<<= Back Next =>>
You Are On Question Answer Bank SET 2674

133701. കേരളത്തിന്റെ ജനകീയ കവി എന്നറിയപ്പെട്ടത് ആരാണ് .? [Keralatthinte janakeeya kavi ennariyappettathu aaraanu .?]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]

133702. " ഇലിയഡ് ‌" എന്ന ഇതിഹാസം രചിച്ചത് ആരാണ് .? [" iliyadu " enna ithihaasam rachicchathu aaraanu .?]

Answer: ഹോമർ [Homar]

133703. "" അന്തികത്തില് ‍ ["" anthikatthilu ‍]

Answer: ചെല്ലുന്തോറുമൊരു ചൊവ്വു - [Chellunthorumoru chovvu -]

133704. ചന്തവുമില്ലക്കുടിലുകണ്ടാല് ‍ [Chanthavumillakkudilukandaalu ‍]

Answer: വൃത്തവും കോണും [Vrutthavum konum]

133705. ചതുരവുമല്ലതി - [Chathuravumallathi -]

Answer: ലെത്തി നോക്കീട്ടില്ല ശില്പതന്ത്രം "" [Letthi nokkeettilla shilpathanthram ""]

133706. കുമാരനാശാന്റെ ഏത് കൃതിയിലേതാണീ വരികള് ‍? [Kumaaranaashaante ethu kruthiyilethaanee varikalu ‍?]

Answer: ദുരവസ്ഥ [Duravastha]

133707. ( പടിഞ്ഞാറെ പഞ്ചാബ് പാകിസ്താന്റെ ഭാഗമായി മാറി . കിഴക്കേ പഞ്ചാബ് ഇന്ത്യയുടെയും .) [( padinjaare panchaabu paakisthaante bhaagamaayi maari . Kizhakke panchaabu inthyayudeyum .)]

Answer: 1018. സിക്കുമത സ്ഥാപകൻ ? [1018. Sikkumatha sthaapakan ?]

133708. ഗുരു നാനാക്ക് [Guru naanaakku]

Answer: 1019. ആരുടെ നേതൃത്വത്തിൽ ആണ് പഞ്ചാബിൽ സിഖ് സാമ്ര്യാജ്യം സ്ഥാപിച്ചത് ? രഞ്ജിത്ത് സിങ് [1019. Aarude nethruthvatthil aanu panchaabil sikhu saamryaajyam sthaapicchathu ? Ranjjitthu singu]

133709. അറബി വ്യാപാരിയായ സുലൈമാന് ‍ കേരളത്തില് ‍ എത്തിയത് ഏത് കുലശേഖര രാജാവിന്റെ കാലത്താണ് ? [Arabi vyaapaariyaaya sulymaanu ‍ keralatthilu ‍ etthiyathu ethu kulashekhara raajaavinte kaalatthaanu ?]

Answer: സ്ഥാണു രവി വര് ‍ മ്മ [Sthaanu ravi varu ‍ mma]

133710. സംഘകാലകൃതികളില് ‍ ഏറ്റവും പഴയതായ തൊല് ‍ ക്കാപ്പിയത്തിന് ‍ റെ രചയിതാവ് ആര് ? [Samghakaalakruthikalilu ‍ ettavum pazhayathaaya tholu ‍ kkaappiyatthinu ‍ re rachayithaavu aaru ?]

Answer: തൊല് ‍ ക്കാപ്പിയാര് ‍ [Tholu ‍ kkaappiyaaru ‍]

133711. 1742 ല് ‍ മാര് ‍ ത്താണ്ഡവര് ‍ മ്മ കായംകുളം രാജാവുമായി ഒപ്പു വച്ച ഉടമ്പടി : [1742 lu ‍ maaru ‍ tthaandavaru ‍ mma kaayamkulam raajaavumaayi oppu vaccha udampadi :]

Answer: മന്നാര് ‍ ഉടമ്പടി [Mannaaru ‍ udampadi]

133712. തിരുവിതാംകൂറില് ‍ കോടതി നടപ്പിലാക്കിയ ഭരണാധികാരി : [Thiruvithaamkoorilu ‍ kodathi nadappilaakkiya bharanaadhikaari :]

Answer: റാണി ഗൗരി ലക്ഷ്മി ഭായി [Raani gauri lakshmi bhaayi]

133713. പൗരസമത്വ പ്രക്ഷോഭം (1919) നടക്കുന്പോൾ തിരുവിതാംകൂർ രാജാവ് ? [Paurasamathva prakshobham (1919) nadakkunpol thiruvithaamkoor raajaavu ?]

Answer: ശ്രീമൂലം തിരുനാള് ‍ [Shreemoolam thirunaalu ‍]

133714. ഡച്ചുകാരുടെസംഭാവന ? [Dacchukaarudesambhaavana ?]

Answer: ഹോർത്തൂസ്മലബാറിക്കസ് [Hortthoosmalabaarikkasu]

133715. ഹോർത്തൂസ്മലബാറിക്കസിന്റെ വാല്യങ്ങളുടെഎണ്ണം ? [Hortthoosmalabaarikkasinte vaalyangaludeennam ?]

Answer: 12

133716. മദർ തെരേസക്ക് " ഭാരതരത്ന " പുരസ്കാരംലഭിച്ച വർഷം ? [Madar theresakku " bhaaratharathna " puraskaaramlabhiccha varsham ?]

Answer: 1980

133717. മദർ തെരേസക്ക് ഭാരത ശിരോമണി പുരസ്കാരംലഭിച്ച വർഷം ? [Madar theresakku bhaaratha shiromani puraskaaramlabhiccha varsham ?]

Answer: 1992

133718. മദർ തെരേസയെ ബ്രിട്ടീഷ് ഗവൺമെന്റ്തങ്ങളുടെ പരമോന്നത ബഹുമതിയായ " ഓർഡർ ഓഫ് മെരിറ്റ് " നൽകി ആദരിച്ച വർഷം ? [Madar theresaye britteeshu gavanmentthangalude paramonnatha bahumathiyaaya " ordar ophu merittu " nalki aadariccha varsham ?]

Answer: 1983

133719. മിഷണറീസ്ഓഫ് ചാരിറ്റിയുടെ സ്ഥാപക ? [Mishanareesophu chaarittiyude sthaapaka ?]

Answer: മദർ തെരേസ [Madar theresa]

133720. മദർ തെരേസയുടെ ആദ്യകാല നാമം ? [Madar theresayude aadyakaala naamam ?]

Answer: ആഗ്നസ് ഗോൺ ഹാബൊയാക്സു [Aagnasu gon haaboyaaksu]

133721. മദർ തെരേസ ജനിച്ചതെന്ന് ? [Madar theresa janicchathennu ?]

Answer: 1910 ആഗസ്റ്റ് 27 ന് [1910 aagasttu 27 nu]

133722. മദർ തെരേസ ജനിച്ചതെവിടെ ? [Madar theresa janicchathevide ?]

Answer: യുഗോസ്ലാവിയയിലെ " സ്കോപ് ജെ "- യിൽ [Yugoslaaviyayile " skopu je "- yil]

133723. മദർ തെരേസയുടെ മാതാപിതാക്കൾ ? [Madar theresayude maathaapithaakkal ?]

Answer: നിക്കോളോസ്ബൊജാ ( പിതാവ് ), ഡ്യനാഫിൽ ബെർണായ് [Nikkolosbojaa ( pithaavu ), dyanaaphil bernaayu]

133724. 18- ാം വയസിൽ മദർ തെരേസ അംഗത്വമെടുത്തഐറിഷ് സന്യാസിനിസഭ ? [18- aam vayasil madar theresa amgathvamedutthaairishu sanyaasinisabha ?]

Answer: ലൊറേറ്റോ സന്യാസിനി സഭ [Loretto sanyaasini sabha]

133725. മദർ തെരേസയുടെ ആധ്യാത്മിക ഗുരു ? [Madar theresayude aadhyaathmika guru ?]

Answer: ഫാദർ വാൻ എക്സെമ് [Phaadar vaan eksemu]

133726. മിഷണറീസ്ഓഫ് ചാരിറ്റി സ്ഥാപിച്ചതെന്ന് ? [Mishanareesophu chaaritti sthaapicchathennu ?]

Answer: 1950 ഒക്ടോബർ 7 ന് [1950 okdobar 7 nu]

133727. മിഷണറീസ്ഓഫ് ചാരിറ്റിയുടെ ആസ്ഥാനം ? [Mishanareesophu chaarittiyude aasthaanam ?]

Answer: കൊൽക്കത്ത [Kolkkattha]

133728. മിഷണറീസ്ഓഫ് ചാരിറ്റിയുടെ കീഴിലുള്ള , അശരണർക്കായുള്ള , താമസസ്ഥലത്തിന്റെപേര് ? [Mishanareesophu chaarittiyude keezhilulla , asharanarkkaayulla , thaamasasthalatthinteperu ?]

Answer: നിർമ്മല ഹൃദയ [Nirmmala hrudaya]

133729. മിഷണറീസ്ഓഫ് ചാരിറ്റിയുടെ കീഴിലുള്ള , കുഷ്ഠ രോഗികൾക്കായുള്ള ചികിത്സാലയത്തിന്റെപേര് ? [Mishanareesophu chaarittiyude keezhilulla , kushdta rogikalkkaayulla chikithsaalayatthinteperu ?]

Answer: ശാന്തി നഗർ [Shaanthi nagar]

133730. മിഷണറീസ്ഓഫ് ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ , ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളശിശുസംരക്ഷണ കേന്ദ്രങ്ങൾ ? [Mishanareesophu chaarittiyude aabhimukhyatthil , inthyayude vividha bhaagangalilullashishusamrakshana kendrangal ?]

Answer: ശിശുഭവൻ [Shishubhavan]

133731. മദർ തെരേസക്ക് " പദ്മശ്രീ " ലഭിച്ച വർഷം ? [Madar theresakku " padmashree " labhiccha varsham ?]

Answer: 1962

133732. മദർ തെരേസക്ക് സമാധാനത്തിനുള്ള " നോബൽ സമ്മാനം " ലഭിച്ച വർഷം ? [Madar theresakku samaadhaanatthinulla " nobal sammaanam " labhiccha varsham ?]

Answer: 1979

133733. മദർ തെരേസക്ക് അന്തർദേശീയ ധാരണയ്ക്കുള്ള " നെഹ്റു അവാർഡ് " ലഭിച്ച വർഷം ? [Madar theresakku anthardesheeya dhaaranaykkulla " nehru avaardu " labhiccha varsham ?]

Answer: 1972

133734. മദർ തെരേസയെ " വാഴ്ത്തപ്പെട്ട വൾ " ആയി പ്രഖ്യാപിച്ചതെന്ന് ? [Madar theresaye " vaazhtthappetta val " aayi prakhyaapicchathennu ?]

Answer: 2003 ഒക്ടോബർ 19 ന് [2003 okdobar 19 nu]

133735. അപ്പോളോ 14 ചാന്ദ്ര ദൗത്യത്തിൽ ചന്ദ്രനിൽകാലുകുത്തിയ ബഹിരാകാശ സഞ്ചാരി 2016 ഫെബ്രുവരിയിൽ അന്തരിച്ചു , ആര് ? [Appolo 14 chaandra dauthyatthil chandranilkaalukutthiya bahiraakaasha sanchaari 2016 phebruvariyil antharicchu , aaru ?]

Answer: എഡ്ഗർ മിച്ചൽ [Edgar micchal]

133736. കേരളത്തിലെആദ്യ പുക രഹിത പഞ്ചായത്ത് ? [Keralatthileaadya puka rahitha panchaayatthu ?]

Answer: കാഞ്ചിയാർ [Kaanchiyaar]

133737. ലിക്വിഫൈഡ്നാച്ചറൽ ഗ്യാസിൽ ഓടിക്കുന്നഇന്ത്യയിലെ ആദ്യ ബസ് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്രപ്രധാൻ 2016 നവംബർ 8 ന് ഉദ്ഘാടനം ചെയ്തത് എവിടെയാണ് ? [Likviphydnaaccharal gyaasil odikkunnainthyayile aadya basu kendra pedroliyam manthri dharmendrapradhaan 2016 navambar 8 nu udghaadanam cheythathu evideyaanu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

133738. 2016 ലെ ബ്രസീലിയൻ ഫോർമുല വൺ ഗ്രാൻഡ് പ്രിക്സ് വിജയിആരാണ് [2016 le braseeliyan phormula van graandu priksu vijayiaaraanu]

Answer: ലൂയിസ് ഹാമിൽട്ടൺ [Looyisu haamilttan]

133739. രാജ്യത്തെആദ്യ ബാങ്കിങ് റോബോട്ട് ഏതാണ് [Raajyattheaadya baankingu robottu ethaanu]

Answer: ലക്ഷ്മി [Lakshmi]

133740. ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിച്ച NTPC യുടെതാപവൈദ്യുത നിലയം ഏതാണ് [Oru divasam kondu ettavum kooduthal vydyuthi uthpaadippiccha ntpc yudethaapavydyutha nilayam ethaanu]

Answer: താൽച്ചർ , ഒഡീഷ [Thaalcchar , odeesha]

133741. ഇന്ത്യയിലെആദ്യ പെയ്മെന്റ്ബാങ്ക് ആരംഭിച്ച ടെലികോം കമ്പനി [Inthyayileaadya peymentbaanku aarambhiccha delikom kampani]

Answer: എയർടെൽ [Eyardel]

133742. 2016 ലെ എഴുത്തച്ഛൻ പുരസ്കാരം [2016 le ezhutthachchhan puraskaaram]

Answer: സി . രാധാകൃഷ്ണൻ [Si . Raadhaakrushnan]

133743. സിന്ധുനദിക്ക് ഇന്ത്യയിലെ പഞ്ചാബില് ‍ പ്രധാനമായി എത്ര പോഷകനദികളാണുള്ളത് . [Sindhunadikku inthyayile panchaabilu ‍ pradhaanamaayi ethra poshakanadikalaanullathu .]

Answer: 5

133744. ഗേറ്റ് വേ ഓഫ് ഇന്ത്യ എവിടെ സ്ഥിതിചെയ്യുന്നു ? [Gettu ve ophu inthya evide sthithicheyyunnu ?]

Answer: മുംബൈ [Mumby]

133745. നാഷണല് ‍ ഹിസ്റ്ററി മ്യൂസിയം എവിടെയാണ് ? [Naashanalu ‍ histtari myoosiyam evideyaanu ?]

Answer: ഡെല് ‍ ഹി [Delu ‍ hi]

133746. ഇന്ത്യന് ‍ യൂണിയന് ‍ റെ ഭാഗമായ ലക്ഷദ്വീപ് ഏതു സമുദ്രത്തിലാണ് സ്ഥിതിചെയ്യുന്നത് ? [Inthyanu ‍ yooniyanu ‍ re bhaagamaaya lakshadveepu ethu samudratthilaanu sthithicheyyunnathu ?]

Answer: അറബിക്കടല് ‍ [Arabikkadalu ‍]

133747. ഏഷ്യാ വന് ‍ കരയില് ‍ വിസ്തീര് ‍ ണമുള്ള രണ്ടാമത്തെ രാജ്യം ? [Eshyaa vanu ‍ karayilu ‍ vistheeru ‍ namulla randaamatthe raajyam ?]

Answer: ഇന്ത്യ [Inthya]

133748. ഭിലായ് സ്റ്റീല് ‍ ഫാക്ടറി ഏത് സംസ്ഥാനത്താണ് ? [Bhilaayu stteelu ‍ phaakdari ethu samsthaanatthaanu ?]

Answer: ഛത്തിസ്ഗഢ് [Chhatthisgaddu]

133749. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്രവിമാനത്താവളം ? [Keralatthile aadyatthe anthaaraashdravimaanatthaavalam ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

133750. ഏത് ഇന്ത്യന് ‍ സംസ്ഥാനത്താണ് മൗണ്ട് അബു ? [Ethu inthyanu ‍ samsthaanatthaanu maundu abu ?]

Answer: രാജസ്ഥാന് ‍ [Raajasthaanu ‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution