<<= Back
Next =>>
You Are On Question Answer Bank SET 2685
134251. ബ്രോഡ് ബാന് ഡ് ഇന് റര് നെറ്റ് അക്സസ് നിയമപരമായ അവകാശമാക്കിയ ആദ്യ രാജ്യം [Brodu baanu du inu raru nettu aksasu niyamaparamaaya avakaashamaakkiya aadya raajyam]
Answer: ഫിന് ലന് ഡ് [Phinu lanu du]
134252. അന്താരാഷ്ട്ര സൈബര് സുരക്ഷാദിനം [Anthaaraashdra sybaru surakshaadinam]
Answer: നവംബര് 30 [Navambaru 30]
134253. ഏത് ജീവിയുടെ ശാസ്ത്രനാമമാണ് ഹോമോസാപിയന് സ് [Ethu jeeviyude shaasthranaamamaanu homosaapiyanu su]
Answer: മനുഷ്യന് [Manushyanu ]
134254. ഏത് രോഗം ബാധിച്ചാണ് കൂടുതല് കുട്ടികള് മരിക്കുന്നത് [Ethu rogam baadhicchaanu kooduthalu kuttikalu marikkunnathu]
Answer: ന്യൂമോണിയ [Nyoomoniya]
134255. വന്യമൃഗങ്ങളില് ഏത് ജീവിയുടെ കാലടയാളമാണ് മനുഷ്യന് റെ കാലടയാളവുമായി സമാനത പുലര് ത്തുന്നത് [Vanyamrugangalilu ethu jeeviyude kaaladayaalamaanu manushyanu re kaaladayaalavumaayi samaanatha pularu tthunnathu]
Answer: കരടി [Karadi]
134256. ഒട്ടകത്തിന് റെ ശരാശരി ആയുസ്സ് [Ottakatthinu re sharaashari aayusu]
Answer: 40 വര് ഷം [40 varu sham]
134257. വര് ണാന്ധത കണ്ടുപിടിച്ചത് [Varu naandhatha kandupidicchathu]
Answer: ജോണ് ഡാള് ട്ടണ് [Jonu daalu ttanu ]
134258. വിമാനത്തിന് റെ ഭാഗങ്ങള് നിര് മിക്കാനുപയോഗിക്കുന്ന ലോഹം [Vimaanatthinu re bhaagangalu niru mikkaanupayogikkunna loham]
Answer: ടൈറ്റാനിയം [Dyttaaniyam]
134259. കള്ള് പുളിക്കുമ്പോള് പതഞ്ഞുപൊങ്ങുന്ന വാതകം [Kallu pulikkumpolu pathanjupongunna vaathakam]
Answer: കാര് ബണ് ഡയോക്സൈഡ് [Kaaru banu dayoksydu]
134260. ലോകത്താദ്യമായി പരുത്തി കൃഷി ചെയ്തത് [Lokatthaadyamaayi parutthi krushi cheythathu]
Answer: സിന്ധു തട നിവാസികൾ [ sindhu thada nivaasikal]
134261. ലോകത്താദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ (1967) നടന്ന രാജ്യം [Lokatthaadyamaayi hrudayamaatta shasthrakriya (1967) nadanna raajyam]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
134262. ലോകത്തില് ഏറ്റവും കൂടുതല് കാണപ്പെടുന്ന ജീവനുള്ള വസ്തു [Lokatthilu ettavum kooduthalu kaanappedunna jeevanulla vasthu]
Answer: വണ്ട് [Vandu]
134263. ലോകത്തില് ഏറ്റവും സാധാരണമായി പകരുന്നരോഗം [Lokatthilu ettavum saadhaaranamaayi pakarunnarogam]
Answer: ജലദോഷം [Jaladosham]
134264. ലോകത്തിന് റെ എല്ലാ ഭാഗത്തും കൃഷിചെയ്യപ്പെടുന്ന ഏക ഭക്ഷ്യവസ്തു [Lokatthinu re ellaa bhaagatthum krushicheyyappedunna eka bhakshyavasthu]
Answer: കാരറ്റ് [Kaarattu]
134265. ലോകത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു [Lokatthile aadya desttu dyoobu shishu]
Answer: ലൂയി ബ്രൗണ് [Looyi braunu ]
134266. ലോകത്തിലെ രണ്ടാമത്തെ വലിയ പക്ഷി [Lokatthile randaamatthe valiya pakshi]
Answer: എമു [Emu]
134267. കറുത്ത സ്വര് ണം എന്നറിയപ്പെടുന്നത് [Karuttha svaru nam ennariyappedunnathu]
Answer: പെട്രോളിയം [Pedroliyam]
134268. കലാമൈന് ഏതിന് റെ അയിരാണ് [Kalaamynu ethinu re ayiraanu]
Answer: സിങ്ക് ( നാകം ) [Sinku ( naakam )]
134269. പാവോ ക്രിസ്റ്റാറ്റസ് ഏതു പക്ഷിയുടെശാസ്ത്രനാമമാണ് [Paavo kristtaattasu ethu pakshiyudeshaasthranaamamaanu]
Answer: മയില് [Mayilu ]
134270. പിത്തരസത്തില് അടങ്ങിയിരിക്കുന്ന പിഗ്മെന് റുകള് [Pittharasatthilu adangiyirikkunna pigmenu rukalu ]
Answer: ബിലിറൂബിന് , ബിലിവെര് ഡിന് [Biliroobinu , biliveru dinu ]
134271. വാലില് വിഷം സൂക്ഷിക്കുന്ന ജീവി [Vaalilu visham sookshikkunna jeevi]
Answer: തേള് [Thelu ]
134272. പിത്തരസം സംഭരിച്ചു വയ്ക്കുന്ന അവയവം [Pittharasam sambharicchu vaykkunna avayavam]
Answer: ഗാള് ബ്ലാഡര് [Gaalu blaadaru ]
134273. മൗസിന് റെ ഉപജ്ഞാതാവ് [Mausinu re upajnjaathaavu]
Answer: ഡഗ്ലസ് എം ഗല് ബര് ട്ട് [Daglasu em galu baru ttu]
134274. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടര് സാക്ഷരതാ ഗ്രാമം [Inthyayile aadya kampyoottaru saaksharathaa graamam]
Answer: തൃശ്ശൂര് വേലൂരിലെ തയ്യൂര് ഗ്രാമം [Thrushooru veloorile thayyooru graamam]
134275. ഒരു നോട്ടിക്കല് മൈല് എത്ര അടിയാണ് [Oru nottikkalu mylu ethra adiyaanu]
Answer: 6080
134276. ലോകത്തിലെ ഏറ്റവും പഴക്കമുള്ള അസുഖമായി കണക്കാക്കുന്നത് [Lokatthile ettavum pazhakkamulla asukhamaayi kanakkaakkunnathu]
Answer: കുഷ്ഠം [Kushdtam]
134277. ലോകത്തിലെ ഏറ്റവും ഉയരം കൂടിയമരം [Lokatthile ettavum uyaram koodiyamaram]
Answer: റെഡ്വുഡ് [Redvudu]
134278. ലോകത്തിലെ ഏറ്റവും വലിയ നിശാശലഭം [Lokatthile ettavum valiya nishaashalabham]
Answer: അറ്റ്ലസ് മോത്ത് [Attlasu motthu]
134279. ലോകത്തിലെ ഏറ്റവും വലിയ പഴം [Lokatthile ettavum valiya pazham]
Answer: ചക്ക [Chakka]
134280. ലോകത്തിലെ ഏറ്റവും വലിയ ഉഭയജീവി [Lokatthile ettavum valiya ubhayajeevi]
Answer: ജപ്പാനീസ് ജയന് റ് ് സാലമാന് ഡര് [Jappaaneesu jayanu ru ് saalamaanu daru ]
134281. ലോകത്തിലെ ഏറ്റവും വലിയ ചിത്രശലഭം [Lokatthile ettavum valiya chithrashalabham]
Answer: ക്വീന് അലക്സാണ്ട്രിയാസ് ബേഡ് വിങ് [Kveenu alaksaandriyaasu bedu vingu]
134282. ലോകത്തിലെ ഏറ്റവും ചെറിയ മത്സ്യം [Lokatthile ettavum cheriya mathsyam]
Answer: പിഗ്മി ഗോബി [Pigmi gobi]
134283. ലോകത്ത് ആദ്യമായി ഒരു ജനിതക മാപ്പ് തയ്യാറാക്കുന്നതിന് ഉപയോഗിച്ചത് ഏത്ശാസ്ത്രജ്ഞന് റെ രക്ത സാമ്പിളുകളാണ് [Lokatthu aadyamaayi oru janithaka maappu thayyaaraakkunnathinu upayogicchathu ethshaasthrajnjanu re raktha saampilukalaanu]
Answer: ജെയിംസ് വാട്സണ് [Jeyimsu vaadsanu ]
134284. ചന്ദ്രനില് നിന്ന് നോക്കുന്നയാള് ക്ക് ആകാശം എന്തായി തോന്നുന്നു . [Chandranilu ninnu nokkunnayaalu kku aakaasham enthaayi thonnunnu .]
Answer: കറുപ്പ് [Karuppu]
134285. വെള്ളച്ചാട്ടത്തിന് എതിരെ നീന്താന് കഴിവുള്ള മല് സ്യം [Vellacchaattatthinu ethire neenthaanu kazhivulla malu syam]
Answer: സാല് മണ് [Saalu manu ]
134286. വെള്ളത്തിനടിയിലൂടെ നീന്താന് കഴിവുള്ള പക്ഷി [Vellatthinadiyiloode neenthaanu kazhivulla pakshi]
Answer: പെന് ഗ്വിന് [Penu gvinu ]
134287. വെള്ളം ശുദ്ധീകരിക്കാന് ഉപയോഗിക്കുന്ന രാസവസ്തു [Vellam shuddheekarikkaanu upayogikkunna raasavasthu]
Answer: ക്ലോറിന് [Klorinu ]
134288. വെളുത്ത രക്താണുക്കള് കൂടുതലുണ്ടാകുന്ന അവസ്ഥ [Veluttha rakthaanukkalu kooduthalundaakunna avastha]
Answer: ലുക്കീമിയ [Lukkeemiya]
134289. വെജിറ്റബിള് ഗോള് ഡ് എന്നറിയപ്പെടുന്നത് [Vejittabilu golu du ennariyappedunnathu]
Answer: കുങ്കുമം [Kunkumam]
134290. വെള്ളെഴുത്ത് എന്ന നേത്രരോഗത്തിന് റെ ശാസ്ത്രനാമം [Vellezhutthu enna nethrarogatthinu re shaasthranaamam]
Answer: ഹൈപ്പര് മെട്രോപ്പിയ [Hypparu medroppiya]
134291. വെസ്റ്റേണ് ബ്ലോട്ട് ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു . [Vesttenu blottu desttu ethu rogavumaayi bandhappettirikkunnu .]
Answer: എയ്ഡ്സ് [Eydsu]
134292. കെല് വിന് സ്കെയിലില് മനുഷ്യശരീരത്തിന് റെസാധാരണ ഊഷ്മാവ് എത്രയാണ് [Kelu vinu skeyililu manushyashareeratthinu resaadhaarana ooshmaavu ethrayaanu]
Answer: 310
134293. കാര് ബാറ്ററിയില് ഉപയോഗിക്കുന്ന ലോഹം [Kaaru baattariyilu upayogikkunna loham]
Answer: ലെഡ് ( ഈയം ) [Ledu ( eeyam )]
134294. കൃത്രിമമഴ ഉണ്ടാക്കാന് ഉപയോഗിക്കുന്ന ലവണം [Kruthrimamazha undaakkaanu upayogikkunna lavanam]
Answer: സില് വര് അയഡൈഡ് [Silu varu ayadydu]
134295. പുകയിലയിലെ വിഷാംശം [Pukayilayile vishaamsham]
Answer: നിക്കോട്ടിന് [Nikkottinu ]
134296. പിന്നിലേക്കു പറക്കാന് കഴിവുള്ള പക്ഷി [Pinnilekku parakkaanu kazhivulla pakshi]
Answer: ഹമ്മിങ് പക്ഷി [Hammingu pakshi]
134297. പുല്ല് വര് ഗത്തിലെ ഏറ്റവും വലിയ സസ്യം [Pullu varu gatthile ettavum valiya sasyam]
Answer: മുള [Mula]
134298. പുരുഷന് മാരില് മീശ വളര് ത്തുന്ന ഹോര് മോണ് [Purushanu maarilu meesha valaru tthunna horu monu ]
Answer: ടെസ്റ്റോസ്റ്റെറോണ് [Desttostteronu ]
134299. ചലനം കൊണ്ട് ഒരു വസ്തുവിനു ലഭിക്കുന്ന ഊര് ജം [Chalanam kondu oru vasthuvinu labhikkunna ooru jam]
Answer: ഗതികോര് ജം [Gathikoru jam]
134300. ബ്യൂഫോര് ട്ട് സ്കെയില് എന്തളക്കാനാണ് ഉപയോഗിക്കുന്നത് . [Byoophoru ttu skeyilu enthalakkaanaanu upayogikkunnathu .]
Answer: കാറ്റിന് റെവേഗം [Kaattinu revegam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution