<<= Back
Next =>>
You Are On Question Answer Bank SET 2669
133451. നെഹ്റു ആന് ഡ് ഹിസ് വിഷന് രചിച്ചത് [Nehru aanu du hisu vishanu rachicchathu]
Answer: കെ ആര് നാരായണന് [Ke aaru naaraayananu ]
133452. പൊതുതിരഞ്ഞെടുപ്പ് നടന്ന ആദ്യ ഏഷ്യന് രാജ്യം [Pothuthiranjeduppu nadanna aadya eshyanu raajyam]
Answer: ഇന്ത്യ [Inthya]
133453. മെയ് ഒന്നിന് നിലവില്വന്ന ഒരു ഇന്ത്യന് സംസ്ഥാനം [Meyu onninu nilavilvanna oru inthyanu samsthaanam]
Answer: മഹാരാഷ്ട്ര [Mahaaraashdra]
133454. മൊറാര് ജിയുടെ അന്ത്യവിശ്രമ സ്ഥലം [Moraaru jiyude anthyavishrama sthalam]
Answer: അഭയ്ഘട്ട് ( അഹമ്മദാബാദ് ) [Abhayghattu ( ahammadaabaadu )]
133455. കൊയാലി എന്തിനു പ്രസിദ്ധം [Koyaali enthinu prasiddham]
Answer: എണ്ണശുദ്ധീകരണശാല [Ennashuddheekaranashaala]
133456. മൈ പ്രസിഡന് ഷ്യല് ഇയേഴ്സ് രചിച്ചത് [My prasidanu shyalu iyezhsu rachicchathu]
Answer: ആര് വെങ്കിട്ടരാമന് [Aaru venkittaraamanu ]
133457. ഭോപ്പാല് ദുരന്തത്തിനു കാരണമായ കമ്പനി [Bhoppaalu duranthatthinu kaaranamaaya kampani]
Answer: യൂണിയന് കാര് ബൈഡ് [Yooniyanu kaaru bydu]
133458. മേധാ പട്കര് സ്ഥാപിച്ച രാഷ്ട്രീയ പാര് ട്ടി [Medhaa padkaru sthaapiccha raashdreeya paaru tti]
Answer: പീപ്പിള് സ് പൊളിറ്റിക്കല് ഫ്രണ്ട് [Peeppilu su polittikkalu phrandu]
133459. ലോക്സഭ രൂപവല് ക്കരിച്ച തീയതി [Loksabha roopavalu kkariccha theeyathi]
Answer: 1952 ഏപ്രില് 17 [1952 eprilu 17]
133460. ലോക്സഭ തിരഞ്ഞെടുപ്പില് വോട്ടുചെയ്ത ആദ്യ പ്രസിഡന് റ് [Loksabha thiranjeduppilu vottucheytha aadya prasidanu ru]
Answer: കെ . ആര് . നാരായണന് (1998) [Ke . Aaru . Naaraayananu (1998)]
133461. ലോക്സഭാ പ്രതിപക്ഷനേതാവായ ആദ്യ വനിത [Loksabhaa prathipakshanethaavaaya aadya vanitha]
Answer: സോണിയാ ഗാന്ധി [Soniyaa gaandhi]
133462. കേന്ദ്ര ധനമന്ത്രിയായ ആദ്യ മലയാളി [Kendra dhanamanthriyaaya aadya malayaali]
Answer: ജോണ് മത്തായി [Jonu matthaayi]
133463. കോണ് സ്റ്റിറ്റ്യൂവന് റ് അസംബ്ലി 1948- ല് നിയമിച്ച ലിംഗ്വിസ്റ്റിക് പ്രൊവിന് സസ് കമ്മീഷന് റെ അധ്യക്ഷന് [Konu sttittyoovanu ru asambli 1948- lu niyamiccha limgvisttiku provinu sasu kammeeshanu re adhyakshanu ]
Answer: ജസ്റ്റിസ് എസ് . കെ . ധര് [Jasttisu esu . Ke . Dharu ]
133464. ദേശീയ പതാകയുടെ വീതിയുടെ എത്ര ഇരട്ടിയാണ് നീളം [Desheeya pathaakayude veethiyude ethra irattiyaanu neelam]
Answer: ഒന്നര [Onnara]
133465. ദക്ഷിണേന്ത്യയിലെ ആദ്യത്തെ വനിതാ ഗവര് ണര് [Dakshinenthyayile aadyatthe vanithaa gavaru naru ]
Answer: ശാരദാ മുഖര് ജി (1977-78) [Shaaradaa mukharu ji (1977-78)]
133466. ദക്ഷിണ ഗംഗോത്രി , മൈത്രി , ഭാരതി എന്നീ ഗവേഷണ കേന്ദ്രങ്ങള് ഇന്ത്യ എവിടെയാണ് സ്ഥാപിച്ചത് [Dakshina gamgothri , mythri , bhaarathi ennee gaveshana kendrangalu inthya evideyaanu sthaapicchathu]
Answer: അന് റാര് ട്ടിക്ക [Anu raaru ttikka]
133467. ദലിത് വിഭാഗത്തില് നിന്നും രാഷ്ട്രപതിയായ ആദ്യ വ്യക്തി [Dalithu vibhaagatthilu ninnum raashdrapathiyaaya aadya vyakthi]
Answer: കെ . ആര് . നാരായണന് [Ke . Aaru . Naaraayananu ]
133468. ദലൈലാമയുടെ പ്രവാസ ഗവണ്മെന് റിന് റെ ആസ്ഥാനം [Dalylaamayude pravaasa gavanmenu rinu re aasthaanam]
Answer: ധര് മശാല [Dharu mashaala]
133469. കോസ്റ്റ് ഗാര് ഡ് സ്ഥാപിതമായ വര് ഷം [Kosttu gaaru du sthaapithamaaya varu sham]
Answer: 1978
133470. ലോക്സഭാ സ്പീക്കറായ ആദ്യ ഇടതുപക്ഷനേതാവ് [Loksabhaa speekkaraaya aadya idathupakshanethaavu]
Answer: സോമനാഥ് ചാറ്റര് ജി [Somanaathu chaattaru ji]
133471. ഇന്ത്യ ആദ്യ ആണവപരീക്ഷണം നടത്തിയ തീയതി [Inthya aadya aanavapareekshanam nadatthiya theeyathi]
Answer: 1974 മെയ് 18 [1974 meyu 18]
133472. ഇന്ത്യന് ബഹിരാകാശയുഗത്തിനു തുടക്കം കുറിച്ച തീയതി [Inthyanu bahiraakaashayugatthinu thudakkam kuriccha theeyathi]
Answer: 1963 നവംബര് 21 [1963 navambaru 21]
133473. ഇന്ത്യന് ടീമിന് റെ ആദ്യ അന് റാര് ട്ടിക്കാപര്യടനം നടത്തിയ വര് ഷം [Inthyanu deeminu re aadya anu raaru ttikkaaparyadanam nadatthiya varu sham]
Answer: 1982
133474. ഇന്ത്യയിലെ ആദ്യത്തെ അറ്റോമിക് പവര് സ്റ്റേഷന് [Inthyayile aadyatthe attomiku pavaru stteshanu ]
Answer: താരാപ്പൂര് [Thaaraappooru ]
133475. ഇന്ത്യയുടെ ആദ്യത്തെ വിവിധോദ്ദേശ്യ ഉപഗ്രഹം [Inthyayude aadyatthe vividhoddheshya upagraham]
Answer: ഇന് സാറ്റ് 1 എ [Inu saattu 1 e]
133476. ഇന്ത്യയുടെ ചന്ദ്രനിലേക്കുള്ള യാത്രാപദ്ധതി [Inthyayude chandranilekkulla yaathraapaddhathi]
Answer: ചാന്ദ്രയാന് -1 [Chaandrayaanu -1]
133477. രാകേഷ് ശര് മ ബഹിരാകാശത്തുപോയ വര് ഷം [Raakeshu sharu ma bahiraakaashatthupoya varu sham]
Answer: 1984
133478. സതീഷ് ധവാന് സ്പേസ് സെന് റര് എവിടെയാണ് [Satheeshu dhavaanu spesu senu raru evideyaanu]
Answer: ശ്രീഹരിക്കോട്ട [Shreeharikkotta]
133479. ചന്ദ്രയാന് വിക്ഷേപിച്ച വര് ഷം [Chandrayaanu vikshepiccha varu sham]
Answer: 2008 ഒക്ടോബര് 22 [2008 okdobaru 22]
133480. സെന് ട്രല് ഫുഡ് ടെക്നോളജിക്കല് റിസര് ച്ച് ഇന് സ്റ്റിറ്റ്യൂട്ട് എവിടെയാണ് [Senu dralu phudu deknolajikkalu risaru cchu inu sttittyoottu evideyaanu]
Answer: മൈസൂര് [Mysooru ]
133481. ലോകത്തെ ആദ്യത്തൈ വിദ്യാഭ്യാസ ഉപഗ്രഹം [Lokatthe aadyatthy vidyaabhyaasa upagraham]
Answer: എഡ്യുസാറ്റ് [Edyusaattu]
133482. ലോകം ചുറ്റി യാത്ര ചെയ്ത ഇന്ത്യന് നാവികസേനയുടെ ആദ്യത്തെ കപ്പല് [Lokam chutti yaathra cheytha inthyanu naavikasenayude aadyatthe kappalu ]
Answer: ഐ . എന് . എസ് . തരംഗിണി [Ai . Enu . Esu . Tharamgini]
133483. കോടതിയില് ഹാജരായ ആദ്യ ഇന്ത്യന് പ്രസിഡന് റ് [Kodathiyilu haajaraaya aadya inthyanu prasidanu ru]
Answer: വി . വി . ഗിരി [Vi . Vi . Giri]
133484. ഗോവ ഉള് പ്പെടെയുള്ള പോര് ച്ചുഗീസ് അധീനപ്രദേശങ്ങള് സ്വതന്ത്രമായ വര് ഷം [Gova ulu ppedeyulla poru cchugeesu adheenapradeshangalu svathanthramaaya varu sham]
Answer: 1961
133485. ഹോപ്കിന് ഇന് സ്റ്റിറ്റ്യൂട്ട് എവിടെയാണ് [Hopkinu inu sttittyoottu evideyaanu]
Answer: മുംബൈ [Mumby]
133486. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില് നിന്നും വിക്ഷേപിച്ച ആദ്യ റോക്കറ്റായ നൈക്ക് അപ്പാച്ചെ നിര് മിച്ചത് ഏത് രാജ്യമാണ് [Thumpa rokkattu vikshepana kendratthilu ninnum vikshepiccha aadya rokkattaaya nykku appaacche niru micchathu ethu raajyamaanu]
Answer: യുഎസ്എ [Yuese]
133487. നാഷണണ് ഇന് സ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ എവിടെയാണ് [Naashananu inu sttittyoottu ophu siddha evideyaanu]
Answer: ചെന്നൈ [Chenny]
133488. ഇന്ത്യയില് ആദ്യമായി അണുവിസ്ഫോടനം നടത്തിയ സ്ഥലം [Inthyayilu aadyamaayi anuvisphodanam nadatthiya sthalam]
Answer: പൊക്രാന് [Pokraanu ]
133489. "The Story of My Life"_ ആരുടെ കൃതി ? ["the story of my life"_ aarude kruthi ?]
Answer: ഹെലൻ കെല്ലർ [Helan kellar]
133490. ജപ്പാനിലെ പരമ്പരാഗത യുദ്ധവീരൻമാർ അറിയപ്പെടുന്നത് - [Jappaanile paramparaagatha yuddhaveeranmaar ariyappedunnathu -]
Answer: സമുറായികൾ [Samuraayikal]
133491. ജപ്പാനിലെ പരമ്പരാഗത വസ്ത്രധാരണ രീതി - [Jappaanile paramparaagatha vasthradhaarana reethi -]
Answer: കിമോണ [Kimona]
133492. പുഷ്പങ്ങളെ മനോഹരമായി അലങ്കരിക്കുന്ന ജപ്പാനിസ് രീതി - [Pushpangale manoharamaayi alankarikkunna jappaanisu reethi -]
Answer: ഇക്ക് ബാന [Ikku baana]
133493. വൃക്ഷങ്ങളെ മുരടിപ്പിച്ചു വളർത്തുന്ന ജപ്പാനിസ് രീതി - [Vrukshangale muradippicchu valartthunna jappaanisu reethi -]
Answer: ബോൺസായ് [Bonsaayu]
133494. കടലാസുകൊണ്ട് വിവിധ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന ജപ്പാനിസ് സമ്പ്രദായം - [Kadalaasukondu vividha kalippaattangal nirmmikkunna jappaanisu sampradaayam -]
Answer: ഒറിഗാമി [Origaami]
133495. ജപ്പാനിലെ കൊത്തുപ്പണി - [Jappaanile kotthuppani -]
Answer: ഹാനിവ [Haaniva]
133496. ജപ്പാന്റെ പരമ്പരാഗത കാവ്യ രീതി - [Jappaante paramparaagatha kaavya reethi -]
Answer: ഹൈക്കു [Hykku]
133497. ജപ്പാന്റെ ആയോധന കലകൾ അറിയപ്പെടുന്നത് - [Jappaante aayodhana kalakal ariyappedunnathu -]
Answer: ബുഡോ [Budo]
133498. ജപ്പാന്റെ നൃത്ത നാടകം - [Jappaante nruttha naadakam -]
Answer: കബൂക്കി [Kabookki]
133499. ജപ്പാന്റെ ദേശീയ കായിക വിനോദം - [Jappaante desheeya kaayika vinodam -]
Answer: സുമോ ഗുസ്തി [Sumo gusthi]
133500. ജപ്പാനിലെ റേഡിയേഷൻ ബാധിച്ചവരുടെ സമൂഹം - [Jappaanile rediyeshan baadhicchavarude samooham -]
Answer: ഹിബാക്കുഷ് [Hibaakkushu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution