<<= Back
Next =>>
You Are On Question Answer Bank SET 2709
135451. ഡെക്കാണിന്റെ രാജ്ഞി എന്നറിയപ്പെടുന്നത് [Dekkaaninte raajnji ennariyappedunnathu]
Answer: പൂനെ ( മഹാരാഷ്ട്ര ) [Poone ( mahaaraashdra )]
135452. ചോട്ടാ നാഗ്പൂർ പീഠഭൂമിയിലൂടെ ഒഴുകുന്ന നദി [Chottaa naagpoor peedtabhoomiyiloode ozhukunna nadi]
Answer: ദാമോദർ [Daamodar]
135453. ഡക്കാൻ പീഠഭൂമിയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ലാവ തണുത്തുറഞ്ഞ് ഉണ്ടായ ഭാഗം [Dakkaan peedtabhoomiyude vadakku padinjaaru bhaagatthu laava thanutthuranju undaaya bhaagam]
Answer: ഡെക്കാൻ ട്രാപ്പ് മേഖല [Dekkaan draappu mekhala]
135454. കാപ്പിതോട്ടങ്ങൾക്ക് പ്രസിദ്ധമായ ബാബ ബുദാൻ കുന്നുകൾ ഏത് പീഠഭൂമിയിലാണ് [Kaappithottangalkku prasiddhamaaya baaba budaan kunnukal ethu peedtabhoomiyilaanu]
Answer: കർണ്ണാടക പീഠഭൂമി [Karnnaadaka peedtabhoomi]
135455. വിന്ധ്യ ആരവല്ലി നിരകൾക്ക് ഇടയിൽ സ്ഥിതിചെയ്യുന്ന പീഠഭൂമി [Vindhya aaravalli nirakalkku idayil sthithicheyyunna peedtabhoomi]
Answer: മാൾവ പീഠഭൂമി [Maalva peedtabhoomi]
135456. ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പീഠഭൂമി [Inthyayude dhaathu kalavara ennariyappedunna peedtabhoomi]
Answer: ചോട്ടാ നാഗ്പുർ പീഠഭൂമി [Chottaa naagpur peedtabhoomi]
135457. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഭൂഖണ്ഡാന്തര പീഠഭൂമി [Inthyayile ettavum pradhaanappetta bhookhandaanthara peedtabhoomi]
Answer: ചോട്ടാ നാഗ്പുർ പീഠഭൂമി [Chottaa naagpur peedtabhoomi]
135458. റാഞ്ചി ഏത് പീഠഭൂമിയുടെ ഭാഗമായി നിലകൊള്ളുന്നു [Raanchi ethu peedtabhoomiyude bhaagamaayi nilakollunnu]
Answer: ചോട്ടാ നാഗ്പുർ പീഠഭൂമി [Chottaa naagpur peedtabhoomi]
135459. തമിഴ് നാട് തീരവും ആന്ധ്ര പ്രദേശിന്റെ തെക്കൻ തീരവും ഉൾപ്പെട്ട ഇന്ത്യയുടെ കിഴക്കൻ തീര സമതലം അറിയപ്പെടുന്നത് [Thamizhu naadu theeravum aandhra pradeshinte thekkan theeravum ulppetta inthyayude kizhakkan theera samathalam ariyappedunnathu]
Answer: കോറോമാൻഡൽ തീരം [Koromaandal theeram]
135460. ഒറീസ , പശ്ചിമ ബംഗാൾ തീരവും ആന്ധ്ര പ്രദേശിന്റെ വടക്കൻ തീരവും ഉൾപ്പെട്ട ഇന്ത്യയുടെ കിഴക്കൻ തീര സമതലം അറിയപ്പെടുന്നത് [Oreesa , pashchima bamgaal theeravum aandhra pradeshinte vadakkan theeravum ulppetta inthyayude kizhakkan theera samathalam ariyappedunnathu]
Answer: വടക്കൻ സിർക്കാർസ് [Vadakkan sirkkaarsu]
135461. ഒറീസയുടെ തീരപ്രദേശം അറിയപ്പെടുന്നത് [Oreesayude theerapradesham ariyappedunnathu]
Answer: ഉത്കൽ തീരം [Uthkal theeram]
135462. ഇന്ത്യയുടെ പൂർവ്വതീരത്തെ കായലുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കനാൽ ശൃഖല [Inthyayude poorvvatheeratthe kaayalukale thammil bandhippikkunna kanaal shrukhala]
Answer: ബക്കിംഹാം കനാൽ [Bakkimhaam kanaal]
135463. കേരള തീരവും കർണ്ണാടകത്തിന്റെ തെക്കൻ തീരവും ഉൾപ്പെട്ട ഇന്ത്യയുടെ പടിഞ്ഞാറൻ തീര സമതലം അറിയപ്പെടുന്നത് [Kerala theeravum karnnaadakatthinte thekkan theeravum ulppetta inthyayude padinjaaran theera samathalam ariyappedunnathu]
Answer: മലബാർ തീരം [Malabaar theeram]
135464. മലബാർ തീരത്തിന് വടക്കോട്ട് ഗുജറാത്ത് വരെ വ്യാപിച്ചുകിടക്കുന്ന തീരഭാഗം [Malabaar theeratthinu vadakkottu gujaraatthu vare vyaapicchukidakkunna theerabhaagam]
Answer: കൊങ്കൺ തീരം [Konkan theeram]
135465. തെക്ക് പടിഞ്ഞാറൻ മൺസൂണിൻറെ പ്രഭാവം കൂടുതലായി അനുഭവപ്പെടുന്ന ഭൂപ്രദേശം [Thekku padinjaaran mansooninre prabhaavam kooduthalaayi anubhavappedunna bhoopradesham]
Answer: പടിഞ്ഞാറൻ തീരസമതലം [Padinjaaran theerasamathalam]
135466. ഗുജറാത്തിൻറെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ലാവണത്വമുള്ള ചതുപ്പ് നിലങ്ങൾ [Gujaraatthinre vadakku padinjaaru bhaagatthaayi sthithi cheyyunna laavanathvamulla chathuppu nilangal]
Answer: റാൻ ഓഫ് കച്ച് [Raan ophu kacchu]
135467. ഇന്ത്യയുടെ പവിഴ ദ്വീപ് എന്നറിയപ്പെടുന്ന ദ്വീപ് [Inthyayude pavizha dveepu ennariyappedunna dveepu]
Answer: ലക്ഷദ്വീപ് [Lakshadveepu]
135468. ഉഷ്ണമേഖലാ പറുദീസ (Tropical Paradise) എന്നറിയപ്പെടുന്ന ദ്വീപ് [Ushnamekhalaa parudeesa (tropical paradise) ennariyappedunna dveepu]
Answer: ലക്ഷദ്വീപ് [Lakshadveepu]
135469. ലക്ഷ ദ്വീപ് സമൂഹത്തിലെ ദ്വീപുകളുടെ എണ്ണം [Laksha dveepu samoohatthile dveepukalude ennam]
Answer: 36 ( ജനവാസമുള്ളത് 10) [36 ( janavaasamullathu 10)]
135470. ലക്ഷദ്വീപിനെയും മാലിദ്വീപിനെയും തമ്മിൽ വേർതിരിക്കുന്ന സമുദ്രഭാഗം [Lakshadveepineyum maalidveepineyum thammil verthirikkunna samudrabhaagam]
Answer: 8 ഡിഗ്രി ചാനൽ [8 digri chaanal]
135471. 8 ഡിഗ്രി ചാനലിൽ സ്ഥിതിചെയ്യുന്ന ദ്വീപ് \ ലക്ഷദ്വീപ് സമൂഹത്തിൽ ഏറ്റവും തെക്കുള്ള ദ്വീപ് [8 digri chaanalil sthithicheyyunna dveepu \ lakshadveepu samoohatthil ettavum thekkulla dveepu]
Answer: മിനിക്കോയ് [Minikkoyu]
135472. ആൻഡമാനെയും നിക്കോബാറിനെയും തമ്മിൽ വേർതിരിക്കുന്ന സമുദ്രഭാഗം [Aandamaaneyum nikkobaarineyum thammil verthirikkunna samudrabhaagam]
Answer: 10 ഡിഗ്രി ചാനൽ [10 digri chaanal]
135473. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം [Inthyayile ettavum cheriya kendrabharana pradesham]
Answer: ലക്ഷദ്വീപ് [Lakshadveepu]
135474. ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ് [Lakshadveepile ettavum valiya dveepu]
Answer: ആന്ത്രോത്ത് [Aanthrotthu]
135475. ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപ് \ ഏറ്റവും കുറവ് ജനസംഖ്യയുള്ള ദ്വീപ് [Lakshadveepile ettavum cheriya dveepu \ ettavum kuravu janasamkhyayulla dveepu]
Answer: ബിത്ര [Bithra]
135476. ലക്ഷദ്വീപിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ് [Lakshadveepile ettavum janasamkhya koodiya dveepu]
Answer: കവരത്തി [Kavaratthi]
135477. ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപസമൂഹം [Inthyayile ettavum valiya dveepasamooham]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ( ഉൾക്കടൽ ദ്വീപുകൾ ) [Aandamaan nikkobaar dveepukal ( ulkkadal dveepukal )]
135478. ആൻഡമാനിലെ ഏറ്റവും വലിയ ദ്വീപ് [Aandamaanile ettavum valiya dveepu]
Answer: റോസ് ദ്വീപ് [Rosu dveepu]
135479. നിക്കോബാറിലെ ഏറ്റവും വലിയ ദ്വീപ് [Nikkobaarile ettavum valiya dveepu]
Answer: പിൻമിലാവോ ദ്വീപ് [Pinmilaavo dveepu]
135480. നിക്കോബാർ ദ്വീപിന്റെ തെക്കേ അറ്റം [Nikkobaar dveepinte thekke attam]
Answer: ഇന്ദിരാ പോയിൻറ് [Indiraa poyinru]
135481. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതമായ ബാരൻ സ്ഥിതിചെയ്യുന്ന ദ്വീപ് [Inthyayile eka sajeeva agniparvvathamaaya baaran sthithicheyyunna dveepu]
Answer: നാർക്കോണ്ടം ദ്വീപ് [Naarkkondam dveepu]
135482. നിക്കോബാറിൻറെ പഴയ പേര് [Nikkobaarinre pazhaya peru]
Answer: നക്കവാരം ദ്വീപ് [Nakkavaaram dveepu]
135483. ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപ് [Inthyayile ettavum valiya dveepu]
Answer: മിഡിൽ ആൻഡമാൻ [Midil aandamaan]
135484. ഷഹീദ് ആൻഡ് സ്വരാജ് ദ്വീപുകൾ എന്ന് ആൻഡമാൻ നിക്കോബാർ ദ്വീപുകളെ വിശേഷിപ്പിച്ചത് [Shaheedu aandu svaraaju dveepukal ennu aandamaan nikkobaar dveepukale visheshippicchathu]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
135485. ആൻഡമാൻ നിക്കോബാർ ദ്വീപിന്റെ ആസ്ഥാനം [Aandamaan nikkobaar dveepinte aasthaanam]
Answer: പോർട്ട് ബ്ലെയർ ( ദക്ഷിണ ആൻഡമാൻ ) [Porttu bleyar ( dakshina aandamaan )]
135486. ബ്രിട്ടീഷ് ഭരണകാലത്തെ ആൻഡമാൻ ദ്വീപ് തലസ്ഥാനം [Britteeshu bharanakaalatthe aandamaan dveepu thalasthaanam]
Answer: റോസ് ദ്വീപ് [Rosu dveepu]
135487. ഇന്ത്യയുടെ മിസൈൽ ദ്വീപ് എന്നറിയപ്പെടുന്നത് [Inthyayude misyl dveepu ennariyappedunnathu]
Answer: വീലർ ദ്വീപ് [Veelar dveepu]
135488. ഇന്ത്യയുടെ മിസൈൽ പരീക്ഷണങ്ങൾക്ക് വേദിയാകാറുള്ള വീലർ ദ്വീപിൻറെ ഇപ്പോളത്തെ പേര് [Inthyayude misyl pareekshanangalkku vediyaakaarulla veelar dveepinre ippolatthe peru]
Answer: അബ്ദുൾ കലാം ദ്വീപ് [Abdul kalaam dveepu]
135489. എലിഫന്റാ ദ്വീപുകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം [Eliphantaa dveepukal sthithicheyyunna samsthaanam]
Answer: മഹാരാഷ്ട്ര [Mahaaraashdra]
135490. സതീഷ് ധവാൻ സ്പേസ് സെൻറർ സ്ഥിതിചെയ്യുന്ന ദ്വീപ് [Satheeshu dhavaan spesu senrar sthithicheyyunna dveepu]
Answer: ശ്രീഹരിക്കോട്ട [Shreeharikkotta]
135491. ശ്രീഹരിക്കോട്ടയെയും ബംഗാൾ ഉൾക്കടലിനെയും തമ്മിൽ വേർതിരിക്കുന്ന തടാകം [Shreeharikkottayeyum bamgaal ulkkadalineyum thammil verthirikkunna thadaakam]
Answer: പുലിക്കട്ട് തടാകം [Pulikkattu thadaakam]
135492. ഇന്ത്യയും ബംഗ്ലദേശും തമ്മിൽ തർക്കം നിലനിൽക്കുന്ന ദ്വീപ് [Inthyayum bamgladeshum thammil tharkkam nilanilkkunna dveepu]
Answer: ന്യൂമൂർ [Nyoomoor]
135493. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് [Inthyaykkum shreelankaykkum idayil sthithi cheyyunna dveepu]
Answer: രാമേശ്വരം [Raameshvaram]
135494. നിക്കോബാറിൻറെ അടുത്ത് സ്ഥിതിചെയ്യുന്ന മ്യാൻമാറിൻറെ ദ്വീപ് [Nikkobaarinre adutthu sthithicheyyunna myaanmaarinre dveepu]
Answer: കൊക്കോ [Kokko]
135495. ഇന്ത്യയിലെ ഏറ്റവും വലിയ തടാക ദ്വീപ് [Inthyayile ettavum valiya thadaaka dveepu]
Answer: ഹണിമൂൺ ദ്വീപ് ( ചിൽക്ക തടാകം ) [Hanimoon dveepu ( chilkka thadaakam )]
135496. ബ്രേക്ക്ഫാസ്റ്റ് ദ്വീപ് സ്ഥിതിചെയ്യുന്നത് [Brekkphaasttu dveepu sthithicheyyunnathu]
Answer: ചിൽക്ക തടാകത്തിൽ [Chilkka thadaakatthil]
135497. ദാമൻ , ദിയു ദ്വീപുകൾ സ്ഥിതിചെയ്യുന്നത് [Daaman , diyu dveepukal sthithicheyyunnathu]
Answer: അറബിക്കടലിൽ [Arabikkadalil]
135498. ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായി ഗിന്നസ് ബുക്കിൽ ഇടം നേടിയത് [Lokatthile ettavum valiya nadeejanya dveepaayi ginnasu bukkil idam nediyathu]
Answer: മാജുലി ( ആസാം ) [Maajuli ( aasaam )]
135499. ഇന്ത്യയിലെ ആദ്യ ദ്വീപ് ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത് [Inthyayile aadya dveepu jillayaayi prakhyaapikkappettathu]
Answer: മാജുലി [Maajuli]
135500. മാജുലി സ്ഥിതി ചെയ്യുന്ന നദി [Maajuli sthithi cheyyunna nadi]
Answer: ബ്രഹ്മപുത്ര [Brahmaputhra]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution