<<= Back Next =>>
You Are On Question Answer Bank SET 2703

135151. ബഹിരാകാശത്ത് ജീവന് ‍ റെ അംശമുണ്ടോ എന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ [Bahiraakaashatthu jeevanu ‍ re amshamundo ennathinekkuricchu padtikkunna shaasthrashaakha]

Answer: എക്സോബയോളജി [Eksobayolaji]

135152. അത്യധികം താഴ്ന്ന ഊഷ്മാവിനെക്കുറിച്ചുള്ള പഠനം [Athyadhikam thaazhnna ooshmaavinekkuricchulla padtanam]

Answer: ക്രയോജനിക്സ് [Krayojaniksu]

135153. ഇംഗ്ലീഷ് ഭാഷയിലെ 5 സ്വരാക്ഷരങ്ങളും പേരിലുള്ള ഒരു സസ്യം [Imgleeshu bhaashayile 5 svaraaksharangalum perilulla oru sasyam]

Answer: കോളിഫ്ളവര് ‍ [Koliphlavaru ‍]

135154. എന്താണ് വീനസ്ട്രോഫിയ [Enthaanu veenasdrophiya]

Answer: സൗന്ദര്യമുള്ള സ്ത്രീകളോടുള്ള ഭയം [Saundaryamulla sthreekalodulla bhayam]

135155. ഭൂകമ്പത്തെക്കുറിച്ച് പഠിക്കുന്നത് [Bhookampatthekkuricchu padtikkunnathu]

Answer: സീസ്മോളജി [Seesmolaji]

135156. മണ്ണിനെക്കുറിച്ചുള്ള പഠനം [Manninekkuricchulla padtanam]

Answer: പെഡോളജി [Pedolaji]

135157. പഹാരി ഭാഷ ഏതു സംസ്ഥാനത്താണ് ഉപയോഗത്തിലുള്ളത് [Pahaari bhaasha ethu samsthaanatthaanu upayogatthilullathu]

Answer: ഹിമാചല് ‍ പ്രദേശ് [Himaachalu ‍ pradeshu]

135158. പതാകകളെക്കുറിച്ചുള്ള പഠനം [Pathaakakalekkuricchulla padtanam]

Answer: വെക്സില്ലോളജി [Veksillolaji]

135159. വായിക്കാന് ‍ കഴിയാത്ത അവസ്ഥയ്ക്കുള്ള പേര് [Vaayikkaanu ‍ kazhiyaattha avasthaykkulla peru]

Answer: അലെക്സിയ [Aleksiya]

135160. വിജയ നഗര രാജാക്ക ډ ാര് ‍ പ്രോല് ‍ സാഹിപ്പിച്ചിരുന്ന ഭാഷ [Vijaya nagara raajaakka ډ aaru ‍ prolu ‍ saahippicchirunna bhaasha]

Answer: തെലുങ്ക് [Thelunku]

135161. ക്ലാസിക്കല് ‍ ഭാഷാ പദവി നല് ‍ കപ്പെട്ട ആദ്യ ഇന്ത്യന് ‍ ഭാഷ [Klaasikkalu ‍ bhaashaa padavi nalu ‍ kappetta aadya inthyanu ‍ bhaasha]

Answer: തമിഴ് [Thamizhu]

135162. പരന്ത്രീസുഭാഷ എന്നതു കൊണ്ട് ചരിത്രകാരന് ‍ മാര് ‍ ഉദ്ദേശിക്കുന്ന ഭാഷയേത് [Paranthreesubhaasha ennathu kondu charithrakaaranu ‍ maaru ‍ uddheshikkunna bhaashayethu]

Answer: ഫ്രഞ്ച് [Phranchu]

135163. പഴങ്ങളെക്കുറിച്ചുള്ള പഠനം [Pazhangalekkuricchulla padtanam]

Answer: പോമോളജി [Pomolaji]

135164. എന്തിന് ‍ റെ പ്രതീകമാണ് ത്രാസ് [Enthinu ‍ re pratheekamaanu thraasu]

Answer: നീതി [Neethi]

135165. ഇക്കോളജി എന്ന പദം ആദ്യമായി പ്രയോഗിച്ചത് [Ikkolaji enna padam aadyamaayi prayogicchathu]

Answer: ഏണസ്റ്റ് ഹെക്കല് ‍ [Enasttu hekkalu ‍]

135166. ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത് [Shaasthrangalude raajnji ennariyappedunnathu]

Answer: ഗണിതശാസ്ത്രം [Ganithashaasthram]

135167. ക്ളാസിക്കല് ‍ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്തോ - ആര്യന് ‍ ഭാഷ [Klaasikkalu ‍ bhaashaa padavi labhiccha aadya intho - aaryanu ‍ bhaasha]

Answer: സംസ്കൃതം [Samskrutham]

135168. ഇന്ത്യയുടെ ഏത് അയല് ‍ രാജ്യത്താണ് ദിവേഗി ഭാഷ സംസാരിക്കുന്നത് [Inthyayude ethu ayalu ‍ raajyatthaanu divegi bhaasha samsaarikkunnathu]

Answer: മാലിദ്വീപ് [Maalidveepu]

135169. വലത്തുനിന്നും ഇടത്തോട്ട് എഴുതിയിരുന്ന പ്രാചീനഭാരതത്തിലെ ലിപി [Valatthuninnum idatthottu ezhuthiyirunna praacheenabhaarathatthile lipi]

Answer: ഖരോഷ്ടി [Kharoshdi]

135170. അന്ധര് ‍ ക്കുവേണ്ടിയുള്ള ലിപി കണ്ടുപിടിച്ച ഫ്രഞ്ചുകാരന് ‍ [Andharu ‍ kkuvendiyulla lipi kandupidiccha phranchukaaranu ‍]

Answer: ലൂയി ബ്രയ്ല് ‍ [Looyi braylu ‍]

135171. മനഃശാസ്ത്രത്തിന് ‍ റെ പിതാവ് എന്നറിയപ്പെട്ടത് [Manashaasthratthinu ‍ re pithaavu ennariyappettathu]

Answer: സിഗ്മണ്ട് ഫ്രോയ്ഡ് [Sigmandu phroydu]

135172. കാത്തലിക് എന്ന പദം ഏതു ഭാഷയില് ‍ നിന്നാണ് നിഷ്പന്നമായത് [Kaatthaliku enna padam ethu bhaashayilu ‍ ninnaanu nishpannamaayathu]

Answer: ഗ്രീക്ക് [Greekku]

135173. കാഴ്ച ഇല്ലാത്തവര് ‍ എഴുതാന് ‍ ഉപയോഗിക്കുന്ന ലിപി [Kaazhcha illaatthavaru ‍ ezhuthaanu ‍ upayogikkunna lipi]

Answer: ബ്രയ്ല് ‍ [Braylu ‍]

135174. ഏറ്റവും പ്രാചീനമായ മലയാളം ലിപി [Ettavum praacheenamaaya malayaalam lipi]

Answer: വട്ടെഴുത്ത് [Vattezhutthu]

135175. ഇമ്യുണോളജിയുടെ പിതാവ് [Imyunolajiyude pithaavu]

Answer: എഡ്വേര് ‍ ഡ് ജെന്നര് ‍ [Edveru ‍ du jennaru ‍]

135176. ഏറ്റവും കൂടുതല് ‍ അക്ഷരങ്ങളുള്ള ഭാഷ [Ettavum kooduthalu ‍ aksharangalulla bhaasha]

Answer: കംബോഡിയന് ‍ [Kambodiyanu ‍]

135177. വാര് ‍ ധക്യത്തെക്കുറിച്ചുള്ള പഠനമാണ് [Vaaru ‍ dhakyatthekkuricchulla padtanamaanu]

Answer: ജെറിയാട്രിക്സ് [Jeriyaadriksu]

135178. ഓര് ‍ ത്തോഗ്രഫി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു [Oru ‍ tthographi enthumaayi bandhappettirikkunnu]

Answer: ശരിയായ ഉച്ചാരണം [Shariyaaya ucchaaranam]

135179. ഏറ്റവും കൂടുതല് ‍ പേര് ‍ സംസാരിക്കുന്ന ദ്രാവിഡഭാഷ [Ettavum kooduthalu ‍ peru ‍ samsaarikkunna draavidabhaasha]

Answer: തെലുങ്ക് [Thelunku]

135180. ഇന്ത്യയില് ‍ ഏറ്റവും കൂടുതല് ‍ ഉപയോഗിക്കുന്ന വിദേശഭാഷ [Inthyayilu ‍ ettavum kooduthalu ‍ upayogikkunna videshabhaasha]

Answer: ഇംഗ്ലീഷ് [Imgleeshu]

135181. ഏതു ഭാഷയിലെഴുതുന്നവര് ‍ ക്കാണ് സാഹിത്യ നൊബേല് ‍ ഏറ്റവും കൂടുതല് ‍ ലഭിച്ചിട്ടുള്ളത് [Ethu bhaashayilezhuthunnavaru ‍ kkaanu saahithya nobelu ‍ ettavum kooduthalu ‍ labhicchittullathu]

Answer: ഫ്രഞ്ച് [Phranchu]

135182. കാനഡയുടെ മാതൃഭാഷ [Kaanadayude maathrubhaasha]

Answer: ഇംഗ്ളീഷ് [Imgleeshu]

135183. ശതവാഹന രാജാക്കന് ‍ മാരുടെ സദസ്സിലെ ഭാഷ [Shathavaahana raajaakkanu ‍ maarude sadasile bhaasha]

Answer: പ്രാകൃതഭാഷ [Praakruthabhaasha]

135184. ഖാസി ഭാഷ ഏതു സംസ്ഥാനത്തെ ഭാഷയാണ് [Khaasi bhaasha ethu samsthaanatthe bhaashayaanu]

Answer: മേഘാലയ [Meghaalaya]

135185. ലാറ്റിന് ‍ ഔദ്യോഗിക ഭാഷയായ ഏകരാജ്യം [Laattinu ‍ audyogika bhaashayaaya ekaraajyam]

Answer: വത്തിക്കാന് ‍ [Vatthikkaanu ‍]

135186. ഖമര് ‍ ഭാഷ ഉപയോഗത്തിലുള്ളത് ഏതു രാജ്യത്താണ് . [Khamaru ‍ bhaasha upayogatthilullathu ethu raajyatthaanu .]

Answer: കംബോഡിയ [Kambodiya]

135187. ഷാനാമ ഏതു ഭാഷയില് ‍ രചിക്കപ്പെട്ടു [Shaanaama ethu bhaashayilu ‍ rachikkappettu]

Answer: പേര് ‍ ഷ്യന് ‍ [Peru ‍ shyanu ‍]

135188. ഏറ്റവും വലിയ പദസമ്പത്തുള്ള ഭാഷ [Ettavum valiya padasampatthulla bhaasha]

Answer: ഇംഗ്ലീഷ് [Imgleeshu]

135189. പഴയകാലത്ത് മാപ്പിള പാട്ടുകള് ‍ രചിക്കാന് ‍ ഉപയോഗിച്ചിരുന്ന ഭാഷ [Pazhayakaalatthu maappila paattukalu ‍ rachikkaanu ‍ upayogicchirunna bhaasha]

Answer: അറബി മലയാളം [Arabi malayaalam]

135190. പാലിയന് ‍ റോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ് [Paaliyanu ‍ rolaji enthinekkuricchulla padtanamaanu]

Answer: ഫോസില് ‍ [Phosilu ‍]

135191. ഏറ്റവും കൂടുതല് ‍ പേര് ‍ മാതൃഭാഷയായി ഉപയോഗിക്കുന്ന ദ്രാവിഡ ഭാഷ [Ettavum kooduthalu ‍ peru ‍ maathrubhaashayaayi upayogikkunna draavida bhaasha]

Answer: തെലുങ്ക് [Thelunku]

135192. ഈനാട് ഏതു ഭാഷയിലെ പത്രമാണ് [Eenaadu ethu bhaashayile pathramaanu]

Answer: തെലുങ്ക് [Thelunku]

135193. അലോപ്പതിയുടെ പിതാവ് [Aloppathiyude pithaavu]

Answer: ഹിപ്പോക്രാറ്റസ് [Hippokraattasu]

135194. നുമിസ്മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനമാണ് [Numismaattiksu enthinekkuricchulla padtanamaanu]

Answer: നാണയം [Naanayam]

135195. ബ്രയ്ല് ‍ ലിപിയില് ‍ എത്ര കുത്തുകള് ‍ ഉപയോഗിച്ചാണ് ആശയവിനിമയം സാധ്യമാക്കുന്നത് . [Braylu ‍ lipiyilu ‍ ethra kutthukalu ‍ upayogicchaanu aashayavinimayam saadhyamaakkunnathu .]

Answer: 6

135196. ഏറ്റവും കൂടുതല് ‍ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ള മലയാള നോവല് ‍ [Ettavum kooduthalu ‍ bhaashakalilekku mozhimaattam cheyyappettittulla malayaala novalu ‍]

Answer: ചെമ്മീന് ‍ [Chemmeenu ‍]

135197. കശ്മീരിലെ ഔദ്യോഗികഭാഷ [Kashmeerile audyogikabhaasha]

Answer: ഉറുദു [Urudu]

135198. ഏറ്റവും കുറച്ച് വാക്കുകള് ‍ ആരംഭിക്കുന്ന ഇംഗ്ലീഷ് അക്ഷരം [Ettavum kuracchu vaakkukalu ‍ aarambhikkunna imgleeshu aksharam]

Answer: എക്സ് [Eksu]

135199. ലക്ഷദ്വീപിലെ പ്രധാനഭാഷ [Lakshadveepile pradhaanabhaasha]

Answer: മലയാളം [Malayaalam]

135200. വീഞ്ഞിനെക്കുറിച്ചുള്ള പഠനം [Veenjinekkuricchulla padtanam]

Answer: ഈനോളജി [Eenolaji]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution