<<= Back Next =>>
You Are On Question Answer Bank SET 2665

133251. ഓള് ‍ ഇന്ത്യാ റേഡിയോ നിലവില് ‍ വന്ന വര് ‍ ഷം [Olu ‍ inthyaa rediyo nilavilu ‍ vanna varu ‍ sham]

Answer: 1936

133252. വിഭജനത്തോടെ ഏത് തുറമുഖം പാകിസ്താനു ലഭിച്ചതിനാലാണ് കാണ്ട്ല തുറമുഖം ഇന്ത്യ വികസിപ്പിച്ചത് [Vibhajanatthode ethu thuramukham paakisthaanu labhicchathinaalaanu kaandla thuramukham inthya vikasippicchathu]

Answer: കറാച്ചി [Karaacchi]

133253. കണ് ‍ സ്യൂമര് ‍ പ്രൊട്ടക്ഷന് ‍ നിയമം ഇന്ത്യയില് ‍ നിലവില് ‍ വന്ന വര് ‍ ഷം [Kanu ‍ syoomaru ‍ prottakshanu ‍ niyamam inthyayilu ‍ nilavilu ‍ vanna varu ‍ sham]

Answer: 1986

133254. ശക്തിസ്ഥലില് ‍ അന്ത്യനിദ്രകൊള്ളുന്ന ഇന്ത്യന് ‍ പ്രധാനമന്ത്രി [Shakthisthalilu ‍ anthyanidrakollunna inthyanu ‍ pradhaanamanthri]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

133255. കശ്മീര് ‍ കരാറില് ‍ ഒപ്പുവച്ച രാജാവ് [Kashmeeru ‍ karaarilu ‍ oppuvaccha raajaavu]

Answer: ഹരിസിങ് [Harisingu]

133256. ശാന്തിവന് ‍ ആരുടെ സമാധിസ്ഥലം [Shaanthivanu ‍ aarude samaadhisthalam]

Answer: നെഹ്റു [Nehru]

133257. കാര് ‍ ഷിക ആദായനികുതി ഏര് ‍ പ്പെടുത്തിയ ആദ്യ ഇന്ത്യന് ‍ സംസ്ഥാനം [Kaaru ‍ shika aadaayanikuthi eru ‍ ppedutthiya aadya inthyanu ‍ samsthaanam]

Answer: പഞ്ചാബ് [Panchaabu]

133258. കിഴക്കന് ‍ പാകിസ്താന് ബംഗ്ളാദേശെന്ന പേരില് ‍ സ്വതന്ത്ര രാജ്യമായിത്തീരാനാവശ്യമായ സഹായങ്ങള് ‍ നല് ‍ കിയ ഇന്ത്യന് ‍ പ്രധാനമന്ത്രി [Kizhakkanu ‍ paakisthaanu bamglaadeshenna perilu ‍ svathanthra raajyamaayittheeraanaavashyamaaya sahaayangalu ‍ nalu ‍ kiya inthyanu ‍ pradhaanamanthri]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

133259. സമാധാനത്തിന് ‍ റെ മനുഷ്യന് ‍ എന്നറിയപ്പെട്ടത് [Samaadhaanatthinu ‍ re manushyanu ‍ ennariyappettathu]

Answer: ലാല് ‍ ബഹാദൂര് ‍ ശാസ്ത്രി [Laalu ‍ bahaadooru ‍ shaasthri]

133260. ഏറ്റവും പ്രായം കുറഞ്ഞ ഭാരത രത്നം ജേതാവ് [Ettavum praayam kuranja bhaaratha rathnam jethaavu]

Answer: സച്ചിന് ‍ ടെന് ‍ ഡുല് ‍ ക്കര് ‍ [Sacchinu ‍ denu ‍ dulu ‍ kkaru ‍]

133261. ഇന്ത്യയില് ‍ ഐ . എ . എസ് . ഉദ്യോഗസ്ഥര് ‍ ക്കു പരിശീലനം നല് ‍ കുന്ന സ്ഥാപനം എവിടെയാണ് [Inthyayilu ‍ ai . E . Esu . Udyogastharu ‍ kku parisheelanam nalu ‍ kunna sthaapanam evideyaanu]

Answer: മസൂറി [Masoori]

133262. ഏതു സംസ്ഥാനം വിഭജിച്ചാണ് ജാര് ‍ ഖണ്ഡ് രൂപവല് ‍ ക്കരിച്ചത് [Ethu samsthaanam vibhajicchaanu jaaru ‍ khandu roopavalu ‍ kkaricchathu]

Answer: ബീഹാര് ‍ [Beehaaru ‍]

133263. ഏത് ഇന്ത്യന് ‍ പ്രധാനമന്ത്രിക്കാണ് 1983 - ല് ‍ ഒളിമ്പിക് ഓര് ‍ ഡര് ‍ ലഭിച്ചത് [Ethu inthyanu ‍ pradhaanamanthrikkaanu 1983 - lu ‍ olimpiku oru ‍ daru ‍ labhicchathu]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

133264. ഏത് വൈസ്പ്രസിഡന് ‍ റ് രാജിവച്ചപ്പോളാണ് ചീഫ് ജസ്റ്റിസ് ഹിദായത്തുള്ള ആക്ടിംഗ് പ്രസിഡന് ‍ റായത് [Ethu vysprasidanu ‍ ru raajivacchappolaanu cheephu jasttisu hidaayatthulla aakdimgu prasidanu ‍ raayathu]

Answer: വി . വി . ഗിരി [Vi . Vi . Giri]

133265. വധിക്കപ്പെട്ട ആദ്യ കേന്ദ്രമന്ത്രി [Vadhikkappetta aadya kendramanthri]

Answer: എല് ‍. എന് ‍. മിശ്ര [Elu ‍. Enu ‍. Mishra]

133266. വിവരാവകാശ പ്രസ്ഥാനം ആരംഭിച്ച സംസ്ഥാനം [Vivaraavakaasha prasthaanam aarambhiccha samsthaanam]

Answer: രാജസ്ഥാന് ‍ [Raajasthaanu ‍]

133267. വിശ്വാസപ്രമേയത്തില് ‍ പരാജയപ്പെട്ട ഇന്ത്യന് ‍ പ്രധാനമന്ത്രി [Vishvaasaprameyatthilu ‍ paraajayappetta inthyanu ‍ pradhaanamanthri]

Answer: വി . പി . സിങ് [Vi . Pi . Singu]

133268. വിജയഘട്ടില് ‍ അന്ത്യനിദ്ര കൊള്ളുന്നത് [Vijayaghattilu ‍ anthyanidra kollunnathu]

Answer: ലാല് ‍ ബഹാദൂര് ‍ ശാസ്ത്രി [Laalu ‍ bahaadooru ‍ shaasthri]

133269. കൂറുമാറ്റ നിരോധനിയമം ആരുടെ കാലത്താണ് നിര് ‍ മിച്ചത് [Koorumaatta nirodhaniyamam aarude kaalatthaanu niru ‍ micchathu]

Answer: രാജീവ് ഗാന്ധി [Raajeevu gaandhi]

133270. കടുവ ഇന്ത്യയുടെ ദേശീയ മൃഗമാകുന്നതിന് മുന് ‍ പ് ദേശീയമൃഗം [Kaduva inthyayude desheeya mrugamaakunnathinu munu ‍ pu desheeyamrugam]

Answer: സിംഹം [Simham]

133271. സമതാസ്ഥല് ‍ ആരുടെ സമാധിയാണ് [Samathaasthalu ‍ aarude samaadhiyaanu]

Answer: ജഗ്ജീവന് ‍ റാം [Jagjeevanu ‍ raam]

133272. സര് ‍ ദാര് ‍ പട്ടേല് ‍ മ്യൂസിയം എവിടെയാണ് [Saru ‍ daaru ‍ pattelu ‍ myoosiyam evideyaanu]

Answer: സൂററ്റ് [Soorattu]

133273. സര് ‍ ദാര് ‍ വല്ലഭായി പട്ടേല് ‍ നാഷണല് ‍ പൊലീസ് അക്കാദമി എവിടെയാണ് [Saru ‍ daaru ‍ vallabhaayi pattelu ‍ naashanalu ‍ poleesu akkaadami evideyaanu]

Answer: ഹൈദരാബാദ് [Hydaraabaadu]

133274. ഗരീബി ഹഠാവോ എന്ന് ആഹ്വാനം ചെയ്ത ഇന്ത്യന് ‍ പ്രധാനമന്ത്രി [Gareebi hadtaavo ennu aahvaanam cheytha inthyanu ‍ pradhaanamanthri]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

133275. ഗാന്ധിനഗര് ‍ രൂപകല്പന ചെയ്തത് [Gaandhinagaru ‍ roopakalpana cheythathu]

Answer: ലെ കോര് ‍ ബുസിയെ [Le koru ‍ busiye]

133276. സിംല കരാറില് ‍ ഒപ്പുവച്ചത് [Simla karaarilu ‍ oppuvacchathu]

Answer: സുല് ‍ ഫിക്കര് ‍ അലി ഭൂട്ടോയും ഇന്ദിരാഗാന്ധിയും [Sulu ‍ phikkaru ‍ ali bhoottoyum indiraagaandhiyum]

133277. സുവര് ‍ ണക്ഷേത്രത്തില് ‍ നിന്നും ഭീകരരെ തുരത്താന് ‍ ഓപ്പറേഷന് ‍ ബ്ലൂസ്റ്റാര് ‍ നടത്തിയ വര് ‍ ഷം [Suvaru ‍ nakshethratthilu ‍ ninnum bheekarare thuratthaanu ‍ oppareshanu ‍ bloosttaaru ‍ nadatthiya varu ‍ sham]

Answer: 1984

133278. ഗുജറാത്തിലെ ഗോധ്ര സംഭവം നടന്ന വര് ‍ ഷം [Gujaraatthile godhra sambhavam nadanna varu ‍ sham]

Answer: 2002

133279. സ്വതന്ത്ര ഇന്ത്യയില് ‍ കോണ് ‍ ഗ്രസ് അധ്യക്ഷയായ രണ്ടാമത്തെ വനിത [Svathanthra inthyayilu ‍ konu ‍ grasu adhyakshayaaya randaamatthe vanitha]

Answer: സോണിയാ ഗാന്ധി [Soniyaa gaandhi]

133280. സ്വതന്ത്രഭാരതത്തില് ‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എപ്പോള് ‍ [Svathanthrabhaarathatthilu ‍ aabhyanthara adiyantharaavastha prakhyaapicchathu eppolu ‍]

Answer: 1975 ജൂണ് ‍ [1975 joonu ‍]

133281. ഗുണനിലവാരമുള്ള കാര് ‍ ഷിക ഉപകരണങ്ങള് ‍ ക്ക് നല് ‍ കിവരുന്ന മുദ്ര [Gunanilavaaramulla kaaru ‍ shika upakaranangalu ‍ kku nalu ‍ kivarunna mudra]

Answer: അഗ്മാര് ‍ ക്ക് [Agmaaru ‍ kku]

133282. ഇന്ത്യയില് ‍ ആദ്യമായി ചിക്കുന് ‍ ഗുനിയ റിപ്പോര് ‍ ട്ട് ചെയ്തത് എവിടെ [Inthyayilu ‍ aadyamaayi chikkunu ‍ guniya ripporu ‍ ttu cheythathu evide]

Answer: കൊല് ‍ ക്കത്ത [Kolu ‍ kkattha]

133283. ഇഗ്നൈറ്റഡ് മൈന് ‍ ഡ്സ് രചിച്ചത് [Ignyttadu mynu ‍ dsu rachicchathu]

Answer: എ . പി . ജെ . അബ്ദുള് ‍ കലാം [E . Pi . Je . Abdulu ‍ kalaam]

133284. രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യത്തെ സ്വതന്ത്ര സ്ഥാനാര് ‍ ഥി [Raashdrapathi sthaanatthetthiya aadyatthe svathanthra sthaanaaru ‍ thi]

Answer: ഡോ . എസ് . രാധാകൃഷ്ണന് ‍ [Do . Esu . Raadhaakrushnanu ‍]

133285. ഏറ്റവും കൂടുതല് ‍ കാലം ഇന്ത്യന് ‍ ചീഫ് ജസ്റ്റിസായി തുടരാന് ‍ ഭാഗ്യം ലഭിച്ച ചീഫ് ജസ്റ്റിസ് [Ettavum kooduthalu ‍ kaalam inthyanu ‍ cheephu jasttisaayi thudaraanu ‍ bhaagyam labhiccha cheephu jasttisu]

Answer: വൈ . വി . ചന്ദ്രചൂഡ് [Vy . Vi . Chandrachoodu]

133286. ഏകതാസ്ഥലില് ‍ അന്ത്യനിദ്രകൊള്ളുന്ന പ്രസിഡന് ‍ റ് [Ekathaasthalilu ‍ anthyanidrakollunna prasidanu ‍ ru]

Answer: ഗ്യാനി സെയിൽസിങ് [Gyaani seyilsingu]

133287. ഒന്നാം ലോക്സഭയില് ‍ കോണ് ‍ ഗ്രസ്പാര് ‍ ട്ടി നേടിയ സീറ്റുകള് ‍ [Onnaam loksabhayilu ‍ konu ‍ graspaaru ‍ tti nediya seettukalu ‍]

Answer: 364

133288. ഒരു ഇന്ത്യന് ‍ സംസ്ഥാനത്തിന് ‍ റെ മുഖ്യമന്ത്രിയായ ആദ്യ മലയാളി വനിത [Oru inthyanu ‍ samsthaanatthinu ‍ re mukhyamanthriyaaya aadya malayaali vanitha]

Answer: ജാനകി രാമചന്ദ്രന് ‍( എം . ജി . ആറിന് ‍ റെ പത്നിയായിരുന്നു , അവര് ‍ വൈക്കം സ്വദേശിനിയായിരുന്നു ) [Jaanaki raamachandranu ‍( em . Ji . Aarinu ‍ re pathniyaayirunnu , avaru ‍ vykkam svadeshiniyaayirunnu )]

133289. വിത്തൗട്ട് ഫിയര് ‍ ഓര് ‍ ഫേവര് ‍ രചിച്ചത് [Vitthauttu phiyaru ‍ oru ‍ phevaru ‍ rachicchathu]

Answer: നീലം സഞ്ജീവ റെഡ്ഡി [Neelam sanjjeeva reddi]

133290. കടുവകളുടെ സംരക്ഷണാര് ‍ ഥം ഭാരതസര് ‍ ക്കാര് ‍ പ്രോജക്ട് ടൈഗര് ‍ നടപ്പാക്കിയ വര് ‍ ഷം [Kaduvakalude samrakshanaaru ‍ tham bhaarathasaru ‍ kkaaru ‍ projakdu dygaru ‍ nadappaakkiya varu ‍ sham]

Answer: 1973

133291. സര് ‍ വശിക്ഷാ അഭിയാന് ‍ റെ ലക്ഷ്യം [Saru ‍ vashikshaa abhiyaanu ‍ re lakshyam]

Answer: ഗുണനിലവാരമുള്ള അടിസ്ഥാന വിദ്യാഭ്യാസം [Gunanilavaaramulla adisthaana vidyaabhyaasam]

133292. സ്പീക്കര് ‍ സ്ഥാനം വഹിച്ചശേഷം രാഷ്ട്രപതിയായത് [Speekkaru ‍ sthaanam vahicchashesham raashdrapathiyaayathu]

Answer: നീലം സഞ്ജീവ റെഡ്ഡി [Neelam sanjjeeva reddi]

133293. സംസ്ഥാന പുനഃസംഘടനാ കമീഷന് ‍ റെ അധ്യക്ഷനായിരുന്നത് [Samsthaana punasamghadanaa kameeshanu ‍ re adhyakshanaayirunnathu]

Answer: ഫസല് ‍ അലി [Phasalu ‍ ali]

133294. സ്വതന്ത്ര ഇന്ത്യയില് ‍ കോണ് ‍ ഗ്രസ് അധ്യക്ഷപദവി വഹിച്ച വിദേശ വംശജ [Svathanthra inthyayilu ‍ konu ‍ grasu adhyakshapadavi vahiccha videsha vamshaja]

Answer: സോണിയാ ഗാന്ധി [Soniyaa gaandhi]

133295. ഗുരു നാനാക് തെര് ‍ മല് ‍ പവര് ‍ പ്ലാന് ‍ റ് ് എവിടെയാണ് [Guru naanaaku theru ‍ malu ‍ pavaru ‍ plaanu ‍ ru ് evideyaanu]

Answer: ഭട്ടിന് ‍ ഡ [Bhattinu ‍ da]

133296. സുവര് ‍ ണക്ഷേത്രത്തില് ‍ 1984- ല് ‍ ഇന്ത്യന് ‍ പട്ടാളം നടത്തിയ നീക്കം [Suvaru ‍ nakshethratthilu ‍ 1984- lu ‍ inthyanu ‍ pattaalam nadatthiya neekkam]

Answer: ഓപ്പറേഷന് ‍ ബ്ലൂസ്റ്റാര് ‍ [Oppareshanu ‍ bloosttaaru ‍]

133297. ഇന്ത്യയില് ‍ ഉപരാഷ്ട്രപതിയാകാതെ രാഷ്ട്രപതിയായ ആദ്യ വ്യക്തി [Inthyayilu ‍ uparaashdrapathiyaakaathe raashdrapathiyaaya aadya vyakthi]

Answer: ഫക്രുദ്ദീന് ‍ അലി അഹമ്മദ് [Phakruddheenu ‍ ali ahammadu]

133298. ഇന്ത്യയില് ‍ ഹരിതവിപ്ലവത്തിലൂടെ ഏറ്റവും കൂടുതല് ‍ നേട്ടമുണ്ടായ കാര് ‍ ഷിക വിള [Inthyayilu ‍ harithaviplavatthiloode ettavum kooduthalu ‍ nettamundaaya kaaru ‍ shika vila]

Answer: ഗോതമ്പ് [Gothampu]

133299. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി [Inthyayude aadyatthe uparaashdrapathi]

Answer: എസ് രാധാകൃഷ്ണന് ‍ [Esu raadhaakrushnanu ‍]

133300. കുടല് ‍ കമ്മീഷന് ‍ എന്തിനെക്കുറിച്ചാണ് അന്വേഷിച്ചത് [Kudalu ‍ kammeeshanu ‍ enthinekkuricchaanu anveshicchathu]

Answer: ഗാന്ധി സ്മാരക നിധിയുടെ പ്രവര് ‍ ത്തനം [Gaandhi smaaraka nidhiyude pravaru ‍ tthanam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution