<<= Back
Next =>>
You Are On Question Answer Bank SET 2670
133501. ജപ്പാനിലെ പരമ്പരാഗത രീതിയിലുള്ള ആത്മഹത്യ - [Jappaanile paramparaagatha reethiyilulla aathmahathya -]
Answer: ഹരാകിരി [Haraakiri]
133502. ഇന്ത്യയുടെ ആദ്യ ക്യ ത്രിമ ഉപപ്രഹം [Inthyayude aadya kya thrima upapraham]
Answer: ആര്യഭട്ട (1975 ഏപ്രിൽ 19 ) [Aaryabhatta (1975 epril 19 )]
133503. ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം [Inthyayude aadya bhauma nireekshana upagraham]
Answer: ഭാസ്കര (1979 ജൂൺ 7 ) [Bhaaskara (1979 joon 7 )]
133504. ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ [Inthyayude aadya saattalyttu lonchu vehikkil]
Answer: എസ് . എൽ . വി - 3 [Esu . El . Vi - 3]
133505. ഇന്ത്യയുടെ ആദ്യ കമ്മ്യൂണിക്കേഷൻ ഉപഗ്രഹം [Inthyayude aadya kammyoonikkeshan upagraham]
Answer: ആപ്പിൾ (1981 ജൂൺ 19 ) [Aappil (1981 joon 19 )]
133506. ഇന്ത്യയുടെ ആദ്യ വിവിധോദ്ദേശ ഉപഗ്രഹം [Inthyayude aadya vividhoddhesha upagraham]
Answer: ഇൻസാറ്റ് -1B [Insaattu -1b]
133507. ഇന്ത്യയിലെ ആദ്യ ( വിദൂര സംവേദന ഉപഗ്രഹം ) റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ് [Inthyayile aadya ( vidoora samvedana upagraham ) rimottu sensimgu saattalyttu]
Answer: ഐ . ആർ . എസ് - 1A [Ai . Aar . Esu - 1a]
133508. ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം [Inthyayude aadyatthe kaalaavastha nireekshana upagraham]
Answer: മെറ്റ്സാറ്റ് ( കല്പന - 1) [Mettsaattu ( kalpana - 1)]
133509. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം [Poornamaayum inthyayil nirmmiccha aadya yaathraa vimaanam]
Answer: സരസ് [Sarasu]
133510. ഇന്ത്യയുടെ ആദ്യ ചന്ദ്ര ഉപഗ്രഹം [Inthyayude aadya chandra upagraham]
Answer: ചന്ദ്രയാൻ -1 [Chandrayaan -1]
133511. ഇന്ത്യയുടെ ആദ്യ നാനോ ഉപഗ്രഹം [Inthyayude aadya naano upagraham]
Answer: ജുഗ്നു [Jugnu]
133512. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം [Inthyayude prathama vidyaabhyaasa upagraham]
Answer: എഡ്യൂസാറ്റ് [Edyoosaattu]
133513. ഭൂപട ചിത്രികരണത്തിനുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം [Bhoopada chithrikaranatthinulla inthyayude aadya upagraham]
Answer: കാർട്ടോസാറ്റ് [Kaarttosaattu]
133514. സമുദ്ര പഠനങ്ങൾക്കു വേണ്ടിയുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം [Samudra padtanangalkku vendiyulla inthyayude aadya upagraham]
Answer: ഓഷ്യൻ സാറ്റ് -1 [Oshyan saattu -1]
133515. ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേഷണ ഉപഗ്രഹം [Inthyayude aadya chovvaa paryaveshana upagraham]
Answer: മംഗളയാൻ [Mamgalayaan]
133516. ഇന്ത്യയുടെ ആദ്യ ഗതിനിർണ്ണയ ഉപഗ്രഹം [Inthyayude aadya gathinirnnaya upagraham]
Answer: IRNSS
133517. ഇന്ത്യ വിക്ഷേപിച്ച ആദ്യ വാനനിരീക്ഷണ ഉപഗ്രഹം [Inthya vikshepiccha aadya vaananireekshana upagraham]
Answer: അസ്ട്രോസാറ്റ് [Asdrosaattu]
133518. ഇന്ത്യയുടെ ആദ്യ സർവ്വകലാശാല നിർമ്മിതമായ ഉപഗ്രഹം [Inthyayude aadya sarvvakalaashaala nirmmithamaaya upagraham]
Answer: അനുസാറ്റ് [Anusaattu]
133519. സ്കാൻഡിനേവിയൻ രാജ്യങ്ങൾ - [Skaandineviyan raajyangal -]
Answer: ഡെൻമാർക്ക് , നോർവെ , സ്വീഡൻ , ഫിൻലൻഡ് , ഐസ്ലൻഡ് [Denmaarkku , norve , sveedan , phinlandu , aislandu]
133520. ബാൾട്ടിക് രാജ്യങ്ങൾ - [Baalttiku raajyangal -]
Answer: എസ്റ്റോണിയ , ലാറ്റ്വിയ , ലിത്വാനിയ [Esttoniya , laattviya , lithvaaniya]
133521. ബാൽക്കൻ രാജ്യങ്ങൾ - [Baalkkan raajyangal -]
Answer: അൽബേനിയ , ബോസ്നിയ , ബൾഗേറിയ , ക്രൊയേഷ്യ , ഗ്രീസ് , സെർബിയ മാസിഡോണിയ , തുർക്കി , യൂഗോസ്ലാവ്യ , റൊമാനിയ , മോണ്ടിനെഗ്രോ , സ്ലൊവേനിയ [Albeniya , bosniya , balgeriya , kroyeshya , greesu , serbiya maasidoniya , thurkki , yoogoslaavya , romaaniya , mondinegro , sloveniya]
133522. ബെനലക്സ് (BENELUX) എന്നറിയപ്പെടുന്നത് ? [Benalaksu (benelux) ennariyappedunnathu ?]
Answer: ബെൽജിയം , നെതർലൻഡ്സ് , ലക്സംബർഗ് [Beljiyam , netharlandsu , laksambargu]
133523. ABC രാജ്യങ്ങൾ - [Abc raajyangal -]
Answer: അർജന്റീന , ബ്രസീൽ , ചിലി [Arjanteena , braseel , chili]
133524. OPEC - രാജ്യങ്ങൾ [Opec - raajyangal]
Answer: അൽജീരിയ , അംഗോള , ഇക്വഡോർ , ഇറാൻ , ഇറാഖ് , കുവൈറ്റ് , ലിബിയ , നൈജീരിയ , ഖത്തർ , സൗദി അറേബ്യ , യു . എ . ഇ , വെനസ്വേല [Aljeeriya , amgola , ikvador , iraan , iraakhu , kuvyttu , libiya , nyjeeriya , khatthar , saudi arebya , yu . E . I , venasvela]
133525. കിഴക്കനേഷ്യൻ കടുവകൾ - എന്നറിയപ്പെടുന്നത് . [Kizhakkaneshyan kaduvakal - ennariyappedunnathu .]
Answer: ഹോങ്കോങ്ങ് , സിംഗപ്പൂർ , ദക്ഷിണ കൊറിയ , തായ് വാൻ [Honkongu , simgappoor , dakshina koriya , thaayu vaan]
133526. ആസിയാൻ (ASEAN) - രാജ്യങ്ങൾ [Aasiyaan (asean) - raajyangal]
Answer: ഇന്തോനേഷ്യ , മലേഷ്യ , ഫിലിപ്പീൻസ് , സിംഗപ്പൂർ , തായ് ലൻഡ് ബ്രൂണെ , വിയറ്റ്നാം , ലാവോസ് , മ്യാൻമർ , കംബോഡിയ [Inthoneshya , maleshya , philippeensu , simgappoor , thaayu landu broone , viyattnaam , laavosu , myaanmar , kambodiya]
133527. സാർക്ക് (SAARC) - രാജ്യങ്ങൾ [Saarkku (saarc) - raajyangal]
Answer: ഇന്ത്യ , ബംഗ്ലദേശ് , ശ്രീലങ്ക , നേപ്പാൾ , ഭൂട്ടാൻ , മാലദ്വീപ് , പാക്കിസ്ഥാൻ , അഫ്ഗാനിസ്ഥാൻ [Inthya , bamgladeshu , shreelanka , neppaal , bhoottaan , maaladveepu , paakkisthaan , aphgaanisthaan]
133528. G-7 - രാജ്യങ്ങൾ [G-7 - raajyangal]
Answer: അമേരിക്ക , ബ്രിട്ടൻ , ഫ്രാൻസ് , കാനഡ , ഇറ്റലി , ജപ്പാൻ , ജർമനി ( റഷ്യയെ പുറത്താക്കുന്നതു വരെ -8 എന്നറിയപ്പെട്ടു ) [Amerikka , brittan , phraansu , kaanada , ittali , jappaan , jarmani ( rashyaye puratthaakkunnathu vare -8 ennariyappettu )]
133529. G-4 - രാജ്യങ്ങൾ [G-4 - raajyangal]
Answer: ഇന്ത്യ , ബ്രസീൽ , ജർമനി , ജപ്പാൻ [Inthya , braseel , jarmani , jappaan]
133530. ബ്രിക്സ് (BRICS) - രാജ്യങ്ങൾ [Briksu (brics) - raajyangal]
Answer: ബ്രസീൽ , റഷ്യ , ഇന്ത്യ , ചൈന , ദക്ഷിണാഫ്രിക്ക [Braseel , rashya , inthya , chyna , dakshinaaphrikka]
133531. ഇബ്സ (IBSA) - എന്നറിയപ്പെടുന്നത് [Ibsa (ibsa) - ennariyappedunnathu]
Answer: ഇന്ത്യ , ബ്രസീൽ , ദക്ഷിണാഫ്രിക്ക [Inthya , braseel , dakshinaaphrikka]
133532. BIMSTEC - എന്നറിയപ്പെടുന്നത് [Bimstec - ennariyappedunnathu]
Answer: ബംഗ്ലദേശ് , ഇന്ത്യ , മ്യാൻമർ , ശ്രീലങ്ക , തായ്ലൻഡ് , നേപ്പാൾ , ഭൂട്ടാൻ [Bamgladeshu , inthya , myaanmar , shreelanka , thaaylandu , neppaal , bhoottaan]
133533. GCC - രാജ്യങ്ങൾ [Gcc - raajyangal]
Answer: ബഹറിൻ , കുവൈറ്റ് , ഒമാൻ , ഖത്തർ , സൗദി അറേബ്യ , യു . എ . ഇ [Baharin , kuvyttu , omaan , khatthar , saudi arebya , yu . E . I]
133534. ആൻസസ് സമിതി (ANZUS Council) - എന്നറിയപ്പെടുന്നത് [Aansasu samithi (anzus council) - ennariyappedunnathu]
Answer: ഓസ്ട്രേലിയ , ന്യൂസീലൻഡ് , അമേരിക്ക [Osdreliya , nyooseelandu , amerikka]
133535. പുതുമലയാണ്മ തൻ മഹേശ്വരൻ എന്ന് എഴുത്തച്ചനെ വിശേഷിപ്പിച്ചതാരാണ് - [Puthumalayaanma than maheshvaran ennu ezhutthacchane visheshippicchathaaraanu -]
Answer: വള്ളത്തോൾ [Vallatthol]
133536. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം .? [Malayaalatthile aadyatthe raashdreeya naadakam .?]
Answer: പാട്ടബാക്കി [Paattabaakki]
133537. " ദി ഗുഡ് എർത്ത് " എഴുതിയതാര് .? [" di gudu ertthu " ezhuthiyathaaru .?]
Answer: പേൾ . എസ് . ബർക്ക് [Pel . Esu . Barkku]
133538. മൊണോലിസ എന്ന പ്രസിദ്ധമായ ചിത്രം വരച്ചത് ആരാണ് .? [Monolisa enna prasiddhamaaya chithram varacchathu aaraanu .?]
Answer: ലിയനാർഡോ ഡാവിഞ്ചി [Liyanaardo daavinchi]
133539. " ബിഹു " ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് .? [" bihu " ethu samsthaanatthe nruttharoopamaanu .?]
Answer: ആസാം [Aasaam]
133540. അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി .? [Anthaaraashdraa chalacchithrothsavatthinte sthiram vedi .?]
Answer: ഗോവ [Gova]
133541. ലോക പൈതൃകമായി യുനസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്ത രൂപം .? [Loka pythrukamaayi yunasko amgeekariccha aadya bhaaratheeya nruttha roopam .?]
Answer: കൂടിയാട്ടം [Koodiyaattam]
133542. കണ്ണുനീർത്തുളളി എന്ന വിലാപകാവ്യം രചിച്ചത് ആരാണ് .? [Kannuneertthulali enna vilaapakaavyam rachicchathu aaraanu .?]
Answer: നാലപ്പാട്ട് നാരായണ മേനോൻ [Naalappaattu naaraayana menon]
133543. ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം കൊണ്ടുവന്നത് ? [Inthyayil aadyamaayi thapaal samvidhaanam konduvannathu ?]
Answer: അലാവുദ്ധീൻ ഖിലിജി [Alaavuddheen khiliji]
133544. ഇന്ത്യയിലെ ആദ്യ ജനറൽ പോസ്റ്റാഫീസ് ? [Inthyayile aadya janaral posttaapheesu ?]
Answer: കൊൽക്കത്ത (1774) [Kolkkattha (1774)]
133545. ഇന്ത്യയിലെ ( ഏഷ്യയിലെ ) ആദ്യ തപാൽ സ്റ്റാമ്പ് ? [Inthyayile ( eshyayile ) aadya thapaal sttaampu ?]
Answer: സിന്ധ് ഡാക് (1852) [Sindhu daaku (1852)]
133546. ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റോഫീസ് ? [Inthyayile ettavum valiya posttopheesu ?]
Answer: മുംബൈ പോസ്റ്റോഫീസ് [Mumby posttopheesu]
133547. കേരളത്തിലെ ആദ്യ വനിത പോസ്റ്റോഫീസ് ? [Keralatthile aadya vanitha posttopheesu ?]
Answer: തിരുവനന്തപുരം (2013 July5) [Thiruvananthapuram (2013 july5)]
133548. ഇന്ത്യയിൽ മണിയോർഡർ സംവിധാനം ആരംഭിച്ചത് ? [Inthyayil maniyordar samvidhaanam aarambhicchathu ?]
Answer: 1880
133549. എത്ര രാജ്യങ്ങളുമായാണ് ഇന്ത്യയ്ക്ക് മണിയോർഡർ കൈമാറാനുള്ള ധാരണയുള്ളത് ? [Ethra raajyangalumaayaanu inthyaykku maniyordar kymaaraanulla dhaaranayullathu ?]
Answer: 27
133550. പിൻകോഡ് സംവിധാനം നിലവിൽ വന്നത് ? [Pinkodu samvidhaanam nilavil vannathu ?]
Answer: 1972Aug 15
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution