<<= Back Next =>>
You Are On Question Answer Bank SET 2664

133201. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യകമ്പനി [Inthyayile ettavum valiya svakaaryakampani]

Answer: റിലയന് ‍ സ് [Rilayanu ‍ su]

133202. സ്വതന്ത്ര ഇന്ത്യയില് ‍ എത്ര തവണ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു [Svathanthra inthyayilu ‍ ethra thavana aabhyanthara adiyantharaavastha prakhyaapicchu]

Answer: 1 തവണ [1 thavana]

133203. ഇരുപതാം നൂറ്റാണ്ടില് ‍ ജനിച്ചവരില് ‍ ഭാരതരത്നം നേടിയ ആദ്യ വ്യക്തി [Irupathaam noottaandilu ‍ janicchavarilu ‍ bhaaratharathnam nediya aadya vyakthi]

Answer: ലാല് ‍ ബഹാദൂര് ‍ ശാസ്ത്രി [Laalu ‍ bahaadooru ‍ shaasthri]

133204. ഇരുപതാം നൂറ്റാണ്ടിലെ താജ്മഹല് ‍ എന്നറിയപ്പെടുന്നത് [Irupathaam noottaandile thaajmahalu ‍ ennariyappedunnathu]

Answer: ലോട്ടസ് ടെമ്പിള് ‍ [Lottasu dempilu ‍]

133205. രണ്ടു പ്രാവശ്യം ഇന്ത്യയുടെ ആക്ടിങ് പ്രധാനമന്ത്രിയായത് [Randu praavashyam inthyayude aakdingu pradhaanamanthriyaayathu]

Answer: ഗുല് ‍ സരിലാല് ‍ നന്ദ [Gulu ‍ sarilaalu ‍ nanda]

133206. ഉപരാഷ്ട്രപതിയായശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി [Uparaashdrapathiyaayashesham raashdrapathiyaaya aadya vyakthi]

Answer: ഡോ . എസ് . രാധാകൃഷ്ണന് ‍ [Do . Esu . Raadhaakrushnanu ‍]

133207. ഉത്തര് ‍ പ്രദേശിനു പുറത്തുള്ള മണ്ഡലത്തില് ‍ നിന്നുജയിച്ച് ഇന്ത്യന് ‍ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി [Uttharu ‍ pradeshinu puratthulla mandalatthilu ‍ ninnujayicchu inthyanu ‍ pradhaanamanthriyaaya aadya vyakthi]

Answer: മൊറാര് ‍ ജി ദേശായി [Moraaru ‍ ji deshaayi]

133208. ഉത്തര് ‍ പ്രദേശിനു പുറത്തുജനിച്ച ആദ്യ ഇന്ത്യന് ‍ പ്രധാനമന്ത്രി [Uttharu ‍ pradeshinu puratthujaniccha aadya inthyanu ‍ pradhaanamanthri]

Answer: മൊറാര് ‍ ജി ദേശായി [Moraaru ‍ ji deshaayi]

133209. ഉത്തരാഖണ്ഡിന് ‍ റെ തലസ്ഥാനം [Uttharaakhandinu ‍ re thalasthaanam]

Answer: ഡെറാഡൂണ് ‍ [Deraadoonu ‍]

133210. ലത്തൂര് ‍ ഭൂകമ്പം നടന്ന വര് ‍ ഷം [Latthooru ‍ bhookampam nadanna varu ‍ sham]

Answer: 1993

133211. ലാഹോര് ‍ കരാറില് ‍ ഒപ്പുവെച്ച ഇന്ത്യന് ‍ പ്രധാനമന്ത്രി [Laahoru ‍ karaarilu ‍ oppuveccha inthyanu ‍ pradhaanamanthri]

Answer: എ . ബി . വാജ്പേയി [E . Bi . Vaajpeyi]

133212. എം . എസ് . സ്വാമിനാഥന് ‍ പ്രസിദ്ധി നേടിയ മണ്ഡലം [Em . Esu . Svaaminaathanu ‍ prasiddhi nediya mandalam]

Answer: കൃഷിശാസ്ത്രം [Krushishaasthram]

133213. എം . ജി . ആറിന് ‍ റെയും അണ്ണാദുരൈയുടെയും സമാധിസ്ഥലം [Em . Ji . Aarinu ‍ reyum annaaduryyudeyum samaadhisthalam]

Answer: ചെന്നൈയിലെ മറീനാബീച്ച് [Chennyyile mareenaabeecchu]

133214. ഏറ്റവും കൂടുതല് ‍ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത ഇന്ത്യന് ‍ സംസ്ഥാനം ? [Ettavum kooduthalu ‍ pradhaanamanthrimaare sambhaavana cheytha inthyanu ‍ samsthaanam ?]

Answer: ഉത്തര് ‍ പ്രദേശ് [Uttharu ‍ pradeshu]

133215. ഏതു സംസ്ഥാനം വിഭജിച്ചാണ് മഹാരാഷ്ട്രയും ഗുജറാത്തും രൂപം കൊണ്ടത് [Ethu samsthaanam vibhajicchaanu mahaaraashdrayum gujaraatthum roopam kondathu]

Answer: ബോംബെ [Bombe]

133216. ഒരു ഇന്ത്യന് ‍ സംസ്ഥാനത്തിലെ ആദ്യത്തെ വനിതാ ഗവര് ‍ ണര് ‍ [Oru inthyanu ‍ samsthaanatthile aadyatthe vanithaa gavaru ‍ naru ‍]

Answer: സരോജിനിനായിഡു [Sarojininaayidu]

133217. ഇന്ത്യയില് ‍ ഫ്രഞ്ചു സംസ്കാരം നിലനില് ‍ ക്കുന്ന പ്രദേശം [Inthyayilu ‍ phranchu samskaaram nilanilu ‍ kkunna pradesham]

Answer: പുതുച്ചേരി [Puthuccheri]

133218. ലിബര് ‍ ഹാന് ‍ കമ്മീഷന് ‍ എന്തിനെക്കുറിച്ചാണ് അന്വേഷിച്ചത് [Libaru ‍ haanu ‍ kammeeshanu ‍ enthinekkuricchaanu anveshicchathu]

Answer: ബാബ്റി മസ്ജിദ് തകര് ‍ ക്കല് ‍ [Baabri masjidu thakaru ‍ kkalu ‍]

133219. ഇന്ത്യ ആദ്യമായി അണുവിസ്ഫോടനം നടത്തിയ സ്ഥലം [Inthya aadyamaayi anuvisphodanam nadatthiya sthalam]

Answer: പൊഖ്രാന് ‍ [Pokhraanu ‍]

133220. ഇന്ത്യയില് ‍ ആദ്യമായി പ്രധാനമന്ത്രിപദം രാജിവച്ചത് [Inthyayilu ‍ aadyamaayi pradhaanamanthripadam raajivacchathu]

Answer: മൊറാര് ‍ ജി ദേശായ് [Moraaru ‍ ji deshaayu]

133221. ഇന്ത്യയില് ‍ ഏതു നഗരത്തിലാണ് സെല്ലുലാര് ‍ ഫോണ് ‍ സര് ‍ വീസ് ആരംഭിച്ചത് [Inthyayilu ‍ ethu nagaratthilaanu sellulaaru ‍ phonu ‍ saru ‍ veesu aarambhicchathu]

Answer: കൊല് ‍ ക്കത്ത [Kolu ‍ kkattha]

133222. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത സംസ്ഥാന തലസ്ഥാനം [Inthyayile aadyatthe aasoothritha samsthaana thalasthaanam]

Answer: ചണ്ഡിഗഢ് [Chandigaddu]

133223. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതെന്ന് [Indiraagaandhi vadhikkappettathennu]

Answer: 1984 ഒക്ടോബര് ‍ 31 [1984 okdobaru ‍ 31]

133224. ഇരുപതിനപരിപാടികള് ‍ ആവിഷ്കരിച്ച് രാജ്യത്തിന് ‍ റെ സാമ്പത്തിക പുരോഗതിക്ക്ആക്കം കൂട്ടിയ ഇന്ത്യന് ‍ പ്രധാനമന്ത്രി [Irupathinaparipaadikalu ‍ aavishkaricchu raajyatthinu ‍ re saampatthika purogathikkaakkam koottiya inthyanu ‍ pradhaanamanthri]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

133225. എ . പി . ജെ . അബ്ദുള് ‍ കലാമിനെതിരെ പ്രസിഡന് ‍ റു തിരഞ്ഞെടുപ്പില് ‍ മല് ‍ സരിച്ചത് [E . Pi . Je . Abdulu ‍ kalaaminethire prasidanu ‍ ru thiranjeduppilu ‍ malu ‍ saricchathu]

Answer: ക്യാപ്റ്റന് ‍ ലക്ഷ്മി [Kyaapttanu ‍ lakshmi]

133226. ഏറ്റവും കൂടുതല് ‍ പ്രാവശ്യം കോണ് ‍ ഗ്രസ് പ്രസിഡന് ‍ റായ വ്യക്തി [Ettavum kooduthalu ‍ praavashyam konu ‍ grasu prasidanu ‍ raaya vyakthi]

Answer: ജവാഹര് ‍ ലാല് ‍ നെഹ്രു [Javaaharu ‍ laalu ‍ nehru]

133227. ഏറ്റവും കൂടുതല് ‍ കാലം രാഷ്ട്രപതിയായിരുന്നത് [Ettavum kooduthalu ‍ kaalam raashdrapathiyaayirunnathu]

Answer: രാജേന്ദ്രപ്രസാദ് [Raajendraprasaadu]

133228. ഏറ്റവും കൂടുതല് ‍ കാലം ലോക്സഭയില് ‍ ആംഗ്ലോ ഇന്ത്യന് ‍ പ്രതിനിധിയായിരുന്നത് [Ettavum kooduthalu ‍ kaalam loksabhayilu ‍ aamglo inthyanu ‍ prathinidhiyaayirunnathu]

Answer: ഫ്രാങ്ക് ആന് ‍ റണി [Phraanku aanu ‍ rani]

133229. ഏറ്റവും കൂടുതല് ‍ കാലം ഇന്ത്യന് ‍ പ്രധാനമന്ത്രി [Ettavum kooduthalu ‍ kaalam inthyanu ‍ pradhaanamanthri]

Answer: ജവാഹര് ‍ ലാല് ‍ നെഹ്രു [Javaaharu ‍ laalu ‍ nehru]

133230. ഏതു സംസ്ഥാനം വിഭജിച്ചാണ് ചത്തീസ്ഗഢ് രൂപവല് ‍ ക്കരിച്ചത് [Ethu samsthaanam vibhajicchaanu chattheesgaddu roopavalu ‍ kkaricchathu]

Answer: മധ്യപ്രദേശ് [Madhyapradeshu]

133231. വനാഞ്ചല് ‍ എന്നും അറിയപ്പെട്ടിരുന്ന സംസ്ഥാനം [Vanaanchalu ‍ ennum ariyappettirunna samsthaanam]

Answer: ജാര് ‍ ഖണ്ഡ് [Jaaru ‍ khandu]

133232. ഒന്നാം ധനകാര്യ കമ്മീഷന് ‍ റെ അധ്യക്ഷന് ‍ [Onnaam dhanakaarya kammeeshanu ‍ re adhyakshanu ‍]

Answer: കെ . സി . നിയോഗി [Ke . Si . Niyogi]

133233. ഓപ്പറേഷന് ‍ ബ്ലൂസ്റ്റാര് ‍ നടന്ന വര് ‍ ഷം [Oppareshanu ‍ bloosttaaru ‍ nadanna varu ‍ sham]

Answer: 1984

133234. കാലാവസ്ഥ വ്യതിയാന വകുപ്പ് ആരംഭിച്ച ആദ്യ ഇന്ത്യന് ‍ സംസ്ഥാനം [Kaalaavastha vyathiyaana vakuppu aarambhiccha aadya inthyanu ‍ samsthaanam]

Answer: ഗുജറാത്ത് [Gujaraatthu]

133235. കാളിഘട്ട് നഗരത്തിന് ‍ റെ ഇപ്പോഴത്തെ പേര് [Kaalighattu nagaratthinu ‍ re ippozhatthe peru]

Answer: കൊല് ‍ ക്കൊത്ത [Kolu ‍ kkottha]

133236. ശാസ്ത്രലോകത്തെ മഹത്മാഗാന്ധി എന്ന് വിക്രം സാരാഭായിയെ വിശേഷിപ്പിച്ചതാര് [Shaasthralokatthe mahathmaagaandhi ennu vikram saaraabhaayiye visheshippicchathaaru]

Answer: എ . പി . ജെ . അബ്ദുള് ‍ കലാം [E . Pi . Je . Abdulu ‍ kalaam]

133237. കാവേരി നദീജലതര് ‍ ക്കത്തില് ‍ ഉള് ‍ പ്പെട്ടത് [Kaaveri nadeejalatharu ‍ kkatthilu ‍ ulu ‍ ppettathu]

Answer: കേരളം , തമിഴ്നാട് , കര് ‍ ണാടകം , പോണ്ടിച്ചേരി [Keralam , thamizhnaadu , karu ‍ naadakam , pondiccheri]

133238. ഏത് രാജ്യത്തിനാണ് മാനുഷിക പരിഗണനയുടെ പേരില് ‍ ഇന്ത്യന് ‍ തീന് ‍ ബിഗ കോറിഡോര് ‍ വിട്ടുകൊടുത്തത് [Ethu raajyatthinaanu maanushika parigananayude perilu ‍ inthyanu ‍ theenu ‍ biga koridoru ‍ vittukodutthathu]

Answer: ബംഗ്ലാദേശ് [Bamglaadeshu]

133239. വിദ്യാഭ്യാസത്തെക്കുറിച്ചു പഠിക്കാന് ‍ കോത്താരി കമ്മീഷന് ‍ നിലവില്വന്ന വര് ‍ ഷം [Vidyaabhyaasatthekkuricchu padtikkaanu ‍ kotthaari kammeeshanu ‍ nilavilvanna varu ‍ sham]

Answer: 1964

133240. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹം [Inthya aadyamaayi vikshepiccha upagraham]

Answer: ആര്യഭട്ട [Aaryabhatta]

133241. ഇന്ത്യന് ‍ തപാല് ‍ സ്റ്റാമ്പില് ‍ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി [Inthyanu ‍ thapaalu ‍ sttaampilu ‍ prathyakshappetta aadya videshi]

Answer: ഹെന് ‍ റി ഡുനാന് ‍ റ് [Henu ‍ ri dunaanu ‍ ru]

133242. ഇന്ത്യയില് ‍ ജനതാപാര് ‍ ട്ടി അധികാരത്തിലേറിയ വര് ‍ ഷം [Inthyayilu ‍ janathaapaaru ‍ tti adhikaaratthileriya varu ‍ sham]

Answer: 1977

133243. ഇന്ത്യയും പാകിസ്ഥാനും സിംല ഉടമ്പടി ഒപ്പുവെച്ച വര് ‍ ഷം [Inthyayum paakisthaanum simla udampadi oppuveccha varu ‍ sham]

Answer: 1972

133244. ഇന്ത്യയ്ക്കു വെളിയില്വച്ച് അന്തരിച്ച ഏക പ്രധാനമന്ത്രി [Inthyaykku veliyilvacchu anthariccha eka pradhaanamanthri]

Answer: ലാല് ‍ ബഹാദൂര് ‍ ശാസ്ത്രി [Laalu ‍ bahaadooru ‍ shaasthri]

133245. ഇന്ദിരാഗാന്ധി വധിക്കപ്പെട്ട വര് ‍ ഷം [Indiraagaandhi vadhikkappetta varu ‍ sham]

Answer: 1984

133246. രജത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു [Rajatha viplavam enthumaayi bandhappettirikkunnu]

Answer: മുട്ട ഉല് ‍ പാദനം [Mutta ulu ‍ paadanam]

133247. എന്നുമുതലാണ് ഡോ . രാധാകൃഷ്ണന് ‍ റെ ജ ډ ദിനം അധ്യാപകദിനമായി ആചരിക്കുന്നത് [Ennumuthalaanu do . Raadhaakrushnanu ‍ re ja ډ dinam adhyaapakadinamaayi aacharikkunnathu]

Answer: 1962

133248. ഏറ്റവും കുറച്ചുകാലം പ്രസിഡന് ‍ റായിരുന്നത് [Ettavum kuracchukaalam prasidanu ‍ raayirunnathu]

Answer: ഡോ . സക്കീര് ‍ ഹുസൈന് ‍ [Do . Sakkeeru ‍ husynu ‍]

133249. ഏറ്റവും കൂടിയ പ്രായത്തില് ‍ ഇന്ത്യന് ‍ പ്രധാനമന്ത്രിയായത് [Ettavum koodiya praayatthilu ‍ inthyanu ‍ pradhaanamanthriyaayathu]

Answer: മൊറാര് ‍ ജി ദേശായി [Moraaru ‍ ji deshaayi]

133250. ഏറ്റവും കൂടുതല് ‍ വോട്ടു നേടി ഉപരാഷ്ട്രപതിയായത് [Ettavum kooduthalu ‍ vottu nedi uparaashdrapathiyaayathu]

Answer: കെ . ആര് ‍. നാരായണന് ‍ [Ke . Aaru ‍. Naaraayananu ‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution