<<= Back Next =>>
You Are On Question Answer Bank SET 2684

134201. പാരമ്പര്യനിയമങ്ങള് ‍ ആവിഷ്കരിച്ചത് [Paaramparyaniyamangalu ‍ aavishkaricchathu]

Answer: ഗ്രിഗര് ‍ മെന് ‍ ഡല് ‍ [Grigaru ‍ menu ‍ dalu ‍]

134202. പാരാതെര് ‍ മോണിന് ‍ റെ അളവ് കുറയുന്നത് മൂലമുണ്ടാകുന്ന രോഗം [Paaraatheru ‍ moninu ‍ re alavu kurayunnathu moolamundaakunna rogam]

Answer: ടെറ്റനി [Dettani]

134203. പാലിന് രുചി നല് ‍ കുന്നത് [Paalinu ruchi nalu ‍ kunnathu]

Answer: ലാക്ടോസ് [Laakdosu]

134204. സൂര്യപ്രകാശത്തിലെ ഘടക വര് ‍ ണങ്ങള് ‍ [Sooryaprakaashatthile ghadaka varu ‍ nangalu ‍]

Answer: 7

134205. റോക്ക് കോട്ടണ് ‍ എന്നറിയപ്പെടുന്നത് . [Rokku kottanu ‍ ennariyappedunnathu .]

Answer: ആസ്ബറ്റോസ് [Aasbattosu]

134206. ധവളപ്രകാശത്തെ ഘടകവര് ‍ ണങ്ങളാക്കി വേര് ‍ തിരിക്കാന് ‍ ഉപയോഗിക്കുന്നത് [Dhavalaprakaashatthe ghadakavaru ‍ nangalaakki veru ‍ thirikkaanu ‍ upayogikkunnathu]

Answer: പ്രിസം [Prisam]

134207. നക്ഷത്രങ്ങള് ‍ തിളങ്ങാന് ‍ കാരണം [Nakshathrangalu ‍ thilangaanu ‍ kaaranam]

Answer: റിഫ്രാക്ഷന് ‍ [Riphraakshanu ‍]

134208. നീലയും മഞ്ഞയും ചേര് ‍ ന്നാല് ‍ കിട്ടുന്ന വര് ‍ ണം [Neelayum manjayum cheru ‍ nnaalu ‍ kittunna varu ‍ nam]

Answer: പച്ച [Paccha]

134209. ഫ്രെഷ്ഫുഡ് വിറ്റാമിന് ‍ എന്നറിയപ്പെടുന്നത് [Phreshphudu vittaaminu ‍ ennariyappedunnathu]

Answer: വിറ്റാമിന് ‍ സി [Vittaaminu ‍ si]

134210. മെനിഞ്ചൈറ്റിസ് എന്ന രോഗം ബാധിക്കുന്ന ശരീരഭാഗം [Meninchyttisu enna rogam baadhikkunna shareerabhaagam]

Answer: തലച്ചോര് ‍ [Thalacchoru ‍]

134211. മെലാനിന് ‍ റെ കുറവുമൂലമുണ്ടാകുന്ന അവസ്ഥ [Melaaninu ‍ re kuravumoolamundaakunna avastha]

Answer: അല് ‍ ബിനിസം [Alu ‍ binisam]

134212. മെലനോമ എന്ന ക്യാന് ‍ സര് ‍ ശരീരത്തിന് ‍ റെ ഏതു ഭാഗത്തെയാണ് ബാധിക്കുന്നത് [Melanoma enna kyaanu ‍ saru ‍ shareeratthinu ‍ re ethu bhaagattheyaanu baadhikkunnathu]

Answer: ത്വക്ക് [Thvakku]

134213. ലെപ്റ്റോകൊറൈസ അക്യൂട്ട എന്നത് ഏത് കീടത്തിന് ‍ റെ ശാസ്ത്രനാമമാണ് [Lepttokorysa akyootta ennathu ethu keedatthinu ‍ re shaasthranaamamaanu]

Answer: ചാഴി [Chaazhi]

134214. ലെപ്രൊമിന് ‍ ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെടീരിക്കുന്നു [Leprominu ‍ desttu ethu rogavumaayi bandhappedeerikkunnu]

Answer: കുഷ്ഠം [Kushdtam]

134215. ആദ്യത്തെ പ്ലാസ്റ്റിക് [Aadyatthe plaasttiku]

Answer: നൈട്രോ സെല്ലുലോസ് [Nydro sellulosu]

134216. എതനോയിക് ആസിഡ് എന്നും അറിയപ്പെടുന്നത് [Ethanoyiku aasidu ennum ariyappedunnathu]

Answer: അസറ്റിക് ആസിഡ് [Asattiku aasidu]

134217. ഏറ്റവും ഭാരം കൂടിയ പ്രകൃതിദത്ത ആറ്റം [Ettavum bhaaram koodiya prakruthidattha aattam]

Answer: യുറേനിയം [Yureniyam]

134218. ഏറ്റവും ഭാരം കൂടിയ വാതകമൂലകം [Ettavum bhaaram koodiya vaathakamoolakam]

Answer: റാഡോണ് ‍ [Raadonu ‍]

134219. പാലില് ‍ അടങ്ങിയിരിക്കുന്ന മാംസ്യം [Paalilu ‍ adangiyirikkunna maamsyam]

Answer: കേസീന് ‍ [Keseenu ‍]

134220. പാലിലടങ്ങിയിരിക്കുന്ന ലാക്ടോസിനെ ദഹിപ്പിക്കാന് ‍ ശരീരം ഉല്പാദിപ്പിക്കുന്ന എന് ‍ സൈം [Paaliladangiyirikkunna laakdosine dahippikkaanu ‍ shareeram ulpaadippikkunna enu ‍ sym]

Answer: ലാക്ടേസ് [Laakdesu]

134221. പാലിനെ തൈരാക്കുന്ന ബാക്ടീരിയ [Paaline thyraakkunna baakdeeriya]

Answer: ലാക്ടോബാസില്ലസ് [Laakdobaasillasu]

134222. പാലിന് ‍ റെ മഞ്ഞനിറത്തിനു കാരണം എന്തിന് ‍ റെ സാന്നിധ്യമാണ് [Paalinu ‍ re manjaniratthinu kaaranam enthinu ‍ re saannidhyamaanu]

Answer: കരോട്ടിന് ‍ [Karottinu ‍]

134223. റിക്ടര് ‍ സ്കെയിലില് ‍ അളക്കുന്നത് [Rikdaru ‍ skeyililu ‍ alakkunnathu]

Answer: ഭൂകമ്പം [Bhookampam]

134224. റിവോള് ‍ വര് ‍ കണ്ടുപിടിച്ചത് [Rivolu ‍ varu ‍ kandupidicchathu]

Answer: സാമുവല് ‍ കോള് ‍ ട്ട് [Saamuvalu ‍ kolu ‍ ttu]

134225. എന്തിന് ‍ റെ സ്വഭാവം അളക്കാനാണ് സ്പെക്ട്രോമീറ്റര് ‍ ഉപയോഗിക്കുന്നത് [Enthinu ‍ re svabhaavam alakkaanaanu spekdromeettaru ‍ upayogikkunnathu]

Answer: പ്രകാശം [Prakaasham]

134226. ഓട്ടോമേറ്റഡ് ടെല്ലര് ‍ മെഷീന് ‍ റെ ( എ . ടി . എം ) ഉപജ്ഞാതാവ് [Ottomettadu dellaru ‍ mesheenu ‍ re ( e . Di . Em ) upajnjaathaavu]

Answer: വാള് ‍ ട്ടര് ‍ റിസ്റ്റണ് ‍ [Vaalu ‍ ttaru ‍ risttanu ‍]

134227. പ്ലേഗിനു കാരണമായ രോഗാണു [Pleginu kaaranamaaya rogaanu]

Answer: യെര് ‍ സിനിയ പെസ്റ്റിസ് [Yeru ‍ siniya pesttisu]

134228. പ്ലേഗ് പരത്തുന്നത് [Plegu paratthunnathu]

Answer: എലിച്ചെള്ള് [Elicchellu]

134229. രോഗപ്രതിരോധത്തിനാവശ്യമായ വിറ്റാമിന് ‍ [Rogaprathirodhatthinaavashyamaaya vittaaminu ‍]

Answer: ജീവകം സി [Jeevakam si]

134230. രോഗപ്രതിരോധശേഷി നല് ‍ കുന്ന രക്താണു [Rogaprathirodhasheshi nalu ‍ kunna rakthaanu]

Answer: വെളുത്ത രക്താണു [Veluttha rakthaanu]

134231. രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് [Rogangalude raajaavu ennariyappedunnathu]

Answer: ക്ഷയം [Kshayam]

134232. രോഗങ്ങളെക്കുറിച്ചുള്ള പഠനം [Rogangalekkuricchulla padtanam]

Answer: പാതോളജി [Paatholaji]

134233. റേഡിയസ് , അള് ‍ ന എന്നീ അസ്ഥികള് ‍ എവിടെ കാണപ്പെടുന്നു . [Rediyasu , alu ‍ na ennee asthikalu ‍ evide kaanappedunnu .]

Answer: കൈ [Ky]

134234. ലോക്ക് ജാ എന്നത് ഏതു രോഗത്തിന് ‍ റെ ലക്ഷണമാണ് [Lokku jaa ennathu ethu rogatthinu ‍ re lakshanamaanu]

Answer: ടെറ്റനസ് [Dettanasu]

134235. ഏറ്റവും കൂടുതലുള്ള നിഷ്ക്രിയ വാതകം [Ettavum kooduthalulla nishkriya vaathakam]

Answer: ആര് ‍ ഗണ് ‍ [Aaru ‍ ganu ‍]

134236. വാട്ടര് ‍ ഗ്ലാസിന് ‍ റെ രാസനാമം [Vaattaru ‍ glaasinu ‍ re raasanaamam]

Answer: സോഡിയം സിലിക്കേറ്റ് [Sodiyam silikkettu]

134237. ഏത് മൃഗത്തിന് ‍ റെ പാലിനാണ് പിങ്ക് നിറമുള്ളത് . [Ethu mrugatthinu ‍ re paalinaanu pinku niramullathu .]

Answer: യാക് [Yaaku]

134238. കോശമര് ‍ മം കണ്ടുപിടിച്ചത് [Koshamaru ‍ mam kandupidicchathu]

Answer: റോബര് ‍ ട്ട് ബ്രൗണ് ‍ [Robaru ‍ ttu braunu ‍]

134239. ഏത് മൃഗത്തിന് ‍ റെ പ്രിയപ്പെട്ട ഭക്ഷണമാണ് തേന് ‍ [Ethu mrugatthinu ‍ re priyappetta bhakshanamaanu thenu ‍]

Answer: കരടി [Karadi]

134240. ഏത് കാര് ‍ ഷികവിളയുടെ സങ്കരയിനം വിത്താണ് കാര് ‍ ത്തിക [Ethu kaaru ‍ shikavilayude sankarayinam vitthaanu kaaru ‍ tthika]

Answer: നെല്ല് [Nellu]

134241. ഏത് സസ്യത്തിന് ‍ റെ പൂവിലാണ് അന്നജം സംഭരിച്ചിരിക്കുന്നത് [Ethu sasyatthinu ‍ re poovilaanu annajam sambharicchirikkunnathu]

Answer: കോളിഫ്ളവര് ‍ [Koliphlavaru ‍]

134242. ഏത് ജീവിയുടെ മസ്തിഷ്കത്തിലാണ് പ്രകൃതിയിലെ ഏറ്റവും വലിപ്പം കൂടിയ ന്യൂറോണ് ‍ കാണപ്പെടുന്നത് [Ethu jeeviyude masthishkatthilaanu prakruthiyile ettavum valippam koodiya nyooronu ‍ kaanappedunnathu]

Answer: ഒക്ടോപ്പസ് [Okdoppasu]

134243. ഓക്സിജന് ‍ അടങ്ങിയിട്ടില്ലാത്ത ആസിഡ് [Oksijanu ‍ adangiyittillaattha aasidu]

Answer: ഹൈഡ്രോക്ലോറിക് ആസിഡ് [Hydrokloriku aasidu]

134244. ഓക്സിജന് ‍ കണ്ടുപിടിച്ചത് [Oksijanu ‍ kandupidicchathu]

Answer: പ്രീസ്റ്റ്ലി [Preesttli]

134245. പാലൂട്ടുന്ന പക്ഷി എന്നറിയപ്പെടുന്നത് [Paaloottunna pakshi ennariyappedunnathu]

Answer: പ്രാവ് [Praavu]

134246. പാഴ്ഭൂമിയിലെ കല് ‍ പവൃക്ഷം എന്നറിയപ്പെടുന്നത് [Paazhbhoomiyile kalu ‍ pavruksham ennariyappedunnathu]

Answer: കശുമാവ് [Kashumaavu]

134247. പാവങ്ങളുടെ മല് ‍ സ്യം എന്നറിയപ്പെടുന്നത് [Paavangalude malu ‍ syam ennariyappedunnathu]

Answer: ചാള [Chaala]

134248. പാചകം ചെയ്യുമ്പോള് ‍ ധരിക്കാന് ‍ ഏറ്റവും അനുയോജ്യമായ വസ്ത്രം [Paachakam cheyyumpolu ‍ dharikkaanu ‍ ettavum anuyojyamaaya vasthram]

Answer: പരുത്തി [Parutthi]

134249. ഐ . ടി . സാക്ഷരതാ പദ്ധതിയായ അക്ഷയയ്ക്കു തുടക്കം കുറിച്ച ജില്ല [Ai . Di . Saaksharathaa paddhathiyaaya akshayaykku thudakkam kuriccha jilla]

Answer: മലപ്പുറം [Malappuram]

134250. ടക്സ് എന്ന കമ്പനിയുടെ ചിഹ്നം [Daksu enna kampaniyude chihnam]

Answer: പെന് ‍ ഗ്വിന് ‍ [Penu ‍ gvinu ‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution