<<= Back Next =>>
You Are On Question Answer Bank SET 2681

134051. തൈറോക്സിനില് ‍ അടങ്ങിയിരിക്കുന്ന മൂലകം [Thyroksinilu ‍ adangiyirikkunna moolakam]

Answer: അയഡിന് ‍ [Ayadinu ‍]

134052. തൈറോക്സിനിന് ‍ റെ കുറവുകാരണം കുട്ടികളിലുണ്ടാകുന്ന രോഗം [Thyroksininu ‍ re kuravukaaranam kuttikalilundaakunna rogam]

Answer: ക്രെട്ടിനിസം [Krettinisam]

134053. ഡെങ്കിപ്പനി പരത്തുന്നത് [Denkippani paratthunnathu]

Answer: ഈഡിസ് ഈജിപ്തി കൊതുക് [Eedisu eejipthi kothuku]

134054. ആണവോര് ‍ ജം കൊണ്ട് സഞ്ചരിക്കുന്നലോകത്തിലെ ആദ്യത്തെ മുങ്ങിക്കപ്പല് ‍ [Aanavoru ‍ jam kondu sancharikkunnalokatthile aadyatthe mungikkappalu ‍]

Answer: നോട്ടിലസ് [Nottilasu]

134055. ഏതവയവത്തെയാണ് നെഫ്രൈറ്റിസ് ബാധിക്കുന്നത് [Ethavayavattheyaanu nephryttisu baadhikkunnathu]

Answer: വൃക്ക [Vrukka]

134056. ഏതില് ‍ നിന്നാണ് വിസ്കി ഉല്പാദിപ്പിക്കുന്നത് [Ethilu ‍ ninnaanu viski ulpaadippikkunnathu]

Answer: ബാര് ‍ ലി [Baaru ‍ li]

134057. ഏതവയവത്തെയാണ് അണലിവിഷം ഏറ്റവും കൂടുതല് ‍ ബാധിക്കുന്നത് . [Ethavayavattheyaanu analivisham ettavum kooduthalu ‍ baadhikkunnathu .]

Answer: വൃക്ക [Vrukka]

134058. ഏതിന് ‍ റെ സാന്നിധ്യംമൂലമാണ് ശരീരത്തിലെ രക്തം കട്ടപിടിക്കാത്തത് [Ethinu ‍ re saannidhyammoolamaanu shareeratthile raktham kattapidikkaatthathu]

Answer: ഹെപ്പാരിന് ‍ [Heppaarinu ‍]

134059. ഏതു പക്ഷിയുടെ മുട്ടത്തോടാണ് കലഹാരി മരുഭൂമിയിലെ ബുഷ്മെന് ‍ വിഭാഗക്കാര് ‍ ജലംസൂക്ഷിക്കുന്ന ജക്ഷുകളായി ഉപയോഗിക്കുന്നത് [Ethu pakshiyude muttatthodaanu kalahaari marubhoomiyile bushmenu ‍ vibhaagakkaaru ‍ jalamsookshikkunna jakshukalaayi upayogikkunnathu]

Answer: ഒട്ടകപ്പക്ഷി [Ottakappakshi]

134060. ഏതു പക്ഷിയുടെ ശാസ്ത്രനാമമാണ് സ്രുതിയോ കമേലസ് [Ethu pakshiyude shaasthranaamamaanu sruthiyo kamelasu]

Answer: ഒട്ടകപ്പക്ഷി [Ottakappakshi]

134061. ഇ . സി . ജി . എന്തിന് ‍ റെ പ്രവര് ‍ ത്തനമാണ് നിരീക്ഷിക്കുന്നത് [I . Si . Ji . Enthinu ‍ re pravaru ‍ tthanamaanu nireekshikkunnathu]

Answer: ഹൃദയം [Hrudayam]

134062. കരിമ്പിന് ‍ ചാറില് ‍ അടങ്ങിയിരിക്കുന്ന പഞ്ചസാര [Karimpinu ‍ chaarilu ‍ adangiyirikkunna panchasaara]

Answer: സുക്രോസ് [Sukrosu]

134063. ഹൈപ്പര് ‍ മൊട്രോപ്പിയയുടെ മറ്റൊരു പേര് [Hypparu ‍ modroppiyayude mattoru peru]

Answer: ദീര് ‍ ഘദൃഷ്ടി [Deeru ‍ ghadrushdi]

134064. ചൈനീസ് റോസ് എന്നറിയപ്പെടുന്നത് . [Chyneesu rosu ennariyappedunnathu .]

Answer: ചെമ്പരത്തി [Chemparatthi]

134065. ജൈവ കൃഷിയുടെ ഉപജ്ഞാതാവ് [Jyva krushiyude upajnjaathaavu]

Answer: സര് ‍ ആല് ‍ ബര് ‍ ട്ട് ഹോവാര് ‍ ഡ് [Saru ‍ aalu ‍ baru ‍ ttu hovaaru ‍ du]

134066. ജൈവവര് ‍ ഗീകരണ ശാസ്ത്രത്തിന് ‍ റെ പിതാവ് [Jyvavaru ‍ geekarana shaasthratthinu ‍ re pithaavu]

Answer: കാള് ‍ ലിനെയസ് [Kaalu ‍ lineyasu]

134067. ഡൈഈഥൈല് ‍ ഡൈ കാര് ‍ ബാമസന് ‍ സിട്രേറ്റ ് ( ഡി . ഇ . സി .) ഏതു രോഗത്തിന് ‍ റെ പ്രതിരോധമരുന്നാണ് [Dyeethylu ‍ dy kaaru ‍ baamasanu ‍ sidretta ് ( di . I . Si .) ethu rogatthinu ‍ re prathirodhamarunnaanu]

Answer: മന്ത് [Manthu]

134068. കരിമണലില് ‍ നിന്ന് ലഭിക്കുന്ന പ്രധാന ധാതു [Karimanalilu ‍ ninnu labhikkunna pradhaana dhaathu]

Answer: ഇല് ‍ മനൈറ്റ് , മോണസൈറ്റ് [Ilu ‍ manyttu , monasyttu]

134069. ഏറ്റവും വലുപ്പമുള്ള ചെവി ഉള്ള ജീവി [Ettavum valuppamulla chevi ulla jeevi]

Answer: ആഫ്രിക്കന് ‍ ആന [Aaphrikkanu ‍ aana]

134070. ഏറ്റവും വലുപ്പം കൂടിയ മല് ‍ സ്യം [Ettavum valuppam koodiya malu ‍ syam]

Answer: തിമിംഗില സ്രാവ് [Thimimgila sraavu]

134071. ഏറ്റവും വലുപ്പം കൂടിയ ഉഭയജീവി [Ettavum valuppam koodiya ubhayajeevi]

Answer: ജയന് ‍ റ് സാലമാന് ‍ റര് ‍ [Jayanu ‍ ru saalamaanu ‍ raru ‍]

134072. ഏറ്റവും വലുപ്പം കൂടിയ തവള [Ettavum valuppam koodiya thavala]

Answer: ഗോലിയാത്ത് തവള [Goliyaatthu thavala]

134073. കറുത്ത ഇരട്ടകള് ‍ എന്നറിയപ്പെടുന്നത് [Karuttha irattakalu ‍ ennariyappedunnathu]

Answer: ഇരുമ്പും കല് ‍ ക്കരിയും [Irumpum kalu ‍ kkariyum]

134074. നീലസ്വര് ‍ ണം എന്നറിയപ്പെടുന്നത് [Neelasvaru ‍ nam ennariyappedunnathu]

Answer: ജലം [Jalam]

134075. പരിസ്ഥിതി മലിനീകരണത്തിന് ‍ റെ അപകടങ്ങള് ‍ വരച്ചുകാട്ടുന്ന റേച്ചല് ‍ കാഴ്സന് ‍ െറ കൃതി [Paristhithi malineekaranatthinu ‍ re apakadangalu ‍ varacchukaattunna recchalu ‍ kaazhsanu ‍ era kruthi]

Answer: നിശബ്ദവസന്തം [Nishabdavasantham]

134076. പരിസ്ഥിതി സംരക്ഷണത്ത സൂചിപ്പിക്കുന്ന നിറം [Paristhithi samrakshanattha soochippikkunna niram]

Answer: പച്ച [Paccha]

134077. പരിസ്ഥിതിയിലെ വൃക്ഷവിളകളെ നശിപ്പിക്കാതെ അവയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള കൃഷിരീതി [Paristhithiyile vrukshavilakale nashippikkaathe avaykku praadhaanyam kodutthu kondulla krushireethi]

Answer: പെര് ‍ മാകള് ‍ ച്ചര് ‍ [Peru ‍ maakalu ‍ ccharu ‍]

134078. പരിണാമ സിദ്ധാന്തത്തിന് ‍ റെ ഉപജ്ഞാതാവ് [Parinaama siddhaanthatthinu ‍ re upajnjaathaavu]

Answer: ചാള് ‍ സ് ഡാര് ‍ വിന് ‍ [Chaalu ‍ su daaru ‍ vinu ‍]

134079. ഇലക്ട്രോ കാര് ‍ ഡിയോഗ്രാം കണ്ടുപിടിച്ചത് [Ilakdro kaaru ‍ diyograam kandupidicchathu]

Answer: വില്യം ഐന്തോവന് ‍ [Vilyam ainthovanu ‍]

134080. തൊണ്ടമുഴ ഉണ്ടാകുന്നത് ഏത് മൂലകത്തിന് ‍ റെ അഭാവം മൂലമാണ് [Thondamuzha undaakunnathu ethu moolakatthinu ‍ re abhaavam moolamaanu]

Answer: അയഡിന് ‍ [Ayadinu ‍]

134081. തെങ്ങോലകള് ‍ മഞ്ഞളിക്കാന് ‍ കാരണം ഏതു മൂലകത്തിന് ‍ റെ അഭാവമാണ് [Thengolakalu ‍ manjalikkaanu ‍ kaaranam ethu moolakatthinu ‍ re abhaavamaanu]

Answer: നൈട്രജന് ‍ [Nydrajanu ‍]

134082. ട്യൂബര് ‍ ക്കുലോസിസിന് കാരണമായ ബാക്ടീരിയ [Dyoobaru ‍ kkulosisinu kaaranamaaya baakdeeriya]

Answer: മൈക്കോ ബാക്ടീരിയം [Mykko baakdeeriyam]

134083. നേത്രത്തിന് ‍ റെ വ്യാസം [Nethratthinu ‍ re vyaasam]

Answer: 2.5 സെ . മീ . [2. 5 se . Mee .]

134084. നേത്രദാനത്തിനായി ഉപയോഗിക്കുന്ന ഭാഗം [Nethradaanatthinaayi upayogikkunna bhaagam]

Answer: കോര് ‍ ണിയ [Koru ‍ niya]

134085. നേവ ടെസ്റ്റ് ഏതു രോഗം നിര് ‍ ണയിക്കാനാണ് നടത്തുന്നത് [Neva desttu ethu rogam niru ‍ nayikkaanaanu nadatthunnathu]

Answer: എയ്ഡ്സ് [Eydsu]

134086. പേപ്പട്ടിവിഷത്തിനു പ്രതിവിധി കണ്ടുപിടിച്ചത് [Peppattivishatthinu prathividhi kandupidicchathu]

Answer: ലൂയി പാസ്റ്റര് ‍ [Looyi paasttaru ‍]

134087. കംപ്യൂട്ടര് ‍ സയന് ‍ സിന് ‍ റെ പിതാവ് [Kampyoottaru ‍ sayanu ‍ sinu ‍ re pithaavu]

Answer: അലന് ‍ ട്യൂറിങ് [Alanu ‍ dyooringu]

134088. പോളിഗ്രാഫിന് ‍ റെ മറ്റൊരു പേര് [Poligraaphinu ‍ re mattoru peru]

Answer: ലൈ ഡിറ്റക്ടര് ‍ [Ly dittakdaru ‍]

134089. ഏറ്റവും വലുപ്പം കൂടിയ മസ്തിഷ്ക മുള്ള ജലജീവി [Ettavum valuppam koodiya masthishka mulla jalajeevi]

Answer: സ്പേം വെയ്ല് ‍ [Spem veylu ‍]

134090. ഏറ്റവും വലുപ്പം കൂടിയ ഓന്ത് [Ettavum valuppam koodiya onthu]

Answer: കോമഡോ ഡ്രാഗണ് ‍ [Komado draaganu ‍]

134091. ഏറ്റവും വിരളമായ രക്ത ഗ്രൂപ്പ് [Ettavum viralamaaya raktha grooppu]

Answer: എ ബി ഗ്രൂപ്പ് [E bi grooppu]

134092. ഏറ്റവും വിഷം കൂടിയ പാമ്പ് [Ettavum visham koodiya paampu]

Answer: രാജവെമ്പാല [Raajavempaala]

134093. ഏറ്റവും കട്ടികൂടിയ തോടുള്ള മുട്ടയിടുന്ന പക്ഷി [Ettavum kattikoodiya thodulla muttayidunna pakshi]

Answer: ഒട്ടകപ്പക്ഷി [Ottakappakshi]

134094. ന്യൂട്രോണ് ‍ ഇല്ലാത്ത മൂലകം [Nyoodronu ‍ illaattha moolakam]

Answer: ഹൈഡ്രജന് ‍ [Hydrajanu ‍]

134095. പഞ്ചസാരയില് ‍ അടങ്ങിയിരിക്കുന്ന മൂലകങ്ങള് ‍ [Panchasaarayilu ‍ adangiyirikkunna moolakangalu ‍]

Answer: കാര് ‍ ബണ് ‍, ഹൈഡ്രജന് ‍, ഓക്സിജന് ‍ [Kaaru ‍ banu ‍, hydrajanu ‍, oksijanu ‍]

134096. ക്ലോറോഫില്ലില് ‍ അടങ്ങിയിരിക്കുന്ന ലോഹം [Klorophillilu ‍ adangiyirikkunna loham]

Answer: മഗ്നീഷ്യം [Magneeshyam]

134097. പഴങ്ങള് ‍ കൃത്രിമമായി ഴുപ്പിക്കാന് ‍ ഉപയോഗിക്കുന്ന മാരകമായ രാസവസ്തു [Pazhangalu ‍ kruthrimamaayi zhuppikkaanu ‍ upayogikkunna maarakamaaya raasavasthu]

Answer: കാര് ‍ ബൈഡ് [Kaaru ‍ bydu]

134098. പരിണാമപ്രക്രിയയിലെ അവസാനത്തെ ജന്തു വിഭാഗം [Parinaamaprakriyayile avasaanatthe janthu vibhaagam]

Answer: സസ്തനികള് ‍ [Sasthanikalu ‍]

134099. പരിണാമത്തിന്റെ പരീക്ഷണശാല എന്നറിയപ്പെടുന്നത് [Parinaamatthinte pareekshanashaala ennariyappedunnathu]

Answer: ഗാലപ്പാഗോസ് ദ്വീപ് [Gaalappaagosu dveepu]

134100. പരിണാമശ്രേണിയിലെ ഒടുവിലത്തെ കണ്ണി [Parinaamashreniyile oduvilatthe kanni]

Answer: മനുഷ്യന് ‍ [Manushyanu ‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution