<<= Back Next =>>
You Are On Question Answer Bank SET 2667

133351. ഇന്ത്യയിലാദ്യമായി വൃക്ക മാറ്റശസ്ത്രക്രിയ നടത്തിയ ആസ്പത്രി [Inthyayilaadyamaayi vrukka maattashasthrakriya nadatthiya aaspathri]

Answer: സി . എം . സി . വെല്ലൂര് ‍ [Si . Em . Si . Vellooru ‍]

133352. ഇന്ത്യയിലാദ്യമായി കറസ്പോണ്ടന് ‍ സ് കോഴ്സ് ആരംഭിച്ച സര് ‍ വകലാശാല [Inthyayilaadyamaayi karaspondanu ‍ su kozhsu aarambhiccha saru ‍ vakalaashaala]

Answer: ഡല് ‍ ഹി സര് ‍ വകലാശാല [Dalu ‍ hi saru ‍ vakalaashaala]

133353. ഇന്ത്യയിലെ ഏക വനിതാ പ്രധാനമന്ത്രി [Inthyayile eka vanithaa pradhaanamanthri]

Answer: ഇന്ദിരാ ഗാന്ധി [Indiraa gaandhi]

133354. എനര് ‍ ജി ആക്ടിവേഷന് ‍ ആക്ട് ഇന്ത്യയില് ‍ നിലവില് ‍ വന്നത് [Enaru ‍ ji aakdiveshanu ‍ aakdu inthyayilu ‍ nilavilu ‍ vannathu]

Answer: 2002 മാര് ‍ ച്ച് [2002 maaru ‍ cchu]

133355. സംസ്ഥാന പുന സംഘടനാ കമ്മീഷന് ‍ ചെയര് ‍ മാന് ‍ [Samsthaana puna samghadanaa kammeeshanu ‍ cheyaru ‍ maanu ‍]

Answer: ഫസല് ‍ അലി [Phasalu ‍ ali]

133356. സ്വതന്ത്ര ഇന്ത്യയില് ‍ കോണ് ‍ ഗ്രസ് അധ്യക്ഷപദവി വഹിച്ച ആര് ‍ ജിത ഇന്ത്യന് ‍ പൗരത്വമുള്ള ഏക വ്യക്തി [Svathanthra inthyayilu ‍ konu ‍ grasu adhyakshapadavi vahiccha aaru ‍ jitha inthyanu ‍ paurathvamulla eka vyakthi]

Answer: സോണിയാ ഗാന്ധി [Soniyaa gaandhi]

133357. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവര് ‍ ണര് ‍ ജനറല് ‍ [Svathanthra inthyayile aadyatthe gavaru ‍ naru ‍ janaralu ‍]

Answer: മൗണ്ട്ബാറ്റണ് ‍ പ്രഭു [Maundbaattanu ‍ prabhu]

133358. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി [Svathanthra inthyayile aadyatthe bajattu avatharippiccha dhanamanthri]

Answer: ആര് ‍. കെ . ഷണ് ‍ മുഖം ചെട്ടി [Aaru ‍. Ke . Shanu ‍ mukham chetti]

133359. ഹിന്ദു വ്യൂ ഓഫ് ലൈഫ് , ഇന്ത്യന് ‍ ഫിലോസഫി എന്നീ കൃതികള് ‍ രചിച്ചത് [Hindu vyoo ophu lyphu , inthyanu ‍ philosaphi ennee kruthikalu ‍ rachicchathu]

Answer: ഡോ . രാധാകൃഷ്ണന് ‍ [Do . Raadhaakrushnanu ‍]

133360. ഹിന്ദുമതക്കാരനല്ലാത്ത ആദ്യ ഇന്ത്യന് ‍ പ്രധാനമന്ത്രി [Hindumathakkaaranallaattha aadya inthyanu ‍ pradhaanamanthri]

Answer: മന് ‍ മോഹന് ‍ സിങ് [Manu ‍ mohanu ‍ singu]

133361. ചമ്പാനിര് ‍- പാവഗധ് ആര് ‍ ക്കിയോളജിക്കല് ‍ പാര് ‍ ക്ക് ഏതു സംസ്ഥാനത്താണ് [Champaaniru ‍- paavagadhu aaru ‍ kkiyolajikkalu ‍ paaru ‍ kku ethu samsthaanatthaanu]

Answer: ഗുജറാത്ത് [Gujaraatthu]

133362. ചണ്ഡിഗഢ് നഗരം ആസൂത്രണം ചെയ്തത് ? [Chandigaddu nagaram aasoothranam cheythathu ?]

Answer: ലെ കോര് ‍ ബൂസിയെ [Le koru ‍ boosiye]

133363. ജയ് ജവാന് ‍ ജയ് കിസാന് ‍ എന്ന മുദ്രാ വാക്യത്തിന് ‍ റെ ഉപജ്ഞാതാവ് ڋ [Jayu javaanu ‍ jayu kisaanu ‍ enna mudraa vaakyatthinu ‍ re upajnjaathaavu ڋ]

Answer: ലാല് ‍ ബഹാദൂര് ‍ ശാസ്ത്രി [Laalu ‍ bahaadooru ‍ shaasthri]

133364. ഇന്ത്യയുടെ ദേശീയ ചിഹ്നം [Inthyayude desheeya chihnam]

Answer: അശോക സ്തംഭം [Ashoka sthambham]

133365. എത്ര വര് ‍ ഷത്തെ ഇടവേളയിലാണ് ഇന്ത്യയില് ‍ സെന് ‍ സസ് എടുക്കുന്നത് [Ethra varu ‍ shatthe idavelayilaanu inthyayilu ‍ senu ‍ sasu edukkunnathu]

Answer: 10

133366. ഇന്ത്യയിലാദ്യമായി വനിതാ മേയര് ‍ അധികാരമേറ്റ നഗരം [Inthyayilaadyamaayi vanithaa meyaru ‍ adhikaarametta nagaram]

Answer: മുംബൈ [Mumby]

133367. ഇന്ത്യയുടെ ദേശീയവൃക്ഷം [Inthyayude desheeyavruksham]

Answer: ആല് ‍ [Aalu ‍]

133368. ഏറ്റവും പ്രായം കുറഞ്ഞ ലോക്സഭാ സ്പീക്കര് ‍ [Ettavum praayam kuranja loksabhaa speekkaru ‍]

Answer: ജി . എം . സി . ബാലയോഗി [Ji . Em . Si . Baalayogi]

133369. ഏറ്റവും പ്രായംകുറഞ്ഞ രാഷ്ട്രപതി [Ettavum praayamkuranja raashdrapathi]

Answer: നീലം സഞ്ജീവറെഡ്ഡി [Neelam sanjjeevareddi]

133370. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനു തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന് ‍ റ് [Ettavum kuranja bhooripakshatthinu thiranjedukkappetta prasidanu ‍ ru]

Answer: വി . വി . ഗിരി [Vi . Vi . Giri]

133371. ഏറ്റവും കൂടുതല് ‍ വോട്ടുകളോടെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന് ‍ രാഷ്ട്രപതി [Ettavum kooduthalu ‍ vottukalode thiranjedukkappetta inthyanu ‍ raashdrapathi]

Answer: കെ . ആര് ‍. നാരായണന് ‍ [Ke . Aaru ‍. Naaraayananu ‍]

133372. കാര് ‍ ഗില് ‍ യുദ്ധം നടന്ന വര് ‍ ഷം [Kaaru ‍ gilu ‍ yuddham nadanna varu ‍ sham]

Answer: 1999

133373. സ്വാതന്ത്രിദിനത്തില് ‍ എവിടെ നിന്നുമാണ് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത് [Svaathanthridinatthilu ‍ evide ninnumaanu pradhaanamanthri raashdratthe abhisambodhana cheyyunnathu]

Answer: ചെങ്കോട്ട [Chenkotta]

133374. സ്വതന്ത്ര ഇന്ത്യയില് ‍ ലോക്സഭയിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പില് ‍ എത്ര സീറ്റുകളാണ് കോണ് ‍ ഗ്രസിനു ലഭിച്ചത് [Svathanthra inthyayilu ‍ loksabhayilekku nadanna pothu thiranjeduppilu ‍ ethra seettukalaanu konu ‍ grasinu labhicchathu]

Answer: 364

133375. 430 സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധമന്ത്രി [430 svathanthra inthyayude aadyatthe prathirodhamanthri]

Answer: ബല് ‍ ദേവ് സിങ് [Balu ‍ devu singu]

133376. സ്വതന്ത്രഭാരതത്തിലെ ആദ്യമന്ത്രിസഭയില് ‍ നിന്ന് രാജിവച്ച ആദ്യ മന്ത്രി [Svathanthrabhaarathatthile aadyamanthrisabhayilu ‍ ninnu raajivaccha aadya manthri]

Answer: ആര് ‍. കെ . ഷണ് ‍ മുഖം ചെട്ടി [Aaru ‍. Ke . Shanu ‍ mukham chetti]

133377. ചാച്ചാജി എന്ന സ്നേഹപൂര് ‍ വം വിളിക്കപ്പെട്ട ഇന്ത്യന് ‍ പ്രധാനമന്ത്രി [Chaacchaaji enna snehapooru ‍ vam vilikkappetta inthyanu ‍ pradhaanamanthri]

Answer: ജവാഹര് ‍ ലാര് ‍ നെഹ്റു [Javaaharu ‍ laaru ‍ nehru]

133378. ഐ . ആര് ‍. ഡി . പി . യുടെ പൂര് ‍ ണരൂപം [Ai . Aaru ‍. Di . Pi . Yude pooru ‍ naroopam]

Answer: ഇന് ‍ റഗ്രേറ്റഡ് റൂറല് ‍ ഡെവലപ്മെന് ‍ റ് പ്രോഗ്രാം [Inu ‍ ragrettadu rooralu ‍ devalapmenu ‍ ru prograam]

133379. മൈ ഓണ് ‍ ബോസ്വെല് ‍ രചിച്ചത് [My onu ‍ bosvelu ‍ rachicchathu]

Answer: എം . ഹിദായത്തുള്ള [Em . Hidaayatthulla]

133380. കേന്ദ്രമന്ത്രിസഭയില് ‍ നിന്ന് രാജിവച്ച ആദ്യത്തെ മന്ത്രി [Kendramanthrisabhayilu ‍ ninnu raajivaccha aadyatthe manthri]

Answer: ആര് ‍. കെ . ഷണ് ‍ മുഖം ചെട്ടി [Aaru ‍. Ke . Shanu ‍ mukham chetti]

133381. ഡോ . അംബേദ്കര് ‍ 1956- ല് ‍ സ്വീകരിച്ചമതം [Do . Ambedkaru ‍ 1956- lu ‍ sveekaricchamatham]

Answer: ബുദ്ധമതം [Buddhamatham]

133382. ദക്ഷിണേന്ത്യന് ‍ സംസ്ഥാനത്തില് ‍ മുഖ്യമന്ത്രിയായ ആദ്യവനിത [Dakshinenthyanu ‍ samsthaanatthilu ‍ mukhyamanthriyaaya aadyavanitha]

Answer: ജാനകി രാമചന്ദ്രന് ‍ [Jaanaki raamachandranu ‍]

133383. ദക്ഷിണേന്ത്യയില് ‍ നിന്നും പ്രധാനമന്ത്രിയായ ആദ്യ വ്യക്തി [Dakshinenthyayilu ‍ ninnum pradhaanamanthriyaaya aadya vyakthi]

Answer: നരസിംഹറാവു [Narasimharaavu]

133384. സ്വതന്ത്ര ഇന്ത്യയിലെ തപാല് ‍ സ്റ്റാമ്പില് ‍ പ്രത്യക്ഷപ്പെട്ട ആദ്യ വ്യക്തി [Svathanthra inthyayile thapaalu ‍ sttaampilu ‍ prathyakshappetta aadya vyakthi]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

133385. ഇന്ത്യന് ‍ ഇന് ‍ സ്റ്റിറ്റ്യൂട്ട് ഓഫ് സയന് ‍ സ് സ്ഥാപിച്ചത് [Inthyanu ‍ inu ‍ sttittyoottu ophu sayanu ‍ su sthaapicchathu]

Answer: ജംഷഡ്ജി ടാറ്റ [Jamshadji daatta]

133386. ഇന്ത്യയിലാദ്യമായി ആഭ്യന്തര അടിയന്തരാവസ്ഥ ഏര് ‍ പ്പെടുത്തിയ പ്രസിഡന് ‍ റ് [Inthyayilaadyamaayi aabhyanthara adiyantharaavastha eru ‍ ppedutthiya prasidanu ‍ ru]

Answer: ഫക്രുദീന് ‍ അലി അഹമ്മദ് [Phakrudeenu ‍ ali ahammadu]

133387. ഇന്ത്യയിലെ ആദ്യ ന്യൂക്ലിയര് ‍ റിയാക്ടര് ‍ [Inthyayile aadya nyookliyaru ‍ riyaakdaru ‍]

Answer: അപ്സര [Apsara]

133388. ഇന്ത്യയുടെ ആദ്യത്തെ നാനോ ടെക്നോളജി പഠന കേന്ദ്രം [Inthyayude aadyatthe naano deknolaji padtana kendram]

Answer: ബാംഗ്ലൂര് ‍ [Baamglooru ‍]

133389. ഏതു രാജ്യത്തിന് ‍ റെ സാങ്കേതിക സഹകരണത്തോടെയാണ് ഒറീസയിലെ റൂര് ‍ ക്കേല സ്റ്റീല് ‍ പ്ലാന് ‍ റ് നിര് ‍ മിച്ചിരിക്കുന്നത് [Ethu raajyatthinu ‍ re saankethika sahakaranatthodeyaanu oreesayile rooru ‍ kkela stteelu ‍ plaanu ‍ ru niru ‍ micchirikkunnathu]

Answer: ജര് ‍ മനി [Jaru ‍ mani]

133390. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ നാവികസേനാമേധാവി [Svathanthra inthyayude aadyatthe naavikasenaamedhaavi]

Answer: ആര് ‍. ഡി . ഖത്രി [Aaru ‍. Di . Khathri]

133391. ജവാഹര് ‍ റോസ്ഗാര് ‍ യോജന ആരംഭിച്ചത് [Javaaharu ‍ rosgaaru ‍ yojana aarambhicchathu]

Answer: രാജീവ് ഗാന്ധി [Raajeevu gaandhi]

133392. നെഹ്രുവിനുശേഷം ആക്ടിങ് പ്രധാനമന്ത്രിപദം വഹിച്ചത് [Nehruvinushesham aakdingu pradhaanamanthripadam vahicchathu]

Answer: ഗുല് ‍ സരിലാല് ‍ നന്ദ [Gulu ‍ sarilaalu ‍ nanda]

133393. മൊബൈണ് ‍ പോര് ‍ ട്ടബിലിറ്റി നിലവില് ‍ വന്ന ആദ്യ സംസ്ഥാനം [Mobynu ‍ poru ‍ ttabilitti nilavilu ‍ vanna aadya samsthaanam]

Answer: ഹരിയാന [Hariyaana]

133394. ഐ . എസ് . ആര് ‍. ഒ . യുടെ ആദ്യത്തെ ചെയര് ‍ മാന് ‍ [Ai . Esu . Aaru ‍. O . Yude aadyatthe cheyaru ‍ maanu ‍]

Answer: വിക്രം സാരാഭായി [Vikram saaraabhaayi]

133395. ലേ കര് ‍ ബുസിയെ യോജനാ നിര് ‍ മാണം നടത്തിയ ആദ്യ ഇന്ത്യന് ‍ സംസ്ഥാന തലസ്ഥാനം [Le karu ‍ busiye yojanaa niru ‍ maanam nadatthiya aadya inthyanu ‍ samsthaana thalasthaanam]

Answer: ചണ്ഡിഗഢ് [Chandigaddu]

133396. ലോകചരിത്രത്തില് ‍ മാതാവും മുത്തഛ്ചനും പ്രധാനമന്ത്രിയായിരുന്ന ഏക പ്രധാനമന്ത്രി [Lokacharithratthilu ‍ maathaavum mutthachhchanum pradhaanamanthriyaayirunna eka pradhaanamanthri]

Answer: രാജീവ്ഗാന്ധി [Raajeevgaandhi]

133397. ദേശീയ അടിയന്തരാവസ്ഥ ആദ്യമായി പ്രഖ്യാപിക്കപ്പെടുമ്പോള് ‍ പ്രധാനമന്ത്രി [Desheeya adiyantharaavastha aadyamaayi prakhyaapikkappedumpolu ‍ pradhaanamanthri]

Answer: ജവാഹര് ‍ ലാല് ‍ നെഹ്രു [Javaaharu ‍ laalu ‍ nehru]

133398. ദേശീയ ശാസ്ത്രദിനം ഫിബ്രവരി 28- ന് ആചരിക്കാന് ‍ കാരണം [Desheeya shaasthradinam phibravari 28- nu aacharikkaanu ‍ kaaranam]

Answer: രാമന് ‍ ഇഫക്ട് സി . വി . രാമന് ‍ കണ്ടുപിടിച്ച തീയതി [Raamanu ‍ iphakdu si . Vi . Raamanu ‍ kandupidiccha theeyathi]

133399. ദേശീയ ഹരിത ട്രൈബ്യൂണണ് ‍ നിലവില്വന്നത് [Desheeya haritha drybyoonanu ‍ nilavilvannathu]

Answer: 2010 ഒക്ടോബര് ‍ [2010 okdobaru ‍]

133400. പൂര് ‍ ണമായും വിദ്യാഭ്യാസാവശ്യത്തിനായി ഇന്ത്യ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം [Pooru ‍ namaayum vidyaabhyaasaavashyatthinaayi inthya vikshepiccha aadya upagraham]

Answer: എഡ്യുസാറ്റ് [Edyusaattu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution