<<= Back
Next =>>
You Are On Question Answer Bank SET 2683
134151. പോളിഡിപ്സിയ എന്താണ് . [Polidipsiya enthaanu .]
Answer: അമിതദാഹം [Amithadaaham]
134152. പോഷണത്തെക്കുറിച്ചുള്ള പഠനം [Poshanatthekkuricchulla padtanam]
Answer: ട്രോഫോളജി [Dropholaji]
134153. പോമോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ് [Pomolaji enthinekkuricchulla padtanamaanu]
Answer: പഴങ്ങള് [Pazhangalu ]
134154. പ്രോട്ടോപ്ലാസമാണ് ജീവന് റെ ഭൗതികമായ അടിസ്ഥാനം എന്നു പറഞ്ഞത് [Prottoplaasamaanu jeevanu re bhauthikamaaya adisthaanam ennu paranjathu]
Answer: ഹക്സലി [Haksali]
134155. ലിത്താര് ജ് ഏതിന് റെ അയിരാണ് [Litthaaru ju ethinu re ayiraanu]
Answer: കറുത്തീയം [Karuttheeyam]
134156. വാട്ടര് ഗ്യാസ് എന്തിന് റെയൊക്കെ മിശ്രിതമാണ് [Vaattaru gyaasu enthinu reyokke mishrithamaanu]
Answer: ഹൈഡ്രജന് , കാര് ബണ് മോണോക്സൈഡ്ണോക്സൈഡ് [Hydrajanu , kaaru banu monoksydnoksydu]
134157. ഏറ്റവും കൂടുതല് വാരിയെല്ലുകളുള്ള ജീവി [Ettavum kooduthalu vaariyellukalulla jeevi]
Answer: പാമ്പ് [Paampu]
134158. ഏറ്റവും കൂടുതല് വികാസം പ്രാപിച്ച മസ്തിഷ്കമുള്ള ജീവി [Ettavum kooduthalu vikaasam praapiccha masthishkamulla jeevi]
Answer: മനുഷ്യന് [Manushyanu ]
134159. ഏറ്റവും കൂടുതല് ചിറകുവിരിക്കുന്ന പക്ഷി ڋ [Ettavum kooduthalu chirakuvirikkunna pakshi ڋ]
Answer: ആല് ബട്രോസ് [Aalu badrosu]
134160. ഏറ്റവും കൂടുതല് ജീവിതദൈര് ഘ്യമുള്ള സസ്യങ്ങള് ഏത് വിഭാഗത്തില് പ്പെടുന്നു [Ettavum kooduthalu jeevithadyru ghyamulla sasyangalu ethu vibhaagatthilu ppedunnu]
Answer: ജിംനോസ്പേംസ് [Jimnospemsu]
134161. ഏറ്റവും കൂടുതല് പേരെ ബാധിക്കുന്ന രോഗം [Ettavum kooduthalu pere baadhikkunna rogam]
Answer: ജലദോഷം [Jaladosham]
134162. ഓക്സിജന് കഴിഞ്ഞാല് ഭൗമോപരിതലത്തില് ഏറ്റവും കൂടുതലുള്ള മൂലകം [Oksijanu kazhinjaalu bhaumoparithalatthilu ettavum kooduthalulla moolakam]
Answer: സിലിക്കണ് [Silikkanu ]
134163. കല് ക്കരിയുടെ രൂപാന്തരണത്തിലെ ആദ്യഘട്ടം [Kalu kkariyude roopaantharanatthile aadyaghattam]
Answer: പീറ്റ് [Peettu]
134164. പകര് ച്ചവ്യാധികളുടെ കൂട്ടത്തില് ഏറ്റവും കുറഞ്ഞ സാംക്രമിക സാധ്യതയുള്ള രോഗം [Pakaru cchavyaadhikalude koottatthilu ettavum kuranja saamkramika saadhyathayulla rogam]
Answer: കുഷ്ഠം [Kushdtam]
134165. പാപ്സ്മിയര് ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു . [Paapsmiyaru desttu ethu rogavumaayi bandhappettirikkunnu .]
Answer: ഗര്ഭാശയ ക്യാന്സര് [Garbhaashaya kyaansaru ]
134166. പാമ്പുകളുടെ രാജാവ് [Paampukalude raajaavu]
Answer: രാജവെമ്പാല [Raajavempaala]
134167. പാമ്പ് ഉള് പ്പെടെയുള്ള ഉരഗങ്ങള് ഇല്ലാത്ത വന് കര [Paampu ulu ppedeyulla uragangalu illaattha vanu kara]
Answer: അന് റാര് ട്ടിക്ക [Anu raaru ttikka]
134168. ഇന് റര് നെറ്റിന് റെ പഴയപേര് [Inu raru nettinu re pazhayaperu]
Answer: അര് പ്പാനെറ്റ് [Aru ppaanettu]
134169. ഒരു കിലോ ബൈറ്റ് എത്ര ബൈറ്റാണ് [Oru kilo byttu ethra byttaanu]
Answer: 1024
134170. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പശു [Kloningiloode srushdikkappetta aadya pashu]
Answer: വിക്ടോറിയ [Vikdoriya]
134171. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പൂച്ച [Kloningiloode srushdikkappetta aadya pooccha]
Answer: കാര് ബണ് കോപ്പി [Kaaru banu koppi]
134172. തൈറോക്സിന് റെ കുറവുമൂലമുണ്ടാകുന്ന രോഗം [Thyroksinu re kuravumoolamundaakunna rogam]
Answer: ഗോയിറ്റര് [Goyittaru ]
134173. ഡെങ്കിപ്പനിക്കു കാരണം [Denkippanikku kaaranam]
Answer: വൈറസ് [Vyrasu]
134174. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ കുതിര [Kloningiloode srushdikkappetta aadya kuthira]
Answer: പ്രൊമിത്യ [Promithya]
134175. ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യത്തെ പട്ടി [Kloningiloode srushdiccha aadyatthe patti]
Answer: സ്നൂപ്പി [Snooppi]
134176. ക്ലോണിങ്ങിലൂടെ ജനിച്ച ആദ്യത്തെ സസ്തനം [Kloningiloode janiccha aadyatthe sasthanam]
Answer: ഡോളി എന്ന ചെമ്മരിയാട് [Doli enna chemmariyaadu]
134177. ക്ലോണിങിന് റെ പിതാവ് [Kloninginu re pithaavu]
Answer: ഇയാന് വില് മുട്ട് [Iyaanu vilu muttu]
134178. ക്ലോണിംഗിലൂടെ പിറന്ന ആദ്യത്തെ എരുമക്കുട്ടി [Klonimgiloode piranna aadyatthe erumakkutti]
Answer: സംരൂപ [Samroopa]
134179. ഒരു സമചതുരക്കട്ടയുടെ വശങ്ങളുടെ എണ്ണം [Oru samachathurakkattayude vashangalude ennam]
Answer: 6
134180. വിദ്യുത് പ്രതിരോധം ഏറ്റവും കുറഞ്ഞ ലോഹം [Vidyuthu prathirodham ettavum kuranja loham]
Answer: വെള്ളി [Velli]
134181. നെല്ലിക്കയില് അടങ്ങിയിരിക്കുന്ന ജീവകം [Nellikkayilu adangiyirikkunna jeevakam]
Answer: ജീവകം സി [Jeevakam si]
134182. നെഞ്ചെരിപ്പ് അനുഭവപ്പെടുന്നത് ഏതവയവത്തിലാണ് [Nencherippu anubhavappedunnathu ethavayavatthilaanu]
Answer: ആമാശയം [Aamaashayam]
134183. നെഫ്രോണ് ഏത് ശരീരഭാഗത്താണ് [Nephronu ethu shareerabhaagatthaanu]
Answer: വൃക്കയില് [Vrukkayilu ]
134184. പെനിസെലിന് കണ്ടുപിടിച്ചത് [Peniselinu kandupidicchathu]
Answer: അലക്സാണ്ടര് ഫ്ളമിങ് [Alaksaandaru phlamingu]
134185. പെന് ഗ്വിന് പക്ഷികളുടെ വാസസ്ഥലത്തിന് റെ പേര് [Penu gvinu pakshikalude vaasasthalatthinu re peru]
Answer: റൂക്കറി [Rookkari]
134186. പെര് ട്ടൂസിസ് എന്നുമറിയപ്പെടുന്ന അസുഖമാണ് [Peru ttoosisu ennumariyappedunna asukhamaanu]
Answer: വില്ലന് ചുമ [Villanu chuma]
134187. പെറ്റ്സ്കാന് ഏതു ശരീരഭാഗത്തിന് റെ പഠനത്തിനാണ് ഉപയോഗിക്കുന്നത് . [Pettskaanu ethu shareerabhaagatthinu re padtanatthinaanu upayogikkunnathu .]
Answer: മസ്തിഷ്കം [Masthishkam]
134188. പൊമറേനിയന് നായയുടെ ജ ډ ദേശം [Pomareniyanu naayayude ja ډ desham]
Answer: ജര് മനി [Jaru mani]
134189. പി . വി . സി . കത്തുന്നതിന് റെ ഫലമായി ഉണ്ടാകുന്ന വിഷവാതകം [Pi . Vi . Si . Katthunnathinu re phalamaayi undaakunna vishavaathakam]
Answer: ഡയോക്സിന് [Dayoksinu ]
134190. 296 പുളിയില് അടങ്ങിയിരിക്കുന്ന ആസിഡ് [296 puliyilu adangiyirikkunna aasidu]
Answer: ടാര് ടാറിക് ആസിഡ് [Daaru daariku aasidu]
134191. മാലക്കൈറ്റ് ഏതിന് റെ അയിരാണ് [Maalakkyttu ethinu re ayiraanu]
Answer: ചെമ്പ് [Chempu]
134192. ഏതു ജീവിയില് നിന്നാണ് അംബര് ഗ്രീസ് എന്ന സുഗന്ധവസ്തു ലഭിക്കുന്നത് . [Ethu jeeviyilu ninnaanu ambaru greesu enna sugandhavasthu labhikkunnathu .]
Answer: നീലത്തിമിംഗിലം [Neelatthimimgilam]
134193. ഏതു രോഗത്തിന് റെ ചികില് സയ്ക്കാണ് ക്ലോറോമൈസെറ്റിന് ഉപയോഗിക്കുന്നത് [Ethu rogatthinu re chikilu saykkaanu kloromysettinu upayogikkunnathu]
Answer: ടൈഫോയ്ഡ് [Dyphoydu]
134194. ഏതു രോഗമാണ് ലുക്കിമിയ എന്നും അറിയപ്പെടുന്നത് [Ethu rogamaanu lukkimiya ennum ariyappedunnathu]
Answer: രക്താര് ബുദം [Rakthaaru budam]
134195. ഏതു രോഗത്തെ പ്രതിരോധിക്കാനാണ് ഉപ്പില് അയഡിന് ചേര് ക്കുന്നത് [Ethu rogatthe prathirodhikkaanaanu uppilu ayadinu cheru kkunnathu]
Answer: ഗോയിറ്റര് [Goyittaru ]
134196. ഏതു രോഗം നിര് ണയിക്കാനാണ് എലിസ ടെസ്റ്റ് നടത്തുന്നത് . [Ethu rogam niru nayikkaanaanu elisa desttu nadatthunnathu .]
Answer: എയ്ഡ്സ് [Eydsu]
134197. ആവര് ത്തനപ്പട്ടികയിലെ ഏറ്റവും ഭാരം കുറഞ്ഞ മൂലകം [Aavaru tthanappattikayile ettavum bhaaram kuranja moolakam]
Answer: ഹൈഡ്രജന് [Hydrajanu ]
134198. ആസിഡുമഴയ്ക്കു കാരണമായ പ്രധാനവാതകം [Aasidumazhaykku kaaranamaaya pradhaanavaathakam]
Answer: സള് ഫര് ഡൈ ഓക്സൈഡ് [Salu pharu dy oksydu]
134199. പാറ്റയുടെ രക്തത്തിന് റെ നിറം [Paattayude rakthatthinu re niram]
Answer: നിറമില്ല [Niramilla]
134200. പാരമ്പര്യ ഗുണങ്ങളെ അടുത്ത തലമുറയിലേക്ക് പകരാന് സഹായിക്കുന്നത് [Paaramparya gunangale aduttha thalamurayilekku pakaraanu sahaayikkunnathu]
Answer: ജീനുകള് [Jeenukalu ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution