<<= Back
Next =>>
You Are On Question Answer Bank SET 2699
134951. 2006 ൽ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക് ? [2006 l ezhutthachchhan puraskaaram labhicchathaarkku ?]
Answer: കോവിലൻ [Kovilan]
134952. 2007 ൽ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക് ? [2007 l ezhutthachchhan puraskaaram labhicchathaarkku ?]
Answer: ഒ . എൻ . വി . കുറുപ്പ് [O . En . Vi . Kuruppu]
134953. 2008 ൽ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക് ? [2008 l ezhutthachchhan puraskaaram labhicchathaarkku ?]
Answer: അക്കിത്തം [Akkittham]
134954. 2009 ൽ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക് ? [2009 l ezhutthachchhan puraskaaram labhicchathaarkku ?]
Answer: സുഗതകുമാരി [Sugathakumaari]
134955. 2010 ൽ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക് ? [2010 l ezhutthachchhan puraskaaram labhicchathaarkku ?]
Answer: എം . ലീലാവതി [Em . Leelaavathi]
134956. 2011 ൽ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക് ? [2011 l ezhutthachchhan puraskaaram labhicchathaarkku ?]
Answer: എം . ടി . വാസുദേവൻ നായർ [Em . Di . Vaasudevan naayar]
134957. 2012 ൽ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക് ? [2012 l ezhutthachchhan puraskaaram labhicchathaarkku ?]
Answer: ആറ്റൂർ രവിവർമ്മ [Aattoor ravivarmma]
134958. 2013 ൽ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക് ? [2013 l ezhutthachchhan puraskaaram labhicchathaarkku ?]
Answer: എം . കെ . സാനു [Em . Ke . Saanu]
134959. 2014 ൽ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക് ? [2014 l ezhutthachchhan puraskaaram labhicchathaarkku ?]
Answer: വിഷ്ണുനാരായണൻ നമ്പൂതിരി [Vishnunaaraayanan nampoothiri]
134960. 2015 ൽ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക് ? [2015 l ezhutthachchhan puraskaaram labhicchathaarkku ?]
Answer: പുതുശ്ശേരി രാമചന്ദ്രൻ [Puthusheri raamachandran]
134961. 2016 ൽ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക് ? [2016 l ezhutthachchhan puraskaaram labhicchathaarkku ?]
Answer: സി . രാധാകൃഷ്ണൻ [Si . Raadhaakrushnan]
134962. വിസ്തീര് ണ്ണം [Vistheeru nnam]
Answer: 38863 ച . കി . മി . [38863 cha . Ki . Mi .]
134963. ഇന്ത്യയുടെ ആകെ വിസ്തീര് ണ്ണത്തിന്റെ എത്ര ശതമാനമാണ് കേരളത്തിന്റെ വീസ്തീര് ണ്ണം [Inthyayude aake vistheeru nnatthinte ethra shathamaanamaanu keralatthinte veestheeru nnam]
Answer: 0.0118
134964. വലുപ്പത്തിന്റെ കാര്യത്തില് ഇന്ത്യന് സംസ്ഥാനങ്ങള് ക്കിടയില് കേരളത്തിന്റെ സ്ഥാനം [Valuppatthinte kaaryatthilu inthyanu samsthaanangalu kkidayilu keralatthinte sthaanam]
Answer: 22
134965. കേരളത്തിന്റെ ശരാശരി വീതി ( കിഴക്ക് പടിഞ്ഞാറ് ) എത്ര ? [Keralatthinte sharaashari veethi ( kizhakku padinjaaru ) ethra ?]
Answer: 35 മുതല് 120 കിലോമീറ്റര് വരെ [35 muthalu 120 kilomeettaru vare]
134966. കേരളത്തിലെ ആകെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം ? [Keralatthile aake blokku panchaayatthukalude ennam ?]
Answer: 152
134967. കേരളത്തിലെ ആകെ കോര് പ്പറേഷനുകളുടെ എണ്ണം ? [Keralatthile aake koru ppareshanukalude ennam ?]
Answer: 5
134968. കേരളത്തിലെ ആകെ മുനിസിപ്പാലിറ്റികളുടെ എണ്ണം ? [Keralatthile aake munisippaalittikalude ennam ?]
Answer: 87
134969. ഏറ്റവും കൂടുതല് ദൂരം ദേശീയപാത കടന്നു പോവുന്ന കേരളത്തിലെ ജില്ല ? [Ettavum kooduthalu dooram desheeyapaatha kadannu povunna keralatthile jilla ?]
Answer: എറണാകുളം (172.76 കി . മീ ) [Eranaakulam (172. 76 ki . Mee )]
134970. കേരളത്തിലെ ആദ്യത്തെ ബസ് സര് വ്വീസ് ഉത്ഘാടനം ചെയ്ത വര് ഷം [Keralatthile aadyatthe basu saru vveesu uthghaadanam cheytha varu sham]
Answer: 1938 ( ശ്രീ . ചിത്തിര തിരുനാള് ) [1938 ( shree . Chitthira thirunaalu )]
134971. കേരളത്തിലെ റെയില് വേയുടെ ആകെ നീളം [Keralatthile reyilu veyude aake neelam]
Answer: 1148 കി . മീ . [1148 ki . Mee .]
134972. തിരുവനന്തപുരം സെന് ട്രല് റെയില് വേ സ്റ്റേഷന് ഉദ്ഘാടനം ചെയ്യപ്പെട്ട വര് ഷം [Thiruvananthapuram senu dralu reyilu ve stteshanu udghaadanam cheyyappetta varu sham]
Answer: 1931 നവംബര് 4 [1931 navambaru 4]
134973. തിരുവനന്തപുരത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചത് എന്ന് ? [Thiruvananthapuratthe anthaaraashdra vimaanatthaavalamaayi prakhyaapicchathu ennu ?]
Answer: 1991 ജനുവരി 1 [1991 januvari 1]
134974. കേരള മെഡിക്കല് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം എവിടെ ? [Kerala medikkalu yoonivezhsittiyude aasthaanam evide ?]
Answer: തൃശ്ശൂര് [Thrushooru ]
134975. കേരളത്തിന്റെ സമ്പൂര് ണ്ണ സാക്ഷരതാ പ്രഖ്യാപനം നടന്നത് എന്ന് ? [Keralatthinte sampooru nna saaksharathaa prakhyaapanam nadannathu ennu ?]
Answer: 1991 ഏപ്രില് 18 [1991 eprilu 18]
134976. കേരളത്തിലെ ആദ്യത്തെ സ്വാശ്രയ സര് വ്വകലാശാല ഏത് ? [Keralatthile aadyatthe svaashraya saru vvakalaashaala ethu ?]
Answer: നുവാല് സ് [Nuvaalu su]
134977. കേരള എഡ്യൂക്കഷന് റൂള് സ് (KER) പാസ്സാക്കിയ വര് ഷം [Kerala edyookkashanu roolu su (ker) paasaakkiya varu sham]
Answer: 1957
134978. കൊച്ചി സര് വ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാന് സലര് [Kocchi saru vvakalaashaalayude aadyatthe vysu chaanu salaru ]
Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]
134979. കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡന്റ് [Kerala saahithya akkaadamiyude aadyatthe prasidantu]
Answer: സര് ദാര് . കെ . എം . പണിക്കര് [Saru daaru . Ke . Em . Panikkaru ]
134980. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനം ? [Keralatthinte bhoovisthruthiyude ethra shathamaanamaanu vanam ?]
Answer: 0.291
134981. ഏറ്റവും കുറവ് വനമുള്ള ജില്ല ? [Ettavum kuravu vanamulla jilla ?]
Answer: ആലപ്പുഴ (35 ച . കി . മി .) [Aalappuzha (35 cha . Ki . Mi .)]
134982. കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം ? [Keralatthile desheeyodyaanangalude ennam ?]
Answer: 5
134983. കേരളത്തില് എത്ര വന്യജീവി സങ്കേതങ്ങളുണ്ട് ? [Keralatthilu ethra vanyajeevi sankethangalundu ?]
Answer: 17
134984. 23 കേരളത്തിലെ എലിഫന്റ് റിസര് വ്വുകളുടെ ആകെ എണ്ണം എത്ര ? [23 keralatthile eliphantu risaru vvukalude aake ennam ethra ?]
Answer: 4
134985. കേരളത്തിന്റെ ശരാശരി വര് ഷപാതം എത്ര ? [Keralatthinte sharaashari varu shapaatham ethra ?]
Answer: 300 സെ . മീ [300 se . Mee]
134986. എത്ര നീളമുള്ള പുഴകളെയാണ് കേരളത്തില് നദിയായി കണക്കാക്കുന്നത് ? [Ethra neelamulla puzhakaleyaanu keralatthilu nadiyaayi kanakkaakkunnathu ?]
Answer: 15 കി . മീ [15 ki . Mee]
134987. കേരളവുമായി അതിര് ത്തി പങ്കിടുന്ന കേന്ദ്ര ഭരണ പ്രദേശം ? [Keralavumaayi athiru tthi pankidunna kendra bharana pradesham ?]
Answer: പോണ്ടിച്ചേരി [Pondiccheri]
134988. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി [Pashchimaghattatthile ettavum uyaram koodiya kodumudi]
Answer: ആനമുടി (2695 മീറ്റര് ) [Aanamudi (2695 meettaru )]
134989. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി [Keralatthile ettavum neelam koodiya nadi]
Answer: പെരിയാര് (244 കി . മീ .) [Periyaaru (244 ki . Mee .)]
134990. കുട്ടനാട്ടിലേക്ക് ഉപ്പ് വെള്ളം കേറാതിരിക്കാനായി നിര് മ്മിച്ച ബണ്ട് ? [Kuttanaattilekku uppu vellam keraathirikkaanaayi niru mmiccha bandu ?]
Answer: തണ്ണീര് മുക്കം ബണ്ട് [Thanneeru mukkam bandu]
134991. കുട്ടനാട്ടിലെ അധികജലം കടലിലേക്ക് ഒഴുക്കി കളയാനായി ഉണ്ടാക്കിയ സംവിധാനം [Kuttanaattile adhikajalam kadalilekku ozhukki kalayaanaayi undaakkiya samvidhaanam]
Answer: തോട്ടപ്പള്ളി സ്പില് വേ [Thottappalli spilu ve]
134992. പെരിയാര് ഉത്ഭവിക്കുന്നത് എവിടെ നിന്നുമാണ് ? [Periyaaru uthbhavikkunnathu evide ninnumaanu ?]
Answer: ശിവഗിരിമല [Shivagirimala]
134993. കേരള സംസ്ഥാനത്ത് ഏറ്റവും കൂടുതല് കാണുന്ന മണ്ണിനം ? [Kerala samsthaanatthu ettavum kooduthalu kaanunna manninam ?]
Answer: ലാറ്ററേറ്റ് [Laattarettu]
134994. പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് നദിയിലാണ് ? [Perunthenaruvi vellacchaattam ethu nadiyilaanu ?]
Answer: പമ്പ [Pampa]
134995. അതിരപ്പള്ളി , വാഴച്ചാല് വെള്ളച്ചാട്ടങ്ങള് ഏത് നദിയിലാണ് ? [Athirappalli , vaazhacchaalu vellacchaattangalu ethu nadiyilaanu ?]
Answer: ചാലക്കുടിപ്പുഴ [Chaalakkudippuzha]
134996. ഏറ്റവും കൂടുതല് ദൈര് ഘ്യം കടല് തീരമുള്ള താലൂക്ക് ? [Ettavum kooduthalu dyru ghyam kadalu theeramulla thaalookku ?]
Answer: ചേര് ത്തല [Cheru tthala]
134997. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് ? [Keralatthile ettavum neelam koodiya beecchu ?]
Answer: മുഴുപ്പിലങ്ങാട് [Muzhuppilangaadu]
134998. പെരിയാര് വന്യജീവി സങ്കേതത്തിന്റെ ആദ്യത്തെ പേര് ? [Periyaaru vanyajeevi sankethatthinte aadyatthe peru ?]
Answer: നെല്ലിക്കാംപെട്ടി [Nellikkaampetti]
134999. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസര് വ്വ് എവിടെ സ്ഥിതി ചെയ്യുന്നു ? [Inthyayile aadyatthe kammyoonitti risaru vvu evide sthithi cheyyunnu ?]
Answer: കടലുണ്ടി - വള്ളികുന്ന് [Kadalundi - vallikunnu]
135000. സൈലന്റ് വാലി ദേശീയോദ്യാനത്തിന് അകത്ത് കൂടെ ഒഴുകുന്ന നദി [Sylantu vaali desheeyodyaanatthinu akatthu koode ozhukunna nadi]
Answer: കുന്തിപ്പുഴ [Kunthippuzha]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution