<<= Back Next =>>
You Are On Question Answer Bank SET 2672

133601. ഫത്തേപൂർ സിക്രി - എവിടെയാണ് ? [Phatthepoor sikri - evideyaanu ?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

133602. ഹരിദ്വാർ - എവിടെയാണ് ? [Haridvaar - evideyaanu ?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

133603. ഗേറ്റ് വെ ഒഫ് ഇന്ത്യ - എവിടെയാണ് ? [Gettu ve ophu inthya - evideyaanu ?]

Answer: മുംബൈ [Mumby]

133604. ഖജുരാഹോ ക്ഷേത്രങ്ങൾ - എവിടെയാണ് ? [Khajuraaho kshethrangal - evideyaanu ?]

Answer: മധ്യപ്രദേശ് [Madhyapradeshu]

133605. ചെങ്കോട്ട - എവിടെയാണ് ? [Chenkotta - evideyaanu ?]

Answer: ന്യൂഡൽഹി [Nyoodalhi]

133606. അജന്ത - എല്ലോറ ഗുഹകൾ - എവിടെയാണ് ? [Ajantha - ellora guhakal - evideyaanu ?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

133607. ഋഷികേശ് - എവിടെയാണ് ? [Rushikeshu - evideyaanu ?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

133608. കൊണാർക്ക് സൂര്യ ക്ഷേത്രം - എവിടെയാണ് ? [Konaarkku soorya kshethram - evideyaanu ?]

Answer: ഒടീഷ [Odeesha]

133609. സോമനാഥ ക്ഷേത്രം - എവിടെയാണ് ? [Somanaatha kshethram - evideyaanu ?]

Answer: ഗുജറാത്ത് [Gujaraatthu]

133610. 999 . നാട്യ ശാസ്ത്രത്തിലെ ശ്ലോകങ്ങളുടെ എണ്ണം .? [999 . Naadya shaasthratthile shlokangalude ennam .?]

Answer: 1000

133611. " ട്രെയിൻ ടു പാക്കിസ്ഥാൻ "- ആരുടെ കൃതിയാണ് .? [" dreyin du paakkisthaan "- aarude kruthiyaanu .?]

Answer: ഖുശ്വന്ത് ‌ സിംഗ് [Khushvanthu simgu]

133612. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ ? [Keralatthile aadya philim sttudiyo ?]

Answer: ഉദയ [Udaya]

133613. " സഹ്യന്റെ മകൻ " ആരെഴുതിയതാണ് .? [" sahyante makan " aarezhuthiyathaanu .?]

Answer: വൈലോപ്പളളി [Vyloppalali]

133614. " അപ്പുക്കിളി " എന്ന കഥാപാത്രം ഏതു കൃതിയിലെയാണ് .? [" appukkili " enna kathaapaathram ethu kruthiyileyaanu .?]

Answer: ഖസാക്കിന്റെ ഇതിഹാസം [Khasaakkinte ithihaasam]

133615. ശബ്ദ സുന്ദരൻ എന്നറിയപെട്ട കവി ആരാണ് ? [Shabda sundaran ennariyapetta kavi aaraanu ?]

Answer: വള്ളത്തോൾ [Vallatthol]

133616. " ഒ ഹെന്റി " എന്ന തൂലികാ നാമത്തിൽ രചനകൾ നടത്തിയിരുന്നത് ആരാണ് .? [" o henti " enna thoolikaa naamatthil rachanakal nadatthiyirunnathu aaraanu .?]

Answer: വില്യം സിഡ്നി പോര്ട്ടർ [Vilyam sidni porttar]

133617. ആദ്യമായി ഇന്ത്യയിൽ നിന്നും ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം .? [Aadyamaayi inthyayil ninnum oskaar nomineshan labhiccha chithram .?]

Answer: മദർ ഇന്ത്യ [Madar inthya]

133618. " അൺ ടച്ചബിള്സ് " എന്ന കൃതി രചിച്ചതാരാണ് .? [" an dacchabilsu " enna kruthi rachicchathaaraanu .?]

Answer: മുൽക്ക് രാജ് ആനന്ദ് [Mulkku raaju aanandu]

133619. " വാദ്യങ്ങളുടെ രാജാവ് " എന്നറിയപ്പെടുന്ന സംഗീത ഉപകരണം .? [" vaadyangalude raajaavu " ennariyappedunna samgeetha upakaranam .?]

Answer: വയലിൻ [Vayalin]

133620. " ഗണദേവത " എന്ന കൃതി ആരെഴുതിയതാണ് .? [" ganadevatha " enna kruthi aarezhuthiyathaanu .?]

Answer: താരാശങ്കർ ബന്ധോപാധ്യായ [Thaaraashankar bandhopaadhyaaya]

133621. അമൃതസർ നഗരം സ്ഥാപിച്ചതാര് ? [Amruthasar nagaram sthaapicchathaaru ?]

Answer: 1574- ൽ നാലാം സിഖ് ഗുരു ആയിരുന്ന ഗുരു രാംദാസ് [1574- l naalaam sikhu guru aayirunna guru raamdaasu]

133622. സുവർണ ക്ഷേത്രം നിർമിച്ചത് ആര് ? [Suvarna kshethram nirmicchathu aaru ?]

Answer: അഞ്ചാമത്തെ ഗുരു ആയിരുന്ന ഗുരു അർജൻ ദേവ് [Anchaamatthe guru aayirunna guru arjan devu]

133623. അഞ്ച് നദികളുടെ നാട് എന്ന അർത്ഥത്തിലാണ് പഞ്ചാബ് അറിയപ്പെടുന്നത് അഞ്ചു നദികൾ ഏതെല്ലാം ? [Anchu nadikalude naadu enna arththatthilaanu panchaabu ariyappedunnathu anchu nadikal ethellaam ?]

Answer: സത് ‌ ലജ് , രവി , ബിയാസ് , ഝലം , ചിനാബ് [Sathu laju , ravi , biyaasu , jhalam , chinaabu]

133624. ഈ നദികളെല്ലാം ഏതു നദിയുടെ കൈവഴികളാണ് ? [Ee nadikalellaam ethu nadiyude kyvazhikalaanu ?]

Answer: സിന്ധു [Sindhu]

133625. ഭക്രാനംഗൽ അണക്കെട്ട് ‌ ഏതു നദിയിലാണ് സ്ഥിതിചെയ്യുന്നത് ? [Bhakraanamgal anakkettu ethu nadiyilaanu sthithicheyyunnathu ?]

Answer: സത്ലജ് [Sathlaju]

133626. പഴയകാല മലയാള ഗ്രന്ഥങ്ങളിൽ പഞ്ചനദം എന്നപേരിലറിയപ്പെട്ടിരുന്ന സ്ഥലം ? [Pazhayakaala malayaala granthangalil panchanadam ennaperilariyappettirunna sthalam ?]

Answer: പഞ്ചാബ് [Panchaabu]

133627. 1947 ൽ സ്വാതന്ത്ര്യം കിട്ടിയപ്പോൾ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന പഞ്ചാബിനെ വിഭജിച്ചതെങ്ങനെ ? [1947 l svaathanthryam kittiyappol britteeshu inthyayude bhaagamaayirunna panchaabine vibhajicchathengane ?]

Answer: പടിഞ്ഞാറെ പഞ്ചാബ് , കിഴക്കേ പഞ്ചാബ് ( പടിഞ്ഞാറെ പഞ്ചാബ് പാകിസ്താന്റെ ഭാഗമായി മാറി . കിഴക്കേ പഞ്ചാബ് ഇന്ത്യയുടെയും .) [Padinjaare panchaabu , kizhakke panchaabu ( padinjaare panchaabu paakisthaante bhaagamaayi maari . Kizhakke panchaabu inthyayudeyum .)]

133628. സിക്കുമത സ്ഥാപകൻ ? [Sikkumatha sthaapakan ?]

Answer: ഗുരു നാനാക്ക് [Guru naanaakku]

133629. ആരുടെ നേതൃത്വത്തിൽ ആണ് പഞ്ചാബിൽ സിഖ് സാമ്ര്യാജ്യം സ്ഥാപിച്ചത് ? [Aarude nethruthvatthil aanu panchaabil sikhu saamryaajyam sthaapicchathu ?]

Answer: രഞ്ജിത്ത് സിങ് [Ranjjitthu singu]

133630. മഹാരാജ രഞ്ജിത്ത് സിങ് മരണപ്പെട്ടതെന്ന് ? [Mahaaraaja ranjjitthu singu maranappettathennu ?]

Answer: 1839 ൽ [1839 l]

133631. മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി ? [Malayaala saahithyatthile aadya mahaakavi ?]

Answer: ചെറുശ്ശേരി [Cherusheri]

133632. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏതാണ് .? [Kerala saahithya akkaadamiyude mukhapathram ethaanu .?]

Answer: സാഹിത്യ ലോകം [Saahithya lokam]

133633. വയനാട്ടിലെ ആദിവാസികള്ക്കിടയിലെ മന്ത്രവാദ ചടങ്ങ് .? [Vayanaattile aadivaasikalkkidayile manthravaada chadangu .?]

Answer: ഗദ്ദിക [Gaddhika]

133634. " പൂതപ്പാട്ട് ‌ " ആരെഴുതിയതാണ് .? [" poothappaattu " aarezhuthiyathaanu .?]

Answer: ഇടശ്ശേരി ഗോവിന്ദൻ നായർ [Idasheri govindan naayar]

133635. " മൌഗ്ലി " എന്ന കഥാപാത്രത്തിന്റെ സൃഷ്ട്ടാവ് .? [" mougli " enna kathaapaathratthinte srushttaavu .?]

Answer: റുഡ്യാർഡ് കിപ്ലിംഗ് [Rudyaardu kiplimgu]

133636. താൻസൻ പുരസ്കാരം നല്കുന്ന സംസ്ഥാനം .? [Thaansan puraskaaram nalkunna samsthaanam .?]

Answer: മധ്യപ്രദേശ് [Madhyapradeshu]

133637. ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം .? [Aadya inthyan shabda chithram .?]

Answer: ആലം ആര [Aalam aara]

133638. " പാതിരാസൂര്യന്റെ നാട്ടിൽ " എന്ന യാത്രാ വിവരണം എഴുതിയതാരാണ് .? [" paathiraasooryante naattil " enna yaathraa vivaranam ezhuthiyathaaraanu .?]

Answer: എസ് . കെ . പൊറ്റക്കാട് [Esu . Ke . Pottakkaadu]

133639. പഥേർ പാഞ്ചാലി സംവിധാനം ചെയ്തത് ആരാണ് .? [Pather paanchaali samvidhaanam cheythathu aaraanu .?]

Answer: സത്യാ ജിത്ത് റായ് [Sathyaa jitthu raayu]

133640. കാതൽ മന്നൻ എന്നറിയപ്പെട്ട സിനിമാ നടന് ആരാണ് .? [Kaathal mannan ennariyappetta sinimaa nadanu aaraanu .?]

Answer: ജെമിനി ഗണേശൻ [Jemini ganeshan]

133641. കുഴിവെട്ടി മൂടുക വേദനകൾ .. കുതികൊള്ക ശക്തിയിലേക്ക് ‌ നമ്മൾ .." - ആരുടെ വരികളാണ് .? [Kuzhivetti mooduka vedanakal .. Kuthikolka shakthiyilekku nammal .." - aarude varikalaanu .?]

Answer: ഇടശ്ശേരി [Idasheri]

133642. " അപ്പുണ്ണി " എന്ന കഥാപാത്രം ഏതു കൃതിയിലെതാണ് .? [" appunni " enna kathaapaathram ethu kruthiyilethaanu .?]

Answer: നാലുകെട്ട് [Naalukettu]

133643. ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത് ആരാണ് .? [Gaandhi sinimayil gaandhijiyude veshamittathu aaraanu .?]

Answer: ബെൻ കിംഗ് ‌ സലി [Ben kimgu sali]

133644. " ബാലമുരളി " എന്ന തൂലികാ നാമത്തിൽ ആദ്യകാലത്ത് രചനകൾ നടത്തിയിരുന്നത് ആരാണ് .? [" baalamurali " enna thoolikaa naamatthil aadyakaalatthu rachanakal nadatthiyirunnathu aaraanu .?]

Answer: ഒ . എൻ . വി കുറുപ്പ് [O . En . Vi kuruppu]

133645. ഒരു ഗാനത്തിന്റെ ആദ്യ ഖണ്ഡം അറിയപ്പെടുന്നത് .? [Oru gaanatthinte aadya khandam ariyappedunnathu .?]

Answer: പല്ലവി [Pallavi]

133646. " മൺസൂൺ വെഡിംഗ് " എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ് .? [" mansoon vedimgu " enna chithram samvidhaanam cheythathu aaraanu .?]

Answer: മീരാ നായർ [Meeraa naayar]

133647. " മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ " - പ്രസിദ്ധമായ ഈ വരികൾ ആരെഴുതിയതാണ് .? [" maattuvin chattangale svayamallenkil maattumathukalee ningaletthaan " - prasiddhamaaya ee varikal aarezhuthiyathaanu .?]

Answer: കുമാരനാശാൻ [Kumaaranaashaan]

133648. തമിഴ്നാട്ടിൽ " ചോള മണ്ഡലം കലാഗ്രാമം " സ്ഥാപിച്ച ചിത്രകാരൻ .? [Thamizhnaattil " chola mandalam kalaagraamam " sthaapiccha chithrakaaran .?]

Answer: കെ . സി . എസ് . പണിക്കർ [Ke . Si . Esu . Panikkar]

133649. " അമ്പല മണി " ആരുടെ രചനയാണ് .? [" ampala mani " aarude rachanayaanu .?]

Answer: സുഗതകുമാരി [Sugathakumaari]

133650. കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏതാണ് .? [Kerala phoku lor akkaadamiyude mukhapathram ethaanu .?]

Answer: പൊലി [Poli]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution