<<= Back Next =>>
You Are On Question Answer Bank SET 2676

133801. ഇന്ത്യയില് ‍ പടിഞ്ഞാറേയറ്റത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനം [Inthyayilu ‍ padinjaareyattatthu sthithicheyyunna samsthaanam]

Answer: ഗുജറാത്ത് [Gujaraatthu]

133802. രണ്ടു സംസ്ഥാനങ്ങളുടെ തലസ്ഥാനമായി പ്രവര് ‍ ത്തിക്കുന്ന നഗരം ? [Randu samsthaanangalude thalasthaanamaayi pravaru ‍ tthikkunna nagaram ?]

Answer: ചണ്ഡിഗഢ് [Chandigaddu]

133803. ഇന്ത്യയില് ‍ ന്യൂസ്പ്രിന് ‍ റ് വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് ? [Inthyayilu ‍ nyoosprinu ‍ ru vyavasaayam pradhaanamaayum kendreekaricchirikkunnathu ?]

Answer: നേപ്പാനഗര് ‍ [Neppaanagaru ‍]

133804. ഇന്ത്യയിലെ ആദ്യത്തെ റെയില് ‍ വെ ലൈന് ‍? [Inthyayile aadyatthe reyilu ‍ ve lynu ‍?]

Answer: ബോംബെ - താനെ [Bombe - thaane]

133805. " ഇന്ത്യയിലെ സിലിക്കണ് ‍ വാലി " എന്നറിയപ്പെടുന്നത് ? [" inthyayile silikkanu ‍ vaali " ennariyappedunnathu ?]

Answer: ബാംഗ്ലൂര് ‍ [Baamglooru ‍]

133806. ഇന്ത്യയിലേറ്റവും കൂടുതല് ‍ തോറിയം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ? [Inthyayilettavum kooduthalu ‍ thoriyam ulpaadippikkunna samsthaanam ?]

Answer: കേരളം [Keralam]

133807. ഇന്ത്യയുടെ ഏതുഭാഗമാണ് രാജ്യത്തെ തേയിലയുടെ നാലില് ‍ മൂന്നും ഉല്പാദിപ്പിക്കുന്നത് ? [Inthyayude ethubhaagamaanu raajyatthe theyilayude naalilu ‍ moonnum ulpaadippikkunnathu ?]

Answer: വടക്ക് കിഴക്കന് ‍ ഇന്ത്യ [Vadakku kizhakkanu ‍ inthya]

133808. ബംഗാളിന് ‍ റെ ദുഃഖം ഏതാണ് ? [Bamgaalinu ‍ re duakham ethaanu ?]

Answer: ദാമോദര് ‍ നദി [Daamodaru ‍ nadi]

133809. ഇന്ത്യയില് ‍ നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതി ചെയ്യുന്നത് ? [Inthyayilu ‍ ninnum kooduthalaayi irumpayiru kayattumathi cheyyunnathu ?]

Answer: മര് ‍ മഗോവ [Maru ‍ magova]

133810. ബന്ദിപ്പൂര് ‍ നാഷണല് ‍ പാര് ‍ ക്ക് ഏത് സംസ്ഥാനത്താണ് ? [Bandippooru ‍ naashanalu ‍ paaru ‍ kku ethu samsthaanatthaanu ?]

Answer: കര് ‍ ണാടകം [Karu ‍ naadakam]

133811. ഗുല് ‍ മാര് ‍ ഗ് സുഖവാസകേന്ദ്രം ഏത് ഇന്ത്യന് ‍ സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത് ? [Gulu ‍ maaru ‍ gu sukhavaasakendram ethu inthyanu ‍ samsthaanatthaanu sthithicheyyunnathu ?]

Answer: ജമ്മുകാശ്മീര് ‍ [Jammukaashmeeru ‍]

133812. പഹാരിഭാഷ ഏതു സംസ്ഥാനത്താണ് സംസാരിക്കുന്നത് ? [Pahaaribhaasha ethu samsthaanatthaanu samsaarikkunnathu ?]

Answer: ഹിമാചല് ‍ പ്രദേശ് [Himaachalu ‍ pradeshu]

133813. ഇന്ത്യയില് ‍ ആദ്യമായി സ്വകാര്യവല് ‍ ക്കരിക്കപ്പെട്ട ഷിയോനാഥ് പുഴ ഏത് സംസ്ഥാനത്താണ് ? [Inthyayilu ‍ aadyamaayi svakaaryavalu ‍ kkarikkappetta shiyonaathu puzha ethu samsthaanatthaanu ?]

Answer: ഛത്തിസ്ഗഢ് [Chhatthisgaddu]

133814. ഇന്ത്യയില് ‍ മഴ കൂടുതല് ‍ ലഭിക്കുന്ന കാലം ? [Inthyayilu ‍ mazha kooduthalu ‍ labhikkunna kaalam ?]

Answer: തെക്ക് - പടിഞ്ഞാറന് ‍ മണ് ‍ സൂണ് ‍ [Thekku - padinjaaranu ‍ manu ‍ soonu ‍]

133815. കാര് ‍ ഷിക ആദായനികുതി ഏര് ‍ പ്പെടുത്തിയ ആദ്യ ഇന്ത്യന് ‍ സംസ്ഥാനം ? [Kaaru ‍ shika aadaayanikuthi eru ‍ ppedutthiya aadya inthyanu ‍ samsthaanam ?]

Answer: പഞ്ചാബ് [Panchaabu]

133816. ഏറ്റവും കൂടുതല് ‍ ആദിവാസികള് ‍ വസിക്കുന്ന ഇന്ത്യന് ‍ സംസ്ഥാനം ? [Ettavum kooduthalu ‍ aadivaasikalu ‍ vasikkunna inthyanu ‍ samsthaanam ?]

Answer: മധ്യപ്രദേശ് [Madhyapradeshu]

133817. " ഖാരിഫ് " കാലം ഏതുസമയത്താകുന്നു ? [" khaariphu " kaalam ethusamayatthaakunnu ?]

Answer: ജൂ്ണ് ‍ - സെപതംബര് ‍ [Joo്nu ‍ - sepathambaru ‍]

133818. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ അണക്കെട്ട് ഏത് നദിയിലാണ് നിര് ‍ മിച്ചിരിക്കുന്നത് ? [Inthyayile ettavum neelamkoodiya anakkettu ethu nadiyilaanu niru ‍ micchirikkunnathu ?]

Answer: മഹാനദി [Mahaanadi]

133819. ഇന്ത്യയില് ‍ ഏറ്റവും വടക്കുള്ള തലസ്ഥാന നഗരം ? [Inthyayilu ‍ ettavum vadakkulla thalasthaana nagaram ?]

Answer: ശ്രീനഗര് ‍ [Shreenagaru ‍]

133820. അല് ‍ മോറ സുഖവാസകേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം ? [Alu ‍ mora sukhavaasakendram sthithicheyyunna samsthaanam ?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

133821. അരുണാചല് ‍ പ്രദേശിലെ ഒരു സംസാരഭാഷയാണ് ? [Arunaachalu ‍ pradeshile oru samsaarabhaashayaanu ?]

Answer: നിഷിങ് [Nishingu]

133822. ഇന്ത്യയില് ‍ ഏറ്റവുമധികം ഗോതമ്പ് ഉല് ‍ പാദിപ്പിക്കുന്ന സംസ്ഥാനം ? [Inthyayilu ‍ ettavumadhikam gothampu ulu ‍ paadippikkunna samsthaanam ?]

Answer: ഉത്തര് ‍ പ്രദേശ് [Uttharu ‍ pradeshu]

133823. കാവേരിയുടെ ഒരു പോഷകനദി കേരളത്തില് ‍ നിന്ന് ഉദ്ഭവിക്കുന്നു . അത് ഏതാണ് ? [Kaaveriyude oru poshakanadi keralatthilu ‍ ninnu udbhavikkunnu . Athu ethaanu ?]

Answer: കബനി [Kabani]

133824. ഇന്ത്യയില് ‍ ഏറ്റവും കൂടുതല് ‍ വനഭൂമിയുള്ള സംസ്ഥാനം ? [Inthyayilu ‍ ettavum kooduthalu ‍ vanabhoomiyulla samsthaanam ?]

Answer: മധ്യപ്രദേശ് [Madhyapradeshu]

133825. ജിം കോര് ‍ ബറ്റ് നാഷണല് ‍ പാര് ‍ ക്ക് ഏത് സംസ്ഥാനത്തിലാണ് ? [Jim koru ‍ battu naashanalu ‍ paaru ‍ kku ethu samsthaanatthilaanu ?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

133826. തുളുഭാഷ ഇന്ത്യയില് ‍ ഏത് പ്രദേശത്ത് താമസിക്കുന്ന ആളുകള് ‍ സംസാരിക്കുന്നു ? [Thulubhaasha inthyayilu ‍ ethu pradeshatthu thaamasikkunna aalukalu ‍ samsaarikkunnu ?]

Answer: കര് ‍ ണാടകയിലെ തെക്കന് ‍ കാനറ [Karu ‍ naadakayile thekkanu ‍ kaanara]

133827. " ബീഹാറിന് ‍ റെ ദുഃഖം " എന്നറിയപ്പെടുന്ന നദി ? [" beehaarinu ‍ re duakham " ennariyappedunna nadi ?]

Answer: കോസി [Kosi]

133828. നാശകാരിയായ നദി എന്നറിയപ്പെടുന്നത് [Naashakaariyaaya nadi ennariyappedunnathu]

Answer: കോസി [Kosi]

133829. പക്ഷികളുടെ വന് ‍ കര എന്നറിയപ്പെടുന്നത് [Pakshikalude vanu ‍ kara ennariyappedunnathu]

Answer: തെക്കേ അമേരിക്ക [Thekke amerikka]

133830. ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത് [Urulunna graham ennariyappedunnathu]

Answer: യുറാനസ് [Yuraanasu]

133831. ഏതു ഗ്രഹത്തെയും ഉപഗ്രഹങ്ങളെയും ചേര് ‍ ത്താണ് ചെറുസൗരയൂഥം എന്നു വിളിക്കുന്നത് . [Ethu grahattheyum upagrahangaleyum cheru ‍ tthaanu cherusaurayootham ennu vilikkunnathu .]

Answer: വ്യാഴം [Vyaazham]

133832. ഏത് ഗ്രഹത്തിലാണ് ഗ്രേറ്റ് റെഡ് സ്പോട്ട് കാണപ്പെടുന്നത് [Ethu grahatthilaanu grettu redu spottu kaanappedunnathu]

Answer: വ്യാഴം [Vyaazham]

133833. ഏത് സമുദ്രത്തിലാണ് സഖലിന് ‍ ദ്വീപ് [Ethu samudratthilaanu sakhalinu ‍ dveepu]

Answer: പസഫിക് സമുദ്രം [Pasaphiku samudram]

133834. ഓസ്ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി [Osdreliyayile ettavum neelam koodiya nadi]

Answer: മുറേ ഡാര് ‍ ലിങ് [Mure daaru ‍ lingu]

133835. തുര് ‍ ക്കിയുടെ ഭാഗമായ ത്രേസ് ഏത് ഭൂഖണ്ഡത്തിലാണ് [Thuru ‍ kkiyude bhaagamaaya thresu ethu bhookhandatthilaanu]

Answer: യൂറോപ്പ് [Yooroppu]

133836. ആല് ‍ പ്സ് പര് ‍ വതത്തിന് ‍ റെ വടക്കേ ചെരുവിലൂടെ വീശുന്ന ഉഷ്ണക്കാറ്റ് [Aalu ‍ psu paru ‍ vathatthinu ‍ re vadakke cheruviloode veeshunna ushnakkaattu]

Answer: ഫൊന് ‍ [Phonu ‍]

133837. ഇന്ത്യയുടെ അതേ സ്റ്റാന് ‍ ഡേര് ‍ ഡ് സമയമുള്ളരാജ്യം [Inthyayude athe sttaanu ‍ deru ‍ du samayamullaraajyam]

Answer: ശ്രീലങ്ക [Shreelanka]

133838. ഇംഗ്ലീഷ് അക്ഷരമാലയിലെ എസ് ആകൃതിയില് ‍ കാണപ്പെടുന്ന സമുദ്രം [Imgleeshu aksharamaalayile esu aakruthiyilu ‍ kaanappedunna samudram]

Answer: അത്ലാന് ‍ റിക് സമുദ്രം [Athlaanu ‍ riku samudram]

133839. ഉത്തരാര് ‍ ധഗോളത്തിലെ ഏറ്റവും വിസ്തീര് ‍ ണം കൂടിയ രാജ്യം [Uttharaaru ‍ dhagolatthile ettavum vistheeru ‍ nam koodiya raajyam]

Answer: റഷ്യ [Rashya]

133840. ഉറക്കത്തിന് ‍ റെ ചതുപ്പ് ( മാര് ‍ ഷ് ഓഫ് സ്ലീപ് ) എവിടെയാണ് [Urakkatthinu ‍ re chathuppu ( maaru ‍ shu ophu sleepu ) evideyaanu]

Answer: ചന്ദ്രന് ‍ [Chandranu ‍]

133841. ഉറുമ്പുകളില്ലാത്ത വന് ‍ കര [Urumpukalillaattha vanu ‍ kara]

Answer: അന് ‍ റാര് ‍ ട്ടിക്ക [Anu ‍ raaru ‍ ttikka]

133842. ഏറ്റവും ആഴംകൂടിയ സമുദ്രം [Ettavum aazhamkoodiya samudram]

Answer: പസഫിക് സമുദ്രം [Pasaphiku samudram]

133843. ഏഞ്ചല് ‍ വെള്ളച്ചാട്ടം ഏത് നദിയിലാണ് [Enchalu ‍ vellacchaattam ethu nadiyilaanu]

Answer: കരോണി [Karoni]

133844. ഏറ്റവും പ്രക്ഷുബ്ധ അന്തരീക്ഷ പ്രതിഭാസം [Ettavum prakshubdha anthareeksha prathibhaasam]

Answer: ടൊര് ‍ ണാഡോ [Doru ‍ naado]

133845. ലോകത്തെ ഏറ്റവും വലിയ ഉപദ്വീപ് [Lokatthe ettavum valiya upadveepu]

Answer: അറേബ്യ [Arebya]

133846. ലോകത്ത ഏറ്റവും വലിയ ഉഷ്ണമേഖലാ മഴക്കാടുകള് ‍ ഏത് വന് ‍ കരയില് ‍ [Lokattha ettavum valiya ushnamekhalaa mazhakkaadukalu ‍ ethu vanu ‍ karayilu ‍]

Answer: തെക്കേ അമേരിക്ക [Thekke amerikka]

133847. വോള് ‍ ഗ നദി ഒഴുകുന്ന ഭൂഖണ്ഡം [Volu ‍ ga nadi ozhukunna bhookhandam]

Answer: യൂറോപ്പ് [Yooroppu]

133848. തുല്യമായ അളവില് ‍ സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നത് [Thulyamaaya alavilu ‍ sooryaprakaasham kittunna sthalangale bandhippikkunnathu]

Answer: ഐസോഹെല് ‍ സ് [Aisohelu ‍ su]

133849. ഏറ്റവും വലിയ അക്ഷാംശരേഖ [Ettavum valiya akshaamsharekha]

Answer: ഭൂമധ്യരേഖ [Bhoomadhyarekha]

133850. ലോകത്തെ ഏറ്റവും വലിയ പര് ‍ വതം [Lokatthe ettavum valiya paru ‍ vatham]

Answer: ഹിമാലയം [Himaalayam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution