<<= Back Next =>>
You Are On Question Answer Bank SET 2700

135001. കേരളത്തിലെ ഏറ്റവും വിസ്തൃതമായ ദേശീയോദ്യാനം [Keralatthile ettavum visthruthamaaya desheeyodyaanam]

Answer: ഇരവികുളം [Iravikulam]

135002. ഏറ്റവും കൂടുതല് ‍ ദേശീയോദ്യാനങ്ങള് ‍ സ്ഥിതി ചെയ്യുന്ന ജില്ല ? [Ettavum kooduthalu ‍ desheeyodyaanangalu ‍ sthithi cheyyunna jilla ?]

Answer: ഇടുക്കി [Idukki]

135003. വയനാട്ടിലെ ബ്രഹ്മഗിരി മലനിരകളിലുള്ള പക്ഷി സങ്കേതം ? [Vayanaattile brahmagiri malanirakalilulla pakshi sanketham ?]

Answer: പക്ഷിപാതാളം [Pakshipaathaalam]

135004. കാര് ‍ ഷിക സര് ‍ വ്വകലാശാലയുടെ തെങ്ങ് ഗവേഷണ കേ്ദ്രം സ്ഥിതി ചെയ്യുന്നത് [Kaaru ‍ shika saru ‍ vvakalaashaalayude thengu gaveshana ke്dram sthithi cheyyunnathu]

Answer: ബാലരാമപുരം [Baalaraamapuram]

135005. കേരളത്തില് ‍ വെളുത്തുള്ളി കൃഷിചെയ്യുന്ന ഏക ജില്ല ? [Keralatthilu ‍ velutthulli krushicheyyunna eka jilla ?]

Answer: ഇടുക്കി [Idukki]

135006. അടയ്ക്ക ഉത്പാദനത്തില് ‍ ഏറ്റവും മുന്നില് ‍ നില്കുന്ന ജില്ല [Adaykka uthpaadanatthilu ‍ ettavum munnilu ‍ nilkunna jilla]

Answer: കാസര് ‍ കോഡ് [Kaasaru ‍ kodu]

135007. തേങ്ങ ഉത്പാദനത്തില് ‍ ഏറ്റവും മുന്നില് ‍ നില്കുന്ന ജില്ല [Thenga uthpaadanatthilu ‍ ettavum munnilu ‍ nilkunna jilla]

Answer: മലപ്പുറം [Malappuram]

135008. ഏറ്റവും കൂടുതല് ‍ സ്ഥലത്ത് കശുവണ്ടി കൃഷിചെയ്യുന്ന ജില്ല [Ettavum kooduthalu ‍ sthalatthu kashuvandi krushicheyyunna jilla]

Answer: കണ്ണൂര് ‍ [Kannooru ‍]

135009. കേരള സംസ്ഥാന കാര് ‍ ഷിക കടാശ്വാസ കമ്മീഷന് ‍ നിലവില് ‍ വന്ന വര് ‍ ഷം [Kerala samsthaana kaaru ‍ shika kadaashvaasa kammeeshanu ‍ nilavilu ‍ vanna varu ‍ sham]

Answer: 2007

135010. ഏറ്റവും കൂടുതല് ‍ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല [Ettavum kooduthalu ‍ kytthari sahakarana samghangalulla jilla]

Answer: തിരുവനന്തപുരം [Thiruvananthapuram]

135011. കേരളത്തിലെ ആകെ ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം ? [Keralatthile aake graama panchaayatthukalude ennam ?]

Answer: 978

135012. 51 . കേരളത്തിലെ നദികളില് ‍ ഇടത്തരം നദികളുടെ ഗണത്തില് ‍ വരുന്ന എത്ര നദികളുണ്ട് ? [51 . Keralatthile nadikalilu ‍ idattharam nadikalude ganatthilu ‍ varunna ethra nadikalundu ?]

Answer: 4

135013. 52 . കേരളത്തലെ നദികളില് ‍ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം [52 . Keralatthale nadikalilu ‍ padinjaarottu ozhukunna nadikalude ennam]

Answer: 41

135014. 53 . കേരളത്തന്റെ വിസ്തൃതിയില് ‍ ഏറ്റവും കൂടുതല് ‍ വരുന്ന ഭൂവിഭാഗം [53 . Keralatthante visthruthiyilu ‍ ettavum kooduthalu ‍ varunna bhoovibhaagam]

Answer: മലനാട് 48% [Malanaadu 48%]

135015. കേരളത്തിലെ ഏറ്റവും വലിയ ആര് ‍ ക്കിയോളജിക്കല് ‍ മ്യൂസിയം ഏതാണ് ? [Keralatthile ettavum valiya aaru ‍ kkiyolajikkalu ‍ myoosiyam ethaanu ?]

Answer: ഹില് ‍ പാലസ് ( തൃപ്പൂണിത്തുറ ) [Hilu ‍ paalasu ( thruppoonitthura )]

135016. മലയാളത്തിലെ ആദ്യത്തെ പത്രം അച്ചടിച്ചത് ഏത് വര് ‍ ഷം [Malayaalatthile aadyatthe pathram acchadicchathu ethu varu ‍ sham]

Answer: 1847

135017. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്സായ ആദ്യ മലയാളി വനിത ? [Kerala hykkodathi cheephu jasttisaaya aadya malayaali vanitha ?]

Answer: കെ . കെ . ഉഷ [Ke . Ke . Usha]

135018. കേരളത്തിലെ ആദ്യത്തെ തുറന്ന ജയില് ‍ എവിടെ സ്ഥിതി ചെയ്യുന്നു ? [Keralatthile aadyatthe thuranna jayilu ‍ evide sthithi cheyyunnu ?]

Answer: നെട്ടുകാല് ‍ ത്തേരി - തിരുവനന്തപുരം [Nettukaalu ‍ ttheri - thiruvananthapuram]

135019. കേരള പോലീസ് അക്കാഡമി ഏത് ജില്ലയിലാണ് ? [Kerala poleesu akkaadami ethu jillayilaanu ?]

Answer: തൃശ്ശൂര് ‍ [Thrushooru ‍]

135020. മലയാളഭാഷയില് ‍ ആദ്യം അച്ചടിച്ച പുസ്തകം ? [Malayaalabhaashayilu ‍ aadyam acchadiccha pusthakam ?]

Answer: സംക്ഷേപ വേദാര് ‍ ത്ഥം (1772) [Samkshepa vedaaru ‍ ththam (1772)]

135021. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം ? [Malayaalatthile aadyatthe yaathraavivaranagrantham ?]

Answer: വര് ‍ ത്തമാനപുസ്തകം (1785-- പാറേമാക്കല് ‍ തോമ കത്തനാര് ‍.) [Varu ‍ tthamaanapusthakam (1785-- paaremaakkalu ‍ thoma katthanaaru ‍.)]

135022. മലയാളത്തിലെ ആദ്യ നിഘണ്ടു ? [Malayaalatthile aadya nighandu ?]

Answer: ഡിക്ഷ്ണേറിയം മലബാറിക്കം (1746) [Dikshneriyam malabaarikkam (1746)]

135023. മലയാളത്തിലെ ആദ്യ സാഹിത്യമാസിക ? [Malayaalatthile aadya saahithyamaasika ?]

Answer: വിദ്യാവിലാസിനി (1881) [Vidyaavilaasini (1881)]

135024. മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക ? [Malayaalatthile aadya charithraakhyaayika ?]

Answer: മാര് ‍ ത്താണ്ടവര് ‍ മ്മ (1891- സി വി രാമന് ‍ പിള്ള [Maaru ‍ tthaandavaru ‍ mma (1891- si vi raamanu ‍ pilla]

135025. മലയാളത്തിലെ ആദ്യത്തെ വിദ്യാഭാസ മാസിക ? [Malayaalatthile aadyatthe vidyaabhaasa maasika ?]

Answer: ഉപാദ്ധ്യായന് ‍(1897- സി കൃഷ്ണപിള്ള ) [Upaaddhyaayanu ‍(1897- si krushnapilla )]

135026. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം ? [Malayaalatthile aadyatthe lakshanamottha mahaakaavyam ?]

Answer: രാമചന്ദ്ര വിലാസം ( അഴകത്ത് പദ്മനാഭ കുറുപ്പ് ) [Raamachandra vilaasam ( azhakatthu padmanaabha kuruppu )]

135027. മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക ? [Malayaalatthile aadya vidyaalaya maasika ?]

Answer: വിദ്യാസംഗ്രഹം (1864- സിഎംഎസ് കോളേജ് , കോട്ടയം ) [Vidyaasamgraham (1864- siemesu koleju , kottayam )]

135028. മലയാളത്തിലെ ആദ്യത്തെ ഏകാഭാഷാ നിഘണ്ടു ? [Malayaalatthile aadyatthe ekaabhaashaa nighandu ?]

Answer: ശബ്ദതാരാവലി (1923- ശ്രീകണ്ടേശ്വരം പദ്മനാഭപിള്ള ) [Shabdathaaraavali (1923- shreekandeshvaram padmanaabhapilla )]

135029. മലയാളത്തിലെ ആദ്യത്തെ സര് ‍ വകലാശാല ? [Malayaalatthile aadyatthe saru ‍ vakalaashaala ?]

Answer: തിരുവിതാംകൂര് ‍ സര് ‍ വകലാശാല (1937. നവംബര് ‍) [Thiruvithaamkooru ‍ saru ‍ vakalaashaala (1937. Navambaru ‍)]

135030. മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യം ? [Malayaalatthile aadyatthe vilaapa kaavyam ?]

Answer: ഒരു വിലാപം (1902- വി സി ബാലകൃഷ്ണ പണിക്കര് ‍) [Oru vilaapam (1902- vi si baalakrushna panikkaru ‍)]

135031. സിനിമയാക്കിയ ആദ്യ മലയാള നോവല് ‍? [Sinimayaakkiya aadya malayaala novalu ‍?]

Answer: മാര് ‍ ത്താണ്ഡവര് ‍ മ്മ [Maaru ‍ tthaandavaru ‍ mma]

135032. പ്രാചീന കേരളീയ ജ്യോതിഷഗ്രന്ഥത്തിന്റെ പേരെന്ത് ? [Praacheena keraleeya jyothishagranthatthinte perenthu ?]

Answer: കേരളനിര് ‍ ണ്ണയം ( വരരുചി ) [Keralaniru ‍ nnayam ( vararuchi )]

135033. കേരളത്തിലെ ആദ്യത്തെ പത്രത്തിന്റെ ( രാജ്യസമാചാരം ) പ്രസാധകന് ‍? [Keralatthile aadyatthe pathratthinte ( raajyasamaachaaram ) prasaadhakanu ‍?]

Answer: ഹെര് ‍ മന് ‍ ഗുണ്ടര് ‍ ട്ട് [Heru ‍ manu ‍ gundaru ‍ ttu]

135034. ഭാരതപര്യടനം എന്ന പ്രശസ്ത നിരൂപണഗ്രന്ഥത്തിന്റെ കര് ‍ ത്താവ് ‌? [Bhaarathaparyadanam enna prashastha niroopanagranthatthinte karu ‍ tthaavu ?]

Answer: കുട്ടിക്കൃഷ്ണമാരാര് ‍ [Kuttikkrushnamaaraaru ‍]

135035. ഇന്ത്യന് ‍ ഭാഷകളിലെ ഏറ്റവും വലിയ നോവല് ‍ ഏത് ? [Inthyanu ‍ bhaashakalile ettavum valiya novalu ‍ ethu ?]

Answer: അവകാശികള് ‍( വിലാസിനി ) [Avakaashikalu ‍( vilaasini )]

135036. നളചരിതം ആട്ടക്കഥയുടെ കര് ‍ ത്താവ് ? [Nalacharitham aattakkathayude karu ‍ tthaavu ?]

Answer: ഉണ്ണായി വാര്യര് ‍ [Unnaayi vaaryaru ‍]

135037. ആദ്യത്തെ എഴുത്തച്ഛന് ‍ പുരസ്കാരജേതാവ് ? [Aadyatthe ezhutthachchhanu ‍ puraskaarajethaavu ?]

Answer: ശൂരനാട് കുഞ്ഞന് ‍ പിള്ള [Shooranaadu kunjanu ‍ pilla]

135038. തപാല് ‍ സ്റ്റാമ്പില് ‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളകവി ? [Thapaalu ‍ sttaampilu ‍ prathyakshappetta aadyatthe malayaalakavi ?]

Answer: കുമാരനാശാന് ‍ [Kumaaranaashaanu ‍]

135039. കുഞ്ചന് ‍ നമ്പ്യാര് ‍ രചിച്ച ആദ്യത്തെ തുള്ളല് ‍ കൃതി ? [Kunchanu ‍ nampyaaru ‍ rachiccha aadyatthe thullalu ‍ kruthi ?]

Answer: കല്യാണസൌഗന്ധികം [Kalyaanasougandhikam]

135040. കേരളത്തിലെ ഹെമിംഗ് വേ എന്നറിയപ്പെടുന്നത് ? [Keralatthile hemimgu ve ennariyappedunnathu ?]

Answer: എം ടി വാസുദേവന് ‍‌ നായര് ‍ [Em di vaasudevanu ‍ naayaru ‍]

135041. സാഹിത്യപഞ്ചാനനന് ‍ എന്നറിയപ്പെടുന്നത് ആര് ? [Saahithyapanchaanananu ‍ ennariyappedunnathu aaru ?]

Answer: പി . കെ . നാരായണപിള്ള [Pi . Ke . Naaraayanapilla]

135042. " എന്റെ നാടുകടത്തല് ‍" ആരുടെ ആത്മകഥയാണ് ? [" ente naadukadatthalu ‍" aarude aathmakathayaanu ?]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]

135043. പ്രഥമ വയലാര് ‍ അവാര് ‍ ഡ് ‌ നേടിയ കൃതി ? [Prathama vayalaaru ‍ avaaru ‍ du nediya kruthi ?]

Answer: അഗ്നിസാക്ഷി ( ലളിതാംബിക അന്തര് ‍ ജ്ജനം ) [Agnisaakshi ( lalithaambika antharu ‍ jjanam )]

135044. കേരള മോപ്പസാങ്ങ് എന്ന് അറിയപ്പെടുന്നത് ആര് ? [Kerala moppasaangu ennu ariyappedunnathu aaru ?]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

135045. മലയാളത്തിലെ ആദ്യ മണിപ്രവാള ലക്ഷണഗ്രന്ഥം ? [Malayaalatthile aadya manipravaala lakshanagrantham ?]

Answer: ലീലാതിലകം [Leelaathilakam]

135046. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം ? [Malayaalatthile aadya raashdreeya naadakam ?]

Answer: പാട്ടബാക്കി [Paattabaakki]

135047. " കേരളോല് ‍ പത്തി "- യുടെ കര് ‍ ത്താവ് ‌? [" keralolu ‍ patthi "- yude karu ‍ tthaavu ?]

Answer: ഹെര് ‍ മന് ‍ ഗുണ്ടര് ‍ ട്ട് [Heru ‍ manu ‍ gundaru ‍ ttu]

135048. മലയാളത്തിലെ ആദ്യത്തെ സ്വതന്ത്രനാടകം ? [Malayaalatthile aadyatthe svathanthranaadakam ?]

Answer: കല്യാണി നാടകം [Kalyaani naadakam]

135049. ഉള്ളൂര് ‍ രചിച്ച മഹാകാവ്യം ? [Ullooru ‍ rachiccha mahaakaavyam ?]

Answer: ഉമാകേരളം [Umaakeralam]

135050. " ജീവിതപ്പാത " ആരുടെ ആത്മകഥയാണ് ? [" jeevithappaatha " aarude aathmakathayaanu ?]

Answer: ചെറുകാട് [Cherukaadu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution