<<= Back Next =>>
You Are On Question Answer Bank SET 2671

133551. ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം ? [Inthyayile aake posttal sonukalude ennam ?]

Answer: 9

133552. രാജ്യത്തിനു പുറത്തു സ്ഥാപിതമായ ഇന്ത്യയുടെ ആദ്യ പോസ്റ്റോഫീസ് ? [Raajyatthinu puratthu sthaapithamaaya inthyayude aadya posttopheesu ?]

Answer: ദക്ഷിണ ഗംഗോത്രി (1983) [Dakshina gamgothri (1983)]

133553. ലോകത്തിലെ ആദ്യത്തെ എയർ മെയിൽ സമ്പ്രദായം ആരംഭിച്ച വർഷം ? [Lokatthile aadyatthe eyar meyil sampradaayam aarambhiccha varsham ?]

Answer: 1911 ഫെബ്ര് 18 ( അലഹബാദ് - നൈനിറ്റാൾ ) [1911 phebru 18 ( alahabaadu - nynittaal )]

133554. സ്പീഡ്പോസ്റ് സംവിധാനം ആരംഭിച്ചത് ? [Speedposru samvidhaanam aarambhicchathu ?]

Answer: 1986 aug 1

133555. എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യ സംസ്ഥാനം ? [Ellaa graamangalilum posttopheesu sthaapithamaaya aadya samsthaanam ?]

Answer: ഗോവ [Gova]

133556. സൈബർ പോസ്റ്റാഫീസ് നിലവിൽ വന്ന ആദ്യ സംസ്ഥാനം ? [Sybar posttaapheesu nilavil vanna aadya samsthaanam ?]

Answer: തമിഴ്നാട് [Thamizhnaadu]

133557. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ? [Thapaal sttaampil prathyakshappetta aadya inthyan vanitha ?]

Answer: മീരാഭായ് [Meeraabhaayu]

133558. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയ വനിത ? [Thapaal sttaampil prathyakshappetta aadya keraleeya vanitha ?]

Answer: അൽഫോൻസാമ്മ [Alphonsaamma]

133559. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ അമേരിക്കൻ പ്രസിഡന്റ് ? [Inthyan thapaal sttaampil idam nediya aadya amerikkan prasidantu ?]

Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]

133560. ബ്രിട്ടീഷ് സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ വിദേശി ? [Britteeshu sttaampil idam nediya aadya videshi ?]

Answer: ഗാന്ധിജി [Gaandhiji]

133561. വിദേശ രാജ്യത്തെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ? [Videsha raajyatthe sttaampil prathyakshappetta aadya inthyan vanitha ?]

Answer: മദർതെരേസ ( അമേരിക്ക ) [Madartheresa ( amerikka )]

133562. ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശരാജ്യത്തിന്റെ പതാക ? [Inthyan sttaampil prathyakshappetta aadya videsharaajyatthinte pathaaka ?]

Answer: യു എസ് എസ് ആർ (1972) [Yu esu esu aar (1972)]

133563. തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട ആദ്യ മലയാള കവി ? [Thapaal sttaampil aadarikkappetta aadya malayaala kavi ?]

Answer: കുമാരനാശാൻ [Kumaaranaashaan]

133564. തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി ? [Thapaal sttaampiloode aadarikkappetta aadya kerala mukhyamanthri ?]

Answer: ഇ എം എസ് [I em esu]

133565. ലോകത്തിലെ ആദ്യ ആദ്യ ആദ്യ പോസ്റ്റുകാർഡ് പുറത്തിറക്കിയ രാജ്യം ? [Lokatthile aadya aadya aadya posttukaardu puratthirakkiya raajyam ?]

Answer: ഓസ് ‌ ട്രേലിയ [Osu dreliya]

133566. പ്രാവുകളെ വാർത്താവിനിമയത്തിനു ഉപയോഗിച്ച സംസ്ഥാനം ? [Praavukale vaartthaavinimayatthinu upayogiccha samsthaanam ?]

Answer: ഒറീസ്സ പോലീസ് സേന [Oreesa poleesu sena]

133567. ഇന്ത്യൻ തപാൽസ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം ? [Inthyan thapaalsttaampukal acchadikkunna sthalam ?]

Answer: നാസിക് [Naasiku]

133568. കേരള പോസ്റ്റൽ സർക്കിൾ സ്ഥാപിതമായത് ? [Kerala posttal sarkkil sthaapithamaayathu ?]

Answer: 1961

133569. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരംനേടിയ ആദ്യ മലയാളി .? [Mikaccha nadikkulla desheeya puraskaaramnediya aadya malayaali .?]

Answer: മോനിഷ [Monisha]

133570. " കിഴവനും കടലും " എഴുതിയതാരാണ് .? [" kizhavanum kadalum " ezhuthiyathaaraanu .?]

Answer: ഏണസ്റ്റ് ഹെമിംഗ് വേ [Enasttu hemimgu ve]

133571. സ്ത്രീകളെയും മുനിമാരെയും പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം .? [Sthreekaleyum munimaareyum prathinidheekarikkunna kathakaliyile vesham .?]

Answer: മിനുക്ക് [Minukku]

133572. " തമാശ " ഏതു സംസ്ഥാനത്തെ നൃത്ത രൂപമാണ് .? [" thamaasha " ethu samsthaanatthe nruttha roopamaanu .?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

133573. ലത മങ്കേഷ്ക്കർ പിന്നണി പാടിയ മലയാള ചിത്രം .? [Latha mankeshkkar pinnani paadiya malayaala chithram .?]

Answer: നെല്ല് [Nellu]

133574. " പാവങ്ങൾ " എന്ന കൃതി ആരാണ് എഴുതിയത് .? [" paavangal " enna kruthi aaraanu ezhuthiyathu .?]

Answer: വിക്റ്റർ ഹ്യൂഗോ [Vikttar hyoogo]

133575. കാട്ടുമരങ്ങളുടെ ചക്രവര് ‍ ത്തി - [Kaattumarangalude chakravaru ‍ tthi -]

Answer: തേക്ക് ‌ [Thekku ]

133576. ഫലങ്ങളുടെ രാജാവ് ‌ - [Phalangalude raajaavu -]

Answer: മാമ്പഴം [Maampazham]

133577. പച്ചക്കറികളുടെ രാജാവ് ‌ - [Pacchakkarikalude raajaavu -]

Answer: പടവല o [Padavala o]

133578. പുഷ്പറാണി - [Pushparaani -]

Answer: റോസ് ‌ [Rosu ]

133579. സുഗന്ധവ്യജ്ഞനങ്ങളുടെ രാജാവ് ‌ - [Sugandhavyajnjanangalude raajaavu -]

Answer: കുരുമുളക് ‌ [Kurumulaku ]

133580. സുഗന്ധദ്രവ്യങ്ങളുടെ റാണി - [Sugandhadravyangalude raani -]

Answer: അത്തര് ‍ [Attharu ‍]

133581. ഓര് ‍ ക്കിഡുകളുടെ റാണി - [Oru ‍ kkidukalude raani -]

Answer: കാറ്റ് ‌ ലിയ [Kaattu liya]

133582. ആന്തൂറിയങ്ങളുടെ റാണി - [Aanthooriyangalude raani -]

Answer: വാറോക്വിയനം [Vaarokviyanam]

133583. കിഴങ്ങുവര് ‍ ഗ്ഗങ്ങളുടെ റാണി - [Kizhanguvaru ‍ ggangalude raani -]

Answer: ഗ്ലാഡിയോലസ് ‌ [Glaadiyolasu ]

133584. ഔഷധസസ്യങ്ങളുടെ മാതാവ് ‌ - [Aushadhasasyangalude maathaavu -]

Answer: കൃഷ്ണതുളസി [Krushnathulasi]

133585. പഴവര് ‍ ഗ്ഗങ്ങളുടെ റാണി - [Pazhavaru ‍ ggangalude raani -]

Answer: മാംഗോസ്റ്റിന് ‍ [Maamgosttinu ‍]

133586. മാവിനങ്ങളുടെ രാജാവ് ‌ - [Maavinangalude raajaavu -]

Answer: അല് ‍ ഫോണ് ‍ സോ [Alu ‍ phonu ‍ so]

133587. മാവിനങ്ങളുടെ റാണി - [Maavinangalude raani -]

Answer: മല് ‍ ഗോവ [Malu ‍ gova]

133588. . ഒരു അഷ്ടപദിയിലുള്ള സ്വരങ്ങളുടെ എണ്ണം .? [. Oru ashdapadiyilulla svarangalude ennam .?]

Answer: 12

133589. " വെളിച്ചം ദുഖമാണ് ഉണ്ണീ .. തമസ്സല്ലോ സുഖപ്രദം " - ആരുടെ വരികൾ .? [" veliccham dukhamaanu unnee .. Thamasallo sukhapradam " - aarude varikal .?]

Answer: അക്കിത്തം അച്യുതൻ നമ്പൂതിരി [Akkittham achyuthan nampoothiri]

133590. " ഷൈലോക്ക് " എന്ന കഥാപാത്രത്തിന്റെ സൃഷ്ട്ടാവ് ആരാണ് .? [" shylokku " enna kathaapaathratthinte srushttaavu aaraanu .?]

Answer: ഷേക്സ്പിയർ [Shekspiyar]

133591. ദാദാസാഹിബ് പുരസ്കാരം ഏർപ്പെടുത്തിയ വർഷം ? [Daadaasaahibu puraskaaram erppedutthiya varsham ?]

Answer: 1969

133592. " വിശ്വദർശനം " എന്ന കൃതിയുടെ കർത്താവ് .? [" vishvadarshanam " enna kruthiyude kartthaavu .?]

Answer: ജി . ശങ്കരകുറുപ്പ് ‌ [Ji . Shankarakuruppu ]

133593. ഇന്ത്യൻ ചിത്രകലയുടെ പിതാവ് .? [Inthyan chithrakalayude pithaavu .?]

Answer: നന്ദലാൽ ബോസ് [Nandalaal bosu]

133594. കർണാടക സംഗീതത്തിന്റെ പിതാവ് .? [Karnaadaka samgeethatthinte pithaavu .?]

Answer: പുരന്തരദാസൻ [Purantharadaasan]

133595. മികച്ച നടനുളള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി ? [Mikaccha nadanulala desheeya avaardu nediya aadya malayaali ?]

Answer: പി . ജെ . ആന്റണി [Pi . Je . Aantani]

133596. " ബന്ധനസ്ഥനായ അനിരുദ്ധൻ " ആരുടെ കൃതിയാണ് .? [" bandhanasthanaaya aniruddhan " aarude kruthiyaanu .?]

Answer: വള്ളത്തോൾ [Vallatthol]

133597. അമർനാഥ് ഗുഹാക്ഷേത്രം - എവിടെയാണ് ? [Amarnaathu guhaakshethram - evideyaanu ?]

Answer: ജമ്മു കാശ്മീർ [Jammu kaashmeer]

133598. ബഹായി ക്ഷേത്രം - എവിടെയാണ് ? [Bahaayi kshethram - evideyaanu ?]

Answer: ന്യൂഡൽഹി [Nyoodalhi]

133599. ചാർമിനാർ - എവിടെയാണ് ? [Chaarminaar - evideyaanu ?]

Answer: ഹൈദരാബാദ് [Hydaraabaadu]

133600. എലിഫന്റാ ഗുഹകൾ - എവിടെയാണ് ? [Eliphantaa guhakal - evideyaanu ?]

Answer: മുംബൈ [Mumby]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution