‍ reyokkemishrithamaanu]

Answer: കാര് ‍ ബണ് ‍ മോണോക്സൈഡ് , നൈട്രജന് ‍ [Kaaru ‍ banu ‍ monoksydu , nydrajanu ‍]

134305. പുരുഷനെ വന്ധീകരിക്കുന്ന ശസ്ത്രക്രിയയുടെ പേര് [Purushane vandheekarikkunna shasthrakriyayude peru]

Answer: വാസക്ടമി [Vaasakdami]

134306. പുളിമരത്തിന് ‍ റെ ജ ډ ദേശം [Pulimaratthinu ‍ re ja ډ desham]

Answer: ആഫ്രിക്ക [Aaphrikka]

134307. പുകയിലച്ചെടിയുടെ ഏത് ഭാഗത്താണ് നിക്കോട്ടിന് ‍ നിര് ‍ മിക്കപ്പെടുന്നത് [Pukayilacchediyude ethu bhaagatthaanu nikkottinu ‍ niru ‍ mikkappedunnathu]

Answer: ഇല [Ila]

134308. പ്രകാശം ഏറ്റവുമധികം വേഗത്തില് ‍ സഞ്ചരിക്കുന്ന മാധ്യമം [Prakaasham ettavumadhikam vegatthilu ‍ sancharikkunna maadhyamam]

Answer: ശൂന്യസ്ഥലം [Shoonyasthalam]

134309. അന്തരീക്ഷമര് ‍ ദം അളക്കുന്ന ഉപകരണം [Anthareekshamaru ‍ dam alakkunna upakaranam]

Answer: ബാരോമീറ്റര് ‍ [Baaromeettaru ‍]

134310. ഊര് ‍ ജ്ജത്തിന് ‍ റെ എസ് . ഐ . യൂണിറ്റ് [Ooru ‍ jjatthinu ‍ re esu . Ai . Yoonittu]

Answer: ജൂള് ‍ [Joolu ‍]

134311. വര് ‍ ണാന്ധതയുള്ള ആളിന് തിരിച്ചറിയാന് ‍ കഴിയാത്ത നിറങ്ങള് ‍ [Varu ‍ naandhathayulla aalinu thiricchariyaanu ‍ kazhiyaattha nirangalu ‍]

Answer: ചുവപ്പ് , പച്ച [Chuvappu , paccha]

134312. ഒരാളിന് ‍ റെ പൊക്കത്തിന് ‍ റെ ഏകദേശം എത്രശതമാനം നീളമാണ് തുടയെല്ല് . [Oraalinu ‍ re pokkatthinu ‍ re ekadesham ethrashathamaanam neelamaanu thudayellu .]

Answer: 27.5

134313. ഒരിക്കല് ‍ മാത്രം ഫലമുണ്ടാകുന്ന സസ്യം [Orikkalu ‍ maathram phalamundaakunna sasyam]

Answer: വാഴ [Vaazha]

134314. ഒരിക്കലും വെള്ളം കുടിക്കാത്ത ജന്തു [Orikkalum vellam kudikkaattha janthu]

Answer: കംഗാരു എലി [Kamgaaru eli]

134315. ഒരു പ്രാവശ്യം ഹൃദയമിടിക്കുന്നതിനാവശ്യമായ സമയം [Oru praavashyam hrudayamidikkunnathinaavashyamaaya samayam]

Answer: 0.8 സെക്കന് ‍ റ് [0. 8 sekkanu ‍ ru]

134316. ഒരു ഒച്ചിന് എത്ര കാലുകളുണ്ട് . [Oru occhinu ethra kaalukalundu .]

Answer: ഒന്ന് [Onnu]

134317. പിച്ചള ( ബ്രാസ് ) യിലെ ഘടകലോഹങ്ങള് ‍ [Picchala ( braasu ) yile ghadakalohangalu ‍]

Answer: ചെമ്പ് , നാകം [Chempu , naakam]

134318. പുകയിലയില് ‍ കാണുന്ന പ്രധാന വിഷവസ്തു [Pukayilayilu ‍ kaanunna pradhaana vishavasthu]

Answer: നിക്കോട്ടിന് ‍ [Nikkottinu ‍]

134319. പുഷ്പിച്ചാല് ‍ വിളവു കുറയുന്ന സസ്യം [Pushpicchaalu ‍ vilavu kurayunna sasyam]

Answer: കരിമ്പ് [Karimpu]

134320. പൂച്ച വര് ‍ ഗത്തിലെ ഏറ്റവും വലുപ്പം കൂടിയ സ്വാഭാവിക ജീവി [Pooccha varu ‍ gatthile ettavum valuppam koodiya svaabhaavika jeevi]

Answer: സൈബീരിയന് ‍ കടുവ [Sybeeriyanu ‍ kaduva]

134321. ഒരു ലിങ്ക് എത്ര ഇഞ്ചാണ് [Oru linku ethra inchaanu]

Answer: 7.92

134322. വിളക്കുനാടയില് ‍ എണ്ണ കയറുന്ന തത്ത്വം . [Vilakkunaadayilu ‍ enna kayarunna thatthvam .]

Answer: കേശികത്വം [Keshikathvam]

134323. ലോകത്തെ ഏറ്റവും ചെറിയ പശുവര് ‍ ഗം [Lokatthe ettavum cheriya pashuvaru ‍ gam]

Answer: വെച്ചൂര് ‍ പശു [Vecchooru ‍ pashu]

134324. ലേഡീസ് ഫിംഗര് ‍ എന്നറിയപ്പെടുന്ന പച്ചക്കറി . [Ledeesu phimgaru ‍ ennariyappedunna pacchakkari .]

Answer: വെണ്ടക്ക [Vendakka]

134325. വേരിസെല്ലാ വൈറസ് ഉണ്ടാക്കുന്ന പ്രധാന രോഗം [Verisellaa vyrasu undaakkunna pradhaana rogam]

Answer: ചിക്കന് ‍ പോക്സ് [Chikkanu ‍ poksu]

134326. വേരുകള് ‍ വലിച്ചൈടുക്കുന്ന ജലം ഇലകളില് ‍ എത്തിക്കുന്ന സസ്യകലകള് ‍ [Verukalu ‍ valicchydukkunna jalam ilakalilu ‍ etthikkunna sasyakalakalu ‍]

Answer: സൈലം [Sylam]

134327. വേവിച്ചാല് ‍ നഷ്ടപ്പെടുന്ന വിറ്റാമിന് ‍. [Vevicchaalu ‍ nashdappedunna vittaaminu ‍.]

Answer: വിറ്റാമിന് ‍ സി [Vittaaminu ‍ si]

134328. വോഡ്ക എന്ന മദ്യം ഏതു ധാന്യത്തില് ‍ നിന്നാണ് [Vodka enna madyam ethu dhaanyatthilu ‍ ninnaanu]

Answer: ഗോതമ്പ് [Gothampu]

134329. കേരളത്തില് ‍ കൃഷിചെയ്യുന്ന ഔഷധഗുണമുള്ള നെല്ലിനം [Keralatthilu ‍ krushicheyyunna aushadhagunamulla nellinam]

Answer: നവര [Navara]

134330. കോട്ടുക്കോണം ഏതു വിളയുടെ ഇനമാണ് [Kottukkonam ethu vilayude inamaanu]

Answer: മാവ് [Maavu]

134331. പാറ്റാഗുളികയായി ഉപയോഗിക്കുനത് [Paattaagulikayaayi upayogikkunathu]

Answer: നാഫ്തലീന് ‍ [Naaphthaleenu ‍]

134332. പദാര് ‍ ഥത്തിന് ‍ റെ ഏറ്റവും ചെറിയ കണമാണ് ആറ്റം . ഇത് കണ്ടെത്തിയ ശാസ്ത്രജ്ഞന് ‍ ആര് [Padaaru ‍ thatthinu ‍ re ettavum cheriya kanamaanu aattam . Ithu kandetthiya shaasthrajnjanu ‍ aaru]

Answer: ജോണ് ‍ ഡാള് ‍ ട്ടണ് ‍ [Jonu ‍ daalu ‍ ttanu ‍]

134333. പൂമ്പാറ്റയുടെ ജീവിത ചക്രത്തിന് എത്ര ഘട്ടങ്ങളുണ്ട് . [Poompaattayude jeevitha chakratthinu ethra ghattangalundu .]

Answer: 4

134334. പയോറിയ ബാധിക്കുന്ന അവയവം [Payoriya baadhikkunna avayavam]

Answer: മോണ [Mona]

134335. ഇന്ത്യയിലെ ആദ്യത്തെ സൈബര് ‍ ഗ്രാമീണ് ‍ സെന് ‍ റര് ‍ സ്ഥാപിക്കപ്പെട്ട സംസ്ഥാനം . [Inthyayile aadyatthe sybaru ‍ graameenu ‍ senu ‍ raru ‍ sthaapikkappetta samsthaanam .]

Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]

134336. ഒരു ലിറ്റര് ‍ ജലത്തിന് എത്ര ഭാരമുണ്ടാകും . [Oru littaru ‍ jalatthinu ethra bhaaramundaakum .]

Answer: ഒരു കിലോ [Oru kilo]

134337. ഫലങ്ങള് ‍ പഴുക്കാന് ‍ സഹായിക്കുന്ന ഹോര് ‍ മോണ് ‍ [Phalangalu ‍ pazhukkaanu ‍ sahaayikkunna horu ‍ monu ‍]

Answer: എഥിലിന് ‍ [Ethilinu ‍]

134338. ഫീമറിന് ‍ റെ ( തുടയെല്ല് ) ശരാശരി നീളം [Pheemarinu ‍ re ( thudayellu ) sharaashari neelam]

Answer: 50 സെ . മീ . [50 se . Mee .]

134339. ഓസോണ് ‍ വാതകത്തിന് ‍ റെ നിറം [Osonu ‍ vaathakatthinu ‍ re niram]

Answer: നീല [Neela]

134340. ആസ്പിരിനിന് ‍ റെ രാസനാമം [Aaspirininu ‍ re raasanaamam]

Answer: അസറ്റൈല് ‍ സാലിസൈലിക് ആസിഡ് [Asattylu ‍ saalisyliku aasidu]

134341. ബനിയാന് ‍ മരം എന്ന പേരില് ‍ ക്കൂടി അറിയപ്പെടുന്ന വൃക്ഷം [Baniyaanu ‍ maram enna perilu ‍ kkoodi ariyappedunna vruksham]

Answer: പേരാല് ‍ [Peraalu ‍]

134342. സ്റ്റെന് ‍ റ് ചികില് ‍ സ ഏതവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു . [Sttenu ‍ ru chikilu ‍ sa ethavayavavumaayi bandhappettirikkunnu .]

Answer: ഹൃദയം [Hrudayam]

134343. കെരാറ്റിന് ‍ എന്ന പദാര് ‍ ഥം ഉള്ളത് . [Keraattinu ‍ enna padaaru ‍ tham ullathu .]

Answer: ചര് ‍ മത്തില് ‍ [Charu ‍ matthilu ‍]

134344. കൊക്കില് ‍ സഞ്ചി പോലെ ഭാഗമുള്ള പക്ഷി [Kokkilu ‍ sanchi pole bhaagamulla pakshi]

Answer: പെലിക്കന് ‍ [Pelikkanu ‍]

134345. കൊമ്പുമായി ജനിക്കുന്ന ഏക മൃഗം [Kompumaayi janikkunna eka mrugam]

Answer: ജിറാഫ് [Jiraaphu]

134346. കൊഴുപ്പില് ‍ ലയിക്കുന്ന വിറ്റാമിനുകള് ‍ [Kozhuppilu ‍ layikkunna vittaaminukalu ‍]

Answer: എ , ഡി , ഇ , കെ [E , di , i , ke]

134347. കൊതുക് മനുഷ്യസാമീപ്യം തിരിച്ചറിയുന്നതെങ്ങനെ ? [Kothuku manushyasaameepyam thiricchariyunnathengane ?]

Answer: വിയര് ‍ പ്പിലെ ലാക്ടിക് അമ്ലം മണത്തറിഞ്ഞ് [Viyaru ‍ ppile laakdiku amlam manattharinju]

134348. കൊതുക് ശബദ്മുണ്ടാക്കുമ്പോള് ‍ കമ്പനം ചെയ്യുന്ന ഭാഗം [Kothuku shabadmundaakkumpolu ‍ kampanam cheyyunna bhaagam]

Answer: ചിറക് [Chiraku]

134349. സമുദ്രങ്ങളുടെ ആഴം അളക്കുന്ന ഉപകരണം [Samudrangalude aazham alakkunna upakaranam]

Answer: എക്കോസൗണ്ടര് ‍ [Ekkosaundaru ‍]

134350. ഇന് ‍ സുലിന് ‍ കണ്ടുപിടിച്ചത് [Inu ‍ sulinu ‍ kandupidicchathu]

Answer: ഫ്രഡറിക് ബാന് ‍ റിംഗ് , ചാള് ‍ സ് ബസ്റ്റ് [Phradariku baanu ‍ rimgu , chaalu ‍ su basttu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution