<<= Back Next =>>
You Are On Question Answer Bank SET 2704

135201. വന്ദേമാതരം എന്ന പ്രാര് ‍ ഥനാ ഗാനം രചിച്ചിരിക്കുന്ന ഭാഷ [Vandemaatharam enna praaru ‍ thanaa gaanam rachicchirikkunna bhaasha]

Answer: സംസ്കൃതം [Samskrutham]

135202. ഗുരുമുഖി എന്നറിയപ്പെടുന്ന ലിപി ഏതു ഭാഷയുടേതാണ് [Gurumukhi ennariyappedunna lipi ethu bhaashayudethaanu]

Answer: പഞ്ചാബി [Panchaabi]

135203. ഏതു രാജ്യത്തിനാണ് 3 ഭാഷയില് ‍ ഔദ്യോഗികനാമമുള്ളത് . [Ethu raajyatthinaanu 3 bhaashayilu ‍ audyogikanaamamullathu .]

Answer: സ്വിറ്റ്സര് ‍ ലന് ‍ ഡ് [Svittsaru ‍ lanu ‍ du]

135204. ആധുനിക പാശ്ചാത്യ ചിന്തയുടെ പിതാവ് എന്നറിയപ്പെടുന്നത് . [Aadhunika paashchaathya chinthayude pithaavu ennariyappedunnathu .]

Answer: റെനെ ദെക്കാര് ‍ ത്തെ [Rene dekkaaru ‍ tthe]

135205. അസലാമു അലൈക്കും ഏതു ഭാഷയിലെ അഭിവാദ്യമാണ് [Asalaamu alykkum ethu bhaashayile abhivaadyamaanu]

Answer: ഉര് ‍ ദു [Uru ‍ du]

135206. തര് ‍ ക്കശാസ്ത്രത്തിന് ‍ റെ പിതാവ് [Tharu ‍ kkashaasthratthinu ‍ re pithaavu]

Answer: അരിസ്റ്റോട്ടില് ‍ [Aristtottilu ‍]

135207. രോഗപ്രതിരോധശാസ്ത്രത്തിന് ‍ റെ പിതാവ് [Rogaprathirodhashaasthratthinu ‍ re pithaavu]

Answer: എഡ്വേര് ‍ ഡ് ജന്നര് ‍ [Edveru ‍ du jannaru ‍]

135208. ഈജിപ്തിലുണ്ടായിരുന്ന ഹീരോഗ്ലിഫിക്സ് ലിപിയിലെ അടിസ്ഥാന ചിഹ്നങ്ങളുടെ എണ്ണം [Eejipthilundaayirunna heerogliphiksu lipiyile adisthaana chihnangalude ennam]

Answer: 24

135209. കോത്താരി കമ്മീഷന് ‍ റെ ത്രിഭാഷാ പദ്ധതിയില് ‍ നിര് ‍ ദ്ദേശിക്കപ്പെട്ട ഭാഷകള് ‍ [Kotthaari kammeeshanu ‍ re thribhaashaa paddhathiyilu ‍ niru ‍ ddheshikkappetta bhaashakalu ‍]

Answer: ഹിന്ദി , ഇംഗ്ലീഷ് , പ്രാദേശിക ഭാഷ [Hindi , imgleeshu , praadeshika bhaasha]

135210. ഹോര് ‍ ത്തൂസ് മലബാറിക്കസ് രചിക്കപ്പെട്ട ഭാഷ [Horu ‍ tthoosu malabaarikkasu rachikkappetta bhaasha]

Answer: ലാറ്റിന് ‍ [Laattinu ‍]

135211. ജമ്മു കാശ്മീരിലെ ഔദ്യോഗിക ഭാഷ [Jammu kaashmeerile audyogika bhaasha]

Answer: ഉര് ‍ ദു [Uru ‍ du]

135212. സുനാമി ഏതു ഭാഷയിലെ വാക്കാണ് [Sunaami ethu bhaashayile vaakkaanu]

Answer: ജപ്പാനീസ് [Jappaaneesu]

135213. ജീവികളുടെ ശാസ്ത്രീയ നാമകരണത്തിന് ഉപയോഗിച്ചിരിക്കുന്ന ഭാഷ [Jeevikalude shaasthreeya naamakaranatthinu upayogicchirikkunna bhaasha]

Answer: ലാറ്റിന് ‍ [Laattinu ‍]

135214. സ്പാനിഷ് ഔദ്യോഗിക ഭാഷയല്ലാത്ത ഒരേയൊരു മധ്യ അമേരിക്കന് ‍ രാജ്യം [Spaanishu audyogika bhaashayallaattha oreyoru madhya amerikkanu ‍ raajyam]

Answer: ബെലിസ് [Belisu]

135215. ട്രൈക്കോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ് [Drykkolaji enthinekkuricchulla padtanamaanu]

Answer: രോമം [Romam]

135216. ഹീബ്രു ഔദ്യോഗിക ഭാഷയായുള്ള രാജ്യം [Heebru audyogika bhaashayaayulla raajyam]

Answer: ഇസ്രയേല് ‍ [Israyelu ‍]

135217. ചന്ദ്രനെക്കുറിച്ചുള്ള പഠനം [Chandranekkuricchulla padtanam]

Answer: സെലനോളജി [Selanolaji]

135218. ജന്തുക്കളുടെയും സസ്യങ്ങളുടെയും രൂപത്തെക്കുറിച്ചുള്ള പഠനം [Janthukkaludeyum sasyangaludeyum roopatthekkuricchulla padtanam]

Answer: മോര് ‍ ഫോളജി [Moru ‍ pholaji]

135219. റോമന് ‍ അക്കങ്ങള് ‍ എഴുതാന് ‍ എത്ര പ്രതീകങ്ങള് ‍ ഉപയോഗിക്കുന്നു . [Romanu ‍ akkangalu ‍ ezhuthaanu ‍ ethra pratheekangalu ‍ upayogikkunnu .]

Answer: 7

135220. ലോക റെക്കോഡുകള് ‍ രേഖപ്പെടുത്തുന്ന പുസ്തകം [Loka rekkodukalu ‍ rekhappedutthunna pusthakam]

Answer: ഗിന്നസ് ബുക്ക് [Ginnasu bukku]

135221. ലോകത്തിലെ എല്ലാ ഭാഷകളിലേക്കും വിവര് ‍ ത്തനം ചെയ്യപ്പെട്ട വിശുദ്ധ ഗ്രന്ഥം [Lokatthile ellaa bhaashakalilekkum vivaru ‍ tthanam cheyyappetta vishuddha grantham]

Answer: ബൈബിള് ‍ [Bybilu ‍]

135222. തുളു ഉള് ‍ പ്പെടുന്ന ഭാഷാഗോത്രം [Thulu ulu ‍ ppedunna bhaashaagothram]

Answer: ദ്രാവിഡ ഭാഷാഗോത്രം [Draavida bhaashaagothram]

135223. ദക്ഷിണേന്ത്യയില് ‍ ഏറ്റവും കൂടുതല് ‍ സംസാരിക്കപ്പെടുന്ന ഭാഷ [Dakshinenthyayilu ‍ ettavum kooduthalu ‍ samsaarikkappedunna bhaasha]

Answer: തെലുങ്ക് [Thelunku]

135224. സംഘകാലകൃതികള് ‍ രചിക്കപ്പെട്ട ഭാഷ [Samghakaalakruthikalu ‍ rachikkappetta bhaasha]

Answer: തമിഴ് [Thamizhu]

135225. പോര് ‍ ച്ചുഗീസ് ഭാഷ സംസാരിക്കുന്ന ആളുകള് ‍ ഏറ്റവും കൂടുതലുള്ള രാജ്യം [Poru ‍ cchugeesu bhaasha samsaarikkunna aalukalu ‍ ettavum kooduthalulla raajyam]

Answer: ബ്രസീല് ‍ [Braseelu ‍]

135226. പത്രം പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ ഇന്ത്യന് ‍ ഭാഷ [Pathram prasiddheekarikkappetta aadya inthyanu ‍ bhaasha]

Answer: ബംഗാളി [Bamgaali]

135227. കച്ചി ഭാഷ സംസാരിക്കപ്പെടുന്ന ഇന്ത്യന് ‍ സംസ്ഥാനം [Kacchi bhaasha samsaarikkappedunna inthyanu ‍ samsthaanam]

Answer: ഗുജറാത്ത് [Gujaraatthu]

135228. ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങള് ‍ നിര് ‍ മ്മിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തു [Bullattu proophu vasthrangalu ‍ niru ‍ mmikkunnathinu upayogikkunna vasthu]

Answer: കെവ് ലാർ [Kevu laar]

135229. 22 ക്രൂഡ് ഓയിലില് ‍ നിന്ന് വിവിധ പെട്രോളിയം ഉല്പന്നങ്ങള് ‍ വേര് ‍ തിരിച്ചെടുക്കുന്ന പ്രക്രിയ [22 kroodu oyililu ‍ ninnu vividha pedroliyam ulpannangalu ‍ veru ‍ thiricchedukkunna prakriya]

Answer: ഫ്രാക്ഷണല് ‍ ഡിസ്റ്റിലേഷന് ‍ [Phraakshanalu ‍ disttileshanu ‍]

135230. 55 കൈകാലുകളിലെ ആകെ അസ്ഥികള് ‍ [55 kykaalukalile aake asthikalu ‍]

Answer: 126

135231. 78 ഓസോണ് ‍ പാളിക്ക് അപകടം വരുത്തുന്ന രാസവസ്തു [78 osonu ‍ paalikku apakadam varutthunna raasavasthu]

Answer: ക്ലോറോ ഫ്ളൂറോകാര് ‍ ബണ് ‍ [Kloro phloorokaaru ‍ banu ‍]

135232. നീലത്ഥുറിഞ്ഞി എത്ര വര് ‍ ഷം കൂടുമ്പോഴാണ് പൂക്കുന്നത് [Neelaththurinji ethra varu ‍ sham koodumpozhaanu pookkunnathu]

Answer: 12

135233. 916 ഗോള് ‍ ഡ് എന്നറിയപ്പെടുന്നത് എത്ര കാരറ്റ് സ്വര് ‍ ണമാണ് [916 golu ‍ du ennariyappedunnathu ethra kaarattu svaru ‍ namaanu]

Answer: 22

135234. 106 നട്ടെല്ലുള്ള ജീവികളില് ‍ ഏറ്റവും വലുത് [106 nattellulla jeevikalilu ‍ ettavum valuthu]

Answer: നീലത്തിമിംഗിലം [Neelatthimimgilam]

135235. 138 ഏറ്റവും വലിയ കടല് ‍ പക്ഷി [138 ettavum valiya kadalu ‍ pakshi]

Answer: ആല് ‍ ബട്രോസ് [Aalu ‍ badrosu]

135236. 150 പഞ്ച ലോഹങ്ങളിലെ ഘടകങ്ങള് ‍ [150 pancha lohangalile ghadakangalu ‍]

Answer: സ്വര് ‍ ണം , ചെമ്പ് , വെള്ളി , ഈയം , ഇരുമ്പ് [Svaru ‍ nam , chempu , velli , eeyam , irumpu]

135237. 151 അക്കൗസ്റ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനം [151 akkausttiksu enthinekkuricchulla padtanam]

Answer: ശബ്ദം [Shabdam]

135238. 228 ഏത് ഊഷ്മാവിലാണ് ജലത്തിന് ഏറ്റവും കൂടുതല് ‍ സാന്ദ്രതയുള്ളത് [228 ethu ooshmaavilaanu jalatthinu ettavum kooduthalu ‍ saandrathayullathu]

Answer: 4 ഡിഗ്രി സെല് ‍ ഷ്യസ് [4 digri selu ‍ shyasu]

135239. 229 മനുഷ്യന് ‍ കൃത്രിമമായി നിര് ‍ മിച്ച ആദ്യത്തെ മൂലകം [229 manushyanu ‍ kruthrimamaayi niru ‍ miccha aadyatthe moolakam]

Answer: ടെക്നീഷ്യം [Dekneeshyam]

135240. 240 ആസ്പിരിന് ‍ കണ്ടുപിടിച്ചത് [240 aaspirinu ‍ kandupidicchathu]

Answer: ഡ്രെസ്സര് ‍ [Dresaru ‍]

135241. ഇന്ത്യയുടെ വടക്കേയറ്റം [Inthyayude vadakkeyattam]

Answer: ഇന്ദിരാകോൾ [Indiraakol]

135242. ഇന്ത്യയുടെ തെക്കേയറ്റം [Inthyayude thekkeyattam]

Answer: ഇന്ദിരാപോയിൻറ് [Indiraapoyinru]

135243. ഇന്ത്യയുടെ കിഴക്കേയറ്റം [Inthyayude kizhakkeyattam]

Answer: കിബിത്തു [Kibitthu]

135244. ഇന്ത്യയുടെ പടിഞ്ഞാറേയറ്റം [Inthyayude padinjaareyattam]

Answer: ഗുഹാർമോത്തി [Guhaarmotthi]

135245. ലോകത്തിലെ ഏറ്റവും വലിയ പർവ്വത നിര \ ഏറ്റവും വലിയ മടക്കുപർവ്വതം [Lokatthile ettavum valiya parvvatha nira \ ettavum valiya madakkuparvvatham]

Answer: ഹിമാലയം [Himaalayam]

135246. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്കുപർവ്വതം [Lokatthile ettavum praayam kuranja madakkuparvvatham]

Answer: ഹിമാലയം [Himaalayam]

135247. ഏഷ്യയുടെ വാട്ടർ ടവർ എന്നറിയപ്പെടുന്ന പർവ്വത നിര [Eshyayude vaattar davar ennariyappedunna parvvatha nira]

Answer: ഹിമാലയം [Himaalayam]

135248. ഹിമാലയം നിർമ്മിച്ചിരിക്കുന്ന ശിലകൾ [Himaalayam nirmmicchirikkunna shilakal]

Answer: അവസാദ ശിലകൾ [Avasaada shilakal]

135249. ഹിമാലയത്തിൻറെ ഉത്ഭവത്തിന് കാരണമായത് ഏതൊക്കെ ഫലകങ്ങളുടെ കൂട്ടിമുട്ടലാണ് [Himaalayatthinre uthbhavatthinu kaaranamaayathu ethokke phalakangalude koottimuttalaanu]

Answer: ഇന്തോ ആസ്ട്രേലിയൻ ഫലകവും യൂറേഷ്യൻ ഫലകവും [Intho aasdreliyan phalakavum yooreshyan phalakavum]

135250. ഹിമാലയം ഇന്ത്യയുടെ എത്ര സംസ്ഥാനങ്ങളിൽ വ്യാപിച്ചിരിക്കുന്നു . [Himaalayam inthyayude ethra samsthaanangalil vyaapicchirikkunnu .]

Answer: 12
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution