<<= Back
Next =>>
You Are On Question Answer Bank SET 2710
135501. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം [Inthyayile ettavum valiya vellacchaattam]
Answer: ജോഗ് വെള്ളച്ചാട്ടം (253 മീ , കർണ്ണാടകത്തിലെ ഷിമോഗ ജില്ലയിൽ ) [Jogu vellacchaattam (253 mee , karnnaadakatthile shimoga jillayil )]
135502. ജോഗ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി [Jogu vellacchaattam sthithicheyyunna nadi]
Answer: ശരാവതി ( രാജ , റാണി , റോക്കറ്റ് , റോറർ എന്നീ 4 പ്രവാഹങ്ങൾ ) [Sharaavathi ( raaja , raani , rokkattu , rorar ennee 4 pravaahangal )]
135503. വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് [Vellacchaattangalude nagaram ennariyappedunnathu]
Answer: റാഞ്ചി [Raanchi]
135504. ഇന്ത്യയിലെ നയാഗ്ര എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം [Inthyayile nayaagra ennariyappedunna vellacchaattam]
Answer: ഹൊഗെനക്കൽ ( കാവേരി ) [Hogenakkal ( kaaveri )]
135505. ജോഗ് വെള്ളച്ചാട്ടത്തിൻറെ മറ്റൊരു പേര് [Jogu vellacchaattatthinre mattoru peru]
Answer: ജെർസോപ്പ [Jersoppa]
135506. ദക്ഷിണേന്ത്യയിലെ സ്പാ എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം [Dakshinenthyayile spaa ennariyappedunna vellacchaattam]
Answer: കുറ്റാലം ( ചിറ്റാർ നദി , തമിഴ് നാട് ) [Kuttaalam ( chittaar nadi , thamizhu naadu )]
135507. മാർബിൾ ഫാൾ എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം [Maarbil phaal ennariyappedunna vellacchaattam]
Answer: ദുവാൻധർ ( നർമ്മദ , മധ്യപ്രദേശ് ) [Duvaandhar ( narmmada , madhyapradeshu )]
135508. ധൂത് സാഗർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി [Dhoothu saagar vellacchaattam sthithicheyyunna nadi]
Answer: മണ്ഡോവി ( ഗോവ ) [Mandovi ( gova )]
135509. ശിവസമുദ്രം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി [Shivasamudram vellacchaattam sthithicheyyunna nadi]
Answer: കാവേരി ( കർണ്ണാടക ) [Kaaveri ( karnnaadaka )]
135510. കേരളത്തിലെ അതിരപ്പള്ളി , വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്ന നദി [Keralatthile athirappalli , vaazhacchaal vellacchaattangal sthithicheyyunna nadi]
Answer: ചാലക്കുടി പുഴ [Chaalakkudi puzha]
135511. ചിത്രക്കോട്ട് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി [Chithrakkottu vellacchaattam sthithicheyyunna nadi]
Answer: ഇന്ദ്രാവതി ( ഛത്തീസ്ഗഡ് ) [Indraavathi ( chhattheesgadu )]
135512. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദി [Inthyan upabhookhandatthile ettavum valiya nadi]
Answer: സിന്ധു നദി [Sindhu nadi]
135513. സിന്ധു നദിയുടെ ഉത്ഭവം [Sindhu nadiyude uthbhavam]
Answer: ടിബറ്റിലെ മാനസസരോവറിന് അടുത്തുള്ള ബോഗാർ ചു ഗ്ലേസിയർ [Dibattile maanasasarovarinu adutthulla bogaar chu glesiyar]
135514. സിന്ധു നദിയുടെ ആകെ നീളം [Sindhu nadiyude aake neelam]
Answer: 3200 കി മീ ( ഇന്ത്യയിലൂടെ 709 കി മീ ) [3200 ki mee ( inthyayiloode 709 ki mee )]
135515. സിന്ധു എന്ന വാക്കിൻറെ അർത്ഥം [Sindhu enna vaakkinre arththam]
Answer: സമുദ്രം \ നദി [Samudram \ nadi]
135516. ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാമർശിക്കുന്ന നദി [Rugvedatthil ettavum kooduthal paraamarshikkunna nadi]
Answer: സിന്ധു നദി [Sindhu nadi]
135517. ഇന്ത്യയിൽ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്ന ഏക നദി [Inthyayil girikandarangal srushdikkunna eka nadi]
Answer: സിന്ധു നദി [Sindhu nadi]
135518. പാകിസ്ഥാൻ സിന്ധു നദിയിൽ നിർമ്മിച്ചിരിക്കുന്ന ഏറ്റവും വലിയ ഡാം [Paakisthaan sindhu nadiyil nirmmicchirikkunna ettavum valiya daam]
Answer: ടർബെലാ ഡാം [Darbelaa daam]
135519. സപ്തസിന്ധു എന്നറിയപ്പെടുന്ന നദികൾ [Sapthasindhu ennariyappedunna nadikal]
Answer: സിന്ധു , സരസ്വതി , ബിയാസ് , രവി , സത് ലജ് , ഝലം , ചിനാബ് [Sindhu , sarasvathi , biyaasu , ravi , sathu laju , jhalam , chinaabu]
135520. മോഹൻജൊദാരോ സ്ഥിതി ചെയ്തിരുന്ന നദീ തീരം [Mohanjodaaro sthithi cheythirunna nadee theeram]
Answer: സിന്ധു നദി തടം [Sindhu nadi thadam]
135521. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സിന്ധു നദീജല കരാർ ഒപ്പുവെച്ചത് [Inthyayum paakkisthaanum thammil sindhu nadeejala karaar oppuvecchathu]
Answer: 1960 സെപ്റ്റംബർ 19 ( കറാച്ചിയിൽ വെച്ച് ) [1960 septtambar 19 ( karaacchiyil vecchu )]
135522. സിന്ധു നദീജല കരാർ ഒപ്പുവെച്ച വ്യക്തികൾ [Sindhu nadeejala karaar oppuveccha vyakthikal]
Answer: ജവഹർലാൽ നെഹ് റു , മുഹമ്മദ് അയൂബ് ഖാൻ [Javaharlaal nehu ru , muhammadu ayoobu khaan]
135523. സിന്ധു നദീജല കരാറിന് മധ്യസ്ഥം വഹിച്ചത് [Sindhu nadeejala karaarinu madhyastham vahicchathu]
Answer: ലോകബാങ്ക് [Lokabaanku]
135524. സിന്ധു നദീജല കരാർ പ്രകാരം ഇന്ത്യയ്ക്ക് അവകാശമുള്ള നദികൾ [Sindhu nadeejala karaar prakaaram inthyaykku avakaashamulla nadikal]
Answer: സത് ലജ് , ബിയാസ് , രവി [Sathu laju , biyaasu , ravi]
135525. സിന്ധു നദീജല കരാർ പ്രകാരം പാക്കിസ്ഥാന് അവകാശമുള്ള നദികൾ [Sindhu nadeejala karaar prakaaram paakkisthaanu avakaashamulla nadikal]
Answer: സിന്ധു , ഝലം , ചിനാബ് [Sindhu , jhalam , chinaabu]
135526. പാക്കിസ്ഥാനിലെ ഏറ്റവും വലിയ നദി , പാക്കിസ്ഥാൻറെ ദേശീയ നദി , പാക്കിസ്ഥാൻറെ ജീവരേഖ [Paakkisthaanile ettavum valiya nadi , paakkisthaanre desheeya nadi , paakkisthaanre jeevarekha]
Answer: സിന്ധു നദി [Sindhu nadi]
135527. പഞ്ച നദികളുടെ നാട് എന്നറിയപ്പെടുന്നത് [Pancha nadikalude naadu ennariyappedunnathu]
Answer: പഞ്ചാബ് [Panchaabu]
135528. സിന്ധു നദിയുടെ പോഷക നദികൾ [Sindhu nadiyude poshaka nadikal]
Answer: സത് ലജ് , ബിയാസ് , രവി , ചിനാബ് , ഝലം [Sathu laju , biyaasu , ravi , chinaabu , jhalam]
135529. സിന്ധു നദി ചുറ്റി ഒഴുകുന്ന ഇന്ത്യയിലെ പട്ടണം [Sindhu nadi chutti ozhukunna inthyayile pattanam]
Answer: ലെ [Le]
135530. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പടിഞ്ഞാറുള്ള നദി [Inthyan upabhookhandatthile ettavum padinjaarulla nadi]
Answer: സിന്ധു [Sindhu]
135531. പടിഞ്ഞാറോട്ടൊഴുകുന്ന \ അറബിക്കടലിൽ പതിക്കുന്ന ഏക ഹിമാലയൻ നദി [Padinjaarottozhukunna \ arabikkadalil pathikkunna eka himaalayan nadi]
Answer: സിന്ധു [Sindhu]
135532. സിന്ധു നദി ഒഴുകുന്ന ഏക ഇന്ത്യൻ സംസ്ഥാനം [Sindhu nadi ozhukunna eka inthyan samsthaanam]
Answer: ജമ്മു കാശ്മീർ [Jammu kaashmeer]
135533. പൂർണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിൻറെ പോഷകനദി [Poornnamaayum inthyayiloode ozhukunna sindhuvinre poshakanadi]
Answer: ബിയാസ് [Biyaasu]
135534. സിന്ധു നദിയുടെ ഏറ്റവും ചെറിയ പോഷകനദി [Sindhu nadiyude ettavum cheriya poshakanadi]
Answer: ബിയാസ് [Biyaasu]
135535. ബിയാസ് നദിയുടെ ഉത്ഭവസ്ഥാനം [Biyaasu nadiyude uthbhavasthaanam]
Answer: റോഹ്ടാങ് ചുരം [Rohdaangu churam]
135536. കംഗാര , കുളു , മണാലി താഴ്വരകളിലൂടെ ഒഴുകുന്ന നദി [Kamgaara , kulu , manaali thaazhvarakaliloode ozhukunna nadi]
Answer: ബിയാസ് [Biyaasu]
135537. പോങ് അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി [Pongu anakkettu sthithicheyyunna nadi]
Answer: ബിയാസ് [Biyaasu]
135538. ടിബറ്റിൽ നിന്നും ഉത്ഭവിക്കുന്ന സിന്ധുവിൻറെ ഏക പോഷകനദി [Dibattil ninnum uthbhavikkunna sindhuvinre eka poshakanadi]
Answer: സത് ലജ് [Sathu laju]
135539. ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിൻറെ ഏറ്റവും നീളം കൂടിയ പോഷകനദി [Inthyayiloode ozhukunna sindhuvinre ettavum neelam koodiya poshakanadi]
Answer: സത് ലജ് [Sathu laju]
135540. ഇന്ദിരാ ഗാന്ധി കനാൽ സ്ഥിതിചെയ്യുന്ന നദി [Indiraa gaandhi kanaal sthithicheyyunna nadi]
Answer: സത് ലജ് [Sathu laju]
135541. സിന്ധുവിൻറെ പോഷകനദികളിൽ ഏറ്റവും തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന നദി [Sindhuvinre poshakanadikalil ettavum thekkubhaagatthaayi sthithicheyyunna nadi]
Answer: സത് ലജ് [Sathu laju]
135542. സത് ലജിനെ യമുനയുമായി ബന്ധിപ്പിക്കുന്ന കനാൽ പദ്ധതി [Sathu lajine yamunayumaayi bandhippikkunna kanaal paddhathi]
Answer: സത് ലജ് യമുന 8 ലിങ്ക് കനാൽ [Sathu laju yamuna 8 linku kanaal]
135543. ചാന്ദ്ര , ഭാഗ നദികൾ യോജിച്ച് രൂപംകൊണ്ട നദി [Chaandra , bhaaga nadikal yojicchu roopamkonda nadi]
Answer: ചിനാബ് [Chinaabu]
135544. സിന്ധുവിൻറെ ഏറ്റവും വലിയ പോഷകനദി [Sindhuvinre ettavum valiya poshakanadi]
Answer: ചിനാബ് [Chinaabu]
135545. ദുൽഹസ്തി പവർ പ്രോജക്ട് , ബഗ്ലിഹാർ ഡാം എന്നിവ സ്ഥിതിചെയ്യുന്ന നദി [Dulhasthi pavar projakdu , baglihaar daam enniva sthithicheyyunna nadi]
Answer: ചിനാബ് [Chinaabu]
135546. ലാഹോറിൻറെ നദി എന്നറിയപ്പെടുന്നത് [Laahorinre nadi ennariyappedunnathu]
Answer: രവി [Ravi]
135547. നൂർജഹാൻറെയും ജഹാംഗീറിൻറെയും ശവകുടീരങ്ങൾ സ്ഥിതിചെയ്യുന്ന നദീ തീരം [Noorjahaanreyum jahaamgeerinreyum shavakudeerangal sthithicheyyunna nadee theeram]
Answer: രവി [Ravi]
135548. തെയിൻ ഡാം സ്ഥിതിചെയ്യുന്ന നദി [Theyin daam sthithicheyyunna nadi]
Answer: രവി [Ravi]
135549. രവി ഉത്ഭവിക്കുന്നത് [Ravi uthbhavikkunnathu]
Answer: ഹിമാചൽ പ്രദേശിലെ കുളു മലകളിൽ നിന്ന് [Himaachal pradeshile kulu malakalil ninnu]
135550. കാശ്മീരിലെ വൂളർ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന നദി [Kaashmeerile voolar thadaakatthilekku ozhukiyetthunna nadi]
Answer: ഝലം [Jhalam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution