<<= Back Next =>>
You Are On Question Answer Bank SET 2675

133751. രണ്ടു തലസ്ഥാനങ്ങളുള്ള ഇന്ത്യന് ‍ സംസ്ഥാനം ? [Randu thalasthaanangalulla inthyanu ‍ samsthaanam ?]

Answer: ജമ്മുകാശ്മീര് ‍ [Jammukaashmeeru ‍]

133752. ഏറ്റവും കൂടുതല് ‍ വനപ്രദേശമുള്ള ഇന്ത്യന് ‍ സംസ്ഥാനം ? [Ettavum kooduthalu ‍ vanapradeshamulla inthyanu ‍ samsthaanam ?]

Answer: മധ്യപ്രദേശ് [Madhyapradeshu]

133753. കണ്ടല് ‍ വനങ്ങള് ‍ കാണപ്പെടുന്നത് ? [Kandalu ‍ vanangalu ‍ kaanappedunnathu ?]

Answer: പശ്ചിമബംഗാള് ‍ [Pashchimabamgaalu ‍]

133754. ഏത് തെന്നിന്ത്യന് ‍ സംസ്ഥാനത്താണ് പോയിന് ‍ റ് കാലിമെര് ‍ എന്ന വന്യജീവി - പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത് ? [Ethu thenninthyanu ‍ samsthaanatthaanu poyinu ‍ ru kaalimeru ‍ enna vanyajeevi - pakshisanketham sthithicheyyunnathu ?]

Answer: തമിഴ്നാട് [Thamizhnaadu]

133755. മുംബൈ നഗരത്തിലുള്ള ഒരു പ്രശസ്തമായ വനം ഇപ്പോള് ‍ ഒരു ദേശീയോധ്യാനമാണ് . ഏതാണത് ? [Mumby nagaratthilulla oru prashasthamaaya vanam ippolu ‍ oru desheeyodhyaanamaanu . Ethaanathu ?]

Answer: സഞ്ജയ്ഗാന്ധി നാഷണല് ‍ പാര് ‍ ക്ക് [Sanjjaygaandhi naashanalu ‍ paaru ‍ kku]

133756. ഗീര് ‍ വനങ്ങള് ‍ ഏത് സംസ്ഥാനത്താണ് ് ? [Geeru ‍ vanangalu ‍ ethu samsthaanatthaanu ് ?]

Answer: ഗുജറാത്ത് [Gujaraatthu]

133757. ഭൂമധ്യരേഖയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യന് ‍ മെട്രോ പോളിറ്റന് ‍ നഗരം ? [Bhoomadhyarekhaykkadutthu sthithi cheyyunna inthyanu ‍ medro polittanu ‍ nagaram ?]

Answer: ചെന്നൈ [Chenny]

133758. മുല്ലപ്പെരിയാര് ‍ ഡാം തര് ‍ ക്കവുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങള് ‍? [Mullapperiyaaru ‍ daam tharu ‍ kkavumaayi bandhappetta samsthaanangalu ‍?]

Answer: കേരളം - തമിഴ്നാട് [Keralam - thamizhnaadu]

133759. ഇന്ത്യയില് ‍ ലിഗ്നൈറ്റ് കാണപ്പെടുന്ന സംസ്ഥാനം ? [Inthyayilu ‍ lignyttu kaanappedunna samsthaanam ?]

Answer: തമിഴ്നാട് [Thamizhnaadu]

133760. സര് ‍ ദാര് ‍ സരോവര് ‍ അണക്കെട്ട് ഏത് നദിയിലാണ് ? [Saru ‍ daaru ‍ sarovaru ‍ anakkettu ethu nadiyilaanu ?]

Answer: നര് ‍ മദ [Naru ‍ mada]

133761. ഇന്ത്യയിലേറ്റവും കൂടുതല് ‍ പരുത്തി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ? [Inthyayilettavum kooduthalu ‍ parutthi ulpaadippikkunna samsthaanam ?]

Answer: ഗുജറാത്ത് [Gujaraatthu]

133762. നാസിക് ഏത് നദിയുടെ തീരത്താണ് ? [Naasiku ethu nadiyude theeratthaanu ?]

Answer: ഗോദാവരി [Godaavari]

133763. ഉത്തര് ‍ പ്രദേശിലെ ഫിറോസാബാദ് എന്തിനാണ് പ്രസിദ്ധം ? [Uttharu ‍ pradeshile phirosaabaadu enthinaanu prasiddham ?]

Answer: ഗ്ലാസ്വ്യവസായം [Glaasvyavasaayam]

133764. വിസ്തീര് ‍ ണാടിസ്ഥാനത്തില് ‍ ലോകത്ത് ഇന്ത്യയുടെ സ്ഥാനം ? [Vistheeru ‍ naadisthaanatthilu ‍ lokatthu inthyayude sthaanam ?]

Answer: ഏഴ് [Ezhu]

133765. ഫറാക്ക പിന്നിട്ട് ബംഗ്ലാദേശിലെത്തുമ്പോള് ‍ ഗംഗ എന്തുപേരില് ‍ അറിയപ്പെടുന്നു ? [Pharaakka pinnittu bamglaadeshiletthumpolu ‍ gamga enthuperilu ‍ ariyappedunnu ?]

Answer: പദ്മ [Padma]

133766. ഘാന പക്ഷിസങ്കേതം എവിടെയാണ് ? [Ghaana pakshisanketham evideyaanu ?]

Answer: ഭരത്പൂര് ‍ [Bharathpooru ‍]

133767. ഇന്ത്യക്കും പാകിസ്ഥാനുമിടയ്ക്ക് സര് ‍ വീസ് നടത്തുന്ന തീവണ്ടി ? [Inthyakkum paakisthaanumidaykku saru ‍ veesu nadatthunna theevandi ?]

Answer: സംജോധാ എക്സ്പ്രസ് [Samjodhaa eksprasu]

133768. ലക്ഷദ്വീപിലെ ഭാഷ ? [Lakshadveepile bhaasha ?]

Answer: മലയാളം [Malayaalam]

133769. ഡച്ചിഗാം വന്യജീവി സങ്കേതം എവിടെയാണ് ? [Dacchigaam vanyajeevi sanketham evideyaanu ?]

Answer: ശ്രീനഗര് ‍ [Shreenagaru ‍]

133770. ടാറ്റാ അയണ് ‍ ആന് ‍ ഡ് സ്റ്റീല് ‍ ഫാക്ടറി സ്ഥിതിചെയ്യുന്ന സ്ഥലം ? [Daattaa ayanu ‍ aanu ‍ du stteelu ‍ phaakdari sthithicheyyunna sthalam ?]

Answer: ജംഷഡ്പുര് ‍ [Jamshadpuru ‍]

133771. ഇന്ത്യയില് ‍ ഏറ്റവും കൂടുതല് ‍ നഗരവല് ‍ കൃതമായ സംസ്ഥാനം ? [Inthyayilu ‍ ettavum kooduthalu ‍ nagaravalu ‍ kruthamaaya samsthaanam ?]

Answer: ഗോവ [Gova]

133772. പ്രതിശീര് ‍ ഷ വരുമാനം ഏറ്റവും കുറഞ്ഞ ഇന്ത്യന് ‍ സംസ്ഥാനം ? [Prathisheeru ‍ sha varumaanam ettavum kuranja inthyanu ‍ samsthaanam ?]

Answer: ബിഹാര് ‍ [Bihaaru ‍]

133773. സതേണ് ‍ റെയില് ‍ വെയുടെ മുഖ്യആസ്ഥാനം എവിടെയാണ് ? [Sathenu ‍ reyilu ‍ veyude mukhyaaasthaanam evideyaanu ?]

Answer: ചെന്നൈ [Chenny]

133774. ജമ്മുവിനെയും കന്യാകുമാരിയെയും ബന്ധിപ്പിച്ച് ഓടുന്ന ട്രെയിന് ‍ ഏതാണ് .? [Jammuvineyum kanyaakumaariyeyum bandhippicchu odunna dreyinu ‍ ethaanu .?]

Answer: ഹിമസാഗര് ‍ എക്സ്പ്രസ് [Himasaagaru ‍ eksprasu]

133775. കോളാര് ‍ സ്വര് ‍ ണഖനി ഏത് സംസ്ഥാനത്തിലാണ് ? [Kolaaru ‍ svaru ‍ nakhani ethu samsthaanatthilaanu ?]

Answer: കര് ‍ ണാടക [Karu ‍ naadaka]

133776. സൂര്യോദയവും സൂര്യാസ്തമയവും കാണാവുന്ന സ്ഥലം ? [Sooryodayavum sooryaasthamayavum kaanaavunna sthalam ?]

Answer: കന്യാകുമാരി [Kanyaakumaari]

133777. ലോകത്തില് ‍ ഏറ്റവും കൂടുതല് ‍ സ്വര് ‍ ണം ഉപയോഗിക്കുന്ന രാജ്യം ഏത് ? [Lokatthilu ‍ ettavum kooduthalu ‍ svaru ‍ nam upayogikkunna raajyam ethu ?]

Answer: ഇന്ത്യ [Inthya]

133778. " കിഴക്കിന് ‍ റെ സ്കോട്ല ന് ‍ ഡ് " എന്നറിയപ്പെടുന്ന ഇന്ത്യന് ‍ സംസ്ഥാനം ? [" kizhakkinu ‍ re skodla nu ‍ du " ennariyappedunna inthyanu ‍ samsthaanam ?]

Answer: ജബല് ‍ പൂര് ‍ [Jabalu ‍ pooru ‍]

133779. സ്വതന്ത്ര ഇന്ത്യയുടെ മധ്യഭാഗത്തുള്ള നഗരം [Svathanthra inthyayude madhyabhaagatthulla nagaram]

Answer: നാഗ്പൂര് ‍ [Naagpooru ‍]

133780. ഇന്ത്യയിലെ റബര് ‍ കൃഷിയുടെ എത്രശതമാനമാണ് കേരളത്തിലുള്ളത് ? [Inthyayile rabaru ‍ krushiyude ethrashathamaanamaanu keralatthilullathu ?]

Answer: 0.92

133781. കാവേരിയുടെ പോഷകനദികള് ‍? [Kaaveriyude poshakanadikalu ‍?]

Answer: കബനി , അമരാവതി [Kabani , amaraavathi]

133782. ഇന്ത്യയിലെ ലോക പ്രസിദ്ധമായ ധാതുമേഖല ? [Inthyayile loka prasiddhamaaya dhaathumekhala ?]

Answer: ഛോട്ടാ നാഗ്പുര് ‍ പീഠഭൂമി [Chhottaa naagpuru ‍ peedtabhoomi]

133783. ഏറ്റവും കൂടുതല് ‍ സംസ്ഥാനങ്ങളുമായി അതിര് ‍ ത്തി പങ്കിടുന്ന ഇന്ത്യന് ‍ സംസ്ഥാനം ? [Ettavum kooduthalu ‍ samsthaanangalumaayi athiru ‍ tthi pankidunna inthyanu ‍ samsthaanam ?]

Answer: ഉത്തര് ‍ പ്രദേശ് [Uttharu ‍ pradeshu]

133784. ഏത് രാജ്യത്തിന് ‍ റെ സാങ്കേതിക സഹകരണത്തോടെയാണ് ഒറീസയിലെ റൂര് ‍ ക്കേല സ്റ്റീല് ‍ പ്ലാന് ‍ റ് നിര് ‍ മ്മിച്ചത് ? [Ethu raajyatthinu ‍ re saankethika sahakaranatthodeyaanu oreesayile rooru ‍ kkela stteelu ‍ plaanu ‍ ru niru ‍ mmicchathu ?]

Answer: ജര് ‍ മനി [Jaru ‍ mani]

133785. നാഷണല് ‍ എന് ‍ വയോൺമെൻറ് എഞ്ചിനീയറിങ് ഇന് ‍ സ്റ്റിറ്റ്യൂട്ട് എവിടെയാണ് ? [Naashanalu ‍ enu ‍ vayonmenru enchineeyaringu inu ‍ sttittyoottu evideyaanu ?]

Answer: നാഗ്പുര് ‍ [Naagpuru ‍]

133786. വിക്രം സാരാഭായ് സ്പേസ് സെന്റർ എവിടെയാണ് ? [Vikram saaraabhaayu spesu sentar evideyaanu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

133787. " ഇന്ത്യയുടെ പൂന്തോട്ടം " ഏത് ? [" inthyayude poonthottam " ethu ?]

Answer: കാശ്മീര് ‍ [Kaashmeeru ‍]

133788. കൊങ്കണ് ‍ റെയില് ‍ വെയുടെ നീളം ? [Konkanu ‍ reyilu ‍ veyude neelam ?]

Answer: 760 കി . മീ [760 ki . Mee]

133789. ഏതു നദിയുടെ പോഷകനദികളില് ‍ നിന്നാണ് പഞ്ചാബിന് ആ പേരുലഭിച്ചത് ? [Ethu nadiyude poshakanadikalilu ‍ ninnaanu panchaabinu aa perulabhicchathu ?]

Answer: സിന്ധു [Sindhu]

133790. ഗംഗ , യമുന , സരസ്വതി നദികളുടെ സംഗമം ഏത് സംസ്ഥാനത്തിലാണ് ? [Gamga , yamuna , sarasvathi nadikalude samgamam ethu samsthaanatthilaanu ?]

Answer: ഉത്തര് ‍ പ്രദേശ് [Uttharu ‍ pradeshu]

133791. ഏറ്റവും കൂടുതല് ‍ പട്ടിക ജാതിക്കാര് ‍ ഉള്ള സംസ്ഥാനം [Ettavum kooduthalu ‍ pattika jaathikkaaru ‍ ulla samsthaanam]

Answer: ഉത്തര് ‍ പ്രദേശ് [Uttharu ‍ pradeshu]

133792. അമൃതസറും ഷിംലയും ഒരേ അക്ഷാംശത്തിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും അവയുടെ കാലാവസ്ഥ വ്യത്യസ്തമാണ് . ഇതിനുകാരണം ? [Amruthasarum shimlayum ore akshaamshatthilaanu sthithicheyyunnathenkilum avayude kaalaavastha vyathyasthamaanu . Ithinukaaranam ?]

Answer: സമുദ്രനിരപ്പില് ‍ നിന്നുള്ള ഉയരത്തിലെ വ്യത്യാസം [Samudranirappilu ‍ ninnulla uyaratthile vyathyaasam]

133793. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മലനിരകള് ‍ [Inthyayile ettavum pazhakkamulla malanirakalu ‍]

Answer: ആരവല്ലി [Aaravalli]

133794. ഗുജറാത്തിന് ‍ റെ തെക്കുഭാഗത്തുള്ള ഉള് ‍ ക്കടല് ‍? [Gujaraatthinu ‍ re thekkubhaagatthulla ulu ‍ kkadalu ‍?]

Answer: ഗള് ‍ ഫ് ഓഫ് കാംബേ [Galu ‍ phu ophu kaambe]

133795. ഇന് ‍ റഗ്രല് ‍ കോച്ച് ഫാക്ടറി എവിടെ സ്ഥിതി ചെയ്യുന്നു ? [Inu ‍ ragralu ‍ kocchu phaakdari evide sthithi cheyyunnu ?]

Answer: പെരമ്പൂര് ‍ [Perampooru ‍]

133796. ജമ്മുകാശ്മീരിലെ ഔദ്യോഗികഭാഷ ? [Jammukaashmeerile audyogikabhaasha ?]

Answer: ഉര് ‍ ദു [Uru ‍ du]

133797. പാക് കടലിടുക്ക് ഏതെല്ലാം രാജ്യങ്ങള് ‍ ക്ക് ഇടയിലാണ് ? [Paaku kadalidukku ethellaam raajyangalu ‍ kku idayilaanu ?]

Answer: ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയില് ‍ [Inthyakkum shreelankaykkum idayilu ‍]

133798. ബാബറി മസ്ജിദ് ഉള് ‍ പ്പെടുന്ന അയോധ്യാനഗരം ഏത് നദിയുടെ തീരത്താണ് ? [Baabari masjidu ulu ‍ ppedunna ayodhyaanagaram ethu nadiyude theeratthaanu ?]

Answer: സരയു [Sarayu]

133799. കെ 2 കൊടുമുടി സ്ഥിതി ചെയ്യുന്ന പര് ‍ വതനിരയുടെ പേര് ? [Ke 2 kodumudi sthithi cheyyunna paru ‍ vathanirayude peru ?]

Answer: കാരക്കോറം [Kaarakkoram]

133800. ദിഗ്ബോയ് ( അസം ) എന്തിനാണ് പ്രസിദ്ധം ? [Digboyu ( asam ) enthinaanu prasiddham ?]

Answer: എണ്ണപ്പാടം [Ennappaadam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution