<<= Back Next =>>
You Are On Question Answer Bank SET 2668

133401. ശ്രീഹരിക്കോട്ട ഏതു നിലയില് ‍ പ്രസിദ്ധം [Shreeharikkotta ethu nilayilu ‍ prasiddham]

Answer: ഉപഗ്രഹ വിക്ഷേപണം [Upagraha vikshepanam]

133402. ഇന്ത്യയിലാദ്യമായി പഞ്ചായത്ത് രാജ് നടപ്പാക്കിയ സംസ്ഥാനം [Inthyayilaadyamaayi panchaayatthu raaju nadappaakkiya samsthaanam]

Answer: രാജസ്ഥാന് ‍(1959) [Raajasthaanu ‍(1959)]

133403. ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രി [Inthyayile ettavum praayam koodiya pradhaanamanthri]

Answer: മൊറാര് ‍ ജി ദേശായി [Moraaru ‍ ji deshaayi]

133404. ഇന്ത്യയുടെ ദേശീയ പക്ഷി [Inthyayude desheeya pakshi]

Answer: മയില് ‍ [Mayilu ‍]

133405. ഇന്ത്യയുടെ ദേശീയ ചിഹ്നത്തിന് ‍ റെ യഥാര് ‍ ഥരൂപം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം എവിടെയാണ് [Inthyayude desheeya chihnatthinu ‍ re yathaaru ‍ tharoopam sookshicchirikkunna myoosiyam evideyaanu]

Answer: സാരാനാഥ് [Saaraanaathu]

133406. മൈ ട്രൂത്ത് രചിച്ചത് [My drootthu rachicchathu]

Answer: ഇന്ദിരാ ഗാന്ധി [Indiraa gaandhi]

133407. മൈ കണ് ‍ ട്രി മൈ ലൈഫ് എന്ന പുസ്തകം രചിച്ചത് [My kanu ‍ dri my lyphu enna pusthakam rachicchathu]

Answer: എല് ‍ കെ അദ്വാനി [Elu ‍ ke advaani]

133408. ലോകത്തിലെ എത്രാമത്തെ ആണവശക്തിയാണ് ഇന്ത്യ [Lokatthile ethraamatthe aanavashakthiyaanu inthya]

Answer: 6

133409. ലോകസുന്ദരിപ്പട്ടത്തിനുവേദിയായ ആദ്യ ഇന്ത്യന് ‍ നഗരം (1996) [Lokasundarippattatthinuvediyaaya aadya inthyanu ‍ nagaram (1996)]

Answer: ബാംഗ്ലൂര് ‍ [Baamglooru ‍]

133410. ലോക് നായക് എന്നറിയപ്പെട്ടത് [Loku naayaku ennariyappettathu]

Answer: ജയപ്രകാശ് നാരായണ് ‍ [Jayaprakaashu naaraayanu ‍]

133411. ആദ്യമായി ലോക്സഭയില് ‍ ഏറ്റവും കൂടുതല് ‍ സീറ്റുകള് ‍ നേടി അധികാരത്തിലേറിയ നേതാവ് [Aadyamaayi loksabhayilu ‍ ettavum kooduthalu ‍ seettukalu ‍ nedi adhikaaratthileriya nethaavu]

Answer: രാജീവ്ഗാന്ധി [Raajeevgaandhi]

133412. ലോക്സഭയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷനേതാവ് [Loksabhayile aadyatthe vanithaa prathipakshanethaavu]

Answer: സോണിയാ ഗാന്ധി [Soniyaa gaandhi]

133413. കേന്ദ്ര മന്ത്രിയായ ആദ്യ മലയാളി വനിത [Kendra manthriyaaya aadya malayaali vanitha]

Answer: ലക്ഷ്മി എന് ‍. മേനോന് ‍ [Lakshmi enu ‍. Menonu ‍]

133414. കോണ് ‍ ഗ്രസിന് ‍ റെ 125- മത്തെ വാര് ‍ ഷികത്തില് ‍ അധ്യക്ഷ പദവി വഹിച്ചത് [Konu ‍ grasinu ‍ re 125- matthe vaaru ‍ shikatthilu ‍ adhyaksha padavi vahicchathu]

Answer: സോണിയാ ഗാന്ധി [Soniyaa gaandhi]

133415. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആദ്യമായി നടപ്പാക്കിയത് എന്ന് [Desheeya graameena thozhilurappu paddhathi aadyamaayi nadappaakkiyathu ennu]

Answer: 2006 ഫെബ്രുവരി 2 [2006 phebruvari 2]

133416. ദേശീയ സാക്ഷരതാമിഷന് ‍ പ്രവര് ‍ ത്തനമാരംഭിച്ചത് [Desheeya saaksharathaamishanu ‍ pravaru ‍ tthanamaarambhicchathu]

Answer: 1988

133417. ദേശീയപതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം [Desheeyapathaakayude neelavum veethiyum thammilulla anupaatham]

Answer: 0.12638888888889

133418. ജസ്റ്റിസ് ഫാത്തിമാബീവി ഗവര് ‍ ണറായ സംസ്ഥാനം [Jasttisu phaatthimaabeevi gavaru ‍ naraaya samsthaanam]

Answer: തമിഴ്നാട് [Thamizhnaadu]

133419. ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് രൂപം നല് ‍ കിയത് [Inthyayude desheeya pathaakaykku roopam nalu ‍ kiyathu]

Answer: പിംഗലി വെങ്കയ്യ [Pimgali venkayya]

133420. ഇന്ത്യയുടെ ദേശീയമൃഗം [Inthyayude desheeyamrugam]

Answer: കടുവ [Kaduva]

133421. ജവാഹര് ‍ ലാല് ‍ നെഹ്രു അന്തരിച്ചത് [Javaaharu ‍ laalu ‍ nehru antharicchathu]

Answer: 1964 മെയ് 27 [1964 meyu 27]

133422. ജിപ്മെര് ‍ ( ജവാഹര് ‍ ലാര് ‍ നെഹ്രു ഇന് ‍ സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല് ‍ എഡ്യുക്കേഷന് ‍ ആന് ‍ റ് റിസര് ‍ ച്ച് ) എവിടെയാണ് [Jipmeru ‍ ( javaaharu ‍ laaru ‍ nehru inu ‍ sttittyoottu ophu posttu graajvettu medikkalu ‍ edyukkeshanu ‍ aanu ‍ ru risaru ‍ cchu ) evideyaanu]

Answer: പുതുച്ചേരി [Puthuccheri]

133423. നെഹ്രു കഴിഞ്ഞാല് ‍ ചൈന സന്ദര് ‍ ശിച്ച ആദ്യ ഇന്ത്യന് ‍ പ്രധാനമന്ത്രി [Nehru kazhinjaalu ‍ chyna sandaru ‍ shiccha aadya inthyanu ‍ pradhaanamanthri]

Answer: രാജീവ് ഗാന്ധി [Raajeevu gaandhi]

133424. മൈസൂര് ‍ സംസ്ഥാനത്തിന് ‍ റെ പേര് കര് ‍ ണാടകം എന്നുമാറ്റിയ വര് ‍ ഷം [Mysooru ‍ samsthaanatthinu ‍ re peru karu ‍ naadakam ennumaattiya varu ‍ sham]

Answer: 1973

133425. വൈദ്യുതിയുടെ പ്രസരണവും വിതരണവും സ്വകാര്യവല് ‍ ക്കരിച്ച ആദ്യ ഇന്ത്യന് ‍ സംസ്ഥാനം [Vydyuthiyude prasaranavum vitharanavum svakaaryavalu ‍ kkariccha aadya inthyanu ‍ samsthaanam]

Answer: ഒറീസ [Oreesa]

133426. ഹൈദരാബാദിലെ നാഷണണ് ‍ പൊലീസ് അക്കാദമി ഏത് നേതാവിന് ‍ റെ പേരിലാണ് അറിയപ്പെടുന്നത് [Hydaraabaadile naashananu ‍ poleesu akkaadami ethu nethaavinu ‍ re perilaanu ariyappedunnathu]

Answer: സര് ‍ ദാര് ‍ വല്ലഭായ്പട്ടേല് ‍ [Saru ‍ daaru ‍ vallabhaaypattelu ‍]

133427. ഹൈദരാബാദിലെ പ്രശസ്തമായ മ്യൂസിയം [Hydaraabaadile prashasthamaaya myoosiyam]

Answer: സലാര് ‍ ജംഗ് മ്യൂസിയം [Salaaru ‍ jamgu myoosiyam]

133428. ചൈന ഇന്ത്യയെ ആക്രമിച്ച വര് ‍ ഷം [Chyna inthyaye aakramiccha varu ‍ sham]

Answer: 1962

133429. ചൈന സിക്കിമിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിച്ച വര് ‍ ഷം [Chyna sikkimine inthyayude bhaagamaayi amgeekariccha varu ‍ sham]

Answer: 2004

133430. ഭോപ്പാല് ‍ ദുരന്തം നടന്ന വര് ‍ ഷം [Bhoppaalu ‍ durantham nadanna varu ‍ sham]

Answer: 1984 ( ഡിസംബര് ‍ 3) [1984 ( disambaru ‍ 3)]

133431. ലോകത്ത് പ്രധാനമന്ത്രി പദത്തിലെത്തിയ രണ്ടാമത്തെ വനിത [Lokatthu pradhaanamanthri padatthiletthiya randaamatthe vanitha]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

133432. ലോക്സഭയില് ‍ മുഖ്യപ്രതിപക്ഷമായിട്ടുള്ള പ്രദേശിക കക്ഷി [Loksabhayilu ‍ mukhyaprathipakshamaayittulla pradeshika kakshi]

Answer: തെലുങ്കുദേശം [Thelunkudesham]

133433. ലോക്സഭയുടെ പിതാവ് എന്നറിയപ്പെട്ടത് [Loksabhayude pithaavu ennariyappettathu]

Answer: ജി . വി . മാവ് ലങ്കര് ‍ [Ji . Vi . Maavu lankaru ‍]

133434. ലോക്സഭാ സ്പീക്കറായാറായ ആദ്യ വനിത [Loksabhaa speekkaraayaaraaya aadya vanitha]

Answer: മീരാകുമാര് ‍ [Meeraakumaaru ‍]

133435. കോണ് ‍ ഗ്രസ് നേതൃത്വത്തിലുള്ള ഒരുമുന്നണി ആദ്യമായി കേന്ദ്രത്തില് ‍ അധികാരത്തില് ‍ വന്ന വര് ‍ ഷം [Konu ‍ grasu nethruthvatthilulla orumunnani aadyamaayi kendratthilu ‍ adhikaaratthilu ‍ vanna varu ‍ sham]

Answer: 2004

133436. കോതഗുണ്ടം , രാമഗുണ്ടം എന്നീ സ്ഥലങ്ങള് ‍ എന്തിനാണ് പ്രസിദ്ധം [Kothagundam , raamagundam ennee sthalangalu ‍ enthinaanu prasiddham]

Answer: താപ വൈദ്യുതിനിലയങ്ങള് ‍ [Thaapa vydyuthinilayangalu ‍]

133437. ഗോവിന്ദ് സാഗര് ‍ എന്ന മനുഷ്യനിര് ‍ മിത തടാകം ഏത് സംസ്ഥാനത്താണ് [Govindu saagaru ‍ enna manushyaniru ‍ mitha thadaakam ethu samsthaanatthaanu]

Answer: ഹിമാചല് ‍ പ്രദേശ് [Himaachalu ‍ pradeshu]

133438. ദേശീയ പട്ടികജാതി പട്ടിക വര് ‍ ഗ കമ്മീഷന് ‍ രൂപവത്കരിച്ചത് [Desheeya pattikajaathi pattika varu ‍ ga kammeeshanu ‍ roopavathkaricchathu]

Answer: 1992

133439. ദേശീയ മനുഷ്യാവകാശ കമ്മീഷന് ‍ റെ പ്രഥമ ചെയര് ‍ മാന് ‍ [Desheeya manushyaavakaasha kammeeshanu ‍ re prathama cheyaru ‍ maanu ‍]

Answer: രംഗനാഥ് മിശ്ര [Ramganaathu mishra]

133440. ദേശീയ മനുഷ്യാവകാശ കമ്മീഷന് ‍ രൂപവത്കൃതമായ വര് ‍ ഷം [Desheeya manushyaavakaasha kammeeshanu ‍ roopavathkruthamaaya varu ‍ sham]

Answer: 1993

133441. ദേശീയഗാനത്തിന് ‍ റെ ഫുള് ‍ വേര് ‍ ഷന് ‍ പാടാനാവശ്യമായ സമയം [Desheeyagaanatthinu ‍ re phulu ‍ veru ‍ shanu ‍ paadaanaavashyamaaya samayam]

Answer: 52 സെക്കന് ‍ റ് [52 sekkanu ‍ ru]

133442. തപാല് ‍ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യത്തെ ദേശീയ നേതാവ് [Thapaalu ‍ sttaampiloode aadarikkappetta aadyatthe desheeya nethaavu]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

133443. തമിഴ്നാട് സംസ്ഥാനത്ത് മുഖ്യമന്ത്രിയായ ആദ്യ വനിത [Thamizhnaadu samsthaanatthu mukhyamanthriyaaya aadya vanitha]

Answer: ജാനകി രാമചന്ദ്രന് ‍ [Jaanaki raamachandranu ‍]

133444. ദക്ഷിണേന്ത്യയില് ‍ നിന്നും പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തി [Dakshinenthyayilu ‍ ninnum pradhaanamanthriyaaya randaamatthe vyakthi]

Answer: ദേവഗൗഡ [Devagauda]

133445. ചൈനയിലെ ആദ്യത്തെ ഇന്ത്യന് ‍ അംബാസഡര് ‍ [Chynayile aadyatthe inthyanu ‍ ambaasadaru ‍]

Answer: സര് ‍ ദാര് ‍ കെ . എം . പണിക്കര് ‍ [Saru ‍ daaru ‍ ke . Em . Panikkaru ‍]

133446. ലോക്സഭയിലെ രണ്ടാമത്തെ വനിതാപ്രതിപക്ഷനേതാവ് [Loksabhayile randaamatthe vanithaaprathipakshanethaavu]

Answer: സുഷമാ സ്വരാജ് [Sushamaa svaraaju]

133447. ഇന്ത്യയുടെ ദേശീയ പുഷ്പം [Inthyayude desheeya pushpam]

Answer: താമര [Thaamara]

133448. അമര് ‍ ത്യാസെന്നിന് ‍ റെ ചിന്തകളെ ഏറ്റവും കൂടുതല് ‍ സ്വാധീനിച്ച സംഭവം [Amaru ‍ thyaasenninu ‍ re chinthakale ettavum kooduthalu ‍ svaadheeniccha sambhavam]

Answer: ബംഗാള് ‍ ക്ഷാമം [Bamgaalu ‍ kshaamam]

133449. റിപ്പബ്ലിക് ദിന പരേഡ് ഡണ് ‍ ഹിയില് ‍ എവിടെയാണ് നടക്കുന്നത് [Rippabliku dina paredu danu ‍ hiyilu ‍ evideyaanu nadakkunnathu]

Answer: രാജ്പഥ് [Raajpathu]

133450. സ്വതന്ത്ര ഇന്ത്യയുടെ ഒന്നാം നിയമനിര് ‍ മാണ കമ്മീഷന് ‍ രൂപവത്കരിച്ച വര് ‍ ഷം [Svathanthra inthyayude onnaam niyamaniru ‍ maana kammeeshanu ‍ roopavathkariccha varu ‍ sham]

Answer: 1955
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions