<<= Back Next =>>
You Are On Question Answer Bank SET 2707

135351. പാർലമെൻറ് ചരിത്രത്തിൽ മൂന്നാമത്തെയും അവസാനത്തെയും സംയുക്ത സമ്മേളനം നടന്നത് [Paarlamenru charithratthil moonnaamattheyum avasaanattheyum samyuktha sammelanam nadannathu]

Answer: 2002 ഇൽ POTA നിയമം പാസാക്കാൻ [2002 il pota niyamam paasaakkaan]

135352. ആദ്യ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷം വഹിച്ചത് [Aadya samyuktha sammelanatthil adhyaksham vahicchathu]

Answer: എം എ അയ്യങ്കാർ [Em e ayyankaar]

135353. പാലിൻറെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം [Paalinre aapekshika saandratha alakkaan upayogikkunna upakaranam]

Answer: ലാക്ടോമീറ്റർ [Laakdomeettar]

135354. ജലത്തിൻറെ സാന്ദ്രത [Jalatthinre saandratha]

Answer: 1000 Kg/m³

135355. ഇരുമ്പാണി മെർക്കുറിയിൽ പൊങ്ങിക്കിടക്കാൻ കാരണം [Irumpaani merkkuriyil pongikkidakkaan kaaranam]

Answer: ഇരുമ്പിന് മെർകുറിയേക്കാൾ സാന്ദ്രത കുറവായത് കൊണ്ട് [Irumpinu merkuriyekkaal saandratha kuravaayathu kondu]

135356. ഐസ് ആൽക്കഹോളിൽ താണുപോകാൻ കാരണം [Aisu aalkkaholil thaanupokaan kaaranam]

Answer: ഐസിൻറെ സാന്ദ്രത ആൽക്കഹോളിനേക്കാൾ കുറവായതിനാൽ [Aisinre saandratha aalkkaholinekkaal kuravaayathinaal]

135357. അന്തരീക്ഷ വായുവിലുള്ള നീരാവിയുടെ അളവാണ് [Anthareeksha vaayuvilulla neeraaviyude alavaanu]

Answer: ആർദ്രത (Humidity) [Aardratha (humidity)]

135358. ആപേക്ഷിക ആർദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം [Aapekshika aardratha alakkaan upayogikkunna upakaranam]

Answer: ഹൈഗ്രോമീറ്റർ [Hygromeettar]

135359. ചലനത്തെ കുറിച്ചുള്ള പഠനം [Chalanatthe kuricchulla padtanam]

Answer: ഡൈനാമിക് ‌ സ് [Dynaamiku su]

135360. നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെ കുറിച്ചുള്ള പഠനം [Nishchalaavasthayilulla vasthukkale kuricchulla padtanam]

Answer: സ്റ്റാറ്റിക്സ് [Sttaattiksu]

135361. ഒരു കല്ലിൽ ചരടുകെട്ടി കറക്കുമ്പോൾ കല്ലിന്റെ ചലനം [Oru kallil charaduketti karakkumpol kallinte chalanam]

Answer: വർത്തുള ചലനം [Vartthula chalanam]

135362. ക്രമാവർത്തന ചലനത്തിന് ഉദാഹരണം [Kramaavartthana chalanatthinu udaaharanam]

Answer: ഭൂമിയുടെ ഭ്രമണം , പെന്ഡുലത്തിൻറെ ചലനം [Bhoomiyude bhramanam , pendulatthinre chalanam]

135363. അനുപ്രസ്ഥ തരംഗത്തിന് ഉദാഹരണം [Anuprastha tharamgatthinu udaaharanam]

Answer: പ്രകാശം [Prakaasham]

135364. അനുദൈർഘ്യ തരംഗത്തിന് ഉദാഹരണം [Anudyrghya tharamgatthinu udaaharanam]

Answer: ശബ്ദം [Shabdam]

135365. സമയം അളക്കുന്ന ശാസ്ത്രം , ക്ലോക്ക് നിർമ്മാണ കല അറിയപ്പെടുന്നത് [Samayam alakkunna shaasthram , klokku nirmmaana kala ariyappedunnathu]

Answer: ഹോറോളജി [Horolaji]

135366. കറങ്ങുന്ന വസ്തുവിൻറെ അക്ഷം വസ്തുവിനുള്ളിൽ തന്നെ വരുന്ന ചലനം [Karangunna vasthuvinre aksham vasthuvinullil thanne varunna chalanam]

Answer: ഭ്രമണം (Rotation) [Bhramanam (rotation)]

135367. കറങ്ങുന്ന വസ്തുവിൻറെ അക്ഷം വസ്തുവിന് പുറത്ത് വരുന്ന ചലനം [Karangunna vasthuvinre aksham vasthuvinu puratthu varunna chalanam]

Answer: പരിക്രമണം (Revolution) [Parikramanam (revolution)]

135368. ജഡത്വ നിയമം ആവിഷ്കരിച്ചത് [Jadathva niyamam aavishkaricchathu]

Answer: ഗലീലിയോ [Galeeliyo]

135369. ഒരു വസ്തു നിശ്ചലാവസ്ഥയിലോ നേർ രേഖാ പാതയിലുള്ള സമാന ചലനത്തിലോ തുടരാനുള്ള പ്രവണത [Oru vasthu nishchalaavasthayilo ner rekhaa paathayilulla samaana chalanatthilo thudaraanulla pravanatha]

Answer: ജഡത്വം (Inertia) [Jadathvam (inertia)]

135370. മാസ് കൂടുതലുള്ള വസ്തുക്കൾക്ക് ജഡത്വം [Maasu kooduthalulla vasthukkalkku jadathvam]

Answer: കൂടുതലായിരിക്കും [Kooduthalaayirikkum]

135371. ഒരു പ്രത്യേക ദിശയിലേക്ക് വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റമാണ് [Oru prathyeka dishayilekku vasthuvinundaakunna sthaanamaattamaanu]

Answer: സ്ഥാനാന്തരം (Displacement) [Sthaanaantharam (displacement)]

135372. യുണിറ്റ് സമയത്തിൽ ഒരു പ്രത്യേക ദിശയിലേക്ക് വസ്തുവിനുണ്ടാകുന്ന സ്ഥാനാന്തരമാണ് [Yunittu samayatthil oru prathyeka dishayilekku vasthuvinundaakunna sthaanaantharamaanu]

Answer: പ്രവേഗം (Velocity) [Pravegam (velocity)]

135373. ചലിക്കുന്ന ഒരു വസ്തുവിനുണ്ടാകുന്ന പ്രവേഗത്തിൻറെ നിരക്കാണ് [Chalikkunna oru vasthuvinundaakunna pravegatthinre nirakkaanu]

Answer: ത്വരണം (Acceleration) [Thvaranam (acceleration)]

135374. ഒരു പ്രൊജക്ടൈലിന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കാൻ സാധിക്കുന്ന കോണളവ് [Oru projakdylinu ettavum kooduthal dooram sancharikkaan saadhikkunna konalavu]

Answer: 45 ഡിഗ്രി [45 digri]

135375. ചലനനിയമങ്ങൾ ആവിഷ്കരിച്ചത് [Chalananiyamangal aavishkaricchathu]

Answer: ഐസക് ന്യൂട്ടൻ [Aisaku nyoottan]

135376. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തു മറ്റൊരു വസ്തുവിലുണ്ടാക്കുന്ന ആഘാതം [Chalicchukondirikkunna oru vasthu mattoru vasthuvilundaakkunna aaghaatham]

Answer: ആക്കം (Momentum) ( ആക്കം = മാസ് x പ്രവേഗം ) [Aakkam (momentum) ( aakkam = maasu x pravegam )]

135377. ജഡത്വം ഏത് ചലനനിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു [Jadathvam ethu chalananiyamavumaayi bandhappettirikkunnu]

Answer: ഒന്നാം ചലനനിയമം [Onnaam chalananiyamam]

135378. റോക്കറ്റുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ചലനനിയമം [Rokkattukalude pravartthanavumaayi bandhappetta chalananiyamam]

Answer: മൂന്നാം ചലനനിയമം [Moonnaam chalananiyamam]

135379. ബലത്തിൻറെ യുണിറ്റ് [Balatthinre yunittu]

Answer: ന്യൂട്ടൻ (CGS യുണിറ്റ് ഡൈൻ ) [Nyoottan (cgs yunittu dyn )]

135380. ബലം പ്രയോഗിക്കപ്പെട്ട ദിശയിൽ ഉണ്ടാകുന്ന സ്ഥാനചലനമാണ് [Balam prayogikkappetta dishayil undaakunna sthaanachalanamaanu]

Answer: പ്രവൃത്തി ( ബലം x സ്ഥാനാന്തരം ) [Pravrutthi ( balam x sthaanaantharam )]

135381. ഒരു സെക്കന്റിൽ ചെയ്ത പ്രവൃത്തിയുടെ അളവാണ് [Oru sekkantil cheytha pravrutthiyude alavaanu]

Answer: പവർ [Pavar]

135382. പ്രവൃത്തിയുടെ യുണിറ്റ് [Pravrutthiyude yunittu]

Answer: ജൂൾ (J) [Jool (j)]

135383. പവറിൻറെ യുണിറ്റ് [Pavarinre yunittu]

Answer: വാട്ട് or ജൂൾ / സെക്കൻഡ് ‌ (1 വാട്ട് = 1 ജൂൾ / സെക്കൻറ് ) [Vaattu or jool / sekkandu (1 vaattu = 1 jool / sekkanru )]

135384. ഒരു കുതിരശക്തി എത്ര വാട്ട് [Oru kuthirashakthi ethra vaattu]

Answer: 746 വാട്ട് [746 vaattu]

135385. പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം [Prakruthiyile ettavum shakthamaaya balam]

Answer: ന്യൂക്ലിയർ ബലം [Nyookliyar balam]

135386. പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം [Prakruthiyile ettavum durbalamaaya balam]

Answer: ഭൂഗുരുത്വാകർഷണ ബലം [Bhooguruthvaakarshana balam]

135387. വ്യത്യസ്തയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം [Vyathyasthayinam thanmaathrakal thammilulla aakarshana balam]

Answer: അഡ്ഹിഷൻ [Adhishan]

135388. ഒരേയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം [Oreyinam thanmaathrakal thammilulla aakarshana balam]

Answer: കൊഹിഷൻ [Kohishan]

135389. ജലത്തുള്ളിയിലെ തന്മാത്രകളെ തമ്മിൽ ആകർഷിച്ച് നിർത്തുന്ന ബലം [Jalatthulliyile thanmaathrakale thammil aakarshicchu nirtthunna balam]

Answer: കൊഹിഷൻ [Kohishan]

135390. ജലത്തുള്ളികളെ ഗ്ലാസിൽ ഒട്ടിച്ചു നിർത്തുന്ന ബലം [Jalatthullikale glaasil otticchu nirtthunna balam]

Answer: അഡ്ഹിഷൻ [Adhishan]

135391. ലോകത്തിലെ ഏറ്റവും ഉയരമേറിയ യുദ്ധക്കളം [Lokatthile ettavum uyarameriya yuddhakkalam]

Answer: സിയാച്ചിൻ [Siyaacchin]

135392. ലോകത്തിൽ ധ്രുവപ്രദേശങ്ങളിൽ അല്ലാതെ രണ്ടാമത്തെ നീളമേറിയ ഹിമാനി \ മൂന്നാം ധ്രുവം എന്നറിയപ്പെടുന്നത് [Lokatthil dhruvapradeshangalil allaathe randaamatthe neelameriya himaani \ moonnaam dhruvam ennariyappedunnathu]

Answer: സിയാച്ചിൻ [Siyaacchin]

135393. ലോകത്തിലെ ഏറ്റവും ഉയരമേറിയ ഹിമ പീഠഭൂമി \ ഉയരമേറിയ ഹെലിപ്പാഡ് [Lokatthile ettavum uyarameriya hima peedtabhoomi \ uyarameriya helippaadu]

Answer: സിയാച്ചിൻ [Siyaacchin]

135394. സിയാച്ചിനിൽ നിന്നും ആരംഭിക്കുന്ന നദി [Siyaacchinil ninnum aarambhikkunna nadi]

Answer: നുബ്ര [Nubra]

135395. സിയാച്ചിൻ എന്ന വാക്കിൻറെ അർത്ഥം [Siyaacchin enna vaakkinre arththam]

Answer: റോസാപ്പൂക്കൾ സുലഭം [Rosaappookkal sulabham]

135396. ജമ്മു കാശ്മീരിന്റെ വടക്കും വടക്ക് കിഴക്കുമായി സ്ഥിതിചെയ്യുന്ന പർവ്വത നിര [Jammu kaashmeerinte vadakkum vadakku kizhakkumaayi sthithicheyyunna parvvatha nira]

Answer: ട്രാൻസ് ഹിമാലയൻ ( കാരക്കോറം , ലഡാക്ക് , സസ് ‌ ക്കർ ) [Draansu himaalayan ( kaarakkoram , ladaakku , sasu kkar )]

135397. മൗണ്ട് K2 സ്ഥിതിചെയ്യുന്നത് [Maundu k2 sthithicheyyunnathu]

Answer: കാരക്കോറം നിരകളിൽ [Kaarakkoram nirakalil]

135398. കൈലാസം സ്ഥിതിചെയ്യുന്നത് [Kylaasam sthithicheyyunnathu]

Answer: തിബറ്റിൽ ( അവിടെ അറിയപ്പെടുന്നത് കാങ് റിംപോച്ചെ ) [Thibattil ( avide ariyappedunnathu kaangu rimpocche )]

135399. കൃഷ്ണഗിരി എന്ന് സംസ്കൃത കൃതികളിൽ \ റുഡ്യാർഡ് കിപ്ലിംഗ് , " കിം " എന്ന കൃതിയിൽ പരാമർശിച്ചിരിക്കുന്ന പർവ്വതം [Krushnagiri ennu samskrutha kruthikalil \ rudyaardu kiplimgu , " kim " enna kruthiyil paraamarshicchirikkunna parvvatham]

Answer: കാരക്കോറം [Kaarakkoram]

135400. പൂർവ്വാചലിൽ ഉള്ള പ്രധാനപ്പെട്ട കുന്നുകൾ [Poorvvaachalil ulla pradhaanappetta kunnukal]

Answer: ഖാസി , ഗാരോ , മിസോ , നാഗാ , പട്കായ് [Khaasi , gaaro , miso , naagaa , padkaayu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions