1. 1337.1947ൽ സ്വാതന്ത്ര്യം കിട്ടിയപ്പോൾ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന പഞ്ചാബിനെ വിഭജിച്ചതെങ്ങനെ ? [1337. 1947l svaathanthryam kittiyappol britteeshu inthyayude bhaagamaayirunna panchaabine vibhajicchathengane ?]
Answer: പടിഞ്ഞാറെ പഞ്ചാബ്, കിഴക്കേ പഞ്ചാബ് (പടിഞ്ഞാറെ പഞ്ചാബ് പാകിസ്താന്റെ ഭാഗമായി മാറി.കിഴക്കേ പഞ്ചാബ് ഇന്ത്യയുടെയും.) [Padinjaare panchaabu, kizhakke panchaabu (padinjaare panchaabu paakisthaante bhaagamaayi maari. Kizhakke panchaabu inthyayudeyum.)]