<<= Back
Next =>>
You Are On Question Answer Bank SET 2708
135401. മൗസിൻറാം സ്ഥിതിചെയ്യുന്ന പർവ്വതനിര [Mausinraam sthithicheyyunna parvvathanira]
Answer: ഖാസി [Khaasi]
135402. ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം [Lokatthu ettavum kooduthal mazha labhikkunna pradesham]
Answer: മൗസിൻറാം [Mausinraam]
135403. ചിറാപ്പുഞ്ചിയുടെ പുതിയ പേര് [Chiraappunchiyude puthiya peru]
Answer: സോഹ്രാ [Sohraa]
135404. ദക്ഷിണേന്ത്യയിലെ ചിറാപ്പുഞ്ചി [Dakshinenthyayile chiraappunchi]
Answer: അഗുംബെ ( കർണ്ണാടക ) [Agumbe ( karnnaadaka )]
135405. കേരളത്തിലെ ചിറാപ്പുഞ്ചി [Keralatthile chiraappunchi]
Answer: ലക്കിടി [Lakkidi]
135406. ഹിമാലയത്തിലെ പ്രധാന സുഖവാസകേന്ദ്രങ്ങളായ മുസോറി , നൈനിറ്റാൾ , അൽമോറ , ഡെറാഡൂൺ , ബദരീനാഥ് , റാണിഘട്ട് എന്നിവ ഏത് സംസ്ഥാനത്താണ് . [Himaalayatthile pradhaana sukhavaasakendrangalaaya musori , nynittaal , almora , deraadoon , badareenaathu , raanighattu enniva ethu samsthaanatthaanu .]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
135407. ഹിമാലയത്തിലെ പ്രധാന സുഖവാസകേന്ദ്രമായ ഡാർജലിംഗ് ഏത് സംസ്ഥാനത്താണ് . [Himaalayatthile pradhaana sukhavaasakendramaaya daarjalimgu ethu samsthaanatthaanu .]
Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]
135408. ഹിമാലയത്തിലെ പ്രധാന സുഖവാസകേന്ദ്രമായ ഗുൽമാർഗ് ഏത് സംസ്ഥാനത്താണ് . [Himaalayatthile pradhaana sukhavaasakendramaaya gulmaargu ethu samsthaanatthaanu .]
Answer: ജമ്മു കാശ്മീർ [Jammu kaashmeer]
135409. ഹിമാലയത്തിലെ പ്രധാന സുഖവാസകേന്ദ്രങ്ങളായ സിംല , ചമ്പ , ധർമ്മശാല , ഡൽഹൗസി എന്നിവ ഏത് സംസ്ഥാനത്താണ് . [Himaalayatthile pradhaana sukhavaasakendrangalaaya simla , champa , dharmmashaala , dalhausi enniva ethu samsthaanatthaanu .]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
135410. ഹിമാലയത്തിലെ പ്രധാന സുഖവാസകേന്ദ്രമായ തവാങ് ഏത് സംസ്ഥാനത്താണ് . [Himaalayatthile pradhaana sukhavaasakendramaaya thavaangu ethu samsthaanatthaanu .]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
135411. നാഥുലാ ചുരം ( സിക്കിം - ടിബറ്റ് ), ജെലപ്പ്ലാ ചുരം എന്നിവ ഏത് സംസ്ഥാനത്താണ് . [Naathulaa churam ( sikkim - dibattu ), jelapplaa churam enniva ethu samsthaanatthaanu .]
Answer: സിക്കിം [Sikkim]
135412. ഷിപ് കില ( ഹിമാചൽ പ്രദേശ് - ടിബറ്റ് ), റോഹ് തങ് ചുരങ്ങൾ ഏത് സംസ്ഥാനത്താണ് . [Shipu kila ( himaachal pradeshu - dibattu ), rohu thangu churangal ethu samsthaanatthaanu .]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
135413. സോജില ( ശ്രീനഗർ - കാർഗിൽ ), ഫോട്ടുലാ , നാമികാ ലാ ചുരങ്ങൾ ഏത് സംസ്ഥാനത്താണ് . [Sojila ( shreenagar - kaargil ), phottulaa , naamikaa laa churangal ethu samsthaanatthaanu .]
Answer: ജമ്മു കാശ്മീർ [Jammu kaashmeer]
135414. ലോകത്തിലെ ഏറ്റവും വിസ്താരമായ എക്കൽ സമതലം [Lokatthile ettavum visthaaramaaya ekkal samathalam]
Answer: ഉത്തര മഹാ സമതലം [Utthara mahaa samathalam]
135415. ഇന്ത്യയുടെ ധാന്യപ്പുര , ഭാരതീയ സംസ്കാരത്തിൻറെ ഈറ്റില്ലം എന്നൊക്കെ അറിയപ്പെടുന്നത് [Inthyayude dhaanyappura , bhaaratheeya samskaaratthinre eettillam ennokke ariyappedunnathu]
Answer: ഉത്തര മഹാ സമതലം [Utthara mahaa samathalam]
135416. ഉത്തരമഹാസമതലത്തിലെ പുതുതായി നിക്ഷേപിക്കപ്പെടുന്ന എക്കൽ മണ്ണ് [Uttharamahaasamathalatthile puthuthaayi nikshepikkappedunna ekkal mannu]
Answer: ഖാദർ (Khadar) [Khaadar (khadar)]
135417. ഉത്തരമഹാസമതലത്തിൽ കാണപ്പെടുന്ന പഴയ എക്കൽ നിക്ഷേപം [Uttharamahaasamathalatthil kaanappedunna pazhaya ekkal nikshepam]
Answer: ഭംഗർ (Bhangar) [Bhamgar (bhangar)]
135418. സിവാലിക്ക് മലനിരകൾക്ക് സമാന്തരമായി പാറക്കഷ്ണങ്ങൾ നിറഞ്ഞ ഇടുങ്ങിയ പ്രദേശം [Sivaalikku malanirakalkku samaantharamaayi paarakkashnangal niranja idungiya pradesham]
Answer: ഭാബർ [Bhaabar]
135419. ഭാബർ പ്രദേശത്തിന് തെക്കായി സസ്യജാലങ്ങൾ തഴച്ചുവളരുന്ന ഇടുങ്ങിയ പ്രദേശം [Bhaabar pradeshatthinu thekkaayi sasyajaalangal thazhacchuvalarunna idungiya pradesham]
Answer: ടെറായ് [Deraayu]
135420. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ഭൂവിഭാഗം [Inthyayile ettavum pazhakkameriyathum valuthumaaya bhoovibhaagam]
Answer: ഉപദ്വീപീയ പീഠഭൂമി [Upadveepeeya peedtabhoomi]
135421. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ മടക്കുപർവ്വതം \ പർവ്വത നിര [Inthyayile ettavum pazhakkameriya madakkuparvvatham \ parvvatha nira]
Answer: ആരവല്ലി പർവ്വതം [Aaravalli parvvatham]
135422. രാജസ്ഥാനെ കിഴക്കും പടിഞ്ഞാറുമായി തിരിച്ചുകൊണ്ട് ഇന്ത്യയുടെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പർവ്വത നിര [Raajasthaane kizhakkum padinjaarumaayi thiricchukondu inthyayude vadakku padinjaaraayi sthithi cheyyunna parvvatha nira]
Answer: ആരവല്ലി [Aaravalli]
135423. ആരവല്ലി പർവ്വത നിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി [Aaravalli parvvatha nirayile ettavum uyaram koodiya kodumudi]
Answer: മൌണ്ട് ഗുരുശിഖർ [Moundu gurushikhar]
135424. ആരവല്ലി പർവ്വത നിരയിലെ പ്രശസ്ത സുഖവാസകേന്ദ്രം [Aaravalli parvvatha nirayile prashastha sukhavaasakendram]
Answer: മൌണ്ട് അബു ( രാജസ്ഥാൻ ) [Moundu abu ( raajasthaan )]
135425. ആരവല്ലി പർവ്വത നിരയിലെ ജൈന തീർത്ഥാടന കേന്ദ്രം [Aaravalli parvvatha nirayile jyna theerththaadana kendram]
Answer: ദിൽവാര ക്ഷേത്രം [Dilvaara kshethram]
135426. ആരവല്ലി പർവ്വത നിരയുടെ താഴ് വരയിൽ സ്ഥിതിചെയ്യുന്ന നഗരം [Aaravalli parvvatha nirayude thaazhu varayil sthithicheyyunna nagaram]
Answer: അജ്മീർ [Ajmeer]
135427. ഡൽഹിയുടെ ഭാഗമായ ആരവല്ലി പർവ്വത നിരയിലെ കുന്നുകൾ [Dalhiyude bhaagamaaya aaravalli parvvatha nirayile kunnukal]
Answer: റെയ്സിന കുന്നുകൾ [Reysina kunnukal]
135428. ഇന്ത്യൻ ഉപഭൂഖണ്ഡത്തെ തെക്കേ ഇന്ത്യയെന്നും വടക്കേ ഇന്ത്യയെന്നും വിഭജിക്കുന്ന പർവ്വത നിര [Inthyan upabhookhandatthe thekke inthyayennum vadakke inthyayennum vibhajikkunna parvvatha nira]
Answer: വിന്ധ്യ നിരകൾ [Vindhya nirakal]
135429. വിന്ധ്യാ നിരകൾക്ക് സമാന്തരമായി നർമ്മദ - താപ്തി നദികൾക്കിടയിൽ സ്ഥിതിചെയ്യുന്ന പർവ്വതനിര [Vindhyaa nirakalkku samaantharamaayi narmmada - thaapthi nadikalkkidayil sthithicheyyunna parvvathanira]
Answer: സത്പുര നിരകൾ [Sathpura nirakal]
135430. വിന്ധ്യ - സത്പുര പർവ്വത നിരകളെ ബന്ധിപ്പിക്കുന്ന പീഠഭൂമി [Vindhya - sathpura parvvatha nirakale bandhippikkunna peedtabhoomi]
Answer: മൈക്കലാ നിരകൾ [Mykkalaa nirakal]
135431. അറബിക്കടലിന് സമാന്തരമായി താപ്തി നദീതടം മുതൽ കന്യാകുമാരി വരെ വ്യാപിച്ചുകിടക്കുന്ന പർവ്വത നിര [Arabikkadalinu samaantharamaayi thaapthi nadeethadam muthal kanyaakumaari vare vyaapicchukidakkunna parvvatha nira]
Answer: പശ്ചിമഘട്ടം [Pashchimaghattam]
135432. ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിർത്തി [Dakkaan peedtabhoomiyude padinjaare athirtthi]
Answer: പശ്ചിമഘട്ടം [Pashchimaghattam]
135433. ആനമല , ഏലമല , പളനിമല എന്നിവ സംയോജിക്കുന്നത് \ പശ്ചിമഘട്ടവും പൂർവ്വഘട്ടവും തമ്മിൽ സംയോജിക്കുന്നത് [Aanamala , elamala , palanimala enniva samyojikkunnathu \ pashchimaghattavum poorvvaghattavum thammil samyojikkunnathu]
Answer: നീലഗിരിയിൽ വെച്ച് [Neelagiriyil vecchu]
135434. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പീഠഭൂമി [Inthyayil ettavum uyaratthil sthithicheyyunna peedtabhoomi]
Answer: ലഡാക്ക് [Ladaakku]
135435. സത്പുര പർവ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം [Sathpura parvvathanirayile ettavum uyaram koodiya bhaagam]
Answer: ധുപ്ഗാർഹ് [Dhupgaarhu]
135436. വിന്ധ്യ പർവ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം [Vindhya parvvathanirayile ettavum uyaram koodiya bhaagam]
Answer: അമർഖണ്ഡക്ക് [Amarkhandakku]
135437. പശ്ചിമഘട്ടം കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ [Pashchimaghattam kadannupokunna inthyan samsthaanangal]
Answer: ഗുജറാത്ത് , മഹാരാഷ്ട്ര , ഗോവ , കർണ്ണാടക , തമിഴ്നാട് , കേരളം [Gujaraatthu , mahaaraashdra , gova , karnnaadaka , thamizhnaadu , keralam]
135438. പശ്ചിമഘട്ടത്തിലെ പ്രധാന ചുരങ്ങൾ [Pashchimaghattatthile pradhaana churangal]
Answer: ബോർഘട്ട് , താൽഘട്ട് , പാലക്കാട് ചുരം , ചെങ്കോട്ട ചുരം [Borghattu , thaalghattu , paalakkaadu churam , chenkotta churam]
135439. ഡക്കാൻ പീഠഭൂമിയുടെ കിഴക്കേ അതിര് \ ബംഗാൾ ഉൾക്കടലിന് സമാന്തരമായി കാണപ്പെടുന്ന പർവ്വത നിര [Dakkaan peedtabhoomiyude kizhakke athiru \ bamgaal ulkkadalinu samaantharamaayi kaanappedunna parvvatha nira]
Answer: പൂർവ്വഘട്ടം [Poorvvaghattam]
135440. പൂർവ്വഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗം [Poorvvaghattatthile ettavum uyaram koodiya bhaagam]
Answer: ജിൻധാഘട്ട പർവ്വതം ( ആന്ധ്ര പ്രദേശ് ) [Jindhaaghatta parvvatham ( aandhra pradeshu )]
135441. പൂർവ്വഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ഭാഗം [Poorvvaghattatthile ettavum uyaram koodiya randaamatthe bhaagam]
Answer: മഹേന്ദ്രഗിരി ( തമിഴ് നാട് ) [Mahendragiri ( thamizhu naadu )]
135442. ഉപദ്വീപീയ ഇന്ത്യയെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴി [Upadveepeeya inthyayeyum vadakku kizhakkan samsthaanangaleyum thammil bandhippikkunna idanaazhi]
Answer: സിലിഗുരി ഇടനാഴി [Siliguri idanaazhi]
135443. പൂർവ്വഘട്ടത്തിൻറെ ഭാഗമായ പളനികുന്നുകളിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധ സുഖവാസകേന്ദ്രം [Poorvvaghattatthinre bhaagamaaya palanikunnukalil sthithicheyyunna prasiddha sukhavaasakendram]
Answer: കൊടൈക്കനാൽ [Kodykkanaal]
135444. പൂർവ്വഘട്ടം വ്യാപിച്ചു കിടക്കുന്ന സംസ്ഥാനങ്ങൾ [Poorvvaghattam vyaapicchu kidakkunna samsthaanangal]
Answer: പശ്ചിമഘട്ടം , ആന്ധ്ര പ്രദേശ് , ഒറീസ , തമിഴ് നാട് [Pashchimaghattam , aandhra pradeshu , oreesa , thamizhu naadu]
135445. നീലഗിരി കുന്നുകളിലെ ഏറ്റവും ഉയരം കൂടിയ ഭാഗം [Neelagiri kunnukalile ettavum uyaram koodiya bhaagam]
Answer: ദോഡാ ബേട്ടാ ( തമിഴ് നാട് ) [Dodaa bettaa ( thamizhu naadu )]
135446. ഗാരോ ഖാസി കുന്നുകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം [Gaaro khaasi kunnukal sthithicheyyunna samsthaanam]
Answer: മേഘാലയ [Meghaalaya]
135447. സ്വർണ്ണം , വെള്ളി നിക്ഷേപങ്ങൾ ഉള്ള ഇന്ത്യയിലെ പീഠഭൂമി [Svarnnam , velli nikshepangal ulla inthyayile peedtabhoomi]
Answer: ഗോൽക്കൊണ്ട ( ആന്ധ്ര പ്രദേശ് ) [Golkkonda ( aandhra pradeshu )]
135448. കോഹിനൂർ രത്നം ലഭിച്ച ഖനി [Kohinoor rathnam labhiccha khani]
Answer: ഗോൽക്കൊണ്ട [Golkkonda]
135449. ലോകത്തിലെ ഏറ്റവും വലിയ ലാവ പീഠഭൂമി [Lokatthile ettavum valiya laava peedtabhoomi]
Answer: ഡെക്കാൻ പീഠഭൂമി [Dekkaan peedtabhoomi]
135450. മാൾവ പീഠഭൂമി വ്യാപിച്ചു കിടക്കുന്ന സംസ്ഥാനങ്ങൾ [Maalva peedtabhoomi vyaapicchu kidakkunna samsthaanangal]
Answer: മധ്യപ്രദേശ് , രാജസ്ഥാൻ [Madhyapradeshu , raajasthaan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution