1. സിനാപ്റ്റ്സിൽ നാഡീയപ്രേഷകമായി പ്രവർത്തിക്കുന്ന രാസവസ്തു. [Sinaapttsil naadeeyapreshakamaayi pravartthikkunna raasavasthu.]
Answer: അസറ്റൈൽ കോളിൻ (സിനാപ്റ്റിക്നോബിൽ നിന്നാണ് അസറ്റൈൽ കോളിൻ സ്രവിക്കപ്പെടുന്നത്) [Asattyl kolin (sinaapttiknobil ninnaanu asattyl kolin sravikkappedunnathu)]