<<= Back Next =>>
You Are On Question Answer Bank SET 2679

133951. ഏറ്റവും വലിയ കടല് ‍ ജീവി [Ettavum valiya kadalu ‍ jeevi]

Answer: നീലത്തിമിംഗിലം [Neelatthimimgilam]

133952. ക്രയോലൈറ്റില് ‍ നിന്നും ലഭിക്കുന്ന പ്രധാന ലോഹം [Krayolyttilu ‍ ninnum labhikkunna pradhaana loham]

Answer: അലുമിനിയം [Aluminiyam]

133953. ഏറ്റവും വലിയ കുഞ്ഞിന പ്രസവിക്കുന്ന ജന്തു [Ettavum valiya kunjina prasavikkunna janthu]

Answer: നീലത്തിമിംഗലം [Neelatthimimgalam]

133954. മാഗ്നറ്റൈറ്റ് ഏതിന് ‍ റെ അയിരാണ് [Maagnattyttu ethinu ‍ re ayiraanu]

Answer: ഇരുമ്പ് [Irumpu]

133955. വൈകാരികതയോടെ കണ്ണുനീര് ‍ പൊഴിക്കുന്ന ഏക ജീവി [Vykaarikathayode kannuneeru ‍ pozhikkunna eka jeevi]

Answer: മനുഷ്യന് ‍ [Manushyanu ‍]

133956. വൈദ്യുതി ഉല്പാദിപ്പിക്കാന് ‍ ശേഷിയുള്ള മല് ‍ സ്യം [Vydyuthi ulpaadippikkaanu ‍ sheshiyulla malu ‍ syam]

Answer: ഈല് ‍ [Eelu ‍]

133957. ഹൈപ്പര് ‍ മൊട്രോപ്പിയ ഏതവയവത്തെ ബാധിക്കുന്ന ന്യൂനതയാണ് [Hypparu ‍ modroppiya ethavayavatthe baadhikkunna nyoonathayaanu]

Answer: കണ്ണ് [Kannu]

133958. ഹൃദയം മാറ്റിവയ്ക്കല് ‍ ശസ്ത്രക്രിയ ആദ്യമായി നിര് ‍ വഹിച്ചത് [Hrudayam maattivaykkalu ‍ shasthrakriya aadyamaayi niru ‍ vahicchathu]

Answer: ഡോ . ക്രിസ്ത്യന് ‍ ബെര് ‍ ണാഡ് [Do . Kristhyanu ‍ beru ‍ naadu]

133959. ഹ്യൂമന് ‍ ജീനോം പ്രോജക്ട് എന്ന ആശയത്തിന് 1985- ല് ‍ രൂപം നല് ‍ കിയ ശാസ്ത്രജ്ഞന് ‍ [Hyoomanu ‍ jeenom projakdu enna aashayatthinu 1985- lu ‍ roopam nalu ‍ kiya shaasthrajnjanu ‍]

Answer: വാള് ‍ ട്ടര് ‍ സിന് ‍ ഷീമര് ‍ [Vaalu ‍ ttaru ‍ sinu ‍ sheemaru ‍]

133960. ചലിപ്പിക്കാന് ‍ കഴിയുന്ന മുഖത്തെ ഏക അസ്ഥി [Chalippikkaanu ‍ kazhiyunna mukhatthe eka asthi]

Answer: കീഴ്ത്താടിയെല്ല് [Keezhtthaadiyellu]

133961. ചാള് ‍ സ് ഡാര് ‍ വിന് ‍ റെ പര്യവേഷണങ്ങള് ‍ ക്കുപയോഗിച്ച ആമ [Chaalu ‍ su daaru ‍ vinu ‍ re paryaveshanangalu ‍ kkupayogiccha aama]

Answer: ഹാരിയറ്റ് [Haariyattu]

133962. ചിപ്കോ പ്രസ്ഥാനം എന്തിനുവേണ്ടി നിലകൊള്ളുന്നു [Chipko prasthaanam enthinuvendi nilakollunnu]

Answer: പരിസ്ഥിതി സംരക്ഷണം [Paristhithi samrakshanam]

133963. ചിക്കന് ‍ പോക്സിനു കാരണമാകുന്ന രോഗാണു [Chikkanu ‍ poksinu kaaranamaakunna rogaanu]

Answer: വൈറസ് [Vyrasu]

133964. നഖം ഉള്ളിലേക്ക് വലിക്കാത്തതും മാര് ‍ ജാരവര് ‍ ഗത്തില് ‍ പെട്ടതുമായ ഏകജീവി [Nakham ullilekku valikkaatthathum maaru ‍ jaaravaru ‍ gatthilu ‍ pettathumaaya ekajeevi]

Answer: ചീറ്റ [Cheetta]

133965. നവജാത ശിശുവിന് ‍ റെ ഹൃദയസ്പന്ദന നിരക്ക് [Navajaatha shishuvinu ‍ re hrudayaspandana nirakku]

Answer: മിനിറ്റില് ‍ 130 തവണ [Minittilu ‍ 130 thavana]

133966. നവജാതശിശുവിന് ‍ റെ അസ്ഥികളുടെ എണ്ണം [Navajaathashishuvinu ‍ re asthikalude ennam]

Answer: 300

133967. അണുസംഖ്യ 100 ആയ മൂലകം [Anusamkhya 100 aaya moolakam]

Answer: ഫെര് ‍ മിയം [Pheru ‍ miyam]

133968. നാല് കാലുകളുടെയും മുട്ടുകള് ‍ ഒരുപോലെ മടക്കാന് ‍ കഴിയുന്ന മൃഗം [Naalu kaalukaludeyum muttukalu ‍ orupole madakkaanu ‍ kazhiyunna mrugam]

Answer: ആന [Aana]

133969. അന്തരീക്ഷത്തില് ‍ നൈട്രജന് ‍ റെ വ്യാപ്തം [Anthareekshatthilu ‍ nydrajanu ‍ re vyaaptham]

Answer: 0.78

133970. കൈതച്ചക്കയില് ‍ അടങ്ങിയിരിക്കുന്ന എസ്റ്റര് ‍ [Kythacchakkayilu ‍ adangiyirikkunna esttaru ‍]

Answer: ഈഥൈല് ‍ ബ്യൂട്ടിറേറ്റ് [Eethylu ‍ byoottirettu]

133971. ഒരു അര് ‍ ധവൃത്തം എത്ര ഡിഗ്രിയാണ് [Oru aru ‍ dhavruttham ethra digriyaanu]

Answer: 180

133972. ഒരു ഔണ് ‍ സ് എത്ര ഗ്രാം [Oru aunu ‍ su ethra graam]

Answer: 28.35

133973. മദ്യദുരന്തത്തിനു കാരണമാകുന്നത് [Madyaduranthatthinu kaaranamaakunnathu]

Answer: മീഥൈല് ‍ ആല് ‍ ക്കഹോള് ‍ [Meethylu ‍ aalu ‍ kkaholu ‍]

133974. ആധുനിക രസതന്ത്രത്തിന് ‍ റെ പിതാവ് എന്നറിയപ്പെടുന്നത് . [Aadhunika rasathanthratthinu ‍ re pithaavu ennariyappedunnathu .]

Answer: ആന് ‍ റണ് ‍ ലാവോസിയര് ‍ [Aanu ‍ ranu ‍ laavosiyaru ‍]

133975. നിവര് ‍ ന്ന് നടക്കാന് ‍ കഴിയുന്ന പക്ഷി [Nivaru ‍ nnu nadakkaanu ‍ kazhiyunna pakshi]

Answer: പെന് ‍ ഗ്വിന് ‍ [Penu ‍ gvinu ‍]

133976. ചാന്ദ്രയാത്ര കഴിഞ്ഞ് നീല് ‍ ആംസ്ട്രോങും കൂട്ടരും തിരികെ ഇറങ്ങിയ സമുദ്രം [Chaandrayaathra kazhinju neelu ‍ aamsdrongum koottarum thirike irangiya samudram]

Answer: പസഫിക് സമുദ്രം [Pasaphiku samudram]

133977. ചുവപ്പ് , പച്ച നിറങ്ങള് ‍ ചേര് ‍ ന്നാല് ‍ കിട്ടുന്ന നിറം [Chuvappu , paccha nirangalu ‍ cheru ‍ nnaalu ‍ kittunna niram]

Answer: മഞ്ഞ [Manja]

133978. ചിക്കുന് ‍ ഗുനിയ പരത്തുന്നത് [Chikkunu ‍ guniya paratthunnathu]

Answer: ഈഡിസ് കൊതുകുകള് ‍ [Eedisu kothukukalu ‍]

133979. ചിറകുകളില്ലാത്ത ഷഡ്പദം [Chirakukalillaattha shadpadam]

Answer: മൂട്ട [Mootta]

133980. ചുവന്ന ത്രികോണം എന്തിന് ‍ റെ ചിഹ്നമാണ് . [Chuvanna thrikonam enthinu ‍ re chihnamaanu .]

Answer: കുടുംബാസൂത്രണം . [Kudumbaasoothranam .]

133981. ചുവന്ന രക്താണുക്കള് ‍ എവിടെയാണ് രൂപം കൊള്ളുന്നത് . [Chuvanna rakthaanukkalu ‍ evideyaanu roopam kollunnathu .]

Answer: അസ്ഥിമജ്ജയില് ‍ [Asthimajjayilu ‍]

133982. ചുവന്ന രക്താണുക്കള് ‍ കൂടുതലുണ്ടാകുന്ന അവസ്ഥ [Chuvanna rakthaanukkalu ‍ kooduthalundaakunna avastha]

Answer: പോളിസൈത്തീമിയ [Polisyttheemiya]

133983. ആല് ‍ ക്കഹോളിലെ ഘടകങ്ങള് ‍ [Aalu ‍ kkaholile ghadakangalu ‍]

Answer: കാര് ‍ ബണ് ‍, ഹൈഡ്രജന് ‍, ഓക്സിജന് ‍ [Kaaru ‍ banu ‍, hydrajanu ‍, oksijanu ‍]

133984. ചിറകുകള് ‍ നീന്താന് ‍ ഉപയോഗിക്കുന്ന പക്ഷി [Chirakukalu ‍ neenthaanu ‍ upayogikkunna pakshi]

Answer: പെന് ‍ ഗ്വിന് ‍ [Penu ‍ gvinu ‍]

133985. നിശാന്ധതയുണ്ടാകുന്നത് ഏത് വിറ്റാമിന് ‍ റെ കുറവുമൂലമാണ് [Nishaandhathayundaakunnathu ethu vittaaminu ‍ re kuravumoolamaanu]

Answer: വിറ്റാമിന് ‍ എ [Vittaaminu ‍ e]

133986. വൈദ്യുത പ്രവാഹത്തിന് ‍ റെ സാനിദ്ധ്യം അറിയാനുള്ള ഉപകരണം [Vydyutha pravaahatthinu ‍ re saaniddhyam ariyaanulla upakaranam]

Answer: ഗാല് ‍ വനോമീറ്റര് ‍ [Gaalu ‍ vanomeettaru ‍]

133987. ഓസോണ് ‍ പാളിക്ക് അപകടം വരുത്തുന്ന രാസവസ്തു [Osonu ‍ paalikku apakadam varutthunna raasavasthu]

Answer: ക്ലോറോ ഫ്ളൂറോകാര് ‍ ബണ് ‍ [Kloro phloorokaaru ‍ banu ‍]

133988. വാതകരൂപത്തിലുള്ള ഹോര് ‍ മോണ് ‍ [Vaathakaroopatthilulla horu ‍ monu ‍]

Answer: എഥിലിന് ‍ [Ethilinu ‍]

133989. നീലക്കുറിഞ്ഞി എത്ര വര് ‍ ഷം കൂടുമ്പോഴാണ് പൂക്കുന്നത് [Neelakkurinji ethra varu ‍ sham koodumpozhaanu pookkunnathu]

Answer: 12

133990. നീലവിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു . [Neelaviplavam ethumaayi bandhappettirikkunnu .]

Answer: മത്സ്യോത്പാദനം [Mathsyothpaadanam]

133991. വൈദ്യുത വിശ്ലേഷണ നിയമങ്ങള് ‍ ആവിഷ്കരിച്ചത് [Vydyutha vishleshana niyamangalu ‍ aavishkaricchathu]

Answer: ഫാരഡേ [Phaarade]

133992. ഫ്ളൂറിന് ‍ കണ്ടുപിടിച്ചത് [Phloorinu ‍ kandupidicchathu]

Answer: കാള് ‍ ഷീലെ [Kaalu ‍ sheele]

133993. ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന ശരീരഭാഗം [Chuvanna rakthaanukkalude shavapparampu ennariyappedunna shareerabhaagam]

Answer: പ്ലീഹ ( സ്പ്ലീന് ‍) [Pleeha ( spleenu ‍)]

133994. ജനിതകശാസ്ത്രത്തിന് ‍ റെ പിതാവെന്നപ്പെറിയപ്പെടുന്നത് [Janithakashaasthratthinu ‍ re pithaavennapperiyappedunnathu]

Answer: ഗ്രിഗര് ‍ മെന് ‍ ഡല് ‍ [Grigaru ‍ menu ‍ dalu ‍]

133995. ജനിതകസ്വഭാവത്തിന് നിദാനമായ തന്മാത്ര ഏതാണ് [Janithakasvabhaavatthinu nidaanamaaya thanmaathra ethaanu]

Answer: ഡി . എന് ‍. എ . [Di . Enu ‍. E .]

133996. ജന്തുശാസ്ത്രത്തിന് ‍ റെ പിതാവ് [Janthushaasthratthinu ‍ re pithaavu]

Answer: അരിസ്റ്റോട്ടില് ‍ [Aristtottilu ‍]

133997. ഭൂവല്കത്തിന് ‍ റെ എത്ര ശതമാനമാണ് ഓക്സിജന് ‍ [Bhoovalkatthinu ‍ re ethra shathamaanamaanu oksijanu ‍]

Answer: 46.6

133998. ചൂടാക്കുമ്പോള് ‍ നഷ്ടപ്പെടുന്ന വിറ്റാമിന് ‍ [Choodaakkumpolu ‍ nashdappedunna vittaaminu ‍]

Answer: വിറ്റാമിന് ‍ സി [Vittaaminu ‍ si]

133999. ജനനസമയത്ത് ഏറ്റവും കൂടുതല് ‍ വലുപ്പമുള്ള ജീവി [Jananasamayatthu ettavum kooduthalu ‍ valuppamulla jeevi]

Answer: നീലത്തിമിംഗിലം [Neelatthimimgilam]

134000. ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്നതെന്ത് [Blaakku ledu ennariyappedunnathenthu]

Answer: ഗ്രാഫൈറ്റ് [Graaphyttu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution