<<= Back Next =>>
You Are On Question Answer Bank SET 2678

133901. ന്യൂയോര് ‍ ക്ക് നഗരം ഏത് നദിയുടെ തീരത്താണ് [Nyooyoru ‍ kku nagaram ethu nadiyude theeratthaanu]

Answer: ഹഡ്സണ് ‍ [Hadsanu ‍]

133902. പനാമ കനാല് ‍ പസഫിക് സമുദ്രത്തെ ഏത് സമുദ്രവുമായി ബന്ധിപ്പിക്കുന്നു . [Panaama kanaalu ‍ pasaphiku samudratthe ethu samudravumaayi bandhippikkunnu .]

Answer: അറ്റ്ലാന് ‍ റിക് സമുദ്രം [Attlaanu ‍ riku samudram]

133903. പച്ച ഗ്രഹം എന്നറിയപ്പെടുന്നത് [Paccha graham ennariyappedunnathu]

Answer: യുറാനസ് [Yuraanasu]

133904. പശ്ചിമാര് ‍ ധഗോളത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി ? [Pashchimaaru ‍ dhagolatthile ettavum uyaramkoodiya kodumudi ?]

Answer: അക്വാന് ‍ കാഗ്വ [Akvaanu ‍ kaagva]

133905. ഫുകേത് എന്ന സുഖവാസകേന്ദ്രം ഏത്രാജ്യത്താണ് [Phukethu enna sukhavaasakendram ethraajyatthaanu]

Answer: തായ് ‌ ലന് ‍ ഡ് [Thaayu lanu ‍ du]

133906. ബാഷ്പക്കടല് ‍ എവിടെയാണ് [Baashpakkadalu ‍ evideyaanu]

Answer: ചന്ദ്രന് ‍ [Chandranu ‍]

133907. ബാഗ്ദാദ് ഏതു നദിയുടെ തീരത്ത് [Baagdaadu ethu nadiyude theeratthu]

Answer: ടൈഗ്രിസ് [Dygrisu]

133908. ഏത് സമുദ്രത്തിലാണ് അംഗോള പ്രവാഹം [Ethu samudratthilaanu amgola pravaaham]

Answer: അറ്റ്ലാന് ‍ റിക് സമുദ്രം [Attlaanu ‍ riku samudram]

133909. ഏതൊക്കെ രാജ്യങ്ങള് ‍ ക്കിടയിലുള്ള അതിര് ‍ ത്തിരേഖയാണ് റാഡ്ക്ലിഫ് രേഖ [Ethokke raajyangalu ‍ kkidayilulla athiru ‍ tthirekhayaanu raadkliphu rekha]

Answer: ഇന്ത്യയുംപാകിസ്താനും [Inthyayumpaakisthaanum]

133910. ഏതു ഗ്രഹത്തിന് ‍ റെ ഉപഗ്രഹങ്ങളാണ് ഗലീലിയന് ‍ ഉപഗ്രഹങ്ങള് ‍ [Ethu grahatthinu ‍ re upagrahangalaanu galeeliyanu ‍ upagrahangalu ‍]

Answer: വ്യാഴം [Vyaazham]

133911. ഏത് ഗ്രഹത്തിന് ‍ റെ ഉപഗ്രഹങ്ങള് ‍ ക്കാണ് ഷേക്സ്പിയറുടെ കഥാപാത്രത്മളുടെ പേര്നല് ‍ കിയിരിക്കുന്നത് [Ethu grahatthinu ‍ re upagrahangalu ‍ kkaanu shekspiyarude kathaapaathrathmalude pernalu ‍ kiyirikkunnathu]

Answer: യുറാനസ് [Yuraanasu]

133912. ഏത് ഗ്രഹത്തിന് ‍ റെ ഉപഗ്രഹമാണ് ടൈറ്റാനിയ [Ethu grahatthinu ‍ re upagrahamaanu dyttaaniya]

Answer: യുറാനസ് [Yuraanasu]

133913. ഏത് വന് ‍ കരയെയാണ് ജിബ്രാള് ‍ ട്ടര് ‍ കടലിടുക്ക് ആഫ്രിക്കയില് ‍ നിന്ന് വേര് ‍ തിരിക്കുന്നത് [Ethu vanu ‍ karayeyaanu jibraalu ‍ ttaru ‍ kadalidukku aaphrikkayilu ‍ ninnu veru ‍ thirikkunnathu]

Answer: യൂറോപ്പ് [Yooroppu]

133914. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ തടാകം [Osdreliyayile ettavum valiya thadaakam]

Answer: അയര് ‍ [Ayaru ‍]

133915. വാണിജ്യപരമായി ഏറ്റവും പ്രാധാന്യമുള്ള സമുദ്രം [Vaanijyaparamaayi ettavum praadhaanyamulla samudram]

Answer: അറ്റ്ലാന് ‍ റിക് സമുദ്രം [Attlaanu ‍ riku samudram]

133916. വടക്കേ അമേരിക്കയില് ‍ റോക്കി പര് ‍ വതത്തില് ‍ നിന്നു വീശുന്ന ഉഷ്ണക്കാറ്റ് [Vadakke amerikkayilu ‍ rokki paru ‍ vathatthilu ‍ ninnu veeshunna ushnakkaattu]

Answer: ചിനൂക് [Chinooku]

133917. വടക്കേ അമേരിക്കയെയും തെക്കേ അമേരിക്കയെയും വേര് ‍ തിരിക്കുന്നത് [Vadakke amerikkayeyum thekke amerikkayeyum veru ‍ thirikkunnathu]

Answer: പനാമ കനാല് ‍ [Panaama kanaalu ‍]

133918. ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് [Lokatthile ettavum neelam koodiya anakkettu]

Answer: ഹിരാക്കുഡ് [Hiraakkudu]

133919. ലോകത്തെ ആകെ എത്ര സമയമേഖലകളായി തിരിച്ചിരിക്കുന്നു [Lokatthe aake ethra samayamekhalakalaayi thiricchirikkunnu]

Answer: 24

133920. ഏത് വന് ‍ കരയാണ് റൊവാള് ‍ ഡ് അമുണ്ട്സെന് ‍ കണ്ടെത്തിയത് [Ethu vanu ‍ karayaanu rovaalu ‍ du amundsenu ‍ kandetthiyathu]

Answer: അന് ‍ റാര് ‍ ട്ടിക്ക [Anu ‍ raaru ‍ ttikka]

133921. ഏത് സമുദ്രത്തിലാണ് അസന് ‍ ഷന് ‍ ദ്വീപ് [Ethu samudratthilaanu asanu ‍ shanu ‍ dveepu]

Answer: അറ്റ്ലാന് ‍ റിക് സമുദ്രം [Attlaanu ‍ riku samudram]

133922. ബാണ്ടു ജനവിഭാഗം ഏത് ഭൂഖണ്ഡത്തിലാണ് [Baandu janavibhaagam ethu bhookhandatthilaanu]

Answer: ആഫ്രിക്ക [Aaphrikka]

133923. ഏത് സമുദ്രത്തിലാണ് ഗള് ‍ ഫ് സ്ട്രീം പ്രവാഹം [Ethu samudratthilaanu galu ‍ phu sdreem pravaaham]

Answer: അറ്റ്ലാന് ‍ റിക് സമുദ്രം [Attlaanu ‍ riku samudram]

133924. കാനഡ ഏത് ഭുഖണ്ഡത്തിലാണ് [Kaanada ethu bhukhandatthilaanu]

Answer: വടക്കേ അമേരിക്ക [Vadakke amerikka]

133925. കാനഡ , ഗ്രീന് ‍ ലാഡ് പ്രദേശങ്ങള് ‍ ക്കിടയ്ക്കുള്ള കടലിടുക്ക് [Kaanada , greenu ‍ laadu pradeshangalu ‍ kkidaykkulla kadalidukku]

Answer: ഡേവിസ് കടലിടുക്ക് [Devisu kadalidukku]

133926. ശാന്തമായത് എന്ന് പേരിനര് ‍ ത്ഥമുള്ള സമുദ്രം [Shaanthamaayathu ennu perinaru ‍ ththamulla samudram]

Answer: പസഫിക് [Pasaphiku]

133927. ടോക്കിയോ ഏത് സമുദ്രതീരത്താണ് [Dokkiyo ethu samudratheeratthaanu]

Answer: പസഫിക് സമുദ്രം [Pasaphiku samudram]

133928. ബാഷ്പീകരണ ലീന താപം ഏറ്റവും കൂടിയ ദ്രാവകം [Baashpeekarana leena thaapam ettavum koodiya draavakam]

Answer: ജലം [Jalam]

133929. ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങള് ‍ നിര് ‍ മ്മിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തു ? [Bullattu proophu vasthrangalu ‍ niru ‍ mmikkunnathinu upayogikkunna vasthu ?]

Answer: കെവ് ലാർ [Kevu laar]

133930. ജീന് ‍ എന്ന വാക്കിന് ‍ റെ ഉപജ്ഞാതാവ് ? [Jeenu ‍ enna vaakkinu ‍ re upajnjaathaavu ?]

Answer: വില്യം ജൊഹാന് ‍ സണ് ‍ [Vilyam johaanu ‍ sanu ‍]

133931. സൂര്യന് ‍ റെ താപനില അളക്കുന്ന ഉപകരണം [Sooryanu ‍ re thaapanila alakkunna upakaranam]

Answer: പൈറോഹീലിയോമീറ്റര് ‍ [Pyroheeliyomeettaru ‍]

133932. ഹൈടെക് സിറ്റി എന്ന അപരനാമത്തിലറിയപ്പെടുന്ന ഇന്ത്യന് ‍ നഗരം [Hydeku sitti enna aparanaamatthilariyappedunna inthyanu ‍ nagaram]

Answer: ഹൈദരാബാദ് [Hydaraabaadu]

133933. റോബോട്ടിക്സിന് ‍ റെ പിതാവ് എന്നറിയപ്പെടുന്നത് . [Robottiksinu ‍ re pithaavu ennariyappedunnathu .]

Answer: ജോ എംഗില് ‍ ണ് ‍ ബെര് ‍ ജര് ‍ [Jo emgilu ‍ nu ‍ beru ‍ jaru ‍]

133934. ഹരിതവിപ്ലവത്തിന് ‍ റെ പിതാവ് [Harithaviplavatthinu ‍ re pithaavu]

Answer: നോര് ‍ മന് ‍ ബോര് ‍ ലോഗ് [Noru ‍ manu ‍ boru ‍ logu]

133935. ഹാന് ‍ സണ് ‍ സ് രോഗം എന്നറിയപ്പെടുന്നത് [Haanu ‍ sanu ‍ su rogam ennariyappedunnathu]

Answer: കുഷ്ഠം [Kushdtam]

133936. ഹണ്ടിങ്സണ് ‍ രോഗം ബാധിക്കുന്ന അവയവം [Handingsanu ‍ rogam baadhikkunna avayavam]

Answer: മസ്തിഷ്കം [Masthishkam]

133937. ഹരിതവിപ്ലവത്തിന് ‍ റെ ഫലമായി ഏറ്റവും കൂടുതല് ‍ വിളഞ്ഞ ധാന്യം [Harithaviplavatthinu ‍ re phalamaayi ettavum kooduthalu ‍ vilanja dhaanyam]

Answer: ഗോതമ്പ് [Gothampu]

133938. ഹരിതകത്തില് ‍ അടങ്ങിയിരിക്കുന്ന ലോഹം [Harithakatthilu ‍ adangiyirikkunna loham]

Answer: മഗ്നീഷ്യം [Magneeshyam]

133939. ഹീമോഫീലിയയുടെ പ്രധാന ലക്ഷണം [Heemopheeliyayude pradhaana lakshanam]

Answer: രക്തം കട്ട പിടിക്കാതിരിക്കല് ‍ [Raktham katta pidikkaathirikkalu ‍]

133940. ഹീമോഗ്ളോബിനിലുള്ള ലോഹം [Heemoglobinilulla loham]

Answer: ഇരുമ്പ് [Irumpu]

133941. ഹൃദയവാല് ‍ വുകള് ‍ ക്ക് തകരാറുണ്ടാക്കുന്ന രോഗം [Hrudayavaalu ‍ vukalu ‍ kku thakaraarundaakkunna rogam]

Answer: വാതപ്പനി [Vaathappani]

133942. ഭാരത്തിന് ‍ റെ അടിസ്ഥാനത്തില് ‍ അന്തരീക്ഷവായുവിന് ‍ റെ ٶ എത്ര ശതമാനമാണ ്നൈട്രജന് ‍ [Bhaaratthinu ‍ re adisthaanatthilu ‍ anthareekshavaayuvinu ‍ re ٶ ethra shathamaanamaana ്nydrajanu ‍]

Answer: 75.5 ( വ്യാപ്തത്തിന് ‍ റെ ٶ അടിസ്ഥാനത്തില് ‍ 78%) [75. 5 ( vyaapthatthinu ‍ re ٶ adisthaanatthilu ‍ 78%)]

133943. ക്രൂഡ് ഓയിലില് ‍ നിന്ന് വിവിധ പെട്രോളിയം ഉല്പന്നങ്ങള് ‍ വേര് ‍ തിരിച്ചെടുക്കുന്ന പ്രക്രിയ [Kroodu oyililu ‍ ninnu vividha pedroliyam ulpannangalu ‍ veru ‍ thiricchedukkunna prakriya]

Answer: ഫ്രാക്ഷണല് ‍ ഡിസ്റ്റിലേഷന് ‍ [Phraakshanalu ‍ disttileshanu ‍]

133944. നെല്ലിനങ്ങളുടെടെ റാണി എന്നറിയപ്പെടുന്നത് [Nellinangaludede raani ennariyappedunnathu]

Answer: ബസ്മതി [Basmathi]

133945. ഹൃദയത്തിന് ‍ റെ ആവരണമാണ് [Hrudayatthinu ‍ re aavaranamaanu]

Answer: പെരികാര് ‍ ഡിയം [Perikaaru ‍ diyam]

133946. ഹൃദയമിടിപ്പ് നിരക്ക് ഏറ്റവും കുറഞ്ഞ സസ്തനി [Hrudayamidippu nirakku ettavum kuranja sasthani]

Answer: നീലത്തിമിംഗിലം [Neelatthimimgilam]

133947. പരുത്തി കൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് [Parutthi krushiykku ettavum anuyojyamaaya mannu]

Answer: കരിമണ്ണ് [Karimannu]

133948. പ്രകാശത്തിന് ‍ റെ വേഗം എത്ര ലക്ഷം മൈല് ‍ ആണ് [Prakaashatthinu ‍ re vegam ethra laksham mylu ‍ aanu]

Answer: 1.86

133949. പ്രകാശമുള് ‍ പ്പെടെ ഒരു വ്സ്തുവിനും മുക്തമാവാത്തത്ര ഗാഢമായ ഗുരുത്വാകര് ‍ ഷത്വമുള്ള ബഹിരാകാശ വസ്തു [Prakaashamulu ‍ ppede oru vsthuvinum mukthamaavaatthathra gaaddamaaya guruthvaakaru ‍ shathvamulla bahiraakaasha vasthu]

Answer: തമോഗര് ‍ ത്തം [Thamogaru ‍ ttham]

133950. ഏറ്റവും വലിയ ഏകകോശം ഏതു പക്ഷിയുടെ മുട്ടയുടെ മഞ്ഞക്കരുവാണ് . [Ettavum valiya ekakosham ethu pakshiyude muttayude manjakkaruvaanu .]

Answer: ഒട്ടകപ്പക്ഷി [Ottakappakshi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution