<<= Back Next =>>
You Are On Question Answer Bank SET 2680

134001. ക്ഷാരപദാര് ‍ ഥങ്ങള് ‍ ലിറ്റ്മസിന് ‍ റെ നിറം ചുവപ്പില് ‍ നിന്നും -------- ആക്കുന്നു . [Kshaarapadaaru ‍ thangalu ‍ littmasinu ‍ re niram chuvappilu ‍ ninnum -------- aakkunnu .]

Answer: നീല [Neela]

134002. നട്ടെല്ലില് ‍ മരുന്നു കുത്തിവച്ച ശേഷം എടുക്കുന്ന എക്സ്റേയാണ് [Nattellilu ‍ marunnu kutthivaccha shesham edukkunna eksreyaanu]

Answer: മൈലോഗ്രാം [Mylograam]

134003. നട്ടെല്ലില് ‍ മരുന്നു കുത്തിവച്ച ശേഷം എടുക്കുന്ന എക്സ്റേ [Nattellilu ‍ marunnu kutthivaccha shesham edukkunna eksre]

Answer: മൈലോഗ്രാം [Mylograam]

134004. സോപ്പുകുമിള സൂര്യപ്രകാശത്തില് ‍ നിറമുള്ളതായി കാണാന് ‍ കാരണമായ പ്രതിഭാസം [Soppukumila sooryaprakaashatthilu ‍ niramullathaayi kaanaanu ‍ kaaranamaaya prathibhaasam]

Answer: ഇന് ‍ റര് ‍ ഫെറന് ‍ സ് [Inu ‍ raru ‍ pheranu ‍ su]

134005. പദാര് ‍ ഥത്തിന് ‍ റെ നാലാമത്തെ അവസ്ഥ [Padaaru ‍ thatthinu ‍ re naalaamatthe avastha]

Answer: പ്ലാസ്മ [Plaasma]

134006. ഭൂമിയുടെ ഗുരുത്വാകര് ‍ ഷണം അതിജീവിക്കാന് ‍ ബഹിരാകാശപേടകത്തിനു വേണ്ട കുറഞ്ഞ വേഗം [Bhoomiyude guruthvaakaru ‍ shanam athijeevikkaanu ‍ bahiraakaashapedakatthinu venda kuranja vegam]

Answer: 11.2 കി . മീ . പ്രതിസെക്കന് ‍ റ് [11. 2 ki . Mee . Prathisekkanu ‍ ru]

134007. ഗ്ലാസിന് കടുംനീലനിറം നല് ‍ കുന്നത് [Glaasinu kadumneelaniram nalu ‍ kunnathu]

Answer: കോബാള് ‍ ട്ട് ഓക്സൈഡ് [Kobaalu ‍ ttu oksydu]

134008. നട്ടെല്ലില്ലാത്ത ഏറ്റവും വലിയ അകശേരുകി [Nattellillaattha ettavum valiya akasheruki]

Answer: ഭീമന് ‍ കണവ [Bheemanu ‍ kanava]

134009. നട്ടെല്ലില്ലാത്ത ജീവികളില് ‍ ഏറ്റവും ബുദ്ധിയുള്ള [Nattellillaattha jeevikalilu ‍ ettavum buddhiyulla]

Answer: നീരാളി [Neeraali]

134010. ഷോര് ‍ ട്ട് ഹാന് ‍ ഡിന് ‍ റെ ഉപജ്ഞാതാവ് [Shoru ‍ ttu haanu ‍ dinu ‍ re upajnjaathaavu]

Answer: ഐസക് പിറ്റ്മാന് ‍ [Aisaku pittmaanu ‍]

134011. പ്ലാസ്റ്റിക് വ്യവസായത്തില് ‍ പി . വി . സി . എന്നാല് ‍ [Plaasttiku vyavasaayatthilu ‍ pi . Vi . Si . Ennaalu ‍]

Answer: പോളി വിനൈല് ‍ ക്ലോറൈഡ് [Poli vinylu ‍ klorydu]

134012. 916 ഗോള് ‍ ഡ് എന്നറിയപ്പെടുന്നത് എത്രകാരറ്റ് സ്വര് ‍ ണമാണ് [916 golu ‍ du ennariyappedunnathu ethrakaarattu svaru ‍ namaanu]

Answer: 22

134013. നട്ടെല്ലുള്ള ജീവികളില് ‍ ഏറ്റവും വലുത് [Nattellulla jeevikalilu ‍ ettavum valuthu]

Answer: നീലത്തിമിംഗിലം [Neelatthimimgilam]

134014. പച്ച സ്വര് ‍ ണം എന്ന വിശേഷിപ്പിക്കപ്പെടുന്നത് [Paccha svaru ‍ nam enna visheshippikkappedunnathu]

Answer: വാനില [Vaanila]

134015. പക്ഷിപ്പനിക്ക് കാരണമായ രോഗാണു [Pakshippanikku kaaranamaaya rogaanu]

Answer: എച്ച് 5 എന് ‍ 1 [Ecchu 5 enu ‍ 1]

134016. പ്രകാശത്തിന് ‍ റെ വേഗം ആദ്യമായി കണക്കാക്കിയത് [Prakaashatthinu ‍ re vegam aadyamaayi kanakkaakkiyathu]

Answer: റോമര് ‍ [Romaru ‍]

134017. ഒരു ലിറ്റര് ‍ ജലത്തിന് ‍ റെ ഭാരം [Oru littaru ‍ jalatthinu ‍ re bhaaram]

Answer: 1000 ഗ്രാം [1000 graam]

134018. ജര് ‍ മന് ‍ ഷെപ്പേര് ‍ ഡ് എന്ന നായയുടെ മറ്റൊരു പേര് [Jaru ‍ manu ‍ shepperu ‍ du enna naayayude mattoru peru]

Answer: അല് ‍ സേഷ്യന് ‍ [Alu ‍ seshyanu ‍]

134019. ജലജീവികളില് ‍ ഏറ്റവും ബുദ്ധിയുള്ളത് [Jalajeevikalilu ‍ ettavum buddhiyullathu]

Answer: ഡോള് ‍ ഫിന് ‍ [Dolu ‍ phinu ‍]

134020. ജിന് ‍ സെങ് എന്ന സസ്യത്തിന് ‍ റെ ജ ډ ദേശം [Jinu ‍ sengu enna sasyatthinu ‍ re ja ډ desham]

Answer: ചൈന [Chyna]

134021. ജിറാഫിന് ‍ റെ കഴുത്തിലെ അസ്ഥികള് ‍ [Jiraaphinu ‍ re kazhutthile asthikalu ‍]

Answer: 7

134022. ജീന് ‍ എന്ന പേര് നല് ‍ കിയത് [Jeenu ‍ enna peru nalu ‍ kiyathu]

Answer: വില് ‍ ഹം ജൊഹാന് ‍ സണ് ‍ [Vilu ‍ ham johaanu ‍ sanu ‍]

134023. ജീവശാസ്ത്രത്തിന് ‍ റെ പിതാവ് എന്നറിയപ്പെടുന്നത് [Jeevashaasthratthinu ‍ re pithaavu ennariyappedunnathu]

Answer: അരിസ്റ്റോട്ടില് ‍ [Aristtottilu ‍]

134024. ഒരു വെബ്സൈറ്റിലെ ആദ്യ പേജ് [Oru vebsyttile aadya peju]

Answer: ഹോംപേജ് [Hompeju]

134025. രാസചികില് ‍ സയുടെ ഉപജ്ഞാതാവ് [Raasachikilu ‍ sayude upajnjaathaavu]

Answer: പോള് ‍ എര് ‍ ലിക് [Polu ‍ eru ‍ liku]

134026. ഉറുമ്പിന് ‍ റെ ശരീരത്തിലുള്ള ആസിഡ് [Urumpinu ‍ re shareeratthilulla aasidu]

Answer: ഫോര് ‍ മിക് ആസിഡ് [Phoru ‍ miku aasidu]

134027. പക്ഷിപ്പനിയ്ക്കു കാരണമായ അണുജീവി [Pakshippaniykku kaaranamaaya anujeevi]

Answer: വൈറസ് [Vyrasu]

134028. പക്ഷിവര് ‍ ഗത്തിലെ പൊലീസ് എന്നറിയപ്പെടുന്നത് [Pakshivaru ‍ gatthile poleesu ennariyappedunnathu]

Answer: കാക്കത്തമ്പുരാട്ടി [Kaakkatthampuraatti]

134029. കംപ്യൂട്ടര് ‍ എന്ന വാക്കിന് ‍ റെ ഉദ്ഭവം ഏതു ഭാഷയില് ‍ നിന്നാണ് [Kampyoottaru ‍ enna vaakkinu ‍ re udbhavam ethu bhaashayilu ‍ ninnaanu]

Answer: ലാറ്റിന് ‍ [Laattinu ‍]

134030. സൗരോര് ‍ ജം ഭൂമിയിലെത്തുന്ന രീതി [Sauroru ‍ jam bhoomiyiletthunna reethi]

Answer: വികിരണം [Vikiranam]

134031. റബ്ബറിന് ‍ റെ അടിസ്ഥാന ഘടകം [Rabbarinu ‍ re adisthaana ghadakam]

Answer: ഐസോപ്രീന് ‍ [Aisopreenu ‍]

134032. ജീവശാസ്ത്രത്തിലെ ന്യൂട്ടന് ‍ എന്നറിയപ്പെടുന്നതാര് [Jeevashaasthratthile nyoottanu ‍ ennariyappedunnathaaru]

Answer: ചാള് ‍ സ് ഡാര് ‍ വിന് ‍ [Chaalu ‍ su daaru ‍ vinu ‍]

134033. ജീവന് ‍ റെ നദി എന്നറിയപ്പെടുന്നത് [Jeevanu ‍ re nadi ennariyappedunnathu]

Answer: രക്തം [Raktham]

134034. സ്വര് ‍ ണത്തിന് ‍ റെ ശുദ്ധത സൂചിപ്പിക്കാന് ‍ ഉപയോഗിക്കുന്നത് [Svaru ‍ natthinu ‍ re shuddhatha soochippikkaanu ‍ upayogikkunnathu]

Answer: കാരറ്റ് [Kaarattu]

134035. റയോണ് ‍ കണ്ടുപിടിച്ചത് [Rayonu ‍ kandupidicchathu]

Answer: ജോസഫ് സ്വാന് ‍(1883) [Josaphu svaanu ‍(1883)]

134036. ജീവകം എച്ച് . ന് ‍ റെ രാസനാമം [Jeevakam ecchu . Nu ‍ re raasanaamam]

Answer: ബയോട്ടിന് ‍ [Bayottinu ‍]

134037. ജീവകം കെ ഏറ്റവും കൂടുതല് ‍ അടങ്ങിയിരിക്കുന്ന ഭക്ഷ്യവസ്തു [Jeevakam ke ettavum kooduthalu ‍ adangiyirikkunna bhakshyavasthu]

Answer: പച്ചിലക്കറികള് ‍ [Pacchilakkarikalu ‍]

134038. ലാറ്റിന് ‍ ഭാഷയില് ‍ കുപ്രം എന്നറിയപ്പെടുന്ന ലോഹം [Laattinu ‍ bhaashayilu ‍ kupram ennariyappedunna loham]

Answer: ചെമ്പ് [Chempu]

134039. എല് ‍. പി . ജി . യിലെ പ്രധാനഘടകം [Elu ‍. Pi . Ji . Yile pradhaanaghadakam]

Answer: ബ്യൂട്ടേന് ‍ [Byoottenu ‍]

134040. ഏറ്റവും വലിയ കടല് ‍ പക്ഷി [Ettavum valiya kadalu ‍ pakshi]

Answer: ആല് ‍ ബട്രോസ് [Aalu ‍ badrosu]

134041. ഏറ്റവും വലുപ്പമുള്ള ചുവന്ന രക്താണു ഉള്ള പക്ഷി [Ettavum valuppamulla chuvanna rakthaanu ulla pakshi]

Answer: ഒട്ടകപ്പക്ഷി [Ottakappakshi]

134042. വിറക് കത്തുമ്പോള് ‍ പുറത്തുവരുന്ന വാതകം [Viraku katthumpolu ‍ puratthuvarunna vaathakam]

Answer: കാര് ‍ ബണ് ‍ ഡയോക്സൈഡ് [Kaaru ‍ banu ‍ dayoksydu]

134043. ഏറ്റവും വലിയ സസ്തനം [Ettavum valiya sasthanam]

Answer: നീലത്തിമിംഗിലം [Neelatthimimgilam]

134044. ഏറ്റവും വലിയ ജന്തുവിഭാഗം [Ettavum valiya janthuvibhaagam]

Answer: ആര് ‍ ത്രോപോഡ് [Aaru ‍ thropodu]

134045. കഞ്ഞിവെള്ളത്തില് ‍ അയഡിന് ‍ ലായനി ചേര് ‍ ക്കുമ്പോള് ‍ നീലനിറം കിട്ടുന്ന വസ്തു [Kanjivellatthilu ‍ ayadinu ‍ laayani cheru ‍ kkumpolu ‍ neelaniram kittunna vasthu]

Answer: അന്നജം [Annajam]

134046. പന്നിപ്പനിയ്ക്ക് കാരണമായ വൈറസ് [Pannippaniykku kaaranamaaya vyrasu]

Answer: എച്ച് 2 എന് ‍ 2 [Ecchu 2 enu ‍ 2]

134047. പല്ലില്ലാത്ത തിമിംഗിലം [Pallillaattha thimimgilam]

Answer: ബാലീന് ‍ തിമിംഗിലം [Baaleenu ‍ thimimgilam]

134048. പല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ മൂലകം [Pallukalude aarogyatthinu athyanthaapekshithamaaya moolakam]

Answer: കാല് ‍ സ്യം [Kaalu ‍ syam]

134049. പഞ്ച ലോഹങ്ങളിലെ ഘടകങ്ങള് ‍ [Pancha lohangalile ghadakangalu ‍]

Answer: സ്വര് ‍ ണം , ചെമ്പ് , വെള്ളി , ഈയം , ഇരുമ്പ് [Svaru ‍ nam , chempu , velli , eeyam , irumpu]

134050. അക്കൗസ്റ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനം [Akkausttiksu enthinekkuricchulla padtanam]

Answer: ശബ്ദം [Shabdam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution