<<= Back
Next =>>
You Are On Question Answer Bank SET 2702
135101. കൊങ്കണി ഏത് ഭാഷാഗോത്രത്തിലെ ഭാഷയാണ് [Konkani ethu bhaashaagothratthile bhaashayaanu]
Answer: ഇന്തോ ആര്യന് [Intho aaryanu ]
135102. ഗുപ്തരാജസദസ്സിലെ ഭാഷ [Guptharaajasadasile bhaasha]
Answer: സംസ്കൃതം [Samskrutham]
135103. തമിഴ്നാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭാഷ [Thamizhnaattile ettavum valiya randaamatthe bhaasha]
Answer: തെലുങ്ക് [Thelunku]
135104. ഡോഗ്രി ഭാഷ ഉപയോഗത്തിലുള്ള സംസ്ഥാനം [Dogri bhaasha upayogatthilulla samsthaanam]
Answer: ജമ്മുകാശ്മീര് [Jammukaashmeeru ]
135105. ഏതു രാജ്യത്തെ പ്രധാന ഭാഷയാണ് ദാരി [Ethu raajyatthe pradhaana bhaashayaanu daari]
Answer: അഫ്ഗാനിസ്താന് [Aphgaanisthaanu ]
135106. ടാക്കോഫോബിയ എന്തിനോടുള്ള ഭയമാണ് [Daakkophobiya enthinodulla bhayamaanu]
Answer: വേഗം [Vegam]
135107. ഇന്ത്യന് കറന് സിയില് എത്ര ഭാഷയില് മൂല്യം രേഖപ്പെടുത്തിയിരിക്കുന്നു . [Inthyanu karanu siyilu ethra bhaashayilu moolyam rekhappedutthiyirikkunnu .]
Answer: 17
135108. നാഗാലാന് ഡിലെ ഔദ്യോഗിക ഭാഷ [Naagaalaanu dile audyogika bhaasha]
Answer: ഇംഗ്ലീഷ് [Imgleeshu]
135109. ഒറിയ ഭാഷ ഏത് ഭാഷാഗോത്രത്തില് പ്പെടുന്നു [Oriya bhaasha ethu bhaashaagothratthilu ppedunnu]
Answer: ഇന്തോ ആര്യന് [Intho aaryanu ]
135110. ഏറ്റവും കൂടുതല് ഭാഷകള് സംസാരിക്കപ്പേടുന്ന രാജ്യം [Ettavum kooduthalu bhaashakalu samsaarikkappedunna raajyam]
Answer: പപ്പുവ ന്യൂഗിനി [Pappuva nyoogini]
135111. ഇംഗ്ലീഷ് അക്ഷരമാലയിലെ സ്വരാക്ഷരങ്ങളുടെ എണ്ണം [Imgleeshu aksharamaalayile svaraaksharangalude ennam]
Answer: 5
135112. ആയോധന കലകളുടെ മാതാവ് [Aayodhana kalakalude maathaavu]
Answer: കളരിപ്പയറ്റ് [Kalarippayattu]
135113. അനലിറ്റിക്കല് ജ്യോമട്രിയുടെ പിതാവ് [Analittikkalu jyomadriyude pithaavu]
Answer: റെനെ ദക്കാര് ത്തെ [Rene dakkaaru tthe]
135114. മുഗള് ഭരണകാലത്തെ ഔദ്യോഗിക ഭാഷ [Mugalu bharanakaalatthe audyogika bhaasha]
Answer: പേര് ഷ്യന് [Peru shyanu ]
135115. ശാസ്ത്രീയമായി മുയല് വളര് ത്തുന്ന രീതിക്കുപറയുന്ന പേര് [Shaasthreeyamaayi muyalu valaru tthunna reethikkuparayunna peru]
Answer: കൂണികള് ച്ചര് [Koonikalu ccharu ]
135116. പുരാവസ്തുക്കളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ [Puraavasthukkalekkuricchu padtikkunna shaasthrashaakha]
Answer: ആര് ക്കിയോളജി [Aaru kkiyolaji]
135117. അപകര് ഷതാ ബോധം എന്ന സ്വഭാവത്തെക്കുറിച്ച് ആദ്യം ചിന്തിച്ചത് [Apakaru shathaa bodham enna svabhaavatthekkuricchu aadyam chinthicchathu]
Answer: ആല് ഫ്രഡ് ആഡ്ലര് [Aalu phradu aadlaru ]
135118. ആധുനിക സോഷ്യോളജിയുടെ പിതാവ് [Aadhunika soshyolajiyude pithaavu]
Answer: മാക്സ് വെബര് [Maaksu vebaru ]
135119. അഞ്ചുഭാഷകളില് വരികളുള്ള ദേശീയഗാനമുള്ള രാജ്യം [Anchubhaashakalilu varikalulla desheeyagaanamulla raajyam]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
135120. ചെവിയെയും അതിനെ ബാധിക്കുന്ന രോഗങ്ങളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ [Cheviyeyum athine baadhikkunna rogangaleyum kuricchu padtikkunna shaasthrashaakha]
Answer: ഓട്ടോളജി [Ottolaji]
135121. ഹിന്ദു - മുസ്ലീം ഐക്യത്തിന് റെ ഫലമായി രൂപം കൊണ്ട ഭാഷ [Hindu - musleem aikyatthinu re phalamaayi roopam konda bhaasha]
Answer: ഉര് ദു [Uru du]
135122. ഐക്യരാഷ്ട്ര സഭയിലെ ഔദ്യോഗിക ഭാഷകള് [Aikyaraashdra sabhayile audyogika bhaashakalu ]
Answer: 6
135123. കണ്ണുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ [Kannukalekkuricchu padtikkunna shaasthrashaakha]
Answer: ഒഫ്താല് മോളജി [Ophthaalu molaji]
135124. ഭാരതീയ ഭാഷകളില് ആദ്യമായി മഹാകാവ്യം രൂപംകൊണ്ടഭാഷ [Bhaaratheeya bhaashakalilu aadyamaayi mahaakaavyam roopamkondabhaasha]
Answer: സംസ്കൃതം [Samskrutham]
135125. നദികളെക്കുറിച്ചുള്ള പഠനം [Nadikalekkuricchulla padtanam]
Answer: പോട്ടമോളജി [Pottamolaji]
135126. പര് വതങ്ങളെക്കുറിച്ചുള്ള പഠനം [Paru vathangalekkuricchulla padtanam]
Answer: ഓറോളജി [Orolaji]
135127. സയന് റിഫിക് മാനേജ്മെന് റിന് റെ പിതാവ് [Sayanu riphiku maanejmenu rinu re pithaavu]
Answer: ഫ്രെഡറിക് ടെയ്ലര് [Phredariku deylaru ]
135128. ആര് ക്കിയോളജിയുടെ പിതാവ് [Aaru kkiyolajiyude pithaavu]
Answer: തോമസ് ജെഫേഴ്സണ് [Thomasu jephezhsanu ]
135129. ഇന്ത്യന് സംസ്ഥാനങ്ങളില് ഏറ്റവും കൂടുതല് തദ്ദേശീയ ഭാഷകളുള്ള സംസ്ഥാനം [Inthyanu samsthaanangalilu ettavum kooduthalu thaddhesheeya bhaashakalulla samsthaanam]
Answer: അരുണാചല് പ്രദേശ് [Arunaachalu pradeshu]
135130. ഇന്ത്യയില് ഫ്രഞ്ചുഭാഷ സംസാരിക്കപ്പെടുന്ന കേന്ദ്രഭരണപ്രദേശം [Inthyayilu phranchubhaasha samsaarikkappedunna kendrabharanapradesham]
Answer: പുതുച്ചേരി [Puthuccheri]
135131. മലയാളഭാഷ ആദ്യമായി അച്ചടിക്കപ്പെട്ടത് ഏതു ഗ്രന്ഥത്തില് [Malayaalabhaasha aadyamaayi acchadikkappettathu ethu granthatthilu ]
Answer: ഹോര് ത്തൂസ് മലബാറിക്കസ് [Horu tthoosu malabaarikkasu]
135132. മഹാവീരന് ജൈനമത ധര് മോപദേശം നടത്താന് ഉപയോഗിച്ചിരുന്ന ഭാഷ [Mahaaveeranu jynamatha dharu mopadesham nadatthaanu upayogicchirunna bhaasha]
Answer: പ്രാകൃതം [Praakrutham]
135133. ഏതു ഭാഷയിലെ പദമാണ് ഹേബിയസ് കോര് പ്പസ് [Ethu bhaashayile padamaanu hebiyasu koru ppasu]
Answer: ലാറ്റിന് [Laattinu ]
135134. ക്വിസ് എന്ന പദത്തിന് റെ ഉപജ്ഞാതാവ് [Kvisu enna padatthinu re upajnjaathaavu]
Answer: ജിം ഡെയ്ലി ( അയര് ലന് ഡ് ) [Jim deyli ( ayaru lanu du )]
135135. ഏതു ഭാഷയാണ് ക്യാമ്പ് ലാംഗ്വേജ് എന്നറിയപ്പെടുന്നത് [Ethu bhaashayaanu kyaampu laamgveju ennariyappedunnathu]
Answer: ഉര് ദു [Uru du]
135136. ഗുഹകളെക്കുറിച്ചുള്ള പഠനം [Guhakalekkuricchulla padtanam]
Answer: സ്പീലിയോളജി [Speeliyolaji]
135137. സൂര്യനെക്കുറിച്ചുള്ള പഠനം [Sooryanekkuricchulla padtanam]
Answer: ഹീലിയോളജി [Heeliyolaji]
135138. കര് ണാടകത്തിലെ സംസ്കൃത ഗ്രാമം [Karu naadakatthile samskrutha graamam]
Answer: മാട്ടൂര് [Maattooru ]
135139. ഏതു ഭാഷയിലെ മഹാകവിയായിരുന്നു വിര് ജില് [Ethu bhaashayile mahaakaviyaayirunnu viru jilu ]
Answer: ലാറ്റിന് [Laattinu ]
135140. ആധുനിക വൈദ്യ ശാസ്ത്രത്തിന് റെ പിതാവ് [Aadhunika vydya shaasthratthinu re pithaavu]
Answer: ഹിപ്പോക്രാറ്റസ് [Hippokraattasu]
135141. ഇന്ത്യയില് ക്ലാസിക് ഭാഷാ പദവി ലഭിച്ച രണ്ടാമത്തെ ഭാഷ [Inthyayilu klaasiku bhaashaa padavi labhiccha randaamatthe bhaasha]
Answer: സംസ്കൃതം [Samskrutham]
135142. കിന് റര് ഗാര് ട്ടന് ഏതു ഭാഷയിലെ പദമാണ് [Kinu raru gaaru ttanu ethu bhaashayile padamaanu]
Answer: ജര് മന് [Jaru manu ]
135143. ശിലകളെ സംബന്ധിച്ച പഠനം [Shilakale sambandhiccha padtanam]
Answer: ലിത്തോളജി [Littholaji]
135144. ഏറ്റവും വലിയ ഭാഷാ ഗോത്രം [Ettavum valiya bhaashaa gothram]
Answer: ഇന്തോ - യൂറോപ്യന് [Intho - yooropyanu ]
135145. ഭഗവത്ഗീത രചിക്കപ്പെട്ട ഭാഷ [Bhagavathgeetha rachikkappetta bhaasha]
Answer: സംസ്കൃതം [Samskrutham]
135146. ഫിലോളജി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു [Philolaji enthumaayi bandhappettirikkunnu]
Answer: ഭാഷ [Bhaasha]
135147. ഭാഷാശാസ്ത്രം ( ലിംഗ്വിസ്റ്റിക്സ് ) ഉരുത്തിരിഞ്ഞ രാജ്യം [Bhaashaashaasthram ( limgvisttiksu ) urutthirinja raajyam]
Answer: ഇന്ത്യ [Inthya]
135148. യൂറോപ്പിന് റെ സാംസ്കാരിക ഭാഷ [Yooroppinu re saamskaarika bhaasha]
Answer: ഫ്രഞ്ച് [Phranchu]
135149. ഇന്തോളജി എന്നാല് [Intholaji ennaalu ]
Answer: ഇന്ത്യയെക്കുറിച്ചുള്ള പഠനം [Inthyayekkuricchulla padtanam]
135150. ന്യൂറോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ് [Nyoorolaji enthinekkuricchulla padtanamaanu]
Answer: നാഡീവ്യൂഹം [Naadeevyooham]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution