<<= Back Next =>>
You Are On Question Answer Bank SET 2706

135301. ചങ്ങമ്പുഴ ആരുടെ അപരനാമമാണ് ? [Changampuzha aarude aparanaamamaanu ?]

Answer: കൃഷ്ണപിള്ള [Krushnapilla]

135302. എൻ കെ ദേശം ആരുടെ അപരനാമമാണ് ? [En ke desham aarude aparanaamamaanu ?]

Answer: എൻ കുട്ടികൃഷ്ണപിള്ള [En kuttikrushnapilla]

135303. എൻ വി ആരുടെ അപരനാമമാണ് ? [En vi aarude aparanaamamaanu ?]

Answer: എൻ വി കൃഷ്ണവാര്യർ [En vi krushnavaaryar]

135304. പവനൻ ആരുടെ അപരനാമമാണ് ? [Pavanan aarude aparanaamamaanu ?]

Answer: പി വി നാരായണൻ നായർ [Pi vi naaraayanan naayar]

135305. തിക്കോടിയൻ ആരുടെ അപരനാമമാണ് ? [Thikkodiyan aarude aparanaamamaanu ?]

Answer: പി കുഞ്ഞനന്തൻ നായർ [Pi kunjananthan naayar]

135306. തോപ്പിൽ ഭാസി ആരുടെ അപരനാമമാണ് ? [Thoppil bhaasi aarude aparanaamamaanu ?]

Answer: ഭാസ്കരൻ പിള്ള [Bhaaskaran pilla]

135307. നന്തനാർ ആരുടെ അപരനാമമാണ് ? [Nanthanaar aarude aparanaamamaanu ?]

Answer: പി സി ഗോപാലൻ [Pi si gopaalan]

135308. പാറപ്പുറത്ത് ആരുടെ അപരനാമമാണ് ? [Paarappuratthu aarude aparanaamamaanu ?]

Answer: കെ ഇ മത്തായി [Ke i matthaayi]

135309. പമ്മൻ ആരുടെ അപരനാമമാണ് ? [Pamman aarude aparanaamamaanu ?]

Answer: ആർ പി പരമേശ്വരമേനോൻ [Aar pi parameshvaramenon]

135310. പി ആരുടെ അപരനാമമാണ് ? [Pi aarude aparanaamamaanu ?]

Answer: പി കുഞ്ഞിരാമൻ നായർ [Pi kunjiraaman naayar]

135311. മാലി ആരുടെ അപരനാമമാണ് ? [Maali aarude aparanaamamaanu ?]

Answer: മാധവൻ നായർ [Maadhavan naayar]

135312. മലബാറി ആരുടെ അപരനാമമാണ് ? [Malabaari aarude aparanaamamaanu ?]

Answer: കെ ബി അബൂബക്കർ [Ke bi aboobakkar]

135313. സഞ്ജയൻ ആരുടെ അപരനാമമാണ് ? [Sanjjayan aarude aparanaamamaanu ?]

Answer: എം ആർ നായർ [Em aar naayar]

135314. സരസകവി മൂലൂർ ആരുടെ അപരനാമമാണ് ? [Sarasakavi mooloor aarude aparanaamamaanu ?]

Answer: എസ് പത്മനാഭ പണിക്കർ [Esu pathmanaabha panikkar]

135315. വിലാസിനി ആരുടെ അപരനാമമാണ് ? [Vilaasini aarude aparanaamamaanu ?]

Answer: എം കെ മേനോൻ [Em ke menon]

135316. വി കെ എൻ ആരുടെ അപരനാമമാണ് ? [Vi ke en aarude aparanaamamaanu ?]

Answer: വി കെ നാരായണൻ നായർ [Vi ke naaraayanan naayar]

135317. സിനിക്ക് ആരുടെ അപരനാമമാണ് ? [Sinikku aarude aparanaamamaanu ?]

Answer: എം വാസുദേവൻ നായർ [Em vaasudevan naayar]

135318. സുമംഗല ആരുടെ അപരനാമമാണ് ? [Sumamgala aarude aparanaamamaanu ?]

Answer: ലീല നമ്പൂതിരി [Leela nampoothiri]

135319. ലോക് ‌ സഭയുടെ ഉപാധ്യക്ഷൻ [Loku sabhayude upaadhyakshan]

Answer: ഡെപ്യൂട്ടി സ്പീക്കർ [Depyootti speekkar]

135320. സ്പീക്കറുടെ അഭാവത്തിൽ സഭാ നടപടികൾ നിയന്ത്രിക്കുന്നത് [Speekkarude abhaavatthil sabhaa nadapadikal niyanthrikkunnathu]

Answer: ഡെപ്യൂട്ടി സ്പീക്കർ [Depyootti speekkar]

135321. ലോക് ‌ സഭയുടെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ [Loku sabhayude aadya depyootti speekkar]

Answer: എം എ അയ്യങ്കാർ [Em e ayyankaar]

135322. പാർലമെൻറ് വർഷത്തിൽ കുറഞ്ഞത് എത്ര പ്രാവശ്യം സമ്മേളിക്കണം [Paarlamenru varshatthil kuranjathu ethra praavashyam sammelikkanam]

Answer: രണ്ടു തവണ [Randu thavana]

135323. പാർലമെന്റിന്റെ രണ്ടു സമ്മേളനങ്ങൾക്കിടയിലെ പരമാവധി ദൈർഘ്യം [Paarlamentinte randu sammelanangalkkidayile paramaavadhi dyrghyam]

Answer: ആറു മാസം [Aaru maasam]

135324. പാർലമെൻറ് സാധാരണ ബജറ്റ് സമ്മേളനം കൂടുന്നസമയം [Paarlamenru saadhaarana bajattu sammelanam koodunnasamayam]

Answer: ഫെബ്രുവരി - മെയ് [Phebruvari - meyu]

135325. പാർലമെൻറ് മൺസൂൺ സമ്മേളനം കൂടുന്നസമയം [Paarlamenru mansoon sammelanam koodunnasamayam]

Answer: ജൂലൈ - സെപ്റ്റംബർ [Jooly - septtambar]

135326. പാർലമെൻറ് ശീതകാല സമ്മേളനം കൂടുന്നസമയം [Paarlamenru sheethakaala sammelanam koodunnasamayam]

Answer: നവംബർ - ഡിസംബർ [Navambar - disambar]

135327. ധനകാര്യ ബിൽ ( മണി ബിൽ ) അവതരിപ്പിക്കുന്നത് [Dhanakaarya bil ( mani bil ) avatharippikkunnathu]

Answer: ലോക് ‌ സഭയിൽ [Loku sabhayil]

135328. മണി ബില്ലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് [Mani billine kuricchu prathipaadikkunna bharanaghadanaa vakuppu]

Answer: 110 ആം വകുപ്പ് [110 aam vakuppu]

135329. പാർലമെൻററി രംഗത്ത് ഇന്ത്യയുടെ സംഭാവന [Paarlamenrari ramgatthu inthyayude sambhaavana]

Answer: ശൂന്യവേള ( സീറോ അവർ ) [Shoonyavela ( seero avar )]

135330. പാർലമെൻറ് അംഗങ്ങൾക്ക് നോട്ടീസില്ലാതെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള അവസരം [Paarlamenru amgangalkku notteesillaathe prashnangal avatharippikkaanulla avasaram]

Answer: ശൂന്യവേള [Shoonyavela]

135331. സഭയുടെ ഒരു സമ്മേളനത്തെ നിർത്തിവെയ്ക്കുന്നതിനെ പറയുന്ന പേര് [Sabhayude oru sammelanatthe nirtthiveykkunnathine parayunna peru]

Answer: പ്രോരോഗ് [Prorogu]

135332. പാർലമെൻറ് സമ്മേളനത്തെ പ്രോരോഗ് ചെയ്യുന്നത് [Paarlamenru sammelanatthe prorogu cheyyunnathu]

Answer: രാഷ്ട്രപതി [Raashdrapathi]

135333. സഭാ സമ്മേളനം ഒരു നിശ്ചിത സമയത്തേക്ക് നിർത്തി വെയ്ക്കുന്നത് [Sabhaa sammelanam oru nishchitha samayatthekku nirtthi veykkunnathu]

Answer: Adjournment

135334. സഭ നിറുത്തിവെയ്ക്കുന്നതിനുള്ള അധികാരം ആർക്കാണ് [Sabha nirutthiveykkunnathinulla adhikaaram aarkkaanu]

Answer: സഭാ അധ്യക്ഷൻ [Sabhaa adhyakshan]

135335. സഭ സമ്മേളിക്കുന്നതിന് വേണ്ട കുറഞ്ഞ ശതമാനം അംഗങ്ങളുടെ എണ്ണം [Sabha sammelikkunnathinu venda kuranja shathamaanam amgangalude ennam]

Answer: ക്വാറം [Kvaaram]

135336. പാർലമെൻറ് സമ്മേളനം കൂടുന്നതിനാവശ്യമായ ക്വാറം [Paarlamenru sammelanam koodunnathinaavashyamaaya kvaaram]

Answer: ആകെ അംഗങ്ങളുടെ പത്തിലൊന്നു [Aake amgangalude patthilonnu]

135337. സംസ്ഥാന സഭാ സമ്മേളനം കൂടുന്നതിനാവശ്യമായ ക്വാറം [Samsthaana sabhaa sammelanam koodunnathinaavashyamaaya kvaaram]

Answer: പത്ത് അംഗങ്ങൾ അല്ലെങ്കിൽ പത്തിലൊന്ന് അംഗങ്ങൾ [Patthu amgangal allenkil patthilonnu amgangal]

135338. തിരഞ്ഞെടുപ്പിന് ശേഷം ഒരു പാർട്ടിക്കും ഭൂരിപക്ഷം ഇല്ലാത്ത പാർലമെൻറ് [Thiranjeduppinu shesham oru paarttikkum bhooripaksham illaattha paarlamenru]

Answer: തൂക്ക് പാർലമെൻറ് [Thookku paarlamenru]

135339. തുല്യത പാലിക്കുന്ന അവസരത്തിൽ സഭാ അദ്ധ്യക്ഷൻ ചെയ്യുന്ന വോട്ട് [Thulyatha paalikkunna avasaratthil sabhaa addhyakshan cheyyunna vottu]

Answer: കാസ്റ്റിങ് വോട്ട് [Kaasttingu vottu]

135340. ഏറ്റവും കൂടുതൽ കാസ്റ്റിംഗ് വോട്ട് രേഖപ്പെടുത്തിയ കേരളാ നിയമസഭാ സ്പീക്കർ [Ettavum kooduthal kaasttimgu vottu rekhappedutthiya keralaa niyamasabhaa speekkar]

Answer: എ സി ജോസ് [E si josu]

135341. ഭരിക്കുന്ന പാർട്ടി അടുത്ത തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമായി വരുന്ന രീതിയിൽ മണ്ഡലം പുനഃക്രമീകരിക്കുന്നതിന് പറയുന്ന പേര് [Bharikkunna paartti aduttha thiranjeduppil thangalkku anukoolamaayi varunna reethiyil mandalam punakrameekarikkunnathinu parayunna peru]

Answer: ജെറി മാൻഡറിങ് [Jeri maandaringu]

135342. പാർലമെൻറ് സംയുക്ത സമ്മേളനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് [Paarlamenru samyuktha sammelanatthe kuricchu prathipaadikkunna bharanaghadanaa vakuppu]

Answer: അനുച്ഛേദം 108 [Anuchchhedam 108]

135343. പാർലമെൻറ് സംയുക്ത സമ്മേളനം വിളിച്ചുകൂട്ടുന്നത് [Paarlamenru samyuktha sammelanam vilicchukoottunnathu]

Answer: രാഷ്ട്രപതി [Raashdrapathi]

135344. പാർലമെൻറ് സംയുക്ത സമ്മേളനത്തിനു അധ്യക്ഷം വഹിക്കുന്നത് [Paarlamenru samyuktha sammelanatthinu adhyaksham vahikkunnathu]

Answer: ലോക് ‌ സഭാ സ്പീക്കർ [Loku sabhaa speekkar]

135345. സ് ‌ പീക്കറുടെ അഭാവത്തിൽ സംയുക്ത സമ്മേളനത്തിനു അധ്യക്ഷം വഹിക്കുന്നത് [Su peekkarude abhaavatthil samyuktha sammelanatthinu adhyaksham vahikkunnathu]

Answer: ഡെപ്യൂട്ടി സ്പീക്കർ [Depyootti speekkar]

135346. സ് ‌ പീക്കറുടെയും ഡപ്യൂട്ടി സ്പീക്കറുടെയും അഭാവത്തിൽ സംയുക്ത സമ്മേളനത്തിനു അധ്യക്ഷം വഹിക്കുന്നത് [Su peekkarudeyum dapyootti speekkarudeyum abhaavatthil samyuktha sammelanatthinu adhyaksham vahikkunnathu]

Answer: രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ [Raajyasabhaa depyootti cheyarmaan]

135347. സംയുക്ത സമ്മേളനത്തിൽ ബില്ലുകൾ പാസാക്കാൻ വേണ്ട ഭൂരിപക്ഷം [Samyuktha sammelanatthil billukal paasaakkaan venda bhooripaksham]

Answer: കേവല ഭൂരിപക്ഷം [Kevala bhooripaksham]

135348. പാർലമെൻറ് ചരിത്രത്തിൽ എത്ര പ്രാവശ്യമാണ് സംയുക്ത സമ്മേളനങ്ങൾ നടന്നിട്ടുള്ളത് [Paarlamenru charithratthil ethra praavashyamaanu samyuktha sammelanangal nadannittullathu]

Answer: മൂന്നു തവണ [Moonnu thavana]

135349. പാർലമെൻറ് ചരിത്രത്തിൽ ആദ്യ സംയുക്ത സമ്മേളനം നടന്നത് [Paarlamenru charithratthil aadya samyuktha sammelanam nadannathu]

Answer: 1961 ഇൽ സ്ത്രീധന നിരോധന നിയമം [1961 il sthreedhana nirodhana niyamam]

135350. പാർലമെൻറ് ചരിത്രത്തിൽ രണ്ടാമത്തെ സംയുക്ത സമ്മേളനം നടന്നത് [Paarlamenru charithratthil randaamatthe samyuktha sammelanam nadannathu]

Answer: 1978 ഇൽ ബാങ്കിങ് സർവീസ് കമ്മീഷൻ റദ്ദാക്കാൻ [1978 il baankingu sarveesu kammeeshan raddhaakkaan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution