<<= Back Next =>>
You Are On Question Answer Bank SET 2705

135251. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര \ ഏറ്റവും വടക്കേ അറ്റത്തുള്ള പർവ്വത നിര [Himaalayatthile ettavum uyaram koodiya parvvatha nira \ ettavum vadakke attatthulla parvvatha nira]

Answer: ഹിമാദ്രി [Himaadri]

135252. ഹിമാലയത്തിൻറെ നട്ടെല്ല് എന്നറിയപ്പെടുന്ന പർവ്വത നിര [Himaalayatthinre nattellu ennariyappedunna parvvatha nira]

Answer: ഹിമാദ്രി [Himaadri]

135253. ഹിമാലയത്തിൻറെ തെക്ക് ഭാഗത്തായി കാണപ്പെടുന്ന ഉയരം കുറഞ്ഞ പർവ്വത നിരകൾ [Himaalayatthinre thekku bhaagatthaayi kaanappedunna uyaram kuranja parvvatha nirakal]

Answer: സിവാലിക്ക് [Sivaalikku]

135254. ഹിമാദ്രിക്കും സിവാലിക്കിനും ഇടയിലായി കാണപ്പെടുന്ന പർവ്വത നിര [Himaadrikkum sivaalikkinum idayilaayi kaanappedunna parvvatha nira]

Answer: ഹിമാചൽ [Himaachal]

135255. ഹിമാലയവുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ [Himaalayavumaayi athirtthi pankidunna raajyangal]

Answer: ഇന്ത്യ , ചൈന , പാകിസ്ഥാൻ , നേപ്പാൾ , ഭൂട്ടാൻ , അഫ്ഗാനിസ്ഥാൻ [Inthya , chyna , paakisthaan , neppaal , bhoottaan , aphgaanisthaan]

135256. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി [Inthyayile ettavum uyaramulla kodumudi]

Answer: ഗോഡ് ‌ വിൻ ആസ്റ്റിൻ ( മൗണ്ട് K2) (8611 മീറ്റർ )( ജമ്മു കാശ്മീർ ) [Godu vin aasttin ( maundu k2) (8611 meettar )( jammu kaashmeer )]

135257. പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരമുള്ള കൊടുമുടി [Poornnamaayum inthyayil sthithi cheyyunna ettavum uyaramulla kodumudi]

Answer: കാഞ്ചൻജംഗ (8586 മീറ്റർ ) ( സിക്കിം ) [Kaanchanjamga (8586 meettar ) ( sikkim )]

135258. പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി [Poornnamaayum inthyayil sthithi cheyyunna randaamatthe uyaram koodiya kodumudi]

Answer: നന്ദാദേവി (7816 മീറ്റർ ) [Nandaadevi (7816 meettar )]

135259. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി [Lokatthile ettavum uyaramulla kodumudi]

Answer: എവറസ്റ്റ് (8850 മീറ്റർ ) ( നേപ്പാൾ ) [Evarasttu (8850 meettar ) ( neppaal )]

135260. എവറസ്റ്റ് , കാഞ്ചൻജംഗ , നംഗ പർവ്വതം തുടങ്ങിയവ സ്ഥിതിചെയ്യുന്ന ഹിമാലയൻ നിര [Evarasttu , kaanchanjamga , namga parvvatham thudangiyava sthithicheyyunna himaalayan nira]

Answer: ഹിമാദ്രി [Himaadri]

135261. പർവതങ്ങളുടെ രാജാവ് ( ദയാമിർ എന്ന് പ്രാദേശിക ഭാഷയിൽ ) എന്നറിയപ്പെടുന്ന പർവ്വതം [Parvathangalude raajaavu ( dayaamir ennu praadeshika bhaashayil ) ennariyappedunna parvvatham]

Answer: നംഗ പർവ്വതം (8126 മീറ്റർ ) [Namga parvvatham (8126 meettar )]

135262. കാശ്മീർ , കുളു , കാൻഗ്ര എന്നീ താഴ്വരകൾ സ്ഥിതിചെയ്യുന്ന ഹിമാലയൻ നിര [Kaashmeer , kulu , kaangra ennee thaazhvarakal sthithicheyyunna himaalayan nira]

Answer: ഹിമാചൽ [Himaachal]

135263. കാശ്മീർ താഴ്വര രൂപപ്പെടുത്തുന്ന നദി [Kaashmeer thaazhvara roopappedutthunna nadi]

Answer: ഝലം [Jhalam]

135264. സഞ്ചാരികളുടെ സ്വർഗം എന്നറിയപ്പെടുന്ന താഴ്വര [Sanchaarikalude svargam ennariyappedunna thaazhvara]

Answer: കാശ്മീർ താഴ്വര [Kaashmeer thaazhvara]

135265. ദൈവങ്ങളുടെ താഴ്വര എന്നറിയപ്പെടുന്നത് [Dyvangalude thaazhvara ennariyappedunnathu]

Answer: കുളു [Kulu]

135266. സുഖവാസ കേന്ദ്രങ്ങളുടെ റാണി [Sukhavaasa kendrangalude raani]

Answer: മസൂറി [Masoori]

135267. സുഖവാസ കേന്ദ്രങ്ങളുടെ രാജ്ഞി [Sukhavaasa kendrangalude raajnji]

Answer: കൊടൈക്കനാൽ [Kodykkanaal]

135268. കുളു , മണാലി താഴ്വരകളിലൂടെ ഒഴുകുന്ന നദി [Kulu , manaali thaazhvarakaliloode ozhukunna nadi]

Answer: ബിയാസ് [Biyaasu]

135269. ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് , മണികരൺ ഗെയ്സർ എന്നിവ സ്ഥിതിചെയ്യുന്ന താഴ്വര [Grettu himaalayan naashanal paarkku , manikaran geysar enniva sthithicheyyunna thaazhvara]

Answer: കുളു [Kulu]

135270. മനുവിന്റെ വാസസ്ഥലം എന്നറിയപ്പെടുന്ന താഴ്വര [Manuvinte vaasasthalam ennariyappedunna thaazhvara]

Answer: മണാലി [Manaali]

135271. ശിവൻറെ തിരുമുടി എന്നർത്ഥം വരുന്ന പർവ്വത നിര [Shivanre thirumudi ennarththam varunna parvvatha nira]

Answer: സിവാലിക്ക് [Sivaalikku]

135272. സിംല , മുസോറി , നൈനിറ്റാൾ , അൽമോറ , ഡാർജിലിംഗ് എന്നീ സുഖവാസ കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന പർവ്വതനിര [Simla , musori , nynittaal , almora , daarjilimgu ennee sukhavaasa kendrangal sthithicheyyunna parvvathanira]

Answer: ഹിമാചൽ [Himaachal]

135273. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഗതാഗതയോഗ്യമായ ചുരം [Inthyayil ettavum uyaratthil sthithicheyyunna gathaagathayogyamaaya churam]

Answer: ഖാർതുങ് ലാ ചുരം [Khaarthungu laa churam]

135274. ഗംഗാ സമതലവുമായി ചേർന്നുകിടക്കുന്ന പർവ്വതനിര [Gamgaa samathalavumaayi chernnukidakkunna parvvathanira]

Answer: സിവാലിക്ക് [Sivaalikku]

135275. സിവാലിക്ക് പർവ്വതനിരയിൽ കാണപ്പെടുന്ന ലംബവും നീളമേറിയതുമായ താഴ്വരകൾ [Sivaalikku parvvathanirayil kaanappedunna lambavum neelameriyathumaaya thaazhvarakal]

Answer: ഡൂണുകൾ ( ഏറ്റവും വലുത് ഡെറാഡൂൺ ) [Doonukal ( ettavum valuthu deraadoon )]

135276. പാക്കിസ്ഥാൻ , അഫ്ഗാനിസ്ഥാൻ രാജ്യങ്ങൾ സ്ഥിതിചെയ്യുന്ന പർവ്വതനിര [Paakkisthaan , aphgaanisthaan raajyangal sthithicheyyunna parvvathanira]

Answer: ഹിന്ദുക്കുഷ് [Hindukkushu]

135277. പീക്ക് XV എന്ന് ആരംഭത്തിൽ അറിയപ്പെട്ട കൊടുമുടി [Peekku xv ennu aarambhatthil ariyappetta kodumudi]

Answer: എവറസ്റ്റ് [Evarasttu]

135278. ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെട്ട ചുരം [Inthyayilekkulla praveshana kavaadam ennariyappetta churam]

Answer: ബോലാൻ ചുരം [Bolaan churam]

135279. ചുരങ്ങളുടെ നാട് [Churangalude naadu]

Answer: ലഡാക്ക് [Ladaakku]

135280. കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം [Keralatthilekkulla kavaadam ennariyappedunna churam]

Answer: പാലക്കാട് ചുരം [Paalakkaadu churam]

135281. ചെറുകാട് ‌ ആരുടെ അപരനാമമാണ് ? [Cherukaadu aarude aparanaamamaanu ?]

Answer: സി ഗോവിന്ദപിഷാരടി [Si govindapishaaradi]

135282. കോവിലൻ ആരുടെ അപരനാമമാണ് ? [Kovilan aarude aparanaamamaanu ?]

Answer: വി വി അയ്യപ്പൻ [Vi vi ayyappan]

135283. പ്രേംജി ആരുടെ അപരനാമമാണ് ? [Premji aarude aparanaamamaanu ?]

Answer: എം പി ഭട്ടതിരിപ്പാട് [Em pi bhattathirippaadu]

135284. അഭയദേവ് ആരുടെ അപരനാമമാണ് ? [Abhayadevu aarude aparanaamamaanu ?]

Answer: അയ്യപ്പൻ പിള്ള [Ayyappan pilla]

135285. അക്കിത്തം ആരുടെ അപരനാമമാണ് ? [Akkittham aarude aparanaamamaanu ?]

Answer: അച്യുതൻ നമ്പൂതിരി [Achyuthan nampoothiri]

135286. ആനന്ദ് ആരുടെ അപരനാമമാണ് ? [Aanandu aarude aparanaamamaanu ?]

Answer: പി സച്ചിദാനന്ദൻ [Pi sacchidaanandan]

135287. ആഷാ മേനോൻ ആരുടെ അപരനാമമാണ് ? [Aashaa menon aarude aparanaamamaanu ?]

Answer: കെ ശ്രീകുമാർ [Ke shreekumaar]

135288. ഇടമറുക് ആരുടെ അപരനാമമാണ് ? [Idamaruku aarude aparanaamamaanu ?]

Answer: ടി സി ജോസഫ് [Di si josaphu]

135289. എം പി അപ്പൻ ആരുടെ അപരനാമമാണ് ? [Em pi appan aarude aparanaamamaanu ?]

Answer: എം പൊന്നപ്പൻ [Em ponnappan]

135290. ഇടശ്ശേരി ആരുടെ അപരനാമമാണ് ? [Idasheri aarude aparanaamamaanu ?]

Answer: ഗോവിന്ദൻ നായർ [Govindan naayar]

135291. ഇന്ദുചൂഢൻ ആരുടെ അപരനാമമാണ് ? [Induchooddan aarude aparanaamamaanu ?]

Answer: കെ കെ നീലകണ്ഠൻ [Ke ke neelakandtan]

135292. ഉറൂബ് ആരുടെ അപരനാമമാണ് ? [Uroobu aarude aparanaamamaanu ?]

Answer: പി സി കുട്ടികൃഷ്ണൻ [Pi si kuttikrushnan]

135293. ഏകലവ്യൻ ആരുടെ അപരനാമമാണ് ? [Ekalavyan aarude aparanaamamaanu ?]

Answer: കെ എം മാത്യൂസ് [Ke em maathyoosu]

135294. ഒളപ്പമണ്ണ ആരുടെ അപരനാമമാണ് ? [Olappamanna aarude aparanaamamaanu ?]

Answer: സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് [Subrahmanyan nampoothirippaadu]

135295. കപിലൻ ആരുടെ അപരനാമമാണ് ? [Kapilan aarude aparanaamamaanu ?]

Answer: കെ പത്മനാഭൻ നായർ [Ke pathmanaabhan naayar]

135296. കാനം ആരുടെ അപരനാമമാണ് ? [Kaanam aarude aparanaamamaanu ?]

Answer: ഇ ജെ ഫിലിപ് [I je philipu]

135297. കാക്കനാടൻ ആരുടെ അപരനാമമാണ് ? [Kaakkanaadan aarude aparanaamamaanu ?]

Answer: ജോർജ് വർഗീസ് [Jorju vargeesu]

135298. കുറ്റിപ്പുഴ ആരുടെ അപരനാമമാണ് ? [Kuttippuzha aarude aparanaamamaanu ?]

Answer: കൃഷ്ണപിള്ള [Krushnapilla]

135299. കട്ടക്കയം ആരുടെ അപരനാമമാണ് ? [Kattakkayam aarude aparanaamamaanu ?]

Answer: ചെറിയാൻ മാപ്പിള [Cheriyaan maappila]

135300. കേസരി ആരുടെ അപരനാമമാണ് ? [Kesari aarude aparanaamamaanu ?]

Answer: ബാലകൃഷ്ണപിള്ള [Baalakrushnapilla]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution