1. കേരളത്തിലെ പ്രധാന വൈദ്യുതനിലയങ്ങൾ : [Keralatthile pradhaana vydyuthanilayangal :]
Answer: പള്ളിവാസൽ , ശബരിഗിരി , ഇടുക്കി , ഷോളയാർ , ഇടമലയാർ , പെരിങ്ങൽകുത്ത് , കുറ്റ്യാടി , പന്നിയാർ , ചെങ്കുളം , നേര്യമംഗലം , കല്ലട , പേപ്പാറ , ലോവർ പെരിയാർ , മാട്ടുപ്പെട്ടി , കക്കാട് , ബ്രഹ്മപുരം ഡീസൽ പവർപ്ലാന്റ് , കായംകുളം തെർമൽ പവർപ്ലാന്റ് , കഞ്ചിക്കോട് വിൻഡ് ഫാം . [Pallivaasal , shabarigiri , idukki , sholayaar , idamalayaar , peringalkutthu , kuttyaadi , panniyaar , chenkulam , neryamamgalam , kallada , peppaara , lovar periyaar , maattuppetti , kakkaadu , brahmapuram deesal pavarplaantu , kaayamkulam thermal pavarplaantu , kanchikkodu vindu phaam .]