<<= Back
Next =>>
You Are On Question Answer Bank SET 2673
133651. കഥാപാത്രങ്ങള്ക്ക് പേരില്ലാത്ത മലയാള നോവൽ .? [Kathaapaathrangalkku perillaattha malayaala noval .?]
Answer: മരണ സർട്ടിഫിക്കറ്റ് [Marana sarttiphikkattu]
133652. ദാർശനിക കവി എന്നറിയപ്പെട്ടത് ആരാണ് .? [Daarshanika kavi ennariyappettathu aaraanu .?]
Answer: ജി . ശങ്കരകുറുപ്പ് [Ji . Shankarakuruppu ]
133653. ആന്ധ്രാ പ്രദേശിലെ ഒരു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന നൃത്തരൂപം .? [Aandhraa pradeshile oru graamatthinte peril ariyappedunna nruttharoopam .?]
Answer: കുച്ചിപ്പുടി [Kucchippudi]
133654. " ഓർമയുടെ തീരങ്ങളിൽ " ആരുടെ ആത്മകഥയാണ് .? [" ormayude theerangalil " aarude aathmakathayaanu .?]
Answer: തകഴി ശിവശങ്കര പിളള [Thakazhi shivashankara pilala]
133655. പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കഥ .? [Punnapra vayalaar samaratthe aaspadamaakki thakazhi rachiccha katha .?]
Answer: തലയോട് [Thalayodu]
133656. " എ മൈനസ് ബി " - എന്ന കൃതിയുടെ കര്ത്താവ് .? [" e mynasu bi " - enna kruthiyude kartthaavu .?]
Answer: കോവിലൻ [Kovilan]
133657. " രാച്ചിയമ്മ " എന്ന സുപ്രസിദ്ധ കഥ എഴുതിയത് ആരാണ് .? [" raacchiyamma " enna suprasiddha katha ezhuthiyathu aaraanu .?]
Answer: ഉറൂബ് [Uroobu]
133658. " അറിവാണ് ശക്തി " എന്ന് പറഞ്ഞതാരാണ് .? [" arivaanu shakthi " ennu paranjathaaraanu .?]
Answer: ഫ്രാൻസിസ് ബെക്കൻ [Phraansisu bekkan]
133659. " ചങ്ങമ്പുഴ , നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം " എന്ന ജീവ ചരിത്രം എഴുതിയത് ആരാണ് .? [" changampuzha , nakshathrangalude sneha bhaajanam " enna jeeva charithram ezhuthiyathu aaraanu .?]
Answer: എം . കെ . സാനു [Em . Ke . Saanu]
133660. " ഇന്ത്യന് പിക്കാസോ " എന്നറിയപ്പെടുന്നത് ആരാണ് .? [" inthyanu pikkaaso " ennariyappedunnathu aaraanu .?]
Answer: എം . എഫ് . ഹുസൈൻ [Em . Ephu . Husyn]
133661. മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ സ്വാധീനിച്ച കൃതി .? [Mahaathmaa gaandhiyude jeevithatthe svaadheeniccha kruthi .?]
Answer: അൺ ടു ദിസ് ലാസ്റ്റ് [An du disu laasttu]
133662. ഋതുക്കളുടെ കവി എന്നറിയപ്പെട്ടത് ആരാണ് .? [Ruthukkalude kavi ennariyappettathu aaraanu .?]
Answer: ചെറുശ്ശേരി [Cherusheri]
133663. മൈ മ്യൂസിക് മൈ ലൈഫ് ആരുടെ ആത്മകഥയാണ് .? [My myoosiku my lyphu aarude aathmakathayaanu .?]
Answer: പണ്ഡിറ്റ് രവിശങ്കർ [Pandittu ravishankar]
133664. " കേരള വ്യാസൻ " ആരാണ് .? [" kerala vyaasan " aaraanu .?]
Answer: കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ [Kodungalloor kunjikuttan thampuraan]
133665. ചെറുകാടിന്റെ ആത്മകഥയുടെ പേരെന്താണ് .? [Cherukaadinte aathmakathayude perenthaanu .?]
Answer: ജീവിതപ്പാത [Jeevithappaatha]
133666. ഭരതനാട്യം ഉത്ഭവിച്ച നാട് .? [Bharathanaadyam uthbhaviccha naadu .?]
Answer: തമിഴ്നാട് [Thamizhnaadu]
133667. " സാൻഡൽവുഡ് " എന്നറിയപ്പെടുന്നത് ഏതു ഭാഷയിലെ സിനിമാ വ്യവസായമാണ് .? [" saandalvudu " ennariyappedunnathu ethu bhaashayile sinimaa vyavasaayamaanu .?]
Answer: കന്നഡ [Kannada]
133668. " കേരള സ്കോട്ട് " എന്നറിയപ്പെട്ടത് ആരാണ് .? [" kerala skottu " ennariyappettathu aaraanu .?]
Answer: സി . വി . രാമന്പിളള [Si . Vi . Raamanpilala]
133669. ഏവൻ നദിയിലെ രാജ ഹംസം എന്നറിയപ്പെടുന്ന വിശ്വ സാഹിത്യകാരന് .? [Evan nadiyile raaja hamsam ennariyappedunna vishva saahithyakaaranu .?]
Answer: വില്യം ഷേക്സ്പിയർ [Vilyam shekspiyar]
133670. ഭക്തി പ്രസ്ഥാനത്തിന്റെ പ്രയോക്താവ് ആരാണ് .? [Bhakthi prasthaanatthinte prayokthaavu aaraanu .?]
Answer: എഴുത്തച്ചൻ [Ezhutthacchan]
133671. സി . വി . രാമൻപിളള രചിച്ച സാമൂഹിക നോവൽ ? [Si . Vi . Raamanpilala rachiccha saamoohika noval ?]
Answer: പ്രേമാമൃതം [Premaamrutham]
133672. " ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ "- ആരുടെ വരികൾ ? [" bandhura kaanchana koottilaanenkilum bandhanam bandhanam thanne paaril "- aarude varikal ?]
Answer: വളളത്തോൾ [Valalatthol]
133673. ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാദമി സ്ഥാപിതമായത് എവിടെയാണ് ? [Inthyayile aadyatthe philim akkaadami sthaapithamaayathu evideyaanu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
133674. ഹിന്ദു മുസ്ലീം സാംസ്കാരികാംശങ്ങളെ ഉള്ക്കൊള്ളുന്ന ഏക ക്ലാസിക്കൽ നൃത്തരൂപം ? [Hindu musleem saamskaarikaamshangale ulkkollunna eka klaasikkal nruttharoopam ?]
Answer: കഥക് [Kathaku]
133675. എസ് . കെ . പൊറ്റക്കാടിന്റെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ .? [Esu . Ke . Pottakkaadinte kudiyettakkaarude katha parayunna noval .?]
Answer: വിഷകന്യക [Vishakanyaka]
133676. " കേരള മോപ്പസാങ്ങ് " എന്നറിയപ്പെട്ടതാര് ? [" kerala moppasaangu " ennariyappettathaaru ?]
Answer: തകഴി ശിവശങ്കര പിളള [Thakazhi shivashankara pilala]
133677. കവാലി സംഗീതത്തിന്റെ പിതാവ് ആരാണ് ? [Kavaali samgeethatthinte pithaavu aaraanu ?]
Answer: അമീർ ഖുസ്രു [Ameer khusru]
133678. കേരളത്തിന്റെ ജനകീയ കവി എന്നറിയപ്പെട്ടത് ആരാണ് ? [Keralatthinte janakeeya kavi ennariyappettathu aaraanu ?]
Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]
133679. കയ്യൂർ സമരത്തെ ആധാരമാക്കി നിര്മ്മിച്ച ചിത്രം .? [Kayyoor samaratthe aadhaaramaakki nirmmiccha chithram .?]
Answer: മീനമാസത്തിലെ സൂര്യൻ [Meenamaasatthile sooryan]
133680. ഡ്രാക്കുള എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര് .? [Draakkula enna kathaapaathratthe srushdicchathaaru .?]
Answer: ബ്രാം സ്റ്റോക്കർ [Braam sttokkar]
133681. പദ്മശ്രീ ലഭിച്ച ആദ്യ മലയാള നടൻ .? [Padmashree labhiccha aadya malayaala nadan .?]
Answer: തിക്കുറിശി സുകുമാരൻ നായർ [Thikkurishi sukumaaran naayar]
133682. " ദി റിപ്പബ്ലിക് " എഴുതിയത് ആരാണ് .? [" di rippabliku " ezhuthiyathu aaraanu .?]
Answer: പ്ലേറ്റോ [Pletto]
133683. " മയൂര സന്ദേശം " രചിച്ചത് ആരാണ് .? [" mayoora sandesham " rachicchathu aaraanu .?]
Answer: കേരള വർമ്മ വലിയ കോയിതമ്പുരാൻ [Kerala varmma valiya koyithampuraan]
133684. " പോസ്റ്റ് ഓഫീസ് " എന്ന കൃതിയുടെ കർത്താവ് ആരാണ് .? [" posttu opheesu " enna kruthiyude kartthaavu aaraanu .?]
Answer: രവീന്ദ്ര നാഥ ടാഗോർ [Raveendra naatha daagor]
133685. ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിന് അർഹനായ മലയാളി .? [Ettavum kooduthal thavana desheeya puraskaaratthinu arhanaaya malayaali .?]
Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan]
133686. ചേര രാജാക്കൻമാരെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സംഘകാല കൃതി ? [Chera raajaakkanmaare kuricchu prathipaadicchirikkunna samghakaala kruthi ?]
Answer: പതിറ്റുപ്പത്ത് [Pathittuppatthu]
133687. " കൂടിയല്ല പിറക്കുന്ന നേരത്തും , കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ "- ആരാണ് ഈ വരികൾ എഴുതിയത് . ? [" koodiyalla pirakkunna neratthum , koodiyalla marikkunna neratthum madhyeyingane kaanunna neratthu mathsarikkunnathenthinu naam vruthaa "- aaraanu ee varikal ezhuthiyathu . ?]
Answer: പൂന്താനം [Poonthaanam]
133688. ആസ്സാമിലെ പ്രശസ്തമായ കാമാഖ്യ ടെംപിൾ ഏതു കുന്നിൻ മുകളിലാണ് ? [Aasaamile prashasthamaaya kaamaakhya dempil ethu kunnin mukalilaanu ?]
Answer: നിലച്ചാൽ ഹിൽ [Nilacchaal hil]
133689. ഏതു വർഷമാണ് ആസ്സാമിന്റെ തലസ്ഥാനം ഷില്ലോങ്ങിൽ നിന്നും ഡിസ് പുരിലേക്കു മാറ്റിയത് [Ethu varshamaanu aasaaminte thalasthaanam shillongil ninnum disu purilekku maattiyathu]
Answer: 1973
133690. ആസ്സാമിലെ ദേശീയ ഉദ്യാനങ്ങളുടെ ( നാഷണൽ പാർക്ക് ) എണ്ണം ? [Aasaamile desheeya udyaanangalude ( naashanal paarkku ) ennam ?]
Answer: 5
133691. സി . വി . രാമൻപിളള രചിച്ച സാമൂഹിക നോവൽ .? [Si . Vi . Raamanpilala rachiccha saamoohika noval .?]
Answer: പ്രേമാമൃതം [Premaamrutham]
133692. " ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ "- ആരുടെ വരികൾ .? [" bandhura kaanchana koottilaanenkilum bandhanam bandhanam thanne paaril "- aarude varikal .?]
Answer: വളളത്തോൾ [Valalatthol]
133693. ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാദമി സ്ഥാപിതമായത് എവിടെയാണ് .? [Inthyayile aadyatthe philim akkaadami sthaapithamaayathu evideyaanu .?]
Answer: തിരുവനന്തപുരം [Thiruvananthapuram]
133694. മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ സിനിമ .? [Malayaalatthile aadyatthe dijittal sinima .?]
Answer: മൂന്നാമതൊരാൾ [Moonnaamathoraal]
133695. ഹിന്ദു മുസ്ലീം സാംസ്കാരികാംശങ്ങളെ ഉള്ക്കൊള്ളുന്ന ഏക ക്ലാസിക്കൽ നൃത്തരൂപം .? [Hindu musleem saamskaarikaamshangale ulkkollunna eka klaasikkal nruttharoopam .?]
Answer: കഥക് [Kathaku]
133696. " കേരള മോപ്പസാങ്ങ് " എന്നറിയപ്പെട്ടതാര് .? [" kerala moppasaangu " ennariyappettathaaru .?]
Answer: തകഴി ശിവശങ്കര പിളള [Thakazhi shivashankara pilala]
133697. ചിത്തിരപ്പാവൈ എഴുതിയത് ആരാണ് .? [Chitthirappaavy ezhuthiyathu aaraanu .?]
Answer: അഖിലൻ [Akhilan]
133698. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്ന വർഷം .? [Desheeya chalacchithra vikasana korppareshan nilavil vanna varsham .?]
Answer: 1975
133699. " ദി സോഷ്യൽ കോൺട്രാക്റ്റ് " എന്ന വിശ്വ പ്രസിദ്ധ കൃതി എഴുതിയത് ആരാണ് .? [" di soshyal kondraakttu " enna vishva prasiddha kruthi ezhuthiyathu aaraanu .?]
Answer: റൂസ്സോ [Rooso]
133700. കവാലി സംഗീതത്തിന്റെ പിതാവ് ആരാണ് .? [Kavaali samgeethatthinte pithaavu aaraanu .?]
Answer: അമീർ ഖുസ്രു [Ameer khusru]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution