1. 1947 ൽ സ്വാതന്ത്ര്യം കിട്ടിയപ്പോൾ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന പഞ്ചാബിനെ വിഭജിച്ചതെങ്ങനെ ? [1947 l svaathanthryam kittiyappol britteeshu inthyayude bhaagamaayirunna panchaabine vibhajicchathengane ?]
Answer: പടിഞ്ഞാറെ പഞ്ചാബ് , കിഴക്കേ പഞ്ചാബ് ( പടിഞ്ഞാറെ പഞ്ചാബ് പാകിസ്താന്റെ ഭാഗമായി മാറി . കിഴക്കേ പഞ്ചാബ് ഇന്ത്യയുടെയും .) [Padinjaare panchaabu , kizhakke panchaabu ( padinjaare panchaabu paakisthaante bhaagamaayi maari . Kizhakke panchaabu inthyayudeyum .)]