<<= Back Next =>>
You Are On Question Answer Bank SET 2666

133301. കടുവയ്ക്ക് മുമ്പ് ഇന്ത്യയുടെ ദേശീയമൃഗം [Kaduvaykku mumpu inthyayude desheeyamrugam]

Answer: സിംഹം [Simham]

133302. സമാധാനത്തിന് ‍ റെ മനുഷ്യന് ‍ എന്നറിയപ്പെട്ടിരുന്ന ഇന്ത്യന് ‍ പ്രധാനമന്ത്രി [Samaadhaanatthinu ‍ re manushyanu ‍ ennariyappettirunna inthyanu ‍ pradhaanamanthri]

Answer: ലാല് ‍ ബഹാദൂര് ‍ ശാസ്ത്രി [Laalu ‍ bahaadooru ‍ shaasthri]

133303. സര് ‍ ദാര് ‍ പട്ടേല് ‍ നാഷണല് ‍ ഇന് ‍ സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എവിടെയാണ് [Saru ‍ daaru ‍ pattelu ‍ naashanalu ‍ inu ‍ sttittyoottu ophu deknolaji evideyaanu]

Answer: സൂറത്ത് [Sooratthu]

133304. ഗാന്ധി വധക്കേസില് ‍ പ്രതികളെ തൂക്കിലേറ്റിയ ജയില് ‍ [Gaandhi vadhakkesilu ‍ prathikale thookkilettiya jayilu ‍]

Answer: അംബാല ജയില് ‍ [Ambaala jayilu ‍]

133305. സി . ബി . ഐ . യുടെ പൂര് ‍ ണരൂപം [Si . Bi . Ai . Yude pooru ‍ naroopam]

Answer: സെന് ‍ ട്രല് ‍ ബ്യൂറോ ഓഫ് ഇന് ‍ വെസ്റ്റിഗേഷന് ‍ [Senu ‍ dralu ‍ byooro ophu inu ‍ vesttigeshanu ‍]

133306. സ്വതന്ത്രഭാരതത്തിലെ ആദ്യ വിദ്യാഭ്യാസമന്ത്രി [Svathanthrabhaarathatthile aadya vidyaabhyaasamanthri]

Answer: മൗലാനാ ആസാദ് [Maulaanaa aasaadu]

133307. ഡോ . സക്കീര് ‍ ഹുസൈന് ‍ ഉപരാഷ്ട്രപതിയായിരുന്ന കാലം [Do . Sakkeeru ‍ husynu ‍ uparaashdrapathiyaayirunna kaalam]

Answer: 1962-67

133308. താഷ്കെന് ‍ റ് കരാര് ‍ ആരൊക്കെ തമ്മിലാണ് ഒപ്പിട്ടത് [Thaashkenu ‍ ru karaaru ‍ aarokke thammilaanu oppittathu]

Answer: ഇന്ത്യയും പാകിസ്താനും [Inthyayum paakisthaanum]

133309. തിരഞ്ഞെടുപ്പില് ‍ പരാജയപ്പെട്ട ആദ്യ ഇന്ത്യന് ‍ പ്രധാനമന്ത്രി [Thiranjeduppilu ‍ paraajayappetta aadya inthyanu ‍ pradhaanamanthri]

Answer: ഇന്ദിരാ ഗാന്ധി [Indiraa gaandhi]

133310. ദേശീയഗാനത്തിന് ‍ റെ ഷോര് ‍ ട്ട് വേര് ‍ ഷന് ‍ പാടാനാവശ്യമായ സമയം [Desheeyagaanatthinu ‍ re shoru ‍ ttu veru ‍ shanu ‍ paadaanaavashyamaaya samayam]

Answer: 20 സെക്കന് ‍ റ് [20 sekkanu ‍ ru]

133311. ഇന്ത്യയുടെ രത്നം എന്ന ജവാഹര് ‍ ലാല് ‍ നെഹ്രു വിശേഷിപ്പിച്ച സംസ്ഥാനം [Inthyayude rathnam enna javaaharu ‍ laalu ‍ nehru visheshippiccha samsthaanam]

Answer: മണിപ്പൂര് ‍ [Manippooru ‍]

133312. ആരുടെ ജ ډ ദിനമാണ് ശിശുദിനമായി ആചരിക്കുന്നത് [Aarude ja ډ dinamaanu shishudinamaayi aacharikkunnathu]

Answer: ജവാഹര് ‍ ലാല് ‍ നെഹ്രു [Javaaharu ‍ laalu ‍ nehru]

133313. ഇന്ത്യന് ‍ കുടുംബാസൂത്രണത്തിന് ‍ റെ പിതാവ് എന്നറിയപ്പെടുന്നത് [Inthyanu ‍ kudumbaasoothranatthinu ‍ re pithaavu ennariyappedunnathu]

Answer: ആര് ‍. ഡി . കാര് ‍ വെ [Aaru ‍. Di . Kaaru ‍ ve]

133314. ഇന്ത്യന് ‍ ഹരിതവിപ്ലവം നടന്ന സമയത്ത് കേന്ദ്രകൃഷി മന്ത്രി [Inthyanu ‍ harithaviplavam nadanna samayatthu kendrakrushi manthri]

Answer: സി . സുബ്രമണ്യം [Si . Subramanyam]

133315. ഇന്ത്യന് ‍ ഡയമണ്ട് ഇന് ‍ സ്റ്റിറ്റ്യൂട്ട് എവിടെയാണ് [Inthyanu ‍ dayamandu inu ‍ sttittyoottu evideyaanu]

Answer: സൂറത്ത് [Sooratthu]

133316. ഇന്ത്യയില് ‍ ഒരു സംസ്ഥാനത്ത് അധികാരത്തില് ‍ വന്ന ആദ്യത്തെ പ്രാദേശിക പാര് ‍ ട്ടി [Inthyayilu ‍ oru samsthaanatthu adhikaaratthilu ‍ vanna aadyatthe praadeshika paaru ‍ tti]

Answer: ഡി . എം . കെ . [Di . Em . Ke .]

133317. ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രി [Inthyayude aadyatthe upapradhaanamanthri]

Answer: സര് ‍ ദാര് ‍ പട്ടേല് ‍ [Saru ‍ daaru ‍ pattelu ‍]

133318. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി [Inthyayude ettavum praayam kuranja pradhaanamanthri]

Answer: രാജീവ്ഗാന്ധി [Raajeevgaandhi]

133319. ഇന്ത്യയുടെ ദേശീയ പക്ഷിയായി മയിലിനെ തീരുമാനിച്ച വര് ‍ ഷം [Inthyayude desheeya pakshiyaayi mayiline theerumaaniccha varu ‍ sham]

Answer: 1963

133320. എ . പി . ജെ . അബ്ദുള് ‍ കലാമിന് ‍ റെ പൂര് ‍ ണനാമം [E . Pi . Je . Abdulu ‍ kalaaminu ‍ re pooru ‍ nanaamam]

Answer: അവുള് ‍ പക്കീര് ‍ ജൈനുലാബ്ദീന് ‍ അബ്ദുള് ‍ കലാം [Avulu ‍ pakkeeru ‍ jynulaabdeenu ‍ abdulu ‍ kalaam]

133321. സിംലാകരാറില് ‍ ഒപ്പുവച്ചത് [Simlaakaraarilu ‍ oppuvacchathu]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

133322. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് , ഉപരാഷ്ട്രപതി , രാഷ്ട്രപതി എന്നീ സ്ഥാനങ്ങളില് ‍ ചുമതല നിര് ‍ വഹിച്ച ഏക വ്യക്തി [Supreemkodathi cheephu jasttisu , uparaashdrapathi , raashdrapathi ennee sthaanangalilu ‍ chumathala niru ‍ vahiccha eka vyakthi]

Answer: എം ഹിദായത്തുള്ള [Em hidaayatthulla]

133323. ഗുരു ഗോബിന്ദ് സിങ് തെര് ‍ മല് ‍ പ്ലാന് ‍ റ് എവിടെയാണ് [Guru gobindu singu theru ‍ malu ‍ plaanu ‍ ru evideyaanu]

Answer: റോപ്പര് ‍ [Ropparu ‍]

133324. സ്വീഡിഷ് സര് ‍ ക്കാരിന് ‍ റെ സഹായത്തോടെ ലോക് ജംബിഷ് പദ്ധതി ആരംഭിച്ച സംസ്ഥാനം [Sveedishu saru ‍ kkaarinu ‍ re sahaayatthode loku jambishu paddhathi aarambhiccha samsthaanam]

Answer: രാജസ്ഥാന് ‍ [Raajasthaanu ‍]

133325. സ്വതന്ത്ര പാര് ‍ ട്ടി സ്ഥാപിച്ചത് [Svathanthra paaru ‍ tti sthaapicchathu]

Answer: സി . രാജഗോപാലാചാരി [Si . Raajagopaalaachaari]

133326. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ , ബ്രിട്ടണിലേക്കുള്ള ഹൈക്കമ്മീഷണര് ‍ [Svathanthra inthyayile aadyatthe , brittanilekkulla hykkammeeshanaru ‍]

Answer: വി . കെ . കൃഷ്ണമേനോന് ‍ [Vi . Ke . Krushnamenonu ‍]

133327. ഗോവയെ മോചിപ്പിച്ച സൈനികനീക്കം [Govaye mochippiccha synikaneekkam]

Answer: ഓപ്പറേഷന് ‍ വിജയ് (1961) [Oppareshanu ‍ vijayu (1961)]

133328. ജോബ് ഫോര് ‍ മില്യണ് ‍ സ് , വോയ്സ് ഓഫ് കോണ് ‍ ഷ്യന് ‍ സ് എന്നീ കൃതികള് ‍ രചിച്ചത് [Jobu phoru ‍ milyanu ‍ su , voysu ophu konu ‍ shyanu ‍ su ennee kruthikalu ‍ rachicchathu]

Answer: വി വി ഗിരി [Vi vi giri]

133329. താഷ്കെന് ‍ റ് കരാറില് ‍ ഒപ്പുവെച്ച നേതാക്കള് ‍ [Thaashkenu ‍ ru karaarilu ‍ oppuveccha nethaakkalu ‍]

Answer: ലാല് ‍ ബഹദൂര് ‍ ശാസ്ത്രിയും അയൂബ്ഖാനും [Laalu ‍ bahadooru ‍ shaasthriyum ayoobkhaanum]

133330. തിരുവള്ളുവര് ‍ പ്രതിമയുടെ ഉയരം [Thiruvalluvaru ‍ prathimayude uyaram]

Answer: 133 അടി [133 adi]

133331. എ . പി . ജെ . അബ്ദുള് ‍ കലാമിന് ‍ റെ ജ ډ ദേശം [E . Pi . Je . Abdulu ‍ kalaaminu ‍ re ja ډ desham]

Answer: രാമേശ്വരം [Raameshvaram]

133332. ഇന്ത്യയുടെ ആദ്യത്തെ ആക്ടിങ് പ്രധാനമന്ത്രി [Inthyayude aadyatthe aakdingu pradhaanamanthri]

Answer: ഗുൽസരിലാല് ‍ നന്ദ [Gulsarilaalu ‍ nanda]

133333. ഇന്ത്യയില് ‍ പ്രോജക്ട് എലിഫന് ‍ റ് ആരംഭിച്ച വര് ‍ ഷം [Inthyayilu ‍ projakdu eliphanu ‍ ru aarambhiccha varu ‍ sham]

Answer: 1991-92

133334. ഇന്ത്യയില് ‍ കോളനിഭരണം പരിപൂര് ‍ ണമായി അവസാനിച്ച വര് ‍ ഷം [Inthyayilu ‍ kolanibharanam paripooru ‍ namaayi avasaaniccha varu ‍ sham]

Answer: 1961

133335. ഇന്ത്യയില് ‍ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത് ഒരു ഭാരതരത്നം ജേതാവിന് ‍ റെ ജന്മ ദിനമാണ് . ആരുടെ [Inthyayilu ‍ dokdezhsu dinamaayi aacharikkunnathu oru bhaaratharathnam jethaavinu ‍ re janma dinamaanu . Aarude]

Answer: ഡോ . ബി . സി . റോയി [Do . Bi . Si . Royi]

133336. ഇന്ത്യയില് ‍ നിന്നുമുള്ളവര് ‍ ക്ക് മിസ് യൂണിവേഴ്സ് , മിസ് വേള് ‍ ഡ് പട്ടങ്ങള് ‍ ഒരുമിച്ച് ലഭിച്ച വര് ‍ ഷം [Inthyayilu ‍ ninnumullavaru ‍ kku misu yoonivezhsu , misu velu ‍ du pattangalu ‍ orumicchu labhiccha varu ‍ sham]

Answer: 1994

133337. ഇന്ത്യയുടെ ആദ്യത്തെ ആക്ടിങ് പ്രസിഡന് ‍ റ് [Inthyayude aadyatthe aakdingu prasidanu ‍ ru]

Answer: വി വി ഗിരി [Vi vi giri]

133338. ഇന്ത്യയുടെ ഉരുക്കു വനിത എന്നറിയപ്പെട്ടത് [Inthyayude urukku vanitha ennariyappettathu]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

133339. ഇന്ത്യയുടെ വിദേശനയത്തിന് ‍ റെ അടിസ്ഥാന തത്വം [Inthyayude videshanayatthinu ‍ re adisthaana thathvam]

Answer: ചേരിചേരാനയം [Chericheraanayam]

133340. ഏറ്റവും കുറച്ചുകാലം ഉപരാഷ്ട്രപതിസ്ഥാനം വഹിച്ചത് [Ettavum kuracchukaalam uparaashdrapathisthaanam vahicchathu]

Answer: വി വി ഗിരി [Vi vi giri]

133341. കാലാവധി പൂര് ‍ ത്തിയാക്കിയ ആദ്യത്തെ കോണ് ‍ ഗ്രസിതര പ്രധാനമന്ത്രി [Kaalaavadhi pooru ‍ tthiyaakkiya aadyatthe konu ‍ grasithara pradhaanamanthri]

Answer: അടല് ‍ ബിഹാരി വാജ്പേയി [Adalu ‍ bihaari vaajpeyi]

133342. സ്വന്തം അംഗരക്ഷകരായ രണ്ടു സിക്കുകാരാല് ‍ വധിക്കപ്പെട്ട ( ബിയാന്ത് സിങും സത്വന്ത് സിങും ) ഇന്ത്യന് ‍ പ്രധാനമന്ത്രി [Svantham amgarakshakaraaya randu sikkukaaraalu ‍ vadhikkappetta ( biyaanthu singum sathvanthu singum ) inthyanu ‍ pradhaanamanthri]

Answer: ഇന്ദിരാഗാന്ധി (1984 ഒക്ടോബര് ‍ 31) [Indiraagaandhi (1984 okdobaru ‍ 31)]

133343. സ്വതത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യാക്കാരനായ ഗവര് ‍ ണര് ‍ ജനറല് ‍ [Svathathra inthyayile aadyatthe inthyaakkaaranaaya gavaru ‍ naru ‍ janaralu ‍]

Answer: സി . രാജഗോപാലാചാരി [Si . Raajagopaalaachaari]

133344. ചരണ് ‍ സിങിന് ‍ റെ സമാധി [Charanu ‍ singinu ‍ re samaadhi]

Answer: കിസാന് ‍ ഘട്ട് [Kisaanu ‍ ghattu]

133345. സോണിയാഗാന്ധിയുടെ യഥാര് ‍ ഥ പേര് [Soniyaagaandhiyude yathaaru ‍ tha peru]

Answer: അന് ‍ റോണിയോ മൈനോ [Anu ‍ roniyo myno]

133346. ദ ഇന് ‍ സൈഡര് ‍ എന്ന നോവല് ‍ രചിച്ചത് [Da inu ‍ sydaru ‍ enna novalu ‍ rachicchathu]

Answer: പി . വി . നരസിംഹറാവു [Pi . Vi . Narasimharaavu]

133347. ദ ലൂമിനസ് സ്പാര് ‍ ക്സ് എന്ന പുസ്തകം രചിച്ചത് [Da loominasu spaaru ‍ ksu enna pusthakam rachicchathu]

Answer: എ . പി . ജെ . അബ്ദുള് ‍ കലാം [E . Pi . Je . Abdulu ‍ kalaam]

133348. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഫീല് ‍ ഡ് മാര് ‍ ഷല് ‍ [Svathanthra inthyayude aadyatthe pheelu ‍ du maaru ‍ shalu ‍]

Answer: എസ് . എച്ച് . എഫ് . ജെ . മനേക്ഷാ [Esu . Ecchu . Ephu . Je . Manekshaa]

133349. ഇന്ത്യന് ‍ തപാല് ‍ സ്റ്റാമ്പില് ‍ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശ വനിത [Inthyanu ‍ thapaalu ‍ sttaampilu ‍ prathyakshappetta aadya videsha vanitha]

Answer: ആനി ബസന് ‍ റ് [Aani basanu ‍ ru]

133350. ഇന്ത്യയിലാദ്യമായി അന്ധവിദ്യാലയം സ്ഥാപിക്കപ്പെട്ട സ്ഥലം [Inthyayilaadyamaayi andhavidyaalayam sthaapikkappetta sthalam]

Answer: അമൃതസര് ‍ [Amruthasaru ‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions