<<= Back Next =>>
You Are On Question Answer Bank SET 2677

133851. ഇംഗ്ലീഷ് അക്ഷരമാലയിലെ ഡി ആകൃതിയില് ‍ കാണപ്പെടുന്ന സമുദ്രം [Imgleeshu aksharamaalayile di aakruthiyilu ‍ kaanappedunna samudram]

Answer: ആര് ‍ ട്ടിക് സമുദ്രം [Aaru ‍ ttiku samudram]

133852. ഫ്ളീറ്റ് സ്ട്രീറ്റ് ഏതു നഗരത്തിലാണ് [Phleettu sdreettu ethu nagaratthilaanu]

Answer: ലണ്ടന് ‍ [Landanu ‍]

133853. ബസ്ര ഏതു രാജ്യത്തെ തുറമുഖമാണ് [Basra ethu raajyatthe thuramukhamaanu]

Answer: ഇറാക്ക് [Iraakku]

133854. ഭൂമിയില് ‍ നിന്ന് നക്ഷത്രങ്ങളുടെ ദൂരം അളക്കുന്ന യൂണിറ്റ് [Bhoomiyilu ‍ ninnu nakshathrangalude dooram alakkunna yoonittu]

Answer: പ്രകാശവര് ‍ ഷം [Prakaashavaru ‍ sham]

133855. ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം [Bhoomiyile ettavum aazham koodiya pradesham]

Answer: മറിയാന ഗര് ‍ ത്തം [Mariyaana garu ‍ ttham]

133856. എവറസ്റ്റ് കൊടുമുടിയുടെ ഉയരം [Evarasttu kodumudiyude uyaram]

Answer: 8848 മീറ്റര് ‍ [8848 meettaru ‍]

133857. ഏത് വന് ‍ കരയിലാണ് കൊളറാഡോ [Ethu vanu ‍ karayilaanu kolaraado]

Answer: വടക്കേ അമേരിക്ക [Vadakke amerikka]

133858. ഏത് സമുദ്രത്തിലാണ് മഡഗാസ്കര് ‍ [Ethu samudratthilaanu madagaaskaru ‍]

Answer: ഇന്ത്യന് ‍ മഹാസമുദ്രം [Inthyanu ‍ mahaasamudram]

133859. ഏത് സമുദ്രത്തിലാണ് ഗിനിയ പ്രവാഹം [Ethu samudratthilaanu giniya pravaaham]

Answer: അറ്റ്ലാന് ‍ റിക് സമുദ്രം [Attlaanu ‍ riku samudram]

133860. വാല് ‍ ഡസ് പെനിസുല ഏത് ഭൂഖണ്ഡത്തിലെ ഏറ്റവും താഴന്ന് ഭാഗമാണ് [Vaalu ‍ dasu penisula ethu bhookhandatthile ettavum thaazhannu bhaagamaanu]

Answer: തെക്കേ അമേരിക്ക [Thekke amerikka]

133861. ഓസ്ട്രേലിയ കഴിഞ്ഞാല് ‍ ഏവും ചെറിയ വന് ‍ കര [Osdreliya kazhinjaalu ‍ evum cheriya vanu ‍ kara]

Answer: യൂറോപ്പ് [Yooroppu]

133862. ഡോവര് ‍ കടലിടുക്ക് ഇം ډ ഗ്ലണ്ടിനെ ഏതുരാജ്യവുമായി വേര് ‍ തിരിക്കുന്നു [Dovaru ‍ kadalidukku im ډ glandine ethuraajyavumaayi veru ‍ thirikkunnu]

Answer: ഫ്രാന് ‍ സ് [Phraanu ‍ su]

133863. തേനീച്ചകളില്ലാത്ത വന് ‍ കര [Theneecchakalillaattha vanu ‍ kara]

Answer: അന് ‍ റാര് ‍ ട്ടിക്ക [Anu ‍ raaru ‍ ttikka]

133864. ദക്ഷിണപൂര് ‍ വേഷ്യയിലെ ഏക കരബദ്ധ രാജ്യം [Dakshinapooru ‍ veshyayile eka karabaddha raajyam]

Answer: ലാവോസ് [Laavosu]

133865. ഏത് പര് ‍ വതനിരയില് ‍ നിന്നാണ് ആമസോണ് ‍ ഉല് ‍ ഭവിക്കുന്നത് [Ethu paru ‍ vathanirayilu ‍ ninnaanu aamasonu ‍ ulu ‍ bhavikkunnathu]

Answer: ആന് ‍ ഡീസ് [Aanu ‍ deesu]

133866. ഭൂമിയില് ‍ ജീവന് ‍ നിലനില് ‍ ക്കുന്ന ഭാഗം [Bhoomiyilu ‍ jeevanu ‍ nilanilu ‍ kkunna bhaagam]

Answer: ബയോസ്ഫിയര് ‍ [Bayosphiyaru ‍]

133867. ഏറ്റവും ഉയരത്തിലുള്ള പീഠഭൂമി [Ettavum uyaratthilulla peedtabhoomi]

Answer: പാമീര് ‍ [Paameeru ‍]

133868. ഏറ്റവും ലവണാംശം കൂടിയ കടല് ‍ [Ettavum lavanaamsham koodiya kadalu ‍]

Answer: ചാവുകടല് ‍ [Chaavukadalu ‍]

133869. ഏറ്റവും വലിയ നാഷണല് ‍ പാര് ‍ ക്ക് [Ettavum valiya naashanalu ‍ paaru ‍ kku]

Answer: വുഡ് ബുഫലോ നാഷണല് ‍ പാര് ‍ ക്ക് [Vudu buphalo naashanalu ‍ paaru ‍ kku]

133870. ചൈനയയേയും തയ്വാനേയും വേര് ‍ തിരിക്കുന്ന കടലിടുക്ക് [Chynayayeyum thayvaaneyum veru ‍ thirikkunna kadalidukku]

Answer: തയ്വാന് ‍ കടലിടുക്ക് [Thayvaanu ‍ kadalidukku]

133871. മോസ്കോ കടല് ‍ എവിടെയാണ് [Mosko kadalu ‍ evideyaanu]

Answer: ചന്ദ്രന് ‍ [Chandranu ‍]

133872. ലോകത്തില് ‍ ഏറ്റവും കൂടുതല് ‍ കൈവഴികള് ‍ ഉള്ള നദി [Lokatthilu ‍ ettavum kooduthalu ‍ kyvazhikalu ‍ ulla nadi]

Answer: ആമസോണ് ‍ [Aamasonu ‍]

133873. ലോകത്തെ ഏറ്റവും ആഴമേറിയ തടാകം [Lokatthe ettavum aazhameriya thadaakam]

Answer: ബെയ്ക്കല് ‍ [Beykkalu ‍]

133874. ഭൂമിയിലെ ശുദ്ധജലത്തിന് ‍ റെ 70 ശതമാനവും ഐസ് രൂപത്തില് ‍ ഉള് ‍ ക്കൊള്ളുന്ന വന് ‍ കര [Bhoomiyile shuddhajalatthinu ‍ re 70 shathamaanavum aisu roopatthilu ‍ ulu ‍ kkollunna vanu ‍ kara]

Answer: അന് ‍ റാര് ‍ ട്ടിക്ക [Anu ‍ raaru ‍ ttikka]

133875. ഭൂമിയുടെ വൃക്കകള് ‍ എന്നറിയപ്പെടുന്നത് [Bhoomiyude vrukkakalu ‍ ennariyappedunnathu]

Answer: തണ്ണീര് ‍ ത്തടങ്ങള് ‍ [Thanneeru ‍ tthadangalu ‍]

133876. യൂറോപ്പിലെ ഏറ്റവും വലിയ ദ്വീപ് [Yooroppile ettavum valiya dveepu]

Answer: ഗ്രേറ്റ് ബ്രിട്ടന് ‍ [Grettu brittanu ‍]

133877. ഏറ്റവും ചൂടു കൂടിയ ഭൂഖണ്ഡം [Ettavum choodu koodiya bhookhandam]

Answer: ആഫ്രിക്ക [Aaphrikka]

133878. സമുദ്രനിരപ്പില് ‍ നിന്നും ശരാശരി ഉയരം ഏറ്റവും കൂടിയ ഭൂഖണ്ഡം [Samudranirappilu ‍ ninnum sharaashari uyaram ettavum koodiya bhookhandam]

Answer: അന് ‍ റാര് ‍ ട്ടിക്ക [Anu ‍ raaru ‍ ttikka]

133879. ഭൂമിയുടെ കോള് ‍ ഡ് സ്റ്റോറേജ് എന്നറിയപ്പെടുന്ന വന് ‍ കര [Bhoomiyude kolu ‍ du sttoreju ennariyappedunna vanu ‍ kara]

Answer: അന് ‍ റാര് ‍ ട്ടിക്ക [Anu ‍ raaru ‍ ttikka]

133880. ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യന് ‍ രാജ്യം [Bhoomadhyarekha kadannupokunna eka eshyanu ‍ raajyam]

Answer: ഇന്തോനീഷ്യ [Inthoneeshya]

133881. ഭൂമധ്യരേഖയില് ‍ പകലിന് ‍ റെ ദൈര് ‍ ഘ്യം [Bhoomadhyarekhayilu ‍ pakalinu ‍ re dyru ‍ ghyam]

Answer: 12 മണിക്കൂര് ‍ [12 manikkooru ‍]

133882. ഭൂമധ്യരേഖയും പൂജ്യം ഡിഗ്രി രേഖാംശവും ( ഗ്രീനിച്ച് രേഖ ) തമ്മില് ‍ കൂട്ടിമുട്ടുന്നതിന് ഏറ്റവുമടുത്തു സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം [Bhoomadhyarekhayum poojyam digri rekhaamshavum ( greenicchu rekha ) thammilu ‍ koottimuttunnathinu ettavumadutthu sthithi cheyyunna thalasthaana nagaram]

Answer: അക്ര [Akra]

133883. ഏറ്റവും വലിയ തടാകം [Ettavum valiya thadaakam]

Answer: കാസ്പിയന് ‍ കടല് ‍ [Kaaspiyanu ‍ kadalu ‍]

133884. ഏതു വന് ‍ കരയിലാണ് റോക്കി പര് ‍ വതനിര [Ethu vanu ‍ karayilaanu rokki paru ‍ vathanira]

Answer: അമേരിക്ക [Amerikka]

133885. ഏത് നദിയുടെ തീരത്താണ് ഈഫല് ‍ ടവര് ‍ [Ethu nadiyude theeratthaanu eephalu ‍ davaru ‍]

Answer: സെയ്ന് ‍ [Seynu ‍]

133886. വന് ‍ കര വിസ്ഥാപന സിദ്ധാന്തത്തിന് രൂപം നല് ‍ കിയത് [Vanu ‍ kara visthaapana siddhaanthatthinu roopam nalu ‍ kiyathu]

Answer: ആല് ‍ ഫ്രഡ് വെഗ്നര് ‍ [Aalu ‍ phradu vegnaru ‍]

133887. ഒരു അമാവാസി കഴിഞ്ഞ് അടുത്ത അമാവാസി ആകുവാന് ‍ എത്ര ദിവസം വേണം ? [Oru amaavaasi kazhinju aduttha amaavaasi aakuvaanu ‍ ethra divasam venam ?]

Answer: 28

133888. ഒരു മിനിറ്റില് ‍ എത്ര കിലോമീറ്റര് ‍ വേഗത്തിലാണ് ഭൂമി ഭ്രമണം ചെയ്യുന്നത് [Oru minittilu ‍ ethra kilomeettaru ‍ vegatthilaanu bhoomi bhramanam cheyyunnathu]

Answer: 28

133889. വില്ലി വില്ലീസ് ഉഷ്ണചക്രവാതം എവിടെയാണ് വീശുന്നത് [Villi villeesu ushnachakravaatham evideyaanu veeshunnathu]

Answer: ഓസ്ട്രേലിയ [Osdreliya]

133890. കാലാലിത്ത് നുനാത്ത് എന്നറിയപ്പെടുന്ന ഭൂവിഭാഗം [Kaalaalitthu nunaatthu ennariyappedunna bhoovibhaagam]

Answer: ഗ്രീന് ‍ ലന് ‍ ഡ് [Greenu ‍ lanu ‍ du]

133891. കാലാവസ്ഥയെക്കുറിച്ചുള്ള പഠനം [Kaalaavasthayekkuricchulla padtanam]

Answer: മെറ്റിയോറോളജി [Mettiyorolaji]

133892. ലോകത്തിലെ ഏവും വലിയ രണ്ടാമത്തെ ദ്വീപസമൂഹം [Lokatthile evum valiya randaamatthe dveepasamooham]

Answer: ഫിലിപ്പൈന് ‍ സ് [Philippynu ‍ su]

133893. ഏത് സമുദ്രത്തിലാണ് മൗന കിയാ പര് ‍ വതം [Ethu samudratthilaanu mauna kiyaa paru ‍ vatham]

Answer: അറ്റ്ലാന് ‍ റിക് സമുദ്രം [Attlaanu ‍ riku samudram]

133894. ഏത് സമുദ്രത്തിലാണ് നൈല് ‍ പതിക്കുന്നത് [Ethu samudratthilaanu nylu ‍ pathikkunnathu]

Answer: മെഡിറ്ററേനിയന് ‍ കടല് ‍ [Medittareniyanu ‍ kadalu ‍]

133895. ഏത് സമുദ്രത്തിലെ ഏറ്റവും ആഴംകൂടിയ ഭാഗമാണ് പ്യൂര് ‍ ട്ടോ റിക്കോ ട്രഞ്ച് [Ethu samudratthile ettavum aazhamkoodiya bhaagamaanu pyooru ‍ tto rikko dranchu]

Answer: അറ്റ്ലാന് ‍ റിക് സമുദ്രം [Attlaanu ‍ riku samudram]

133896. ഒന്നിലധികം യൂറോപ്യന് ‍ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദി [Onniladhikam yooropyanu ‍ raajyangalude thalasthaanangaliloode ozhukunna nadi]

Answer: ഡാന്യൂബ് [Daanyoobu]

133897. ഏറ്റവും തിരക്കേറിയ സമുദ്രം [Ettavum thirakkeriya samudram]

Answer: അറ്റ്ലാന് ‍ റിക് സമുദ്രം [Attlaanu ‍ riku samudram]

133898. ലോകത്തെ ഏറ്റവും നീളം കൂടിയ നദി [Lokatthe ettavum neelam koodiya nadi]

Answer: നൈല് ‍ [Nylu ‍]

133899. നീലഗ്രഹം എന്നറിയപ്പെടുന്നത് [Neelagraham ennariyappedunnathu]

Answer: ഭൂമി [Bhoomi]

133900. ന്യൂഗിനിയ ഏത് സമുദ്രത്തിലാണ് [Nyooginiya ethu samudratthilaanu]

Answer: പസഫിക് സമുദ്രം [Pasaphiku samudram]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution