<<= Back
Next =>>
You Are On Question Answer Bank SET 2701
135051. ഇ . എം . എസ്സിന്റെ ആത്മകഥയുടെ പേര് ? [I . Em . Esinte aathmakathayude peru ?]
Answer: ആത്മകഥ [Aathmakatha]
135052. " കേരള വാല് മീകി " എന്നറിയപ്പെടുന്നത് ആര് ? [" kerala vaalu meeki " ennariyappedunnathu aaru ?]
Answer: വള്ളത്തോള് [Vallattholu ]
135053. എസ് . കെ . പൊറ്റക്കാടിന്റെ ശരിയായ പേര് ? [Esu . Ke . Pottakkaadinte shariyaaya peru ?]
Answer: ശങ്കരന് കുട്ടി [Shankaranu kutti]
135054. മലയാളത്തിലെ ആദ്യത്തെ ജനകീയ കവി ? [Malayaalatthile aadyatthe janakeeya kavi ?]
Answer: കുഞ്ചന് നമ്പ്യാര് [Kunchanu nampyaaru ]
135055. " ത്രിലോകസഞ്ചാരി " എന്നറിയപ്പെട്ട മലയാള സാഹിത്യകാരന് ? [" thrilokasanchaari " ennariyappetta malayaala saahithyakaaranu ?]
Answer: ഇ . വി . കൃഷ്ണപിള്ള [I . Vi . Krushnapilla]
135056. " ഋതുക്കളുടെ കവി " എന്ന് അറിയപ്പെടുന്നത് ആര് ? [" ruthukkalude kavi " ennu ariyappedunnathu aaru ?]
Answer: ചെറുശ്ശേരി [Cherusheri]
135057. മലയാളം ആദ്യമായി അച്ചടിച്ച " ഹോര് ത്തൂസ് മലബാറിക്കസ് " എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് എവിടെ നിന്ന് ? [Malayaalam aadyamaayi acchadiccha " horu tthoosu malabaarikkasu " enna pusthakam prasiddheekaricchathu evide ninnu ?]
Answer: ആംസ്റ്റര് ഡാം [Aamsttaru daam]
135058. ചങ്ങമ്പുഴ - യുടെ ആത്മകഥയുടെ പേര് ? [Changampuzha - yude aathmakathayude peru ?]
Answer: തുടിക്കുന്ന താളുകള് [Thudikkunna thaalukalu ]
135059. " വിശുദ്ധിയുടെ കവിത " എന്ന് വിശേഷിപ്പിക്കുന്നത് ആരുടെ കവിതകളെയാണ് ? [" vishuddhiyude kavitha " ennu visheshippikkunnathu aarude kavithakaleyaanu ?]
Answer: ബാലാമണിയമ്മയുടെ [Baalaamaniyammayude]
135060. " കൊഴിഞ്ഞ ഇലകള് " ആരുടെ ആത്മകഥയാണ് ? [" kozhinja ilakalu " aarude aathmakathayaanu ?]
Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]
135061. " കേരളപഴമ " രചിച്ചത് ? [" keralapazhama " rachicchathu ?]
Answer: ഹെര് മന് ഗുണ്ടര് ട്ട് [Heru manu gundaru ttu]
135062. മഹാകാവ്യമെഴുതാതെ മഹാകവിപട്ടം നേടിയ കവി ? [Mahaakaavyamezhuthaathe mahaakavipattam nediya kavi ?]
Answer: കുമാരനാശാന് [Kumaaranaashaanu ]
135063. ആദ്യത്തെ വള്ളത്തോള് പുരസ്കാരം നേടിയതാര് ? [Aadyatthe vallattholu puraskaaram nediyathaaru ?]
Answer: പാലാ നാരായണന് നായര് [Paalaa naaraayananu naayaru ]
135064. കേരള കാളിദാസന് എന്നറിയപ്പെടുന്നത് ? [Kerala kaalidaasanu ennariyappedunnathu ?]
Answer: കേരളവര് മ വലിയകോയിത്തമ്പുരാന് [Keralavaru ma valiyakoyitthampuraanu ]
135065. " ഹോര് ത്തൂസ് മലബാറിക്കസ് " എന്ന കൃതിയുടെ മൂലകൃതി ? [" horu tthoosu malabaarikkasu " enna kruthiyude moolakruthi ?]
Answer: കേരളാരാമം ( ഇട്ടി അച്യുതന് ) [Keralaaraamam ( itti achyuthanu )]
135066. " വിലാസിനി " യുടെ യഥാര് ത്ഥ നാമം ? [" vilaasini " yude yathaaru ththa naamam ?]
Answer: മൂക്കനാട് കൃഷ്ണന് കുട്ടി മേനോന് ( എം . കെ . മേനോൻ ) [Mookkanaadu krushnanu kutti menonu ( em . Ke . Menon )]
135067. കിഴക്കോട്ട് ഒഴുകുന്ന നദികൾ : [Kizhakkottu ozhukunna nadikal :]
Answer: കബനി , ഭവാനി , പാമ്പാർ [Kabani , bhavaani , paampaar]
135068. കേരളത്തിലെ പ്രധാന കായലുകൾ : [Keralatthile pradhaana kaayalukal :]
Answer: വേമ്പനാട് , അഷ്ട്ടമുടി , വേളി , കഠിനംകുളം , അഞ്ചുതെങ്ങ് , ഇടവ , നടയറ , പറവൂർ , കായംകുളം , കൊടുങ്ങല്ലൂർ , ശാസ്താംകോട്ട . [Vempanaadu , ashttamudi , veli , kadtinamkulam , anchuthengu , idava , nadayara , paravoor , kaayamkulam , kodungalloor , shaasthaamkotta .]
135069. കേരളത്തിലെ പ്രധാന പർവതങ്ങൾ : [Keralatthile pradhaana parvathangal :]
Answer: ആനമല , ശബരിമല , പീരുമേട് , ഏലമല , അഗസ്ത്യകൂടം , നെല്ലിയാമ്പതി , മഹേന്ദ്രഗിരി , മലയാറ്റൂർ , പോത്തുണ്ടി , മച്ചാട് , പറവട്ടാനി , പാലപ്പിള്ളി , കോടശ്ശേരി , കണ്ഡുമല , തെന്മല , അതിരപ്പിള്ളി . [Aanamala , shabarimala , peerumedu , elamala , agasthyakoodam , nelliyaampathi , mahendragiri , malayaattoor , potthundi , macchaadu , paravattaani , paalappilli , kodasheri , kandumala , thenmala , athirappilli .]
135070. കേരളത്തിലെ പ്രധാന ജലസേചനപദ്ധതികൾ : [Keralatthile pradhaana jalasechanapaddhathikal :]
Answer: മലമ്പുഴ , കല്ലട , കാഞ്ഞിരംപാറ , പെരിയാർ , പീച്ചി , നെയ്യാർ , വാളയാർ . [Malampuzha , kallada , kaanjirampaara , periyaar , peecchi , neyyaar , vaalayaar .]
135071. കേരളത്തിലെ പ്രധാന വൈദ്യുതനിലയങ്ങൾ : [Keralatthile pradhaana vydyuthanilayangal :]
Answer: പള്ളിവാസൽ , ശബരിഗിരി , ഇടുക്കി , ഷോളയാർ , ഇടമലയാർ , പെരിങ്ങൽകുത്ത് , കുറ്റ്യാടി , പന്നിയാർ , ചെങ്കുളം , നേര്യമംഗലം , കല്ലട , പേപ്പാറ , ലോവർ പെരിയാർ , മാട്ടുപ്പെട്ടി , കക്കാട് , ബ്രഹ്മപുരം ഡീസൽ പവർപ്ലാന്റ് , കായംകുളം തെർമൽ പവർപ്ലാന്റ് , കഞ്ചിക്കോട് വിൻഡ് ഫാം . [Pallivaasal , shabarigiri , idukki , sholayaar , idamalayaar , peringalkutthu , kuttyaadi , panniyaar , chenkulam , neryamamgalam , kallada , peppaara , lovar periyaar , maattuppetti , kakkaadu , brahmapuram deesal pavarplaantu , kaayamkulam thermal pavarplaantu , kanchikkodu vindu phaam .]
135072. കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ : [Keralatthile pradhaana reyilve stteshanukal :]
Answer: കണ്ണൂർ , വടകര , കോഴിക്കോട് , തിരൂർ , കുറ്റിപ്പുറം , ഷൊർണൂർ , പാലക്കാട് , വടക്കാഞ്ചേരി , ഗുരുവായൂർ , തൃശൂർ , ചാലക്കുടി , അങ്കമാലി , ആലുവ , എറണാകുളം , കോട്ടയം , ചങ്ങനാശ്ശേരി , ചെങ്ങന്നൂർ , തിരുവല്ല , കായംകുളം , മാവേലിക്കര , ആലപ്പുഴ , കൊല്ലം , വർക്കല , തിരുവനന്തപുരം , കൊച്ചുവേളി . [Kannoor , vadakara , kozhikkodu , thiroor , kuttippuram , shornoor , paalakkaadu , vadakkaancheri , guruvaayoor , thrushoor , chaalakkudi , ankamaali , aaluva , eranaakulam , kottayam , changanaasheri , chengannoor , thiruvalla , kaayamkulam , maavelikkara , aalappuzha , kollam , varkkala , thiruvananthapuram , kocchuveli .]
135073. കേരളത്തി്ലെ വിമാനത്താവളങ്ങൾ : [Keralatthi്le vimaanatthaavalangal :]
Answer: കോഴിക്കോട് , നെടുമ്പാശ്ശേരി , കൊച്ചി , തിരുവനന്തപുരം [Kozhikkodu , nedumpaasheri , kocchi , thiruvananthapuram]
135074. കേരളത്തിലെ കോർപ്പറേഷനുകൾ : [Keralatthile korppareshanukal :]
Answer: തിരുവനന്തപുരം , കൊല്ലം , കൊച്ചി , തൃശൂർ , കോഴിക്കോട് . [Thiruvananthapuram , kollam , kocchi , thrushoor , kozhikkodu .]
135075. കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം ? [Keralatthile aadyatthe thekkin thottam ?]
Answer: നിലമ്പൂർ [Nilampoor]
135076. കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ ? [Keralatthil aadyamaayi kadalilirangiya kappal ?]
Answer: റാണി പത്മിനി [Raani pathmini]
135077. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം ? [Keralatthile aadyatthe kampyoottar kendram ?]
Answer: കൊച്ചി [Kocchi]
135078. കേരളത്തിലെ ആദ്യ സഹകരണ സംഘം ? [Keralatthile aadya sahakarana samgham ?]
Answer: ട്രാവൻകൂർ സെൻട്രൽ കോ - ഓപ്പറേറ്റീവ് [Draavankoor sendral ko - opparetteevu]
135079. കേരളത്തിന്റെ സ്വിറ്റ്സർലന്റ് [Keralatthinte svittsarlantu]
Answer: വാഗമൺ [Vaagaman]
135080. ദക്ഷിണദ്വാരക [Dakshinadvaaraka]
Answer: ഗുരുവായൂർ ക്ഷേത്രം [Guruvaayoor kshethram]
135081. കേരളത്തിന്റെ വാണിജ്യതലസ്ഥാനം [Keralatthinte vaanijyathalasthaanam]
Answer: കൊച്ചി [Kocchi]
135082. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം [Patthanamthittayude saamskaarika thalasthaanam]
Answer: ആ റന്മുള [Aa ranmula]
135083. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം [Keralatthinte saamskaarika thalasthaanam]
Answer: തൃശൂർ [Thrushoor]
135084. ദക്ഷിണ കേരളത്തിലെ ഗുരുവായൂർ [Dakshina keralatthile guruvaayoor]
Answer: അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം [Ampalappuzha shreekrushna kshethram]
135085. കേരളത്തിലെ പഴനി [Keralatthile pazhani]
Answer: ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം [Harippaadu subrahmanya kshethram]
135086. ദക്ഷിണ നളന്ദയെന്നറിയപ്പെട്ടിരുന്ന പ്രാചീന വിദ്യാകേന്ദ്രം [Dakshina nalandayennariyappettirunna praacheena vidyaakendram]
Answer: കാന്തളൂർ ശാല [Kaanthaloor shaala]
135087. കേരളത്തിൽ മികച്ച കർഷകന് നൽകുന്ന അവാർഡ് ? [Keralatthil mikaccha karshakanu nalkunna avaardu ?]
Answer: കർഷകോത്തമ [Karshakotthama]
135088. മികച്ച കേരകർഷകന് നൽകുന്നത് ? [Mikaccha kerakarshakanu nalkunnathu ?]
Answer: കേരകേസരി [Kerakesari]
135089. മികച്ച പച്ചക്കറി കർഷകന് നൽകുന്നത് ? [Mikaccha pacchakkari karshakanu nalkunnathu ?]
Answer: ഹരിതമിത്ര [Harithamithra]
135090. മികച്ച മണ്ണ് സംരക്ഷന് നൽകുന്നത് ? [Mikaccha mannu samrakshanu nalkunnathu ?]
Answer: ക്ഷോണീമിത്ര [Kshoneemithra]
135091. മികച്ച കൃഷി ഓഫീസർന് ഉള്ള അവാർഡ് ? [Mikaccha krushi opheesarnu ulla avaardu ?]
Answer: കർഷക മിത്ര [Karshaka mithra]
135092. മികച്ച കർഷക വനിതയ്ക്ക് കൊടുക്കുന്ന അവാർഡ് ? [Mikaccha karshaka vanithaykku kodukkunna avaardu ?]
Answer: കർഷക തിലകം [Karshaka thilakam]
135093. മികച്ച പട്ടിക ജാതി പട്ടിക വർഗ്ഗ കൃഷിക്കാരന് കൊടുക്കുന്ന അവാർഡ് ? [Mikaccha pattika jaathi pattika vargga krushikkaaranu kodukkunna avaardu ?]
Answer: കർഷകജ്യോതി [Karshakajyothi]
135094. മികച്ച കൃഷി ശാസ്ത്രജ്ഞന് കൊടുക്കുന്ന അവാർഡ് ? [Mikaccha krushi shaasthrajnjanu kodukkunna avaardu ?]
Answer: കർഷക വിജ്ഞാൻ [Karshaka vijnjaan]
135095. മികച്ച യുവകർഷകന് നൽകുന്നത് ? [Mikaccha yuvakarshakanu nalkunnathu ?]
Answer: യുവകർഷക അവാർഡ് [Yuvakarshaka avaardu]
135096. മികച്ച ക്ഷീര കർഷകന് കൊടുക്കുന്ന അവാർഡ് ? [Mikaccha ksheera karshakanu kodukkunna avaardu ?]
Answer: ക്ഷീരധാര [Ksheeradhaara]
135097. " കിഴക്കിന് റെ സ്കോട്ലന് ഡ് " എന്നറിയപ്പെടുന്ന ഇന്ത്യന് സംസ്ഥാനം ? [" kizhakkinu re skodlanu du " ennariyappedunna inthyanu samsthaanam ?]
Answer: ജബല് പൂര് [Jabalu pooru ]
135098. നാഷണല് എന് വയോൺമെൻറ്എഞ്ചിനീയറിങ് ഇന് സ്റ്റിറ്റ്യൂട്ട് എവിടെയാണ് ? [Naashanalu enu vayonmenrenchineeyaringu inu sttittyoottu evideyaanu ?]
Answer: നാഗ്പുര് [Naagpuru ]
135099. ഒരു അമാവാസി കഴിഞ്ഞ് അടുത്ത അമാവാസി ആകുവാന് എത്ര ദിവസം വേണം [Oru amaavaasi kazhinju aduttha amaavaasi aakuvaanu ethra divasam venam]
Answer: 28
135100. സെഫോളജി എന്തുമായി ബന്ധപ്പെട്ട പഠനമാണ് [Sepholaji enthumaayi bandhappetta padtanamaanu]
Answer: ഇലക്ഷന് [Ilakshanu ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution