<<= Back
Next =>>
You Are On Question Answer Bank SET 2682
134101. ഇന് റര് നെറ്റ് വഴി ആദ്യമായി തിരഞ്ഞെടുപ്പ് നടത്തപ്പെട്ട രാജ്യം [Inu raru nettu vazhi aadyamaayi thiranjeduppu nadatthappetta raajyam]
Answer: എസ്റ്റോണിയ [Esttoniya]
134102. റിക്ടര് സ്കെയില് അളക്കുന്നത് [Rikdaru skeyilu alakkunnathu]
Answer: ഭൂകമ്പതീവ്രത [Bhookampatheevratha]
134103. ഏലത്തിന് റെ ജന്മദേശം [Elatthinu re janmadesham]
Answer: ദക്ഷിണേന്ത്യ [Dakshinenthya]
134104. ഏഴോം -2 ഏതിനം വിത്താണ് [Ezhom -2 ethinam vitthaanu]
Answer: നെല്ല് [Nellu]
134105. ഏതവയവത്തിന് റെ പ്രവര് ത്തനമാണ് ഇലക്ട്രോ എന് സെഫാലോഗ്രാഫ് ഉപയോഗിച്ച് നിരീക്ഷിക്കുന്നത് [Ethavayavatthinu re pravaru tthanamaanu ilakdro enu sephaalograaphu upayogicchu nireekshikkunnathu]
Answer: മസ്തിഷ്കം [Masthishkam]
134106. ഏതവയവത്തിന് റെ പ്രവര് ത്തനം തകരാറിലാകുമ്പോഴാണ് ഡയാലിസിസ് നടത്തുന്നത് [Ethavayavatthinu re pravaru tthanam thakaraarilaakumpozhaanu dayaalisisu nadatthunnathu]
Answer: വൃക്ക [Vrukka]
134107. ഏതവയവത്തെ ബാധിക്കുന്ന രോഗമാണ് ട്രക്കോമ [Ethavayavatthe baadhikkunna rogamaanu drakkoma]
Answer: കണ്ണ് [Kannu]
134108. റിയര് വ്യൂ മിറര് ആയി ഉപയോഗിക്കുന്നത് [Riyaru vyoo miraru aayi upayogikkunnathu]
Answer: കോണ് വെക്സ് മിറര് [Konu veksu miraru ]
134109. ഏറ്റവും കുറച്ച് ഗര് ഭകാലം ഉള്ള ജീവി [Ettavum kuracchu garu bhakaalam ulla jeevi]
Answer: അമേരിക്കന് ഒപ്പോസം [Amerikkanu opposam]
134110. ഏറ്റവും കൂടുതല് പാലുള്ള ജീവി [Ettavum kooduthalu paalulla jeevi]
Answer: തിമിംഗിലം [Thimimgilam]
134111. ഏറ്റവും കൂടുതല് ബുദ്ധിയുള്ള പക്ഷി [Ettavum kooduthalu buddhiyulla pakshi]
Answer: ബ്ലു റ്റിറ്റ് [Blu ttittu]
134112. ഏറ്റവും കൂടുതല് ബുദ്ധിയുള്ള ജലജീവി [Ettavum kooduthalu buddhiyulla jalajeevi]
Answer: ഡോള് ഫിന് [Dolu phinu ]
134113. ഏറ്റവും കൂടുതല് ബുദ്ധിയുള്ള ജീവി [Ettavum kooduthalu buddhiyulla jeevi]
Answer: മനുഷ്യന് [Manushyanu ]
134114. പാചകവാതകത്തിലെ പ്രധാനഘടകം [Paachakavaathakatthile pradhaanaghadakam]
Answer: ബ്യൂട്ടേന് [Byoottenu ]
134115. ബ്ളാക്ക് ലെഡ് എന്നറിയപ്പെടുന്നത് [Blaakku ledu ennariyappedunnathu]
Answer: ഗ്രാഫൈറ്റ് [Graaphyttu]
134116. പരുത്തി ഏതു സസ്യകുടുംബത്തില് പ്പെടുന്നു [Parutthi ethu sasyakudumbatthilu ppedunnu]
Answer: മാല് വേസ്യ [Maalu vesya]
134117. പറക്കാന് കഴിവുണ്ടെങ്കിലും തറയില് നിന്നുമാത്രം ഇര തേടുന്ന പക്ഷി [Parakkaanu kazhivundenkilum tharayilu ninnumaathram ira thedunna pakshi]
Answer: സെക്രട്ടറി പക്ഷി [Sekrattari pakshi]
134118. ലിനക്സ് എന്ന ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചതാര് [Linaksu enna opparettingu sisttam vikasippicchathaaru]
Answer: ലിനസ് തോര് വാള് ഡ്സ് [Linasu thoru vaalu dsu]
134119. എസ് . എം . എസ് . എന്നതിന് റെ പൂര് ണരൂപം [Esu . Em . Esu . Ennathinu re pooru naroopam]
Answer: ഷോര് ട്ട് മെസേജ് സര് വീസ് [Shoru ttu meseju saru veesu]
134120. ഭൂമിയല് ലഭിക്കുന്ന ഫോസില് ഇന്ധനങ്ങളില് ഏറ്റവും കൂടുതലുള്ളത് ഏത് [Bhoomiyalu labhikkunna phosilu indhanangalilu ettavum kooduthalullathu ethu]
Answer: കല് ക്കരി [Kalu kkari]
134121. പറക്കുന്ന കുറുക്കന് എന്നറിയപ്പെടുന്നത് [Parakkunna kurukkanu ennariyappedunnathu]
Answer: വവ്വാല് [Vavvaalu ]
134122. ഏത് ഊഷ്മാവിലാണ് ജലത്തിന് ഏറ്റവും കൂടുതല് സാന്ദ്രതയുള്ളത് [Ethu ooshmaavilaanu jalatthinu ettavum kooduthalu saandrathayullathu]
Answer: 4 ഡിഗ്രി സെല് ഷ്യസ് [4 digri selu shyasu]
134123. മനുഷ്യന് കൃത്രിമമായി നിര് മിച്ച ആദ്യത്തെ മൂലകം [Manushyanu kruthrimamaayi niru miccha aadyatthe moolakam]
Answer: ടെക്നീഷ്യം [Dekneeshyam]
134124. അന്തരീക്ഷ വായുവില് ആര് ഗണിന് റെ അളവ് [Anthareeksha vaayuvilu aaru ganinu re alavu]
Answer: 0.9 ശതമാനം [0. 9 shathamaanam]
134125. പറക്കുന്ന സസ്തനം [Parakkunna sasthanam]
Answer: വവ്വാല് [Vavvaalu ]
134126. പറങ്കിപ്പുണ്ണ് എന്ന പേരിലുമറിയപ്പെടുന്ന രോഗം [Parankippunnu enna perilumariyappedunna rogam]
Answer: സിഫിലിസ് [Siphilisu]
134127. ഏറ്റവും കൂടുതല് ഭാരമുള്ള പക്ഷി [Ettavum kooduthalu bhaaramulla pakshi]
Answer: ഒട്ടകപ്പക്ഷി [Ottakappakshi]
134128. ഏറ്റവും കൂടുതല് ക്ഷയരോഗികളുള്ള രാജ്യം [Ettavum kooduthalu kshayarogikalulla raajyam]
Answer: ഇന്ത്യ [Inthya]
134129. ഏറ്റവും കൂടുതല് ആയുസ്സുള്ള പക്ഷി [Ettavum kooduthalu aayusulla pakshi]
Answer: ഒട്ടകപ്പക്ഷി [Ottakappakshi]
134130. ഏറ്റവും കൂടുതല് ആയുസ്സുള്ള ജന്തു [Ettavum kooduthalu aayusulla janthu]
Answer: ആമ [Aama]
134131. സ്വാഭാവിക റേഡിയോ ആക്ടീവത കണ്ടുപിടിച്ചത് [Svaabhaavika rediyo aakdeevatha kandupidicchathu]
Answer: ഹെന് റി ബെക്കറല് [Henu ri bekkaralu ]
134132. ഡീസല് എഞ്ചിന് കണ്ടുപിടിച്ചത് [Deesalu enchinu kandupidicchathu]
Answer: റുഡോള് ഫ് ഡീസല് [Rudolu phu deesalu ]
134133. അന്തരീക്ഷത്തില് കാര് ബണ് ഡൈ ഓക്സൈഡിന് റെ ശരാശരി അളവ് എത്രശതമാനമാണ് [Anthareekshatthilu kaaru banu dy oksydinu re sharaashari alavu ethrashathamaanamaanu]
Answer: 0.03
134134. ആസ്പിരിന് കണ്ടുപിടിച്ചത് [Aaspirinu kandupidicchathu]
Answer: ഡ്രെസ്സര് [Dresaru ]
134135. ഏതു ഗ്രന്ധിയുടെ പ്രവര് ത്തന വൈകല്യം മൂലമാണ് പ്രമേഹം ഉണ്ടാകുന്നത് [Ethu grandhiyude pravaru tthana vykalyam moolamaanu prameham undaakunnathu]
Answer: ആഗ്നേയഗ്രന്ധി [Aagneyagrandhi]
134136. ഏതു മരത്തിന് റെ കറയാണ് ലാറ്റക്സ് [Ethu maratthinu re karayaanu laattaksu]
Answer: റബ്ബര് [Rabbaru ]
134137. ഏതു വിറ്റാമിന് റെ അഭാവത്തിലാണ് നിശാന്ധത ഉണ്ടാകുന്നത് [Ethu vittaaminu re abhaavatthilaanu nishaandhatha undaakunnathu]
Answer: വിറ്റാമിന് എ [Vittaaminu e]
134138. ഏതു വിറ്റാമിന് റെ അഭാവത്തിലാണ് ബെറി ബെറി എന്ന രോഗം ഉണ്ടാകുന്നത് [Ethu vittaaminu re abhaavatthilaanu beri beri enna rogam undaakunnathu]
Answer: വിറ്റാമിന് ബി ( തയമിന് ) [Vittaaminu bi ( thayaminu )]
134139. ഏതു വിറ്റാമിന് റെ കുറവുമൂലമാണ് കണരോഗം ഉണ്ടാകുന്നത് [Ethu vittaaminu re kuravumoolamaanu kanarogam undaakunnathu]
Answer: വിറ്റാമിന് ഡി [Vittaaminu di]
134140. ഏതു വിളയെ ബാധിക്കുന്ന രോഗമാണ് ദ്രുതവാട്ടം [Ethu vilaye baadhikkunna rogamaanu druthavaattam]
Answer: കുരുമുളക് [Kurumulaku]
134141. യുറേനിയം കണ്ടുപിടിച്ചത് [Yureniyam kandupidicchathu]
Answer: മാര് ട്ടിന് ക്ലാ പ്രോത്ത് [Maaru ttinu klaa protthu]
134142. പറുദീസയിലെ വിത്ത് എന്നറിയപ്പെട്ടത് [Parudeesayile vitthu ennariyappettathu]
Answer: ഏലക്കായ് [Elakkaayu]
134143. പഴങ്ങളുടെ റാണി [Pazhangalude raani]
Answer: മാങ്കോസ്റ്റൈന് [Maankosttynu ]
134144. പഴവര് ഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് [Pazhavaru gangalude raajaavu ennariyappedunnathu]
Answer: മാമ്പഴം [Maampazham]
134145. അന്തരീക്ഷമര് ദ്ദം അളക്കുന്ന യൂണിറ്റ് [Anthareekshamaru ddham alakkunna yoonittu]
Answer: പാസ്കല് [Paaskalu ]
134146. ഇന്ത്യയുടെ സിലിക്കണ് വാലി എന്നറിയപ്പെടുന്നത് [Inthyayude silikkanu vaali ennariyappedunnathu]
Answer: ബാംഗ്ലൂര് [Baamglooru ]
134147. ഇന് ഫോസിസിന് റെ ആസ്ഥാനം . [Inu phosisinu re aasthaanam .]
Answer: ബാംഗ്ലൂര് [Baamglooru ]
134148. പേശികളുടെ ചലനം നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം [Peshikalude chalanam niyanthrikkunna masthishkabhaagam]
Answer: സെറിബ്രം [Seribram]
134149. പോളിയോ വാക്സിന് കണ്ടുപിടിച്ചത് [Poliyo vaaksinu kandupidicchathu]
Answer: ജോനാസ് സാല് ക്ക് [Jonaasu saalu kku]
134150. പോളിയോയ്ക്കു കാരണമായ രോഗാണു [Poliyoykku kaaranamaaya rogaanu]
Answer: വൈറസ് [Vyrasu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution